കൊല്ലക്കടയില് സൂചി വിറ്റാല്‍ ബ്രേക്കിംഗ് ന്യൂസ് കൊടുക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ തങ്ങളുടെ സഹപ്രവര്‍ത്തകര്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കോടികള്‍ തട്ടിയെടുത്തപ്പോള്‍ വാല് ചുരുട്ടി മാളത്തിലൊളിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ കാവല്‍പട്ടികളില്‍ ഒരെണ്ണം കുരയ്ക്കുന്നില്ല. രാഷ്ട്രീയക്കാരും സാമൂഹ്യ പ്രവര്‍ത്തകരും അപവാദങ്ങളില്‍ പെട്ടാല്‍ ഒന്നേ മുക്കാല്‍ മീറ്റര്‍ നീളമുള്ള നാക്കുമായി ചാനലുകളിലും പത്രത്താളുകളിലും ചാടിവീഴുന്ന ജഗജില്ലികള്‍ എന്തേ ഈ വാര്‍ത്ത മാത്രം കൊടുക്കാത്തത്. പത്രപ്രവര്‍ത്തകര്‍ കട്ടാല്‍ അത് കളവാകില്ല എന്നുണ്ടോ? ഉവ്വോ?
കേരള സ്റ്റേറ്റ് ഹൗസിംഗ് ബോര്‍ഡിന്റെ പ്രത്യേക സ്കീം പ്രകാരം തിരുവനന്തപുരത്ത് പേരൂര്‍ക്കടയിലുള്ള ജേര്‍ണലിസ്റ്റ് കോളനിയില്‍ വീടുകള്‍ സ്വന്തമാക്കിയ അമ്പത്തിനാല് മാധ്യമ പ്രവര്‍ത്തകരാണ് കഴിഞ്ഞ പന്ത്രണ്ടു കൊല്ലമായി സര്‍ക്കാരിനെ പറ്റിച്ചു നടക്കുന്നത്. ഏതാണ്ട് ഇരുപതു കോടിയോളം രൂപയാണ് ഇവര്‍ സര്‍ക്കാരിലേക്ക് അടക്കാനുള്ളത്. പന്ത്രണ്ടു വര്‍ഷം മുമ്പ് 7.62 ലക്ഷവും 10.28 ലക്ഷവും വിലയിട്ട ഫ്ലാറ്റുകളാണ് വെറും ഒന്നേകാല്‍ ലക്ഷം രൂപ അടച്ചു മാധ്യമ സിംഹങ്ങള്‍ കൈവശപ്പെടുത്തിയത്. ബാക്കി പണം തവണകളായി തിരിച്ചടക്കാമെന്ന കരാറില്‍ വീടുകള്‍ കരസ്ഥമാക്കിയ അമ്പത്തിനാല് പേരില്‍ അഞ്ചു പേരൊഴികെ ഒരെണ്ണവും കഴിഞ്ഞ പന്ത്രണ്ടു വര്‍ഷമായി ചില്ലിക്കാശു സര്‍ക്കാര്‍ ഖജനാവിലേക്ക് തിരിച്ചടച്ചിട്ടില്ല. അഞ്ചു പേരാകട്ടെ മറ്റുള്ളവര്‍ കൂട്ടത്തോടെ പണമടക്കാത്തത് കണ്ടതോടെ ഏതാനും തവണകള്‍ അടച്ചു ആ പരിപാടി നിര്‍ത്തി. മാറി മാറി വന്ന സര്‍ക്കാരുകളില്‍ സമ്മര്‍ദ്ദം ചെലുത്തി തുക എഴുതിത്തള്ളുന്നതിന് വേണ്ട ശ്രമങ്ങളാണ് തട്ടിപ്പിനും അഴിമതിക്കുമെതിരെ നിരന്തരം കുരച്ചുകൊണ്ടേയിരിക്കുന്ന വീരന്മാര് നടത്തിക്കൊണ്ടിരിക്കുന്നത്.
സര്‍ക്കാരിനെ പറ്റിച്ച കള്ളന്മാരുടെ പട്ടികയില്‍ ഏറ്റവും കൂടുതല്‍ മലയാള മനോരമയില്‍ നിന്നാണ്. പതിനൊന്ന് പേര് . കേരള കൌമുദി (ആറ്), മാതൃഭൂമി & ദീപിക (അഞ്ച് വീതം). വീക്ഷണം (മൂന്ന്) എന്നിവരാണ് പട്ടികയില്‍ തൊട്ടടുത്തുള്ളത്. ഇവരോടൊപ്പം വര്‍ത്തമാനം, ചന്ദ്രിക, മാധ്യമം, ഇന്ത്യാവിഷന് , സൂര്യ, കൈരളി തുടങ്ങി ഏതാണ്ട് എല്ലാ മാധ്യമ സ്ഥാപനങ്ങളില്‍ നിന്നും പ്രതിനിധികള്‍ ഉണ്ട്. ഒരു വ്യാഴവട്ടക്കാലം മലയാള മാധ്യമങ്ങള്‍ സമര്‍ത്ഥമായി പൂഴ്ത്തിവെച്ച തട്ടിപ്പിന്റെ വാര്‍ത്ത വിവരാവകാശ നിയമപ്രകാരം കണ്ടെത്തി പുറത്തു വിട്ടത് ഡല്‍ഹിയില്‍ നിന്നും ഇറങ്ങുന്ന The Indian Express ലേഖകന്‍ ഷാജു ഫിലിപ്പാണ്. (ഷാജൂ, ഒരായിരം അഭിനന്ദനങ്ങള്‍). തിരുവനന്തപുരത്തെ കഥകള്‍ മാത്രമാണ് ഇപ്പോള്‍ പുറത്തു വന്നിട്ടുള്ളത്. കോട്ടയം അടക്കം മറ്റു നഗരങ്ങളിലെ ഫ്ലാറ്റ് തട്ടിപ്പുകളെക്കുറിച്ച് കൂടി എഴുതുവാന്‍ ഷാജു ഫിലിപ്പും ഇന്ത്യന്‍ എക്സ്പ്രസ്സും തയ്യാറാകണം. .
കേരള സ്റ്റേറ്റ് ഹൗസിംഗ് ബോര്‍ഡിന്റെ പ്രത്യേക സ്കീം പ്രകാരം തിരുവനന്തപുരത്ത് പേരൂര്‍ക്കടയിലുള്ള ജേര്‍ണലിസ്റ്റ് കോളനിയില്‍ വീടുകള്‍ സ്വന്തമാക്കിയ അമ്പത്തിനാല് മാധ്യമ പ്രവര്‍ത്തകരാണ് കഴിഞ്ഞ പന്ത്രണ്ടു കൊല്ലമായി സര്‍ക്കാരിനെ പറ്റിച്ചു നടക്കുന്നത്. ഏതാണ്ട് ഇരുപതു കോടിയോളം രൂപയാണ് ഇവര്‍ സര്‍ക്കാരിലേക്ക് അടക്കാനുള്ളത്. പന്ത്രണ്ടു വര്‍ഷം മുമ്പ് 7.62 ലക്ഷവും 10.28 ലക്ഷവും വിലയിട്ട ഫ്ലാറ്റുകളാണ് വെറും ഒന്നേകാല്‍ ലക്ഷം രൂപ അടച്ചു മാധ്യമ സിംഹങ്ങള്‍ കൈവശപ്പെടുത്തിയത്. ബാക്കി പണം തവണകളായി തിരിച്ചടക്കാമെന്ന കരാറില്‍ വീടുകള്‍ കരസ്ഥമാക്കിയ അമ്പത്തിനാല് പേരില്‍ അഞ്ചു പേരൊഴികെ ഒരെണ്ണവും കഴിഞ്ഞ പന്ത്രണ്ടു വര്‍ഷമായി ചില്ലിക്കാശു സര്‍ക്കാര്‍ ഖജനാവിലേക്ക് തിരിച്ചടച്ചിട്ടില്ല. അഞ്ചു പേരാകട്ടെ മറ്റുള്ളവര്‍ കൂട്ടത്തോടെ പണമടക്കാത്തത് കണ്ടതോടെ ഏതാനും തവണകള്‍ അടച്ചു ആ പരിപാടി നിര്‍ത്തി. മാറി മാറി വന്ന സര്‍ക്കാരുകളില്‍ സമ്മര്‍ദ്ദം ചെലുത്തി തുക എഴുതിത്തള്ളുന്നതിന് വേണ്ട ശ്രമങ്ങളാണ് തട്ടിപ്പിനും അഴിമതിക്കുമെതിരെ നിരന്തരം കുരച്ചുകൊണ്ടേയിരിക്കുന്ന വീരന്മാര് നടത്തിക്കൊണ്ടിരിക്കുന്നത്.
സര്‍ക്കാരിനെ പറ്റിച്ച കള്ളന്മാരുടെ പട്ടികയില്‍ ഏറ്റവും കൂടുതല്‍ മലയാള മനോരമയില്‍ നിന്നാണ്. പതിനൊന്ന് പേര് . കേരള കൌമുദി (ആറ്), മാതൃഭൂമി & ദീപിക (അഞ്ച് വീതം). വീക്ഷണം (മൂന്ന്) എന്നിവരാണ് പട്ടികയില്‍ തൊട്ടടുത്തുള്ളത്. ഇവരോടൊപ്പം വര്‍ത്തമാനം, ചന്ദ്രിക, മാധ്യമം, ഇന്ത്യാവിഷന് , സൂര്യ, കൈരളി തുടങ്ങി ഏതാണ്ട് എല്ലാ മാധ്യമ സ്ഥാപനങ്ങളില്‍ നിന്നും പ്രതിനിധികള്‍ ഉണ്ട്. ഒരു വ്യാഴവട്ടക്കാലം മലയാള മാധ്യമങ്ങള്‍ സമര്‍ത്ഥമായി പൂഴ്ത്തിവെച്ച തട്ടിപ്പിന്റെ വാര്‍ത്ത വിവരാവകാശ നിയമപ്രകാരം കണ്ടെത്തി പുറത്തു വിട്ടത് ഡല്‍ഹിയില്‍ നിന്നും ഇറങ്ങുന്ന The Indian Express ലേഖകന്‍ ഷാജു ഫിലിപ്പാണ്. (ഷാജൂ, ഒരായിരം അഭിനന്ദനങ്ങള്‍). തിരുവനന്തപുരത്തെ കഥകള്‍ മാത്രമാണ് ഇപ്പോള്‍ പുറത്തു വന്നിട്ടുള്ളത്. കോട്ടയം അടക്കം മറ്റു നഗരങ്ങളിലെ ഫ്ലാറ്റ് തട്ടിപ്പുകളെക്കുറിച്ച് കൂടി എഴുതുവാന്‍ ഷാജു ഫിലിപ്പും ഇന്ത്യന്‍ എക്സ്പ്രസ്സും തയ്യാറാകണം. .
തട്ടിപ്പ് നടത്തിയവരുടെ ലിസ്റ്റ്
കള്ള രേഖകള്‍ ചമച്ചാണ് പലരും ഫ്ലാറ്റുകള്‍ സ്വന്തമാക്കിയിരിക്കുന്നത്. മാത്രമല്ല അവരില്‍ ചിലര്‍ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി ഫ്ലാറ്റുകള്‍ മറ്റുള്ളവര്‍ക്ക് വാടകയ്ക്ക് നല്‍കുകയും ചെയ്തിരിക്കുന്നു. പോരേ പൂരം!! സര്‍ക്കാര്‍ ചിലവില്‍ പണി കഴിപ്പിച്ച വീട് കാശൊന്നും അടക്കാതെ മൂന്നാം പാര്‍ട്ടിക്ക് വാടകയ്ക്ക് കൊടുക്കുക!!. മാധ്യമ വീരപ്പന്മാരുടെ ധാര്‍മികത നോക്കണേ!!.. മാത്രമോ, വാടകയിനത്തില്‍ പോക്കറ്റിലെത്തുന്ന ആ കാശ് പോലും തിരിച്ചടക്കാതിരിക്കുക. മാസം മിനിമം ആറായിരം രൂപയ്ക്കു വാടകക് കൊടുത്തിട്ടുണ്ടെങ്കില്‍ ഈ പന്ത്രണ്ടു വര്‍ഷം കൊണ്ട് കീശയിലായത് എട്ടു ലക്ഷത്തി അറുപത്തി നാലായിരം രൂപ!!!!. അതായത് ഫ്ലാറ്റിന്റെ വിലയേക്കാള്‍ കൂടുതല്‍. എന്നിട്ടും അഞ്ചു നയാപൈസ സര്‍ക്കാരിലേക്ക് അടച്ചില്ല. ന്യൂസ് അവര്‍ സ്റ്റുഡിയോയിലും 'കവര്‍ സ്റ്റോറി' യിലും കിടന്നു ചിലയ്ക്കുമ്പോള്‍ എന്തൊരു ധാര്‍മികതയാണ്, എന്തൊരു സാമൂഹ്യ പ്രതിബദ്ധതയാണ്. ഇരുപത്തി മൂന്ന് പേരാണ് കാട്ടിലെ തടിയും തേവരുടെ ആനയും കണക്കെ ഫ്ലാറ്റുകള്‍ വാടകയ്ക്ക് മറിച്ച് കൊടുത്തിരിക്കുന്നത്.
പാവപ്പെട്ട കര്‍ഷകനോ തൊഴിലാളിയോ ലോണ്‍ എടുത്ത അടവ് തെറ്റിയാല്‍ ജപ്തി നോട്ടീസുമായി എത്താറുള്ള ഹൗസിംഗ് കോര്പറേഷന് ഒരു പതിറ്റാണ്ട് കഴിഞ്ഞിട്ടും മാധ്യമ സിംഹങ്ങളെ തൊടാന്‍ മിനക്കെട്ടിട്ടില്ല. കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് ഈ ലോണ്‍ എഴുതിതള്ളിക്കാനുള്ള ശ്രമങ്ങള്‍ സിംഹങ്ങള്‍ നടത്തിയിരുന്നു. പക്ഷെ അത് വിലപ്പോയില്ല. ഇപ്പോള്‍ മാണി അച്ചായനെ പിടിച്ചു ലോണ്‍ എഴുതിതള്ളാനുള്ള തിരക്കിട്ട ശ്രമങ്ങളാണ് ബ്രേക്കിംഗ് ന്യൂസുകാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
പലിശ കണക്കു കൂട്ടുന്ന വിഷയത്തിലുള്ള തര്‍ക്കമാണ് തുക തിരിച്ചടക്കാതിരിക്കാന്‍ കാരണമെന്നാണ് വാര്‍ത്ത പുറത്തു വന്നപ്പോള്‍ ചില മാധ്യമ സുഹൃത്തുക്കള്‍ പറയുന്നത്. (ലിസ്റ്റില്‍ എന്റെ അടുത്ത രണ്ടു സുഹൃത്തുക്കളുമുണ്ട്!!. ഈ പോസ്റ്റോടെ ആ സൗഹൃദം ഏതാണ്ട് അവസാനിച്ചു കിട്ടും). അങ്ങനെ ഒരു തര്‍ക്കമുണ്ടായിരുന്നുവെങ്കില്‍ ആ തര്‍ക്കം എന്ത് കൊണ്ട് ഇത്ര കാലവും മൂടിവെച്ചു. പൊതു ജനമധ്യത്തില്‍ എല്ലാം അലക്കുന്ന കൂട്ടത്തില്‍ അതുമൊന്ന് അലക്കാമായിരുന്നില്ലേ. പിടിക്കപ്പെട്ടപ്പോള്‍ ഉരുണ്ടു കളിക്കുന്നോ? ഈ വാര്‍ത്ത സായാഹ്ന ബുള്ളറ്റിനില്‍ ചര്‍ച്ച ചെയ്യുവാന്‍ ധീരത കാണിച്ച കൈരളി ടി വി യെ അഭിനന്ദിക്കുന്നു. കാര്യമെന്തൊക്കെ പറഞ്ഞാലും ഭാസുരേന്ദ്ര ബാബുവും എന്‍ മാധവന് കുട്ടിയും വിഷയത്തെക്കുറിച്ച് സംസാരിക്കാനെങ്കിലും തയ്യാറായി. ഇന്നത്തെ എഡിഷനില്‍ ഈ വാര്‍ത്ത പ്രസിദ്ധീകരിക്കാന്‍ തയ്യാറായ ദേശാഭിമാനി പത്രവും അഭിനന്ദനം അര്‍ഹിക്കുന്നു.
സംഘടിതമായി ഈ വാര്‍ത്തയെ മുക്കിക്കൊല്ലാന്‍ കേരളത്തിലെ മറ്റു മാധ്യമ രാജാക്കന്മാര് ശ്രമിച്ചേക്കും. പക്ഷെ പൂര്‍ണമായി മുക്കിക്കൊല്ലാന്‍ അവര്‍ക്ക് സാധിക്കില്ല. കാലം മാറിയിട്ടുണ്ട്. പരമ്പരാഗത മാധ്യമങ്ങളേക്കാള്‍ ശക്തിയുള്ള സോഷ്യല്‍ മീഡിയകള്‍ പൊതുജനങ്ങളുടെ കൈകളിലുണ്ട്. ഡല്‍ഹിയില്‍ നിന്നും വാര്‍ത്ത പുറത്തു വന്ന നിമിഷം മുതല്‍ ഇ -മീഡിയകളില്‍ ഇത് ചര്‍ച്ചയായിക്കഴിഞ്ഞു. തീ പടരും പോലെ അത് പടര്‍ന്നു തുടങ്ങിയിട്ടുണ്ട്. സര്‍ക്കാര്‍ പണം പിടുങ്ങിയവര്‍ ആരെക്കെയെന്നു ജനം തിരിച്ചറിഞ്ഞു തുടങ്ങി. ആരുടെ കടം എഴുതിത്തള്ളിയാലും ഈ തട്ടിപ്പ് വീരന്മാരുടെ കടം സര്‍ക്കാര്‍ എഴുതിത്തള്ളരുത്. മാധ്യമ പ്രവര്‍ത്തകര്‍ എന്ന് കേള്‍ക്കുമ്പോള്‍ മുട്ട് വിറയ്ക്കുന്ന ഭരണാധികാരികളാണ് അനന്തപുരിയില്‍ ഉള്ളതെങ്കില്‍ അവരുടെ മുഖത്തു നോക്കി ഒന്നേ പറയാനുള്ളൂ.. പ്ഫൂ..
മ്യാവൂ: കാണുക.. കവര്‍ സ്റ്റോറി. അടുത്ത ലക്കം !!! (ചിത്രീകരണം: സ്വന്തം ഫ്ലാറ്റില്‍ നിന്ന് തന്നെ)
New post കവര്‍ സ്റ്റോറിക്കാരീ, ഓടരുത് !!
Related Posts
ജസ്റ്റ് വെയിറ്റ്, മരിച്ചു കഴിഞ്ഞിട്ട് ആഘോഷിക്കാം.
ചാനല്‍ ചര്‍ച്ചക്കാരുടെ കൂട്ടക്കൊല
മനോരമയെ എന്തിനാണ് ബഹിഷ്കരിക്കുന്നത്?
ബ്രിട്ടാസേ നീയും!!! (A John Brittas Drama)
New post കവര്‍ സ്റ്റോറിക്കാരീ, ഓടരുത് !!
Related Posts
ജസ്റ്റ് വെയിറ്റ്, മരിച്ചു കഴിഞ്ഞിട്ട് ആഘോഷിക്കാം.
ചാനല്‍ ചര്‍ച്ചക്കാരുടെ കൂട്ടക്കൊല
മനോരമയെ എന്തിനാണ് ബഹിഷ്കരിക്കുന്നത്?
ബ്രിട്ടാസേ നീയും!!! (A John Brittas Drama)
ബഷീര്ക, ഈ വാര്‍ത്ത പരമാവധി ഷെയര്‍ ചെയ്യണം. ഇവന്മാരെ വിടരുത്.
ReplyDeleteThis comment has been removed by the author.
ReplyDeleteകട്ടവനെ കട്ടാല്‍ മൂന്ന് മൂളല്‍ എന്നല്ലേ. അതാണ് രാഷ്ട്രീയക്കാരും പത്രക്കാരും തമ്മിലുള്ള ജ്യോഗ്രാഫി ഐ മീന്‍ ഭൂമിശാസ്ത്രം.
ReplyDeleteമാധ്യമ ധര്‍മ്മം എന്ന് പറഞ്ഞാല്‍ എന്താണെന്ന് ഇപ്പോള്‍ മനസ്സിലായോ. കൈനീട്ടി തമ്പ്രാക്കളില്‍ നിന്ന് ധര്‍മ്മം സ്വീകരിക്കുക. അത്രന്നെ
Deleteമൈക്ക് കയ്യില്‍ കിട്ടിയാല്‍, ക്യാമറയുടെ മുന്നിലെത്തിയാല്‍ എന്തൊരു ധാർമ്മികതയാണിവര്ക്ക്! ദേശസ്നേഹവും ആത്മാത്ത്ഥതയുമൊക്കെ ഇങ്ങനെ തിളച്ചു മറിഞ്ഞ് തുള്ളിത്തുളുമ്പുന്നത് കണ്ട് പല സംഘടനകളും ഇമ്മാതിരി പരിശകള്‍ക്ക് ഇടക്കിടെ അവാര്‍ഡുകലും കൊടുക്കാറുണ്ട്. ഏതായാലും അത്തരക്കാരുമായുള്ള സൗഹൃദമങ്ങുപേക്ഷിച്ചേരെ, കള്ളത്തരക്കാരുമായുള്ള കൂട്ട് അത്ര നല്ലതല്ല!
ReplyDeleteloan edutha നിങ്ങളുടെ അടുത്ത സുഹൃത്തുക്കള്‍ ആരാണ്. അവരുടെ പേര് കൂടി പറയൂ.. ഹ. ഹ ഹ
ReplyDeleteബഷീര്ക ഇത് കലക്കി ഞമ്മക്കൊത്തിരി ഇഷ്ടായി ..... പിന്നെ ഒരു സംശയം ഇതൊക്കെ എഴുതിപ്പിടിപ്പിച്ചിട്ടു നാളെ നിങ്ങളും .............ഏയ് ..അത് അതാണല്ലോ ഇപ്പൊ നടന്നത് ...
ReplyDeleteഇതും ബ്രേക്കിംഗ് ന്യൂസായേനേ..ചര്‍ച്ചിച്ചു തള്ളുകയും ചെയ്തേനേ..ഈ 21 പേരും സി പി എം നേതാക്കളായിരുന്നെങ്കില്‍...
ReplyDeleteസ്വന്തം കാര്യം മൂടി വെക്കുന്നതും "മാധ്യമ ധര്മത്തില്" പെടുമാരിക്കും ;)
ReplyDeleteThis comment has been removed by the author.
ReplyDeleteവ്യക്തമാണ് താങ്കളുടെ നിലപാട്. മിസ്റ്റര്‍ ബഷീര്‍ വള്ളിക്കുന്ന് , ഹലോ ഹലോ.. ലൈനില്‍ എന്തോ തകരാറുണ്ട്.
ReplyDeleteഅടുത്ത ചര്‍ച്ചയിലേക്ക് കടക്കുകയാണ് ന്യൂസ് അവര്‍.
കുഞ്ചാക്കോ ബോബന് ബോളിവുഡിലേക്ക്. ഷാരൂഖ്, സല്മാന് ഖാന്മാരുടെ കഞ്ഞി കുടി മുട്ടുമോ??
ഈ വിഷയമാണ് ഇന്ന് ന്യൂസ് അവര്‍ ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍ എം എം മണി, പി സി ജോര്‍ജ്, രണ്ടത്താണി, സുരേന്ദ്രന്....
മിസ്റ്റര്‍ മണി, സല്മാന് ഖാന് ഒരു വെടിക്ക് 10 പേരെയാണ് കൊല്ലാറുള്ളത്.
നമ്മുടെ കുഞ്ചാക്കോ ബോബന് അത് മാറി കടക്കാന്‍ കഴിയുമെന്ന് താങ്കള്‍ കരുതുന്നുണ്ടോ?
ha.ha..ഇന്നലത്തെ ചര്‍ച്ചകളൊക്കെ ഏതാണ്ട് ഇത് തന്നെയായിരുന്നു. കൈരളിയില്‍ മാത്രമാണ് ഫ്ലാറ്റ് എന്ന് കേട്ടത്.
DeleteWell done Mr.Basheer.
ReplyDeleteThis comment has been removed by the author.
ReplyDeleteഇടതായാലും വലതായാലും എല്ലാ സര്‍ക്കാരുകളും കാണിക്കുന്ന ഉപകാരസ്മരണ! പത്രക്കാരുടെ അടുത്താണല്ലോ ഇവരുടെ എല്ലാ 'നാറ്റ'ക്കേസുകളുടെയും ബോംബുള്ളത്. പിന്നെ എങ്ങിനെ തൊടും?!!!
ReplyDeleteഅടിപൊളി, ഇന്ന് രാവിലെ ഈ വാര്‍ത്ത ഫേസ് ബോക്കില്‍ വായിച്ചപ്പോള്‍ ഓര്‍ത്തതാണ് ഇതിനെക്കുറിച്ച് താങ്കള്‍ എഴുതുമായിരിക്കും എന്ന് , ഉച്ചക്ക് മെയില്‍ തുറന്നപ്പോള്‍ ദാ കിടക്കുന്നു ..... , അടിപൊളി . എന്തായാലും ഇനി നമ്മുടെ നമ്മുടെ കവര്സ്റ്റോറിക്കാരിക്കു (മിക്കപ്പോഴും അത് "കവര്‍"" കൊടുക്കുന്നവരുടെ ഇങ്ങിതം അനുസരിച്ച "സ്റ്റോറി" ആണ് ) വലിയ വായില്‍ ആദര്‍ശം വിളിച്ചു പറയാന്‍ കുറച്ചു വിയര്‍ക്കേണ്ടി വരും, അവരെ മാത്രം പറയണ്ടല്ലോ, ബാകിയുള്ള ശിങ്കങ്ങളൊക്കെ പുലികളല്ലേ
ReplyDeleteബഷീര്ക പെട്ടെന്ന് കൂറുമാറി സി പി എം പക്ഷത്തു ചേര്‍ന്നോ. ദേശാഭിമാനി എന്നാ നാറിയ പത്രത്തെയാണോ പോക്കിപ്പരയുന്നത് നിങ്ങളെ നമ്പാന്‍ പറ്റൂല.
ReplyDeleteവേശ്യയുടെ ചാരിത്ര പ്രസംഗം മാത്രമാണ് ന്യൂസ് ഹവരുകളില് നടക്കുന്നതെന്ന് കാണിച്ചു തന്ന എക്ഷ്പ്ര്സ്സിനു എല്ലാ വിധ ഭാവുകങ്ങളും നേരുന്നു പൊതു ജനങ്ങള്‍ക് മാധ്യമ പ്രവര്‍ത്തകരെ കൂടി നേരെ നടത്തേണ്ട ബദ്യത് ഉണ്ടെന്നു മറക്കാതിരിക്കുക
ReplyDeleteനേരിയ ചലനം കണ്ടു തുടങ്ങുന്നുണ്ട്. ഇന്ത്യാവിഷനിലും വാര്‍ത്ത വന്നു. നമ്മളൊന്ന് ആഞ്ഞു പിടിച്ചാല്‍ മാധ്യമ പ്രവര്‍ത്തകര്‍ മുക്കിയ വാര്‍ത്ത തനിയെ പൊങ്ങി വരും.
ReplyDeleteThis comment has been removed by the author.
ReplyDeleteഇതെന്തു ചോദ്യമാ ബഷീറേ? കൊച്ചു കള്ളന്......ഒന്നുമറിയാത്ത പോലെ.....ബ്രേക്ക് ചെയ്യാനും ബ്ലോഗെഴുതാനും ഇതെന്താ പ്രതി സ്ഥാനത്ത് സി.പി.എം കാരാ?????
ReplyDeleteബഷീര്‍ക്ക ഈ വാര്‍ത്ത എന്തുകൊണ്ട് പുറത്തുവന്നുവെന്ന് അറിയാമോ?
ReplyDeleteഈ ഫഌറ്റിലൊന്നില് വാടകയ്ക്ക് താമസിച്ചിരുന്ന ലേഖകന്‍ സ്ഥലം മാറി പോകുമ്പോള്‍ അത് രണ്ടു സഹപ്രവര്‍ത്തകര്‍ക്ക് മേല്‍വാടകയ്ക്ക് നല്കി. അങ്ങനെ ചില്ലറ കായി അയാളും സംഘടിപ്പിച്ചു. ഒരു വര്‍ഷം പൂര്‍ത്തിയായപ്പോള്‍ മേല്‍വാടകയ്ക്ക് താമസിക്കുന്ന പത്രജീവികള് ഉടമയുടെ അടുത്ത് നേരിട്ടെത്തി...കരാറെഴുതി. ഇതിന്റെ അരിശം തീര്‍ക്കാനാണ് വിവരാവകാശനിയമപ്രകാരം കാര്യങ്ങള്‍ തിരക്കിയറിഞ്ഞത്. അവിടെ ഒരു കൊല്ലത്തോളം താമസിച്ചതിനാല്‍ കാര്യങ്ങള്‍ ടിയാന് വ്യക്തമായറിയുകയും ചെയ്യാം. കാക്കയ്ക്ക് വിശപ്പും മാറും പോത്തിന്റെ കടിയും മാറും എന്നു പറഞ്ഞതുപോലെയാണ് കാര്യങ്ങളുടെ കിടപ്പ്...നെറികേട് നടത്തിയ ഈ പത്രക്കാരെ കൊണ്ട് തുക കുടിശ്ശിക അടക്കം അടപ്പിക്കണം. അല്ലെങ്കില്‍ പിടിച്ചെടുത്ത് ഇപ്പോഴത്തെ വിലക്ക് വീണ്ടും നല്‍കണം. ഏഴ് ലക്ഷം രൂപയ്ക്ക് ഡബിള്‍ ഫഌറ്റ് കിട്ടിയിട്ടും..അതിലും കിഴിയ്ക്കാന് നടക്കുകയാണ്.. പലിശയുടെ കാര്യത്തിലും പച്ചക്കള്ളമാണ് പറയുന്നത്. അഡ്വാന്‍സ് കൊടുക്കുമ്പോള്‍ ഒപ്പിട്ട എഗ്രിമെന്റിലെ കാര്യം തന്നെയാണ് ഹൗസിങ് ബോര്‍ഡ് പറയുന്നത്. ഇനി അവര്‍ക്ക് ഉടമസ്ഥാവകാശം എഴുതി കൊടുത്താല്‍ ബാങ് വായ്പയെടുത്ത് അടയ്ക്കാമെന്നാണ് പറയുന്നത്. അവര്‍ക്ക് ഭവന ബോര്‍ഡ് കൊടുത്തത് പിന്നെ എന്തു മാങ്ങാതൊലിയാണ്..? www.shinod.in
അണിയറക്കഥകള്‍ തുറന്നെഴുതി അല്ലേ.. നാലാള് അറിയട്ടെ, മാധ്യമ പ്രവര്‍ത്തനത്തിലെ ETHICS.. ഒലക്കേടെ മൂട്.
Deleteബഷീര്‍ നൂറു ചുവപ്പന്‍ അഭിവാദ്യങ്ങള്‍...!!
ReplyDeleteമാധ്യമങ്ങള്‍ ചീഞ്ഞു നാറാന്‍ തുടങ്ങിയിട്ട് കുറച്ചായി...
2ജി കുംഭകോണത്തില്‍ നമ്മള് അത് കണ്ടു...
ഇപ്പൊ ഇതാ നമ്മുടെ വായാടികള്‍ ആയ കേരള പുലികളുടെ തനി കൊണം പുറത്തു വരുന്നു...
തനിക്കു ഗുണമുള്ളത് മാത്രം വാര്‍ത്തയും അല്ലാത്തത് ചവറ്റു കൊട്ടയിലും ഇടുന്ന ഒരു ശീലം കേരള മാദ്യമങ്ങള്‍ കുറെയായി തുടങ്ങീട്ടു...
ഇതാണ് മക്കളെ "സിണ്ടിക്കെട്ടു"
വലതനു കക്കാന്‍ ചൂട്ടു പിടിച്ചു കൊടുക്കുന്ന സകല ചന്ടികളും ഇതില്‍ ഉണ്ട്...
ഒടുക്കത്തെ ഒരു ഉദാഹരണം നോക്കാം...
കേസ് അന്യെഷിക്കുന്ന പോലീസുകാരന് മാധ്യമങ്ങളുമായി മുവ്വായിരം മിനുട്ട് സംസാരിക്കുക
പ്രതികള്‍ സ്വപ്നത്തില്‍ പോലും പറയാത്ത കാര്യങ്ങള്‍ പറഞ്ഞെന്നു അതെ പത്രങ്ങള്‍ എഴുതുക
പോലീസ് കോടതിയില്‍ പ്രതി ഒന്നും പറഞ്ഞില്ലെന്നും പത്രത്തില്‍ വന്നത് അറിയില്ലെന്നും പറയുക...
അപ്പൊ പോലീസുകാരന് മുവ്വായിരം മിനുട്ട് അമ്മായിയുടെ ദാമ്പത്യ വിവരണം ആണോ നടത്തിയിരുന്നെ...???
ഒടുക്കം പച്ചനുണയുടെ നാടകം പൊളിയുമ്പോള്‍ പുറത്തു കൊണ്ട് വന്ന പത്രത്തിനു കേസ്...
ഇമ്മാതിരി..മാധ്യമക്കാരെ ജനം തെരുവില്‍ പട്ടിയെപ്പോലെ നേരിടുന്ന കാലം അത്ര അകലെ ആയിരിക്കില്ലാ...
അടിവര :- നേരറിയാന്‍ നേരത്തെ അറിയാന്‍ ദേശാഭിമാനി തന്നെ വായിക്കണം എന്ന് ഇപ്പൊ മനസ്സിലായില്ലേ...:)
ഈ വാര്‍ത്ത കൊടുക്കാത്ത പത്രങ്ങള്‍ ഏതൊക്കെ? അല്ലെങ്കിലും ഇനി അവര്‍ കൊടുക്കാതിരുന്നിട്ടു വലിയ കാര്യമൊന്നുമില്ല. നാട്ടുകാരൊക്കെ അറിഞ്ഞു...സോഷ്യല്‍നെറ്റ് വര്‍ക്കിങ് ട്രെന്‍ഡിനു മുന്നില്‍ വിഷ്വല്‍ മീഡിയ മുട്ടുമടക്കി...പക്ഷേ, അത് നല്ലൊരു മാതൃകയാണ്. ചാനല്‍ ജീവികളും ലിസ്റ്റിലുണ്ട്. ഈ മര്യാദ നമ്മുടെ പത്രങ്ങള്‍ക്ക് എന്നാണാവോ കിട്ടുക. ദേശാഭിമാനി കൊടുത്തത് നോക്കണ്ട. അതിനു പ്രധാനമായും രണ്ടു കാരണമാണുള്ളത്.
ReplyDelete1 ഒരൊറ്റ ദേശാഭിമാനിക്കാരനും ലിസ്റ്റിലില്ല, ഉള്ളത് പാവം സിപിഐക്കാരനാണ്
2 സര്‍ക്കാറിനെ അടിയ്ക്കാന്‍ നല്ലൊരു വടിയാണിത്.
പക്ഷേ, ഇവര്‍ ഭരിച്ച കഴിഞ്ഞ അഞ്ചു വര്‍ഷവും ഫഌറ്റ് അവിടെ തന്നെ ഉണ്ടായിരുന്നു. മൂന്നു തവണ തുടര്‍ച്ചയായി കുടിശ്ശിക വരുത്തിയാല്‍ അവര്‍ക്കും നടപടിയെടുക്കാമായിരുന്നു...
രാഷ്ട്രീയക്കാരും മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള അധോലോക ബന്ധങ്ങളില്‍ ഒന്ന് മാത്രമാണിത്.വേറെ എന്തൊക്കെ കിടക്കുന്നു പുറം ലോകമറിയാതെ!പത്ര സമ്മേളനത്തിന് മുമ്പ് ചോദിയ്ക്കാന്‍ പോകുന്ന ചോദ്യങ്ങളും പറയേണ്ട ഉത്തരങ്ങളും രാഷ്ട്രീയക്കാര്‍ക്ക് മുന്‍കൂട്ടി എഴുതി കൊടുത്തു പഠിപ്പിക്കുന്ന പത്രക്കാരെ നമുക്കറിയാം.അത് കൊണ്ട് ഈ ചാനലുകളിലെ "കിടിലന്‍" "സംവാദങ്ങള്‍ കാണുമ്പോള്‍ ഓഫ് ചെയ്തു വല്ല കാര്‍ടൂണ്‍ ചാനലും വെക്കും,കഥയുള്ള ആളുകള്‍!!
ReplyDeleteകലക്കീട്ടാ ഇക്കാ....
ReplyDeleteസൗഹ്യദം നോക്കാതെയുള്ള വിളിച്ചു പറയലിനെ അഭിനന്ദിക്കുന്നു
മാധ്യമ പ്രവര്‍ത്തകര്‍ മലാഖമാരല്ല. സമൂഹത്തിന്റെ ഭാഗമെന്ന നിലയ്ക്ക് ഒരു പാട് കൊള്ളരുതായ്മകളും അഴിമതികളും അവരുടെ ഭാഗത്ത് നിന്നും ഉണ്ടാവാറുണ്ട്. പക്ഷെ ഓട്ടു കിണ്ടി മോഷ്ടിച്ചവന് ഓണക്കള്ളനെ ഒറ്റുകില്ല എന്ന് പറഞ്ഞത് പോലെ ഈ കാര്യത്തില്‍ അവര്‍ ഒറ്റക്കെട്ടാണെന്നു അറിയാത്തവര്‍ നമ്മള് പാവം വായനക്കാരും പ്രേക്ഷകരും മാത്രം! ഈ 'സ്റ്റോറി'യും ആ പെമ്പര്ന്നോള് 'കവര്‍' ചെയ്യുമോ ആവോ?
ReplyDeleteബഷീര്‍ ഭായ്, ഇത്തരം അപ്രിയ സത്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വരുന്നത് സഹിക്കാം. പക്ഷെ കൂടെയുള്ളവന്മാരുടെ ചെയ്ത്തുകള് പോസ്റ്റാക്കി ബ്ലോഗിലിടുന്ന നിങ്ങള്‍ക്ക് പുതിയൊരു പേര് അവര്‍ കല്പിച്ചു തരും. നമ്മുടെ സെക്രട്ടറി പറഞ്ഞ ആ പേര്..കുലംകുത്തി!
റിപ്പോര്‍ട്ടര്‍ ചാനലാണ് മലയാള ചാനലുകളില്‍ ഇത് ആദ്യം വാര്‍ത്തയാക്കിയതും..ഹെഡ്ലൈനില് വച്ചതും...
ReplyDeleteകുറുന്തോട്ടിക്കും വാതം വന്നു സത്യസന്താരെ ഇനി എങ്ങിനെ മനസിലാക്കും മാധ്യമ പ്രവര്‍ത്തകരെയും വിശ്വസിക്കാന്‍ പറ്റാതായി ഇതു വാര്‍ത്തയാക്കിയ വ്യക്തിയെ അഭിനന്ദിക്കുന്നു
ReplyDeleteമനോരമ അതിലും മുന്നില്‍ ആയല്ലോ ബഷീര്‍ക്കാ . ....
ReplyDeleteമറ്റുള്ളവരുടെ കുറ്റം കണ്ടുപിടിക്കാന്‍ എന്തൊരു ഉത്സാകം
ReplyDeleteആനിവന്മ്മാര്ക്ക് ഹോ സത്യവന്മ്മാര് നാറികള്
ഇവന്മ്മാരെ കുറിച്ചുള്ള എല്ലാ വാര്‍ത്തകളം പുറത്ത് വരണം
തെറ്റ് ചെയതെങ്കില്‍ ഇവരേയം ശിക്ഷിക്കണം ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
>>സംഘടിതമായി ഈ വാര്‍ത്തയെ മുക്കിക്കൊല്ലാന്‍ കേരളത്തിലെ മറ്റു മാധ്യമ രാജാക്കന്മാര് ശ്രമിച്ചേക്കും. പക്ഷെ പൂര്‍ണമായി മുക്കിക്കൊല്ലാന്‍ അവര്‍ക്ക് സാധിക്കില്ല. കാലം മാറിയിട്ടുണ്ട്. പരമ്പരാഗത മാധ്യമങ്ങളേക്കാള്‍ ശക്തിയുള്ള സോഷ്യല്‍ മീഡിയകള്‍ പൊതുജനങ്ങളുടെ കൈകളിലുണ്ട്<<
ReplyDeleteഅതെ, സോഷ്യല്‍ മീഡിയയുടെ ശക്തി/ശക്തികേട് ഈ ന്യൂസിന്റെ ഗതിയില്‍നിന്നും ശരിക്കും അറിയാം. ഒരു ഫോളോ-അപ് പോസ്റ്റ് ഉണ്ടാകണേ?
മ്യാവൂ: കാണുക.. കവര്‍ സ്റ്റോറി. അടുത്ത ലക്കം !!! (ചിത്രീകരണം: സ്വന്തം ഫ്ലാറ്റില്‍ നിന്ന് തന്നെ)
ReplyDeleteആ സിന്ധു സുര്യകുമാര്‍ ഉണ്ടല്ലോ.. ലോകത്തിലെ എല്ലാത്തിനോടും പുച്ഛം ഉള്ളവള്‍...അവള് രക്ഷപെട്ടു. അടുത്ത എപ്പിഡോസ് അവളുടെ വീട്ടില്‍ തന്നെ ചിത്രീകരിക്കാം. ഭര്‍ത്താവുമായി വെട്ടില്‍ വച്ച് ന്യൂസ് ഹൌര്‍ ചര്‍ച്ച...പിന്നെ അതിന്റെ പിന്നാലെ വന്‍ വീഴ്ചകള്‍, ഒരു മാസം കഴിഞ്ഞു ഉമ്മന്‍ കടം എഴുതി തള്ളുമ്പോള്‍ ....തിരിച്ചുവരവുകള്‍.....ഒടുവില്‍ ഒരു വര്‍ഷം കഴിയുമ്പോള്‍ ഇതെല്ലാം ജനം മറക്കുമ്പോള്‍ അടുത്ത പരിപാടി വരും...വിശ്വസിച്ചാലും ഇല്ലെങ്കിലും...
ഇങ്ങിനെയെന്തെല്ലാം കഥകള്‍....!!
ReplyDeleteപാവം ജനം ! അഴിമതികള്‍ തിമിര്താടുമ്പോള് ജനം പുഴു തിന്നുന്ന അരിതിന്നാന്‍ വോട്ടു ചെയ്യുന്നൂ.
കോടികളുടെ ബിനാമികള്‍ സ്വിസ്സ് ബാങ്കായി മാറുന്ന ഒരു ജനാതിപത്യമാണ് നമുക്ക് മുമ്പില്‍ കാല് മേല്പോട്ടാക്കി നില്‍ക്കുന്നത്...
നമ്മളും തലകുത്തി നില്ക്കുന്നു...എല്ലാവരെയും അത് തലകുത്തി നിര്തുന്നൂ....
ഫോര്‍ത്ത് എസ്റെറ്റ് മാത്രം എന്തിനു പഠിക്ക് പുറത്തു നില്‍ക്കണം......
ഞായറാഴ്ച സുര്യ ടി വി വാര്‍ത്തയില്‍ ആണ് ഇ റിപ്പോര്‍ട്ട് ആദ്യം കണ്ടത്
ReplyDeleteSindhu, Dont be afraid of these quotes. your style is immicabble. and I know that you are not a coward and surely you will make this issue in your next cover story with all its pomp and show.Husband is not a big thig than cover story.
ReplyDeleteഇവരെ മുക്കാളിയില്‍ കെട്ടി അടിക്കണം. സോഷ്യല്‍ മീഡിയയുടെ ശക്തി ഈ നാറികള് അറിയാന്‍ പോകുന്നതെ ഉള്ളൂ. ഈ പോസ്റ്റ് നാല് പേര്‍ക്ക് ഷെയര്‍ ചെയ്യട്ടെ. എന്നിട്ട് വീണ്ടും ഇവിടെ വരാം. rajeev nalini
ReplyDeleteമിക്കപ്പോഴും വലത് വശം ചാരി കുരക്കുന്ന ക്ഷമിക്കണം നടക്കുന്ന വള്ളിക്കുന്നു സ്നേഹിതനില് നിന്നു ഇത് കേട്ടപ്പോള്‍ ഒന്നു അഭിനന്ദിക്കണമെന്ന് തോന്നി............. എനിക്കിഷടായി
ReplyDeleteകുര തനിക്ക് അനുകൂലമായാല്‍ മാത്രം കൂടെ കുരക്കുന്ന ചില കൂട്ടരുണ്ട്, ഇവയുടെ കഴുത്തില്‍ 'ബെല്‍റ്റ്' കാണാറില്ല.
Deleteകുടിശിക വരുത്തുന്നതു തെറ്റാണോ...? നിങ്ങളാരും ലോണെടുത്താല്‍ ഒരു കുടിശികയും വരുത്താറില്ലേ...? അറിയില്ല.
ReplyDeleteകുടിശ്ശിക വരുത്തിയതല്ല മോനെ, തീരെ അടക്കാത്തതാണ്. മാത്രമല്ല അടച്ചു തുടങ്ങിയ സഹപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി അടവ് നിര്‍ത്തിച്ചതാണ്. കുറെ കഥകളുണ്ട്. വഴിയെ വരും.
Delete@ ഷക്കീര്‍
Delete-മെട്രോ വാര്‍ത്തയുടെ പേര് ഈ ലിസ്ടിലുണ്ടോ?
@ np shakeer
Deleteഅറിയില്ലെങ്കില്‍ ചോദിക്ക് പറഞ്ഞു തരാം... കുടിശ്ശിക വരുത്തുന്നത് തെറ്റല്ല... പലിശ കൂടും... പിന്നെ ബാങ്കുകാര് മുറ തെറ്റാതെ വീട്ടിലേക്ക് വിളിക്കും... പിന്നെ ഞങ്ങളൊക്കെ ലോണ്‍ എടുത്തിട്ടുണ്ട്... തിരിച്ചടവ് പലപ്പോഴും മുടങ്ങിയിട്ടുണ്ട്... പക്ഷെ ഇപ്പോഴും അടക്കുന്നുണ്ട്, പലിശയും ചേര്‍ത്തു... അല്ലാതെ ഇവന്മാരെപ്പോലെ ഒറ്റ ഗടുവും അടക്കാതെ എഴുതിത്തള്ളാന്‍ അപേക്ഷയും കൊടുതിരിക്കുവല്ല... വൃത്തികെട്ടവന്മാര്...
അന്യന്റെ കുറ്റവും കുറവുകളും വാര്തയാക്കുന്നവര് ആദ്യം സ്വയം നന്നാവണം...
Poor fellows........ voters........if the a poor farmer fails to pay a single installment, our bureaucracy is vigilant and lead the poor man to end his life due to high interest. Medias praise the govt. and the politicians and wash their hands without paying the money and is not revealing to the public.
ReplyDeleteഅച്യുതാനന്ദന് ഒരു ചെരുപ്പ് വാങ്ങിയാല്‍ വാര്‍ത്ത, ചര്‍ച്ച, ഐശ്വര്യ റായിയുടെ പൂച്ച അപ്പിയിട്ടാല്‍ വാര്‍ത്ത
നാട്ടിന്‍പുറത്തെ ചായക്കടയില്‍ കയറി ഓസ്സിന് വിഴുങ്ങുന്ന അതേ പരിപാടി തന്നെ.
ReplyDeleteഹല്ല കോയാ, ഞാനതല്ല ചിന്തിക്കനത്
ReplyDeleteഅപ്പ ഇങ്ങിനെയുള്ള ബളഞ്ഞ ബഴി ഒക്കെ നാട്ടില്‍ ആര്‍ക്കൊക്കെ ഉണ്ട് അണ്ണാ. ഇവര്‍ക്ക് ഇതൊക്കെ ഉണ്ടായിരുന്നൂന്ന് ഈ ബിവരം കിട്ട്യപ്പോഴാ മനസ്സിലായത് !
ഇതൊന്നും ഞമ്മളെ പോലുള്ള, ബര്‍ഷാ ബര്‍ഷം നാട്ടിലേക്ക് ഹംബതിനായിരം കൊടി ഉര്‍പ്പ്യ അയക്കാന പ്രവാസികല്ക്കൊന്നും ഇല്ലേ അണ്ണാ
ഒള്ള ജീവിതം മുയ്മന്‍ മരുഭൂമീല് തൊലചീട്ടു പത്തു സെന്റ് പറമ്പ് ബാങ്ങാന്‍ കഴ്യാത്ത പവാങ്ങള്‍ ഒരുപാട് ഉണ്ടല്ലോ അണ്ണാ ഗള്‍ഫില്‍ !
ഇങ്ങനാനെങ്കില്‍ പിന്നെ ആര്‍ക്കൊക്കെ ഉണ്ട് അണ്ണാ ഇത് പോലുള്ള ഔധാര്യങ്ങള്‍ !
ആരടെ പൈസ കൊണ്ടാ ഇതൊക്കെ പണിതു കൊടുക്കുന്നത് അണ്ണാ, ഇതെന്താ ആരുമാരിയാത്തത് അണ്ണാ....ഇനി പോര്ത് എസ്റെടിനു പകരം സത്യങ്ങള്‍ പറയണ ബേറെ ന്തെങ്കിലും എസ്റെട്ടു വേണ്ടി വരോ അണ്ണാ,
ഇപ്പൊ എന്തൊക്കെ അന്വേഷിക്കും അണ്ണാ
പുഴുവരിക്കുന്ന അരി
അരിയില്‍ ജീവന് പോണ എലി
അരവനയിലേക്ക് ഒലിച്ച് പോണ ശര്‍ക്കര
പച്ച ബ്ലൌസ് ഉടുപ്പിക്കണ ബിദ്യാബാസം
കൊട്ടേഷന്‍ കൊടുത്ത് കൊടിപിടിക്ക്ന രാഷ്ട്രീയം
ഈ ബിവാധങ്ങള് കേട്ടു മടുത്തു അണ്ണാ
അത് കൊണ്ടു അണ്ണാ, സത്യങ്ങള്‍ ഒന്നും ബിളിച്ച് പറയല്ലേ....!
ഈ പത്രക്കാരൊക്കെ വലിയ ദരിദ്ര നാരായണന് മാരാണെന്നെ. എല്ലാം കൂലി എഴുത്തുകാര്‍. ആര്‍ക്കും കാര്യമായി ശമ്പളം കിട്ടാറില്ല. പെന്‍ഷനും യാത്രാ പാസ്സുകളും എല്ലാം സര്‍ക്കാര്‍ കൊടുക്കുന്നതാണ്. പത്ര മുതലാളിമാര്‍ പറഞ്ഞിരിക്കുന്നത് എവിടെ എങ്കിലും പോയി തെണ്ടി തിന്നു കൊള്ളാനാണ്. പലരില്‍ നിന്നും നക്കാപ്പിച്ച വാങ്ങിയും പത്ര സമ്മേളനത്തില്‍ പങ്കെടുത്തും ഒക്കെ അവര്‍ കഷ്ടപ്പെട്ട് ജീവിക്കുന്നു. കുടിശിക അടക്കാന്‍ കാശില്ലാതെ വല്ലവനും ആല്മഹത്യ ചെയ്തെങ്കിലോ എന്ന് പേടിച്ചു സര്‍കാര്‍ അവര്‍ക്ക് ഇളവനുവധിച്ചു. അവര്‍ ജെനാധിപത്യത്തിന്റെ നാലാം നെടും തൂണ് അല്ലയോ? കാവല്‍ നായകളും. അഴിമതിക്കെതിരെ ഗര്‍ജിക്കാന്‍ അവര്‍ക്ക് ശക്തി വേണ്ടതല്ലയോ?അവര്‍ക്കിതൊന്നും കൊടുത്തില്ലെങ്കില്‍ മന്ത്രി സഭ എപ്പോള്‍ താഴെ വീണെന്ന് ചോദിച്ചാല്‍ മതി.
ReplyDelete"(ലിസ്റ്റില്‍ എന്റെ അടുത്ത രണ്ടു സുഹൃത്തുക്കളുമുണ്ട്!!. ഈ പോസ്റ്റോടെ ആ സൗഹൃദം ഏതാണ്ട് അവസാനിച്ചു കിട്ടും)"
ReplyDeleteBasheerka's journalism. As much as you wouldn't want to upset your friends, as a responsible blogger you wouldn't want the truth to be hidden.
അല്ല ബഷീറേ...നിങ്ങ പറഞ്ഞ റിപ്പോര്‍ട വായിച്ചു.കുത്തക മുതലാളി പത്രം ആയതു കൊണ്ടു മുയ്മനായും വിശ്വസിച്ചു.പക്ഷെ അതില്‍ ഇവന്മാര് കടം എടുത്തു തിരിച്ചടവ് മുടക്കി എന്നല്ലേ ഉള്ളത്? പോരാത്തതിന് സര്‍കാരിനോട് കിഴിവ് ചോദിക്കുകയും ചെയ്തു. അഴിമതി എവിടെയും കണ്ടില്ലല്ലോ.
ReplyDeleteലോട്ടറി മാര്ട്ടിന് സഖാവിന്റെ കാശു വാങ്ങിയവര്‍ ആണോ ഈ സ്ത്രീയുടെ ചത്യ ചന്തത നോക്കുന്നത്?
ReplyDelete@ Ravi, Kadapatharam (Bond) ayaanu Deshabhimani Martinil ninnum kazhu vangiyirunnathu, katapathramennal palishayadakkam thirichu kodukkunnathanu, Martinil ninnu vangiyathil pizhavu kandethi EP Jayarajanethire Party Nadapadiyum Eduthirunnu. കുടിശ്ശിക വരുത്തിയതല്ല, തീരെ അടക്കാത്തതാണ്. മാത്രമല്ല അടച്ചു തുടങ്ങിയ സഹപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി അടവ് നിര്‍ത്തിച്ചതാണ്.
Deleteസിന്ധുസൂര്യകുമാര്‍ അടക്കമുള്ള മാധ്യമ പ്രവര്‍ത്തകര്‍, ഉടമകളായ മാധ്യമ മുതലാളിമാരുടെ രാഷ്ട്രീയ,സാമ്പത്തിക താല്പര്യങ്ങള് സംരക്ഷിക്കാനുള്ള ഉപകരണങ്ങള്‍ മാത്രമാണ്...സ്വന്തം കഴിവും,ബുദ്ധിയും മാധ്യമ മുതലാളിക്കുവേണ്ടി അടിമപ്പെടുത്താന്‍ നിയുക്തരായവര്‍...സമൂഹത്തിന്റെ പൊതുനന്മക്കായി ബുദ്ധിയോ കഴിവോ ഉപയോഗിക്കാന്‍ ഇവര്‍ക്ക് അവകാശമില്ല എന്ന് വേണമെങ്കില്‍ പറയാം.മാധ്യമ ഉടമകളുടെ വര്‍ഗപരമായ താല്‍പ്പര്യത്തിനനുസരിച്ച് വാര്‍ത്തകള്‍ ഉത്പാദിപ്പിക്കുക എന്നതു മാത്രമാണ് അവര്‍ക്ക് നിര്‍വഹിക്കാനുള്ളത്...കൂലിപ്പണിയില്‍ നിന്നും അടിമപ്പണിയിലേക്കുള്ള പരിവര്‍ത്തനം.കവര്‍സ്റ്റോറിയിലൂടെ സിന്ധുസൂര്യകുമാര്‍ നിര്‍വഹിക്കുന്നതും ഈ അടിമപ്പണിയാണ്.
ReplyDeleteവര്‍ത്തമാനകാല മാധ്യമ പ്രവര്‍ത്തനം ലക്ഷണമൊത്ത ഒരു കച്ചവടമായി മാറിയിരിക്കുന്നു...രൂപ്പര്ട്ട് മര്‍ഡോക്ക് മുതല്‍ കണ്ടത്തില്‍ കുടുംബംവരെയുള്ള മാധ്യമ മുതലാളിമാര്‍ എന്തുകൊണ്ട് കടലാസ്സിനെയും ചാനലിനെയും ഇടതുപക്ഷത്തിനെതിരെ ഉപയോഗിക്കുന്നു എന്നറിയാന്‍ ഗവേഷണത്തിന്റെ ആവശ്യമില്ല...കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കികൊണ്ടിരിക്കുന്ന പുത്തന്‍ സാമ്പത്തിക നയങ്ങളുടെ ഗുണം ഒരു വിഭാഗം സമ്പന്നര്‍ മാത്രം അനുഭവിക്കുന്നുണ്ട്.മേല്‍പ്പറഞ്ഞ മാധ്യമ മുതലാളിമാരും ആ ഗണത്തില്‍പ്പെടും.ഇത്തരം നയങ്ങളെ ശക്തമായി എതിര്‍ത്തുപോരുന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങളെ തകര്‍ത്തുകൊണ്ട് മാത്രമാണ് മുതലാളിത്ത നയങ്ങളെയും,അതിലൂടെ തങ്ങളുടെ വര്‍ഗപരമായ താല്‍പ്പര്യങ്ങളെയും സംരക്ഷിക്കാന്‍ കഴിയൂ എന്ന് വ്യക്തമായി മനസ്സിലാക്കിയിട്ടുള്ള മാധ്യമ ഉടമകള്‍ വാര്‍ത്തകളിലൂടെയും,മറ്റു പരിപാടികളിലൂടെയും വലതുപക്ഷത്തെ പൊതു സ്വീകാര്യമാക്കാന്‍ പരിശ്രമിക്കും...അതിന്റെ ഭാഗമായി കടന്നുവരുന്ന കവര്‍സ്റ്റോറി കമ്മ്യുണിസ്റ്റ് വിരുദ്ധ സ്ടോറി ആകുന്നതില്‍ അതിശയമില്ല......
മാധ്യമ ഉടമകളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ നിയുക്തരായ സിന്ധുസൂര്യകുമാര്‍ അടക്കമുള്ളവര്‍ കുലധര്‍മ്മം നിര്‍വഹിക്കുമ്പോള്‍,അതിന്റെ പിന്നിലെ രാഷ്ട്രീയം തിരിച്ചറിയാനും അത് സമൂഹത്തെ ബോധ്യപ്പെടുത്താനും നമുക്ക് കഴിയണം.....ഇവിടെ സിന്ധുസൂര്യകുമാര്‍ ഒരു പ്രതീകം മാത്രമാണ്.അടിമപ്പണി സ്വയം ഏറ്റെടുത്ത അനവധി മാധ്യമ പ്രവര്‍ത്തകരുടെ പ്രതീകം...... Suresh Kumar
ബഷീര്കാ സൂക്ഷിച്ചോ അല്ലെങ്കില്‍ നിങ്ങളെയും പൌഡര്‍ ഇട്ടു സ്റ്റുഡിയോവില്‍ ഇരുത്തി കളയും
ReplyDeleteഎനിക്ക് ഇഷ്ട്ടായി. വള്ളിക്കുന്ന് പതിവില്‍ നിന്നും വിപരീതമായി ദിശമാറി ചിന്തിക്കാന്‍ തുടങ്ങി എന്ന് തറപ്പിച്ച് പറയാനാവില്ലെങ്കിലും അല്പമെങ്കിലും യാഥാര്ത്ഥ്യബോധത്തോടെവിലയിരുത്താന് തുടങ്ങി എന്ന് അനുമാനിക്കാം
ReplyDeleteവളരെ നന്നായി. സൊഷ്യൽ മീഡിയ ഇല്ലെങ്കിൽ ഇത് ഒരിക്കലും ജനം അരിയുകയില്ല. മാധ്യമങളും രാഷ്ട്രീയക്ക്ക്കാരും അഴിമതിക്കാരും ഒക്കെ ഒറ്റ്ക്കെട്ട്. പാവം ജനം എല്ലാം സഹിക്കാനും ............
ReplyDeleteWhy this happens?
ReplyDeleteഏറ്റവും നക്കികളായ പത്രക്കാര് ഉള്ളത് ദുബായില്‍ ആണെന്നായിരുന്നു എന്റെ ധാരണ, 'വാര്‍ത്താ വിതരണക്കാരായ' സംഘടനക്കാരില്നിന്നും വ്യക്തികളില്‍ നിന്നും 'സമ്മാനങ്ങള്‍ വാങ്ങാനും, കള്ളുകുടിക്കാനും തിരക്കുകൂട്ടുന്ന ഈ 'എച്ചികളെ' കാണുന്നവര്‍ക്ക് തൊലിയുരിയും, ഇതിപ്പോള്‍ നമ്മുടെ പത്രപ്രവര്‍ത്തക പുലികളുടെ തലസ്ഥാനത്ത് നിന്നു വരുന്ന വാര്‍ത്തകള്‍ ലജ്ജിപ്പിക്കുന്നതാണ്. സോഷ്യല്‍ മീഡിയയില്‍ കുറച്ച് ദിവസം കാണും ഈ വാര്‍ത്ത പിന്നെയോ?
ReplyDeleteവീണ്ടും കേരളം കാത്തിരിക്കും, ന്യൂസ് ഹവറിനും കവര്‍ സ്റ്റോറിക്കും വേണ്ടി.... കേരളം ചര്‍ച്ച ചെയ്യേണ്ട ഒരു പാട് വാര്‍ത്തകള്‍ മാധ്യമ പ്രവര്‍ത്തകര്‍ മുക്കുന്നുണ്ട്, ഈയിടെ ചര്‍ച്ചയായ ആറന്മുള വിമാനത്താവള വിവാദം വരെ ഇത്രകാലം ഇവര്‍ മറച്ചുപിടിച്ചതിന് എത്ര ലക്ഷങ്ങള്‍ വാങ്ങിയിട്ടുണ്ടാവും?
മുഖവും മുലയും കണ്ടാല്‍ പ്രേക്ഷകര്‍ തിരിച്ചറിയുന്ന ചില അവതാരകര്‍ക്ക് ചെറിയ ഒരു ജാള്യത കാണും. തിരശീലക്ക് പിന്നിലിരിക്കുന്ന 'പുലികള്‍' പുലികളായി തന്നെ തുടരും
Well done Mr.Basheer.എനിക്ക് ഇഷ്ട്ടായി.
ReplyDeleteഫേസ്ബുക്കില്‍ ഒരാള്‍ ഈ ചര്‍ച്ചയില്‍ പത്ര പ്രവര്‍ത്തകരുടെ കുറഞ്ഞ ശമ്പളമാണ് ഇതിനു കാരണമെന്ന് പറഞ്ഞിരുന്നു.. അതിനു മറുപടിയായി എഴുതിയ കമന്റ് ഇവിടെ ഷെയര്‍ ചെയ്യുന്നു.. വേറൊന്നും കൊണ്ടല്ല....അരിശം തീരാഞ്ഞിട്ടാ...
ReplyDelete@ Renjith Gopalkrishnan ... സോ വാട്ട്??? ശമ്പളം കുറഞ്ഞതുകൊണ്ട് ലോണ്‍ അടക്കെണ്ടാ എന്നാണോ??? ഇതു പോലെ ഹൌസിംഗ് ലോണ്‍ എടുത്തു തിരിച്ചടവ് വീഴ്ച വരുത്തിയതിനു ജപ്തി നേരിട്ട പലരും കോടീശ്വരന്മാരായിരുന്നില്ല... പട്ടിണി പാവങ്ങളായിരുന്നു... അവരോടു കാണിക്കാത്ത അനുകമ്പ പത്രക്കാരോട് വേണമെന്നാണോ?? പിന്നെ ഇന്ന് കേരളത്തില്‍ പത്രപ്രവര്‍ത്തകരുടെ ശമ്പളം അത്ര മോശമൊന്നുമില്ല... ഇനി അതാണ് കാരണമെങ്കില്‍ ലിസ്റ്റ് ഒന്നുകൂടെ വായിച്ചു നോക്കുക... താരതമ്യേന കൂടുതല്‍ ശമ്പളം കിട്ടുന്ന മുഖ്യധാര പത്രങ്ങളുടെ ആളുകളും അതിലുണ്ട്... ശമ്പളം കുറവുള്ള പാര്‍ടി പത്രങ്ങിലെയും ചെറിയ പ്രസിധീകരനങ്ങളിലെയും ആളുകള്‍ക്ക് വേണമെങ്കില്‍ അങ്ങിനെ ഒരു ആനുകൂല്യം നല്‍കാം... എന്നാലും ഇനിയും ഒരുപാട് പേരില്ലേ???
പിന്നെ തിരിച്ചടവ് സംഖ്യാ അത്ര വലുതോന്നുമാല്ലല്ലോ??? എന്തുകൊണ്ട് ഒരൊറ്റ അടവുപോലും അടച്ചില്ല??? കുറച്ചു കാലം അടച്ചതിനു ശേഷം വീഴ്ച്ചവരുതിയതാനെങ്കില് നമുക്ക് മനസ്സിലാക്കാമായിരുന്നു....
പിന്നെ ഇതിനെപ്പറ്റി വേറൊരു വിശദീകരണം വായിച്ചിരുന്നു.. ഒറ്റതവണ തീര്‍പ്പാക്കാന്‍ ഇവരെല്ലാവരും തയ്യാറായിരുന്നു എന്നും ഹൌസിംഗ് ബോര്‍ഡ് മുന്‍കൈ എടുക്കാതതുകൊണ്ടാണ് അത് നടക്കാതിരുന്നത് എന്നും.... അപ്പൊ ഒറ്റയടിക്ക് സെറ്റില്‍ ചെയ്യാന്‍ ഇവരുടെയടുത്തു കാശുണ്ട്... എന്നാല്‍ ഇന്‍സ്റ്റാള്‍ മെന്റ് അടക്കുകയുമില്ല... എന്തുകൊണ്ട് അതുവരെ തവണകള്‍ അടക്കേണ്ട സാമാന്യ മര്യാദ ഇവര്‍ കാണിച്ചില്ല...??
എന്റെ തൊലി പൊളിയുന്നു... ഒരു മാധ്യമ പ്രവര്തകനായിപ്പോയതില് ഞാന്‍ ലജ്ജിക്കുന്നു....
പിന്നെ കവര്‍ സ്റ്റോറി യുടെ അവാതാരികയോട് ഒരു വാക്ക്... നിങ്ങള്‍ ശെരിക്കും ഇത് ചെയ്തിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് കാലം ഒരിക്കലും മാപ് തരികയില്ല... നിങ്ങളുടെ ജനങ്ങളുടെ മനസ്സില്‍ നിങ്ങളെക്കാള്‍ പവിത്രത ചാരിത്ര പ്രസംഗം നടത്തുന്ന വേശ്യകള്‍ക്ക് തന്നെയാകും... അതില്‍ യാതൊരു സംശയവുമില്ല...
ഇന്നലെ വൈകിട്ട് ഇന്ത്യാവിഷനിലെ വോട്ട് & ടോക്കില്‍ പങ്കെടുത്തു ഫ്ലാറ്റ് തട്ടിപ്പ് നടത്തിയ മാധ്യമപ്രവര്‍ത്തകരുടെ പ്രതിനിധി പറഞ്ഞത് സര്‍ക്കാര്‍ ഫ്ലാറ്റിനു വില നിശ്ചയിക്കാത്തത് കൊണ്ടാണ് ഞങ്ങള്‍ പണം അടക്കാത്തത് എന്ന്. അപ്പോള്‍ പിന്നെ കുറച്ചു പേര് തുക അടച്ചു തുടങ്ങിയത് ഏത് വിലയുടെ അടിസ്ഥാനത്തില്‍ ആയിരുന്നു. പന്ത്രണ്ടു കൊല്ലമായി താമസിക്കുന്ന ഫ്ലാറ്റിനു വിലയിട്ടിട്ടില്ലെന്നോ? ഇതെന്തു കൂത്ത്?. ലോണും ഫ്ലാറ്റും കൈപ്പറ്റി മുദ്രപത്രത്തില്‍ ഒപ്പിട്ടു കൊടുക്കുമ്പോള്‍ അതില്‍ തുക രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് പോലും നോക്കാന്‍ കഴിയാത്ത പൊട്ടന്മാരാണോ പത്രക്കാര്?. സര്‍ക്കാര്‍ ഓരോ ഫ്ലാറ്റിനും ഇപ്പോഴത്തെ മാര്‍ക്കറ്റ് വിലയനുസരിച്ച് അറുപതു ലക്ഷം വിലയിട്ടാല്‍ പന്ത്രണ്ടു കൊല്ലമായി ചക്കാത്തിന് കഴിയുന്ന തട്ടിപ്പ് വീരന്മാര് അതടക്കാന്‍ തയ്യാറാകുമോ?..
ReplyDeleteBasheer Sahib, Well done !!!!!!!!
ReplyDeleteYou should try to publish this Blog in Malayalam News Also.
എനിക്ക് ഒരു സംശയം "സിന്ധുസൂര്യകുമാര്‍" എന്ന പേര് ഈ ലിസ്റ്റില്‍ കാണുന്നില്ലല്ലോ?
ReplyDeleteപക്ഷെ അവരുടെ ഫോട്ടോയും പേരും ഈ പോസ്റ്റിലും കമന്റുകളിലും ഒരുപാട് കാണുന്നു.
ഒരു സിന്ധു കുമാര്‍ ഉണ്ട് (ഇന്ത്യവിഷന്) അത് വേറെ ആള് അല്ലെ?
DeleteMalak, സിന്ധു സൂര്യകുമാര്‍ ഫ്ലാറ്റ് വാങ്ങിയവരുടെ ലിസ്റ്റില്‍ ഇല്ല. അവരുടെ ഭര്‍ത്താവ് വിനോദ് ഉണ്ട്. മനോരമയിലെ ലിസ്റ്റിലാണ് ഉള്ളത്. സിന്ധു സൂര്യകുമാരിനെ വ്യക്തിപരമായി ഇകഴ്ത്താനുള്ള ഒരു പോസ്റ്റല്ല ഇത്. എന്റെ സുഹൃത്തുക്കള്‍ അടക്കമുള്ള പത്രപ്രവര്‍ത്തകര്‍ നടത്തിയ തട്ടിപ്പിനെക്കുറിച്ചുള്ള പോസ്റ്റാണ്. സിന്ധുവിന്റെ പേര് എന്റെ പോസ്റ്റില്‍ ഞാന്‍ സൂചിപ്പിച്ചിട്ടില്ല. വലിയ വായില്‍ എല്ലാത്തിനെയും അരച്ച് കലക്കി വിമര്‍ശിക്കുന്ന അവരുടെ കവര്‍ സ്റ്റോറിയെ സൂചിപ്പിച്ചു എന്ന് മാത്രം.
Deleteഅമ്പേ! ആകെ നാണക്കേടായല്ലോ....
Deleteവെറുതെ സ്വന്തമായി ഒരു ഫ്ളാറ്റ്, അതിന്റെ വാടക സ്വന്തം വരുമാനം എന്നതാണ് അത്യന്താധുനിക മാധ്യമസ്വാതന്ത്യ്രം. കേരള സംസ്ഥാന ഹൌസിങ് ബോര്‍ഡ് ആരുടെ പൈതൃക സ്വത്താണെന്ന അന്വേഷണത്തിനും വേണം ഒരു പ്രത്യേക സംഘം. കടം ഒട്ടാകെ എഴുതിത്തള്ളണമെന്നത്രേ, വേണ്ടതാണ്. എല്ലാവരെയും വലിയ വലിയ സ്ഥാനത്ത് ഇരുത്താനോ പറ്റില്ല- ഒരു വീടെങ്കിലും വെറുതെ കൊടുത്താല്‍ അത്രയും ആശ്വാസമാകും.
ഈ പറഞ്ഞ ലിസ്റ്റില്‍ ഏഷ്യാനെറ്റിലെ ഒരാള്‍ പോലും ഇല്ല എന്നിട്ടും സിന്ധു സുര്യ കുമാറിനെയും ന്യൂസ് അവറിനെയും എടുത്തു പറയുന്നത് കാണുന്നു അതെന്താ അങ്ങനെ ...മാധ്യമ പ്രവര്‍ത്തകര്‍ എന്ന് പറഞ്ഞാല്‍ അത് ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍മാര്‍ മാത്രമാണോ ....ഒരു സംശയം ദൂരീകരിക്കാന്‍ ചോദിച്ചതാണേ
ReplyDeleteSindhu Soorya Kumar is not in the list... it is true... But her husband Vinod is one of the defaulters....
Deleteസമൂഹത്തിലെ പുഴുക്കുത്തുകള്‍ക്കെതിരെ വലിയ വായില്‍ വെര്‍ബല്‍ ഡയേറിയ നടത്തുന്ന സിന്ധുവിന് സ്വന്തം ഭര്‍ത്താവ് നടത്തിയ ഈ കാര്യത്തില്‍ നിന്നും ഒളിച്ചോടാന്‍ പറ്റുമോ...? സീസര്‍ മാത്രമല്ല, ഭാര്യയും വിശുദ്ധയായിരിക്കണം എന്നാണല്ലോ....
suhruthe riyase: sindhuvinte husband vinod ee listil undennulla karyam arinjilla....sadayam kshamikkoo
DeleteThis comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDelete"പാവപ്പെട്ട കര്‍ഷകനോ തൊഴിലാളിയോ ലോണ്‍ എടുത്ത അടവ് തെറ്റിയാല്‍ ജപ്തി നോട്ടീസുമായി എത്താറുള്ള ഹൗസിംഗ് കോര്പറേഷന് ഒരു പതിറ്റാണ്ട് കഴിഞ്ഞിട്ടും മാധ്യമ സിംഹങ്ങളെ തൊടാന്‍ മിനക്കെട്ടിട്ടില്ല. "
ReplyDelete"സംഘടിതമായി ഈ വാര്‍ത്തയെ മുക്കിക്കൊല്ലാന്‍ കേരളത്തിലെ മറ്റു മാധ്യമ രാജാക്കന്മാര് ശ്രമിച്ചേക്കും. പക്ഷെ പൂര്‍ണമായി മുക്കിക്കൊല്ലാന്‍ അവര്‍ക്ക് സാധിക്കില്ല. കാലം മാറിയിട്ടുണ്ട്. പരമ്പരാഗത മാധ്യമങ്ങളേക്കാള്‍ ശക്തിയുള്ള സോഷ്യല്‍ മീഡിയകള്‍ പൊതുജനങ്ങളുടെ കൈകളിലുണ്ട്."
ReplyDeleteകറക്ട്!
well done Basheer..
ReplyDeleteഈ 'മാന്യ' കള്ളന്മാരുടെ കൂട്ടത്തില്‍ ദേശാഭിമാനിയില്‍നിന്ന് ആരുമില്ല അല്ലേ.കഷ്ട്ടം . ഈ കുറിപ്പുകാരന് ഇതുപയോഗിച്ച് സി പി എമ്മിനെ കടിച്ചുകീറാന്‍ ലിസ്റ്റില്‍ ദേശാഭിമാനിയില്‍ നിന്ന് ആരെയും കിട്ടാത്തതില്‍ അസഹ്യമായ ചൊറിച്ചിലുണ്ടാവും
ReplyDeletedesabhimani illelum kairali TV undu
Deleteപോലീസിലെ ക്രിമിനല്‍ ഗുണ്ടായിസ മാഫിയ റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങള്‍ വെളിച്ചത് കൊണ്ട് വന്നതിനു ഗുണ്ടകളെ വിട്ടു മുട്ടുകാലു തല്ലിയൊടിച്ച സുരേഷ് ഉണ്ണിത്താന് ഇതില്‍ പെടാഞ്ഞത് നന്നായി , പെട്ടിരുന്നെങ്കില്‍ സോഷ്യല്‍ നെറ്റ് വര്‍ക്ക് ബ്ലോഗ്ഗര്മാരും വായനക്കാരും ചെന്ന് അങ്ങോരുടെ മറ്റേ കാലും ഒടിച്ചിടുമായിരുന്നു....
ReplyDeleteനമ്മുടെ കിടിലന്‍ പത്രങ്ങളിലെ മനോരമ മാതൃഭൂമി ആള്‍ക്കാരാണെന്ന് ടി വി ക്കാര് പറയുന്നു. നമ്മുടെ രാഷ്ട്രീയക്കാരെപ്പോലെ അവരും പ്രസംങ്ങിക്കുന്നു, അത്രേയുള്ളൂ. പ്രവര്‍ത്തിക്കാന്‍ ജനം കയ്യെടുക്കണം ശാന്തം പാപം
ReplyDeleteVallikunnu,
ReplyDeleteWell done. When it comes the reporters they keep quite, all the chennels are united for that. If you have the names please reveal it, the people have the right to know who are these culprits.
The names are already revealed by the reporter of Indian Express. You can get it that from the picture i uploaded in this post.
Deleteമൈക്ക് കയ്യില്‍ കിട്ടിയാല്‍, ക്യാമറയുടെ മുന്നിലെത്തിയാല്‍ എന്തൊരു ധാർമ്മികതയാണിവര്ക്ക്! ദേശസ്നേഹവും ആത്മാത്ത്ഥതയുമൊക്കെ ഇങ്ങനെ തിളച്ചു മറിഞ്ഞ് തുള്ളിത്തുളുമ്പുന്നത് കണ്ട് പല സംഘടനകളും ഇമ്മാതിരി പരിശകള്‍ക്ക് ഇടക്കിടെ അവാര്‍ഡുകലും കൊടുക്കാറുണ്ട്. ഏതായാലും അത്തരക്കാരുമായുള്ള സൗഹൃദമങ്ങുപേക്ഷിച്ചേരെ, കള്ളത്തരക്കാരുമായുള്ള കൂട്ട് അത്ര നല്ലതല്ല
ReplyDeleteമൈക്ക് കയ്യില്‍ കിട്ടിയാല്‍, ക്യാമറയുടെ മുന്നിലെത്തിയാല്‍ എന്തൊരു ധാർമ്മികതയാണിവര്ക്ക്! ദേശസ്നേഹവും ആത്മാത്ത്ഥതയുമൊക്കെ ഇങ്ങനെ തിളച്ചു മറിഞ്ഞ് തുള്ളിത്തുളുമ്പുന്നത് കണ്ട് പല സംഘടനകളും ഇമ്മാതിരി പരിശകള്‍ക്ക് ഇടക്കിടെ അവാര്‍ഡുകലും കൊടുക്കാറുണ്ട്. ഏതായാലും അത്തരക്കാരുമായുള്ള സൗഹൃദമങ്ങുപേക്ഷിച്ചേരെ, കള്ളത്തരക്കാരുമായുള്ള കൂട്ട് അത്ര നല്ലതല്ല
ReplyDeletewell done Basheerka..
ReplyDeletewell done Basheerka.... well don
ReplyDeleteTHE DEFAULTERS
ReplyDeleteS S Satheesh (Kerala Kaumudi), B Manickam (Janayugam), N S Subhash (Veekshanam), S Ajayakumar, (Sakat), Janardhanan Nair (News Today), K Ajith Kumar (Kerala Kaumudi), John Mary (Deccan Chroni- cle), T P Kunhahammed (Chandrika), V VVenugopal (Kerala Kaumudi), S Krishna Kumar (NDTV),
Maxon Ajay (NDTV), Sanu George Thomas (Malayalam Manoramä), Poovachal Sadasivan (Sahakarana Mekhala), Mangalathkonam Krishnan (Janasradhä), Sonichan P Joseph (Malayala Manorama), Paul Philip (Kairali TV), R Venugopal (KeralaKaumudi), Chandrakumar (Mathrubhumi), G Vinod (Malayala Manoramä), Sabu John (Deepika), B Murali (Malayala Manorama), S R Vinod (Surya TV), Kariyam Ravi (Krishikkaran Monthly), P P James (Kerala Kaumudi), Bimal Thampi (Madhyamam), K S Ashik (Jaya TV),
V Mohan Nair (Southern Star Daily), T K Santhosh Kumar (Kerala Kaumudi), J Ajith Kumar (Veekshanam), George Varghese (Malayala Manorama), Sudeep Sam Varghese (Malayala Manorama), S LShyam (Deepika), Rajashekharan Pillai (Mathrubhumi), B Jayachandran (Malayala Manorama), Siby P Mathew (Deepika), Rajeev Gopalakrishnan (Malayala Manorama), S Anil Kumar (Deepika), Jossy Joseph (Deepika), P Saji Kumar (Malayala Manorama), Santhosh Kumar (Mangalam), Kumari Jayasree (Sahakarana Mekhala daily), Wills Philip (Surya TV), John Mundakkayam (Malayala Manoramä), KRamesh(Varthamanam), Muhammed Asharaf(Varthamanam), Radhakrishnan Nair (Mathrubhumi), Manoj Bharathi (Indiavision), V A Gireesh (Amritha TV, power ofattorney of Anil Em¬manuel), P Kishore (Malayala Manoramä), C P Shylaja (Mathrubhumi), Beenamole (Veekshanam),
Sindu Kumar (Indiavision), E Basheer (Madhyamam), Aravid Sasi (Metro Varthä)
FIVE JOURNALISTS who had started repaying the loan but later defaulted
T P Kunhumuhammed(17 installments), John Mary (5 installments), N S Subhash (4 installments),
1993ല്‍ ആരംഭിച്ച് 2000ല്‍ നിര്‍മാണം പൂര്‍ത്തിയായ ഹൗസിംഗ് ബോര്‍ഡ് പദ്ധതിയാണത്. 2000ല്‍ ആണ് അംഗങ്ങള്‍ക്ക് ഫഌറ്റുകള്‍ വിതരണം തുടങ്ങിയത്. 1.17 ലക്ഷം രൂപയായിരുന്നു ആദ്യം അടക്കേണ്ടത്. പിന്നെ, മാസത്തവണയും. പലരും ഫഌറ്റ് വാങ്ങുകയും പണം അടക്കുകയും ചെയ്തുകൊണ്ടിരിക്കെ ഹൗസിംഗ് ബോര്‍ഡ് അതിന്റെ പലിശ നയം മാറ്റി. പദ്ധതി ആരംഭിച്ച 1993 മുതലുള്ള പലിശ കൂടി ഫഌറ്റ് എടുത്തവര്‍ നല്‍കണമെന്നായിരുന്നു ആവശ്യം. ഇത് ഉടമകള്‍ അംഗീകരിച്ചില്ല. ഒക്കുപൈ ചെയ്തത് മുതലുള്ള പലിശയും 2000ല്‍ നിശ്ചയിച്ച വിലയും നല്‍കാമെന്നായിരുന്നു പത്രപ്രവര്‍ത്തകരുടെ നിലപാട്. ഇതില്‍ തുടങ്ങിയ തര്‍ക്കമാണ് കുടിശ്ശികയിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. പത്രപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ട രീതിയില്‍ മാസത്തവണയും പലിശയും നിശ്ചയിച്ചാല്‍ അത് മുഴുവനായി അടക്കാന്‍ അവിടെ താമസിക്കുന്ന 90 ശതമാനവും തയാറാണ്. ഇതിനായി കാലങ്ങളായി അവര്‍ സര്‍ക്കാറാപ്പീസില്‍ കയറിയിറങ്ങുന്നു. ഹൗസിംഗ് ബോര്‍ഡിന്റെ പിടിവാശി കാരണം അത് നടക്കുന്നില്ലെന്ന് മാത്രം. 2000 മുതല്‍ 2006/07 വരെ ഫഌറ്റുകള്‍ നല്‍കിയിട്ടുണ്ട്. എല്ലാവരും 93 മുതല്‍ പലിശ നല്‍കണമെന്ന വാദമാണ് ബോര്‍ഡിന്. പ്രശ്നം പരിഹരിക്കാന്‍ കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് തോമസ് ഐസക് രൂപരേഖ തയാറാക്കിയിരുന്നു. നടന്നില്ല. ഇപ്പോള്‍ കെ.എം മാണിയും അതേ ഫോര്‍മുല സംബന്ധിച്ച് ചര്‍ച്ച നിശ്ചയിച്ചിട്ടുണ്ട്. അത് 19 ന് നടക്കാനിരിക്കുകയാണ്. അതിനിടയില്‍ കുംഭകോണം എന്ന മട്ടില്‍ വാര്‍ത്ത വന്നത് സദുദ്ദേശപരമാണ് എന്നുകരുതുക വയ്യ.
ReplyDeleteപത്ര ഉടമകള്‍ക്കും കാര്യങ്ങള്‍ കൃത്യമായി അറിയാവുന്നതുകൊണ്ടാണ് പലരും അത് ഒരു വാര്‍ത്ത ആക്കതിരുന്നത്. സര്ക്കര്ന് ഒരു തീരുമാനം ഉടനെ എടുക്കും എന്ന് തന്നെ ആണ് കരുതുന്നത്. പണം തിരിച്ചടക്കണം എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം ഇല്ല. ൧൯൯൩ മുതല്‍ ഉള്ള പലിശ ഒഴിവാക്കി ഒരു പാക്കേജ് ആണ് അവര്‍ പ്രതീക്ഷിക്കുന്നത്. തിരിച്ചടവ് തുടര്‍ന്നിരുന്നെങ്കില്‍ സര്‍ക്കാര്‍ പരിഹാരം കാണുമായിരുന്നില്ല എന്ന് അവര്‍ ഉറച്ചു വിശ്വസിക്കുന്നു. .
ചേട്ടന്റെ ഫ്ലാറ്റ് ഏതു നിലയിലാ? അവിടുത്തെ വാടക ഒക്കെ കൃത്യമായി കിട്ടുന്നുണ്ടല്ലോ അല്ലെ?
DeletePeru Velippeduthi parayoo chetta ingine anonyyavathe, Pathra pravarthakarayal oru dairiamokke vende?
Delete"പത്ര ഉടമകള്‍ക്കും കാര്യങ്ങള്‍ കൃത്യമായി അറിയാവുന്നതുകൊണ്ടാണ് പലരും അത് ഒരു വാര്‍ത്ത ആക്കതിരുന്നത്."
DeleteThe duty of journalists and newspapers is to report news, the actual facts whatever it may be, along with the viewpoints of all parties concerned. They cannot be a judge and publish only what they feel is right or only the selective viewpoints of a few.
പത്രപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ട രീതിയില്‍ മാസത്തവണയും പലിശയും നിശ്ചയിച്ചാല്‍ അത് മുഴുവനായി അടക്കാന്‍ അവിടെ താമസിക്കുന്ന 90 ശതമാനവും തയാറാണ്. ഇതിനായി കാലങ്ങളായി അവര്‍ സര്‍ക്കാറാപ്പീസില്‍ കയറിയിറങ്ങുന്നു.
Deleteഎന്നാ പിന്നെ വിദ്യാഭാസ ലോണും കാർഷിക ലോണിന്റെ പലിശേം തവണകളും ഒക്കെ വിദ്യാർഥികളും കർഷകരും ആവിശ്യ പെട്ടരീതിൽ ആക്കാം
(സാറെ ഒരു ചെറിയ സാവകാശം തന്നാൽ മുഴുവൻ തുകയുടെ പാതി എങ്കിലും ഞങ്ങ അടച്ചു തീർക്കാം, ഒരു പത്തു വർഷം മാത്രം മതി ...........)
എന്നാ പിന്നെ വിദ്യാഭാസ ലോണും കാർഷിക ലോണിന്റെ പലിശേം തവണകളും ഒക്കെ വിദ്യാർഥികളും കർഷകരും ആവിശ്യ പെട്ടരീതിൽ ആക്കാം
ആട്ടിന്‍തോലിട്ട ചെന്നായകള്‍ ,അത് മാത്രമാണ് ഇവര്‍ക്ക് യോജിച്ച പേരുകള്‍ ,ഇതില്‍ എന്തെങ്കിലും കുടാന് ഉണ്ടങ്കില്‍ നിങ്ങള്‍ കുട്ടി പറയുക,
ReplyDeleteഇനി ഞാനൊന്ന് പറഞ്ഞോട്ടെ,,പത്രപ്രവര്‍ത്തകരും,മാധ്യമപ്രവര്‍ത്തകരും എന്ന് ഇവിടെ നിങ്ങള്‍ സൂചിപ്പിക്കുന്ന ഇവര്‍ക്ക് മാധ്യമധര്‍മ്മം അല്ലെങ്കില്‍ പത്ര ധര്‍മ്മം ഉണ്ടെന്നു ആര് പറഞ്ഞു? 1990 നു ശേഷം ഈരംഗത്തേക്ക് കടന്നുവന്നവരെല്ലാം അതായത് 98.8 ശതമാനം പേരും രാഷ്ട്രീയക്കാരേക്കാള്‍ വലിയ താപ്പാന്മാരാണ് paid news എന്ന ഒരു വിഭാഗം,അതായത് പണംകൊടുത്താല്‍ എന്തുംഎഴുതും അല്ലെങ്കില്‍ പരസ്യം നല്കിയാല് നിങ്ങള്‍ക്ക് വേണ്ടവിധം എഴുതും,ഇതില്‍ വ്യക്തികളും സ്ഥാപനങ്ങളും പെടും,ഇനി ചാനലുകളുടെ വിവരം അയ്യേ ജനങ്ങള്‍ വിഡ്ഢികള്‍ ഇവിടെ ഷോ ആണ് നടക്കുന്നത് അതെ ഷോ കൂടുതല്‍ ഇതെപ്പറ്റി ഇവിടെ എഴുതിയാല്‍ മോശമായിപ്പോകും രാഷ്ട്രീയക്കാര്‍ക്ക് ഇവന്മാരെ വേണം കാരണം അവരെ പോക്കിപ്പരയാന് ഇവര്‍ക്കേ കഴിയൂ യഥാര്‍ത്ഥ പത്രപ്രവര്‍ത്തകര്‍ക്ക് അതിനു കഴിയുകയില്ല
ReplyDeleteupdated post കവര്‍ സ്റ്റോറിക്കാരീ, ഓടരുത് !!
ReplyDeleteമുമ്പ് മാധ്യമം ആഴ്ചപ്പതിപ്പില്‍ വിജു വി.നായര്‍ പത്രക്കാരുടെ തട്ടിപ്പുകളെക്കുരിച്ചും, സെക്രറെരിയട്ടിലും രാഷ്ട്രീയക്കാര്‍ക്കിടയിലും ഉള്ള അവരുടെ സ്വാധീനം ഉപയോഗിച്ച് കാര്യങ്ങള്‍ സാധിചെടുക്കുന്നതിന്നെക്കുരിച്ചും ഒരു സ്റ്റോറി എഴുതിയിരുന്നു. ഒരു പക്ഷെ മാധ്യമ പ്രവര്‍ത്തകരുടെ ഉള്ളരകളിലേക്ക് കടന്നു ചെന്ന ആദ്യത്തെ ഒന്നായിരുന്നു അത്.
ReplyDeleteഇപ്പോഴത്തെ വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നതാണ്. അല്ലെങ്കില്‍ തന്നെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് എന്തിനാ സര്‍ക്കാര്‍ ഖജനാവില്‍നിന്നും പണം ചിലവിട്ടു സൗകര്യം ചെയ്തു കൊടുക്കുന്നത്? അവര്‍ സര്‍ക്കാര്‍ സേവകര്‍ അല്ലല്ലോ. സ്വകാര്യ പത്രം ഉടമകളുടെ കീഴില്‍ ജോലിചെയ്യുന്ന അവര്‍ക്ക് എന്തിന്റെ പേരിലാണ് ഈ സൗകര്യം? പറഞ്ഞു കേട്ട ഒരു കാര്യം കുറിക്കട്ടെ. തൃശ്ശൂരില്‍ ഉള്ള ഒരു പത്രപ്രവര്‍ത്തകന്റെ പിതാവ് മരിച്ചപ്പോള്‍ തിരുവനന്തപുരത്തുള്ള സഹപ്രവര്‍ത്തകര്‍ അദ്ധേഹത്തിന്റെ വീട്ടില്‍ പോയില്, സ്വാഭാവികമായും കെ.എസ്.ആര്.ടി.സിയില്‍. അതിനോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല, യാത്ര സൌജന്യം ആണല്ലോ, അതുകൊണ്ടാ. തിരുച്ചു വരുമ്പോള്‍ നാഷണല്‍ ഹൈവേയില്‍ മണിക്കൂറുകള്‍ കാത്തുകെട്ടി കിടന്നത്രേ ഒരു കെ.എസ.ആര്.ടി.സി. ബസുകിട്ടാന്. ജോലിക്കുപോവാനും സ്വന്തം കാര്യത്തിനും സര്‍ക്കാര്‍ ബസ്! വിദൂര സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന പത്രക്കാര്‍ക്ക് പോലും ഒരു ചില്ലി കാശു ബസ് ചാര്‍ജ് ഇനത്തില്‍ ചിലവില്ല. പുറമേ, സര്‍ക്കാര്‍ വക, വീട്, ഫ്ലാറ്റ്, അല്ലെങ്കില്‍ ഭൂമി വാങ്ങാന്‍ സബ്സിഡി, എല്ലാം കഴിഞ്ഞു പെന്‍ഷനും. ഇതിനെന്തു നീതീകരണം ആണുള്ളത്? നേരിട്ട് കണ്ട ഒരനുഭവം പറയാം. എന്റെ നാടിന്നു തൊട്ടടുത്ത സ്റ്റോപ്പില്‍ ഇറങ്ങി അവിടുന്ന് രണ്ടു കിലോമീറെര്‍ ദൂരമുള്ള എന്റെ സ്ടോപ്പിലെക്ക്, സാധനങ്ങള്‍ എല്ലാം വാങ്ങി ഒരു മിനി ബസില്‍ കയറി. ടിക്കറ്റ് കൊടുത്തു. പിന്നാലെ ഉള്ള ആളോട് ടിക്കറ്റ് ചോദിച്ചതും അയാള്‍ പ്രസ് ആണെന്ന് ഉത്തരം പറഞ്ഞതും കേട്ട്. തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ടക്റെര്‍ മുരുമുരുത്ത് കൊണ്ട് പോവുന്നതാ കണ്ടത്. കഥാപാത്രം ആരെന്നല്ലേ, കോഴിക്കോട്ടുള്ള ഒരു പത്രത്തിന്റെ സീനിയര്‍ പത്രക്കാരന്. (അദ്ദേഹം എന്റെ നാട്ടിലാണ്, രണ്ടു വര്‍ഷം മുമ്പ് ജോലിയില്‍ നിന്നും പിരിഞ്ഞു). മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇത്രയ്ക്കു ഉളുപ്പില്ലാതായോ?
PC yanennu paranju Osinu pokunna police kare kandittund, adyamaya press ennu paranju osil yathra cheyyunna ale kurichu kelkkunnathu
Deleteകോട്ടയം അടക്കം മറ്റു നഗരങ്ങളിലെ ഫ്ലാറ്റ് തട്ടിപ്പുകളെക്കുറിച്ച് കൂടി എഴുതുവാന്‍ ഷാജു ഫിലിപ്പും ഇന്ത്യന്‍ എക്സ്പ്രസ്സും തയ്യാറാകണം. .
ReplyDelete================================================
തയാറാകും. ഇന്ത്യന്‍ എക്സ്പ്രസിന്റെ ഹെഡ്ക്വാര്ടര് ആയ ബോംബെയില്‍ ആ പത്രത്തിലെ പത്രപ്രവര്‍ത്തകരും ഈ സ്കീം പ്രകാരം വീടുകള്‍ സ്വന്തമാക്കി പണം തിരിച്ചടക്കാത്തവരായുണ്ട്. ഞാന്‍ ഇന്ത്യന്‍ എക്സ്പ്രസ് ഗ്രൂപ്പില്‍ പത്രപ്രവര്ത്തകന് ആയിരുന്നു. എന്റെ ഫോണ്‍ നമ്പര്‍: 9870441280
വരട്ടെ.. വരട്ടെ…
ReplyDeleteകേരള ‘എക്സ്‘പ്രസ്സുകളുടേത് ഇന്ത്യൻ‘എക്സ്‘പ്രസ്സും ഇന്ത്യൻ എക്സിന്റേത് കേരളവും എഴുതിയാൽ എത്ര സുന്ദരമാകും!
basheerka .. ithanu yathartha pathra dharmam
ReplyDelete