Click on the picture to get an enlarged image for reading.
August 24, 2008
August 16, 2008
August 14, 2008
August 11, 2008
August 6, 2008
തവളയും നീര്‍കോലിയും വിയെറ്റ്നാമിലേക്ക്...

നീര്‍കോലി തവളയോട് ചോദിച്ചു
നീ വാര്‍ത്ത കേട്ടോ ?
എന്തോന്ന് വാര്‍ത്ത ? ഇടുക്കിയില്‍ മഴയില്ലെന്നല്ലേ .. വൃഷ്ടി പ്രദേശത്ത് ?
അല്ലെന്നേ. വയല്‍ നികത്തുന്നവരെ ജയിലില്‍ ഇടുമെന്ന്. ഇന്ത്യാവിഷനില്‍ ഫ്ലാഷ് ന്യൂസ് ഉണ്ട്.. നമുക്കു നല്ല കാലം വരുന്നെന്നു തോന്നുന്നു.
ഇതൊക്കെ ഒരു തരം നമ്പര്‍ ആണെടെ.. നമ്മളെയിട്ടു കൊതിപ്പിക്കാന്‍.. ഒരു കിലോ അരിക്ക് നുറു രൂപയെങ്കിലുമാകട്ടെ , ഇവന്മാര് പാറപ്പുറത്തും നെല്ലുണ്ടാക്കും..
പക്ഷേ അത് വരെ നമ്മള് എങ്ങനെ കഴിഞ്ഞു കൂടുമെന്നാ?
നീ ഒരു വേള്‍ഡ് മാപ് സംഘടിപ്പിക്ക്.. വിയെറ്റ്നാം, കംബോഡിയ, ഇന്തോനേഷ്യ, .. എളുപ്പം എവിടെക്കാണോ അങ്ങോട്ട് വെച്ചു പിടിക്കാം..

August 4, 2008
Subscribe to:
Posts (Atom)