മോഹൻലാലിനെ ഇനിയും ക്രൂശിക്കുന്നതിൽ അർത്ഥമില്ല. കഴിഞ്ഞ രണ്ട് ദിവസത്തിനകം ഒരു പുരുഷായുസ്സിൽ കേൾക്കേണ്ടത് മുഴുവൻ അദ്ദേഹം കേട്ടു കഴിഞ്ഞു. സ്റ്റേജ് ഷോകൾ വിജയിക്കുന്നതും പൊട്ടുന്നതും ഒരു പുതുമയുള്ള കാര്യമല്ല. വിജയവും പരാജയവുമൊക്കെ മോഹൻലാലിന്റെ കരിയറിൽ നിരവധിയുണ്ടായിട്ടുണ്ട്. അതിലൊന്നായി ദേശീയ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിനെ കണ്ടാൽ മതി. ഈ വിവാദത്തിൽ അദ്ദേഹത്തിൻറെ മനസ്സ് നൊന്തു എന്നത് ശരിയാണ്. താൻ വാങ്ങിയ ഒരു കോടി അറുപത്തി മൂന്ന് ലക്ഷം രൂപ സർക്കാരിന് തിരികെ കൊടുക്കുവാൻ അദ്ദേഹം തീരുമാനിച്ചത് ആ മനസ്സിന്റെ വേദനയെ കാണിക്കുന്നുണ്ട്. അത് നാമെല്ലാം മനസ്സിലാക്കുന്നു, ഉൾകൊള്ളുന്നു. അദ്ദേഹത്തിന്റെ തീരുമാനത്തെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു.. പ്രിയപ്പെട്ട ലാലേട്ടാ താങ്കളിലെ മഹാനടനെ കേരളം അവമതിച്ചിട്ടില്ല. ഒരിക്കലും അവമതിക്കുകയുമില്ല. താങ്കളിലെ ഔചിത്യബോധമില്ലാത്ത പാട്ടുകാരനെയാണ് സോഷ്യൽ മീഡിയ കളിയാക്കിയത്. പരിഹസിച്ചത് ലാലെന്ന അഭിനയ പ്രതിഭയെയല്ല, ലാലിസമെന്ന അസംബന്ധത്തെയാണ്. അഭിനയം നന്നായാൽ നന്നായീന്ന് പറയും. പക്ഷേ അഭിനയത്തിനപ്പുറത്ത് നിങ്ങൾ കളിക്കുന്ന എല്ലാ സർക്കസ്സിനും കയ്യടിക്കാൻ ആളെ വേറെ നോക്കണം. അത് താങ്കൾ മനസ്സിലാക്കിയാൽ ഈ മാനസിക വിഷമം പമ്പ കടക്കും. ഇവിടെ പറയാനുദ്ദേശിക്കുന്നത് മറ്റൊരു കാര്യമാണ്. അതിലേക്ക് കടക്കാം.
വാർത്തകളുടെയും വിശകലനങ്ങളുടെയും കാര്യത്തിൽ പരമ്പാരഗത മാധ്യമങ്ങളുടെ അടിമകളായിരുന്നു നാമിത്ര കാലവും. അവർ ശരിയെന്ന് പറയുന്നത് നാം ശരിയെന്ന് പറയും. അവർ തെറ്റെന്ന് പറയുന്നത് നാം തെറ്റെന്ന് പറയും. അവർ കാണാത്ത വാർത്തകൾ നാം കാണില്ല, അവർ കേൾക്കാത്ത ശബ്ദം നമ്മളും കേൾക്കില്ല. അവർ മുഖം തിരിക്കുന്നവർക്ക് നേരെ നമ്മളും മുഖം തിരിക്കും. അവർ മുഖം കൊടുക്കുന്നവർക്ക് നമ്മൾ മുഖം കൊടുക്കുകയും ചെയ്യും. അതായിരുന്നു ഇത്രകാലവും നമ്മുടെ രീതി, അവരുടെ രീതിയും.. എന്നാൽ കാലം മാറുകയാണ്. നവ മാധ്യമങ്ങൾ കരുത്താർജ്ജിക്കുകയാണ്. ലാലിസം വിവാദവും അതുയർത്തുന്ന ചർച്ചകളും നമ്മെ പഠിപ്പിക്കേണ്ട പാഠമതാണ്. അത് മാത്രമാണ് ഈ വിവാദത്തിന്റെ ഏറ്റവും പ്രസക്തമായ ബാക്കിപത്രം. കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യൽ മീഡിയയിൽ പ്രതിഫലിച്ച അഭിപ്രായങ്ങൾ കേരളത്തിലെ പരമ്പരാഗത മാധ്യമങ്ങൾ പൂഴ്ത്തി വെക്കാൻ ശ്രമിച്ച അഭിപ്രായങ്ങളാണ്. ജനങ്ങളുടെ അഭിപ്രായം പത്രത്താളുകളുടെ അതിരുകൾ ഭേദിച്ച് എങ്ങിനെ പുറം ലോകത്ത് എത്തുമെന്നതിന്റെ ഒന്നാന്തരം ഉദാഹരണമാണ് സോഷ്യൽ മീഡിയ കാണിച്ചു തന്നത്.
സർക്കാറിൽ നിന്ന് വേണ്ടത്ര പരസ്യം കിട്ടിയത് കൊണ്ട് അതിനുള്ള നന്ദിപ്രകടനമെന്ന നിലയ്ക്ക് ഓച്ചാനിച്ച് വാലാട്ടി നില്‍ക്കുകയായിരുന്നു കേരളത്തിലെ പത്രമാധ്യമങ്ങൾ. പക്ഷേ സോഷ്യൽ മീഡിയക്ക് അത്തരമൊരു വിധേയത്വം കാണിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. ബോറായത് ബോറാണ് എന്ന് തന്നെ അവർ തുറന്നു പറഞ്ഞു. കാരണം അവർ ആരുടെ കയ്യിൽ നിന്നും പണം വാങ്ങിയിരുന്നില്ല. ഒരു മുതലാളിയുടെ പരസ്യവും അവരുടെ പേജുകളിൽ തൂങ്ങിയാടിയിരുന്നില്ല. ലാലിന്റെ പരിപാടി ക്ഷമിക്കാവുന്നതിലും അപ്പുറം ബോറായിത്തുടങ്ങിയപ്പോൾ തന്നെ അവർ സോഷ്യൽ മീഡിയയിലൂടെ അത് തുറന്നു പറഞ്ഞു. അതാരും മുൻകൂട്ടി ആസൂത്രണം ചെയ്ത ഒരു പ്രചാരണ ക്യാമ്പയിൻ ആയിരുന്നില്ല. കണ്ട കാര്യം തുറന്ന് പറയാൻ സോഷ്യൽ മീഡിയയിൽ ആർക്കും ആരുടേയും അനുമതിക്ക് കാത്ത് നില്‍ക്കേണ്ട കാര്യമുണ്ടായിരുന്നില്ല. എന്നാൽ പിറ്റേ ദിവസം പുറത്തിറങ്ങിയ പത്രങ്ങളെല്ലാം വാലാട്ടിയും ചുഴറ്റിയും എത്രമാത്രം വിധേയത്വം കാണിച്ചു എന്നതിന് അവരുടെ പ്രിന്റുകൾ സാക്ഷിയാണ്. പിറ്റേ ദിവസത്തെ പത്രങ്ങൾ വായിച്ചു കഴിഞ്ഞപ്പോൾ ഞാനെന്റെ എഫ് ബി പേജിൽ കുറിച്ച വരികൾ ഇവിടെ പകർത്തട്ടെ.
പത്രങ്ങളിൽ കണ്ടത്..
മലയാളത്തിന്റെ മഹാനടൻ അവതരിപ്പിച്ച ലാലിസം ദൃശ്യവിരുന്ന് ചടങ്ങിന് മാറ്റ് കൂട്ടി. ആരവങ്ങളുടെ സാഗരമായി കിളിക്കൂട്.. ലാലിസത്തിന്റെ പാട്ടുകൾ ഒഴുകിയെത്തിയപ്പോൾ കൈക്കുടന്ന നിവർത്തി നില്‍ക്കുകയായിരുന്നു കാണികൾ.. (ഹെന്റമ്മോ...)
സോഷ്യൽ മീഡിയയിൽ കണ്ടത്..
രണ്ട് കോടി കൊടുത്തിരുന്നെങ്കിൽ മാണി ഇതിലും നന്നായി പാടുമായിരുന്നു!!.. (ആയിരക്കണക്കിന് സമാനമായ കമന്റുകൾ.. അതിലൊരെണ്ണം പോലും 'ലാലിസത്തെ കൈക്കുടന്ന നിവർത്തി' വരവേറ്റില്ല). ഇതാണ് പത്രങ്ങളും സോഷ്യൽ മീഡിയയും തമ്മിലുള്ള വ്യത്യാസം.. ജനങ്ങളുടെ പൾസ് അറിയാൻ സോഷ്യൽ മീഡിയ നോക്കണം.. വളിച്ച സാഹിത്യം വായിക്കാൻ പത്രങ്ങളും..
സോഷ്യൽ മീഡിയ ഇല്ലായിരുന്നുവെങ്കിൽ എന്താകുമായിരുന്നു സ്ഥിതി എന്നാലോചിച്ചു നോക്കൂ.. ലാലിസത്തെ വാനോളം പുകഴ്ത്തി പത്രങ്ങൾ മഹാഗീതങ്ങൾ രചിക്കും. ഇതുപോലെ മനോഹരമായൊരു കലാവിരുന്ന് ലോകം കണ്ടിട്ടില്ലെന്ന് ജനങ്ങളെ വിശ്വസിപ്പിക്കും. ലാലിസം അടുത്ത സർക്കാർ പരിപാടിയിൽ നാല് കോടി കൊടുത്ത് അവതരിപ്പിക്കാനുള്ള സാഹചര്യം സൃഷ്ടിക്കും. സർക്കാരിൽ നിന്ന് വീണ്ടും വീണ്ടും പത്രങ്ങൾക്ക് പരസ്യം കിട്ടും. ആ കാശും വാങ്ങി ചിറിയും തുടച്ച് അവർ അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് ഗിരിപ്രഭാഷണങ്ങൾ നടത്തും. ആ ഒരു സെനാരിയോ മാറ്റിയെഴുതിയത് നവമാധ്യമങ്ങളിലൂടെ പ്രതികരിച്ച ആയിരക്കണക്കിന് സാധാരണക്കാരാണ്. അവരുടെ വരികളിൽ ചില പ്രയോഗ വൈകല്യങ്ങൾ കാണുമായിരിക്കാം. മോഹൻ ലാലിനെപ്പോലൊരു മഹാനടന് നേരെ ഉപയോഗിക്കാൻ പാടില്ലായിരുന്ന ചില പദങ്ങൾ ഉണ്ടായിരുന്നിരിക്കാം. തെറ്റുകൾ തിരുത്തിയും തിരിച്ചറിഞ്ഞും മുന്നോട്ട് പോകുവാൻ സോഷ്യൽ മീഡിയയിലെ സാധാരണക്കാർക്ക് അല്പം സാവകാശം നമുക്ക് നൽകിയേ മതിയാവൂ.. പത്രമുത്തശ്ശിമാരെപ്പോലെ നൂറ്റാണ്ടിന്റെ എഴുത്ത് പാരമ്പര്യം ഉള്ളവരല്ല അവർ. ബിരുദവും ബിരുദാനന്തര ബിരുദവും ജേർണലിസവും കഴിഞ്ഞവരുമല്ല അവർ.. നവമാധ്യമങ്ങളെ ഉപയോഗിച്ച് തുടങ്ങുമ്പോഴുള്ള ചില പാകപ്പിഴവുകൾ മാത്രമാണത്. പോരായ്മകൾ പലതും കാണുമെങ്കിലും ആ പ്രതികരണങ്ങളിൽ ആരുടേയും ചെരുപ്പ് നക്കുന്ന വിധേയത്വം കാണില്ല, ആർക്കും കൂട്ടിക്കൊടുപ്പ് നടത്തുന്ന ചെറ്റത്തരവും ഉണ്ടാകില്ല.
ഇതൊരു പാഠമായിരിക്കട്ടെ. ഒരു പത്രം കയ്യിലുണ്ടെങ്കിൽ ഈ ഭൂമി തലകീഴായി മറിക്കാം എന്ന് കരുതിയിരുന്ന കാലം കഴിഞ്ഞു പോയി മക്കളേ. നവ മാധ്യമങ്ങളിലൂടെ ജനവികാരം ജനങ്ങളിലേക്ക് എത്തുക തന്നെ ചെയ്യും. വരും കാലത്തിന്റെ പ്രതികരണങ്ങളിലും മാറ്റങ്ങളിലും നവമാധ്യമങ്ങളുടെ കൂടി പങ്കുണ്ടാകും. പത്രങ്ങളും പരമ്പരാഗത മാധ്യമങ്ങളും നാട് നീങ്ങും എന്നല്ല ഇപ്പറഞ്ഞതിന്റെ അർത്ഥം. വാർത്തകളെയും വസ്തുതകളെയും പാടേ കുഴിച്ചു മൂടാൻ മാധ്യമ സിംഹങ്ങളേ, നിങ്ങൾക്കിനി കഴിയില്ല എന്ന് മാത്രമാണ്. വാർത്തകൾ നിങ്ങളുടെ ചൊൽപ്പടിയിൽ നില്ക്കുന്ന കാലം കഴിഞ്ഞു പോയി. നവമാധ്യമങ്ങളുടെ തേരോട്ടക്കാലമാണ് ഇനി വരാൻ പോകുന്നത്. ലാലിസം എപ്പിസോഡിൽ നിന്നും മോഹൻലാലിനേക്കാൾ കൂടുതൽ പാഠം പഠിക്കേണ്ടത് പരമ്പരാഗത മാധ്യമങ്ങളാണെന്നതാണ് ഇപ്പറഞ്ഞതിന്റെ ചുരുക്കം. സമൂഹം മാറുകയാണെന്ന് തിരിച്ചറിഞ്ഞ് സ്വയം മാറാൻ ശ്രമിക്കാത്ത പക്ഷം പഴയ പ്രതാപത്തോടെ ഒരിഞ്ച് പിടിച്ചു നില്ക്കാൻ കഴിഞ്ഞുവെന്ന് വരില്ല. ഓർക്കുക, നവമാധ്യമങ്ങളുടെ ഷോക്ക് ട്രീറ്റ്മെന്റുകൾ നിങ്ങളെ ഇനിയും കാത്തിരിക്കുന്നുണ്ട്.
Recent Posts
10 Facts Subramaniam Swamy should know about Malappuram
പ്രവാചകനെ സ്നേഹിച്ചോളൂ, പക്ഷേ മനുഷ്യരെ കൊല്ലരുത്
കൈരളിക്ക് പുതിയ അക്കിടി. ബ്രിട്ടാസേ ചിരിപ്പിച്ച് കൊല്ലല്ലേ.
വാർത്തകളുടെയും വിശകലനങ്ങളുടെയും കാര്യത്തിൽ പരമ്പാരഗത മാധ്യമങ്ങളുടെ അടിമകളായിരുന്നു നാമിത്ര കാലവും. അവർ ശരിയെന്ന് പറയുന്നത് നാം ശരിയെന്ന് പറയും. അവർ തെറ്റെന്ന് പറയുന്നത് നാം തെറ്റെന്ന് പറയും. അവർ കാണാത്ത വാർത്തകൾ നാം കാണില്ല, അവർ കേൾക്കാത്ത ശബ്ദം നമ്മളും കേൾക്കില്ല. അവർ മുഖം തിരിക്കുന്നവർക്ക് നേരെ നമ്മളും മുഖം തിരിക്കും. അവർ മുഖം കൊടുക്കുന്നവർക്ക് നമ്മൾ മുഖം കൊടുക്കുകയും ചെയ്യും. അതായിരുന്നു ഇത്രകാലവും നമ്മുടെ രീതി, അവരുടെ രീതിയും.. എന്നാൽ കാലം മാറുകയാണ്. നവ മാധ്യമങ്ങൾ കരുത്താർജ്ജിക്കുകയാണ്. ലാലിസം വിവാദവും അതുയർത്തുന്ന ചർച്ചകളും നമ്മെ പഠിപ്പിക്കേണ്ട പാഠമതാണ്. അത് മാത്രമാണ് ഈ വിവാദത്തിന്റെ ഏറ്റവും പ്രസക്തമായ ബാക്കിപത്രം. കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യൽ മീഡിയയിൽ പ്രതിഫലിച്ച അഭിപ്രായങ്ങൾ കേരളത്തിലെ പരമ്പരാഗത മാധ്യമങ്ങൾ പൂഴ്ത്തി വെക്കാൻ ശ്രമിച്ച അഭിപ്രായങ്ങളാണ്. ജനങ്ങളുടെ അഭിപ്രായം പത്രത്താളുകളുടെ അതിരുകൾ ഭേദിച്ച് എങ്ങിനെ പുറം ലോകത്ത് എത്തുമെന്നതിന്റെ ഒന്നാന്തരം ഉദാഹരണമാണ് സോഷ്യൽ മീഡിയ കാണിച്ചു തന്നത്.
സർക്കാറിൽ നിന്ന് വേണ്ടത്ര പരസ്യം കിട്ടിയത് കൊണ്ട് അതിനുള്ള നന്ദിപ്രകടനമെന്ന നിലയ്ക്ക് ഓച്ചാനിച്ച് വാലാട്ടി നില്‍ക്കുകയായിരുന്നു കേരളത്തിലെ പത്രമാധ്യമങ്ങൾ. പക്ഷേ സോഷ്യൽ മീഡിയക്ക് അത്തരമൊരു വിധേയത്വം കാണിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. ബോറായത് ബോറാണ് എന്ന് തന്നെ അവർ തുറന്നു പറഞ്ഞു. കാരണം അവർ ആരുടെ കയ്യിൽ നിന്നും പണം വാങ്ങിയിരുന്നില്ല. ഒരു മുതലാളിയുടെ പരസ്യവും അവരുടെ പേജുകളിൽ തൂങ്ങിയാടിയിരുന്നില്ല. ലാലിന്റെ പരിപാടി ക്ഷമിക്കാവുന്നതിലും അപ്പുറം ബോറായിത്തുടങ്ങിയപ്പോൾ തന്നെ അവർ സോഷ്യൽ മീഡിയയിലൂടെ അത് തുറന്നു പറഞ്ഞു. അതാരും മുൻകൂട്ടി ആസൂത്രണം ചെയ്ത ഒരു പ്രചാരണ ക്യാമ്പയിൻ ആയിരുന്നില്ല. കണ്ട കാര്യം തുറന്ന് പറയാൻ സോഷ്യൽ മീഡിയയിൽ ആർക്കും ആരുടേയും അനുമതിക്ക് കാത്ത് നില്‍ക്കേണ്ട കാര്യമുണ്ടായിരുന്നില്ല. എന്നാൽ പിറ്റേ ദിവസം പുറത്തിറങ്ങിയ പത്രങ്ങളെല്ലാം വാലാട്ടിയും ചുഴറ്റിയും എത്രമാത്രം വിധേയത്വം കാണിച്ചു എന്നതിന് അവരുടെ പ്രിന്റുകൾ സാക്ഷിയാണ്. പിറ്റേ ദിവസത്തെ പത്രങ്ങൾ വായിച്ചു കഴിഞ്ഞപ്പോൾ ഞാനെന്റെ എഫ് ബി പേജിൽ കുറിച്ച വരികൾ ഇവിടെ പകർത്തട്ടെ.
പത്രങ്ങളിൽ കണ്ടത്..
മലയാളത്തിന്റെ മഹാനടൻ അവതരിപ്പിച്ച ലാലിസം ദൃശ്യവിരുന്ന് ചടങ്ങിന് മാറ്റ് കൂട്ടി. ആരവങ്ങളുടെ സാഗരമായി കിളിക്കൂട്.. ലാലിസത്തിന്റെ പാട്ടുകൾ ഒഴുകിയെത്തിയപ്പോൾ കൈക്കുടന്ന നിവർത്തി നില്‍ക്കുകയായിരുന്നു കാണികൾ.. (ഹെന്റമ്മോ...)
സോഷ്യൽ മീഡിയയിൽ കണ്ടത്..
രണ്ട് കോടി കൊടുത്തിരുന്നെങ്കിൽ മാണി ഇതിലും നന്നായി പാടുമായിരുന്നു!!.. (ആയിരക്കണക്കിന് സമാനമായ കമന്റുകൾ.. അതിലൊരെണ്ണം പോലും 'ലാലിസത്തെ കൈക്കുടന്ന നിവർത്തി' വരവേറ്റില്ല). ഇതാണ് പത്രങ്ങളും സോഷ്യൽ മീഡിയയും തമ്മിലുള്ള വ്യത്യാസം.. ജനങ്ങളുടെ പൾസ് അറിയാൻ സോഷ്യൽ മീഡിയ നോക്കണം.. വളിച്ച സാഹിത്യം വായിക്കാൻ പത്രങ്ങളും..
സോഷ്യൽ മീഡിയ ഇല്ലായിരുന്നുവെങ്കിൽ എന്താകുമായിരുന്നു സ്ഥിതി എന്നാലോചിച്ചു നോക്കൂ.. ലാലിസത്തെ വാനോളം പുകഴ്ത്തി പത്രങ്ങൾ മഹാഗീതങ്ങൾ രചിക്കും. ഇതുപോലെ മനോഹരമായൊരു കലാവിരുന്ന് ലോകം കണ്ടിട്ടില്ലെന്ന് ജനങ്ങളെ വിശ്വസിപ്പിക്കും. ലാലിസം അടുത്ത സർക്കാർ പരിപാടിയിൽ നാല് കോടി കൊടുത്ത് അവതരിപ്പിക്കാനുള്ള സാഹചര്യം സൃഷ്ടിക്കും. സർക്കാരിൽ നിന്ന് വീണ്ടും വീണ്ടും പത്രങ്ങൾക്ക് പരസ്യം കിട്ടും. ആ കാശും വാങ്ങി ചിറിയും തുടച്ച് അവർ അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് ഗിരിപ്രഭാഷണങ്ങൾ നടത്തും. ആ ഒരു സെനാരിയോ മാറ്റിയെഴുതിയത് നവമാധ്യമങ്ങളിലൂടെ പ്രതികരിച്ച ആയിരക്കണക്കിന് സാധാരണക്കാരാണ്. അവരുടെ വരികളിൽ ചില പ്രയോഗ വൈകല്യങ്ങൾ കാണുമായിരിക്കാം. മോഹൻ ലാലിനെപ്പോലൊരു മഹാനടന് നേരെ ഉപയോഗിക്കാൻ പാടില്ലായിരുന്ന ചില പദങ്ങൾ ഉണ്ടായിരുന്നിരിക്കാം. തെറ്റുകൾ തിരുത്തിയും തിരിച്ചറിഞ്ഞും മുന്നോട്ട് പോകുവാൻ സോഷ്യൽ മീഡിയയിലെ സാധാരണക്കാർക്ക് അല്പം സാവകാശം നമുക്ക് നൽകിയേ മതിയാവൂ.. പത്രമുത്തശ്ശിമാരെപ്പോലെ നൂറ്റാണ്ടിന്റെ എഴുത്ത് പാരമ്പര്യം ഉള്ളവരല്ല അവർ. ബിരുദവും ബിരുദാനന്തര ബിരുദവും ജേർണലിസവും കഴിഞ്ഞവരുമല്ല അവർ.. നവമാധ്യമങ്ങളെ ഉപയോഗിച്ച് തുടങ്ങുമ്പോഴുള്ള ചില പാകപ്പിഴവുകൾ മാത്രമാണത്. പോരായ്മകൾ പലതും കാണുമെങ്കിലും ആ പ്രതികരണങ്ങളിൽ ആരുടേയും ചെരുപ്പ് നക്കുന്ന വിധേയത്വം കാണില്ല, ആർക്കും കൂട്ടിക്കൊടുപ്പ് നടത്തുന്ന ചെറ്റത്തരവും ഉണ്ടാകില്ല.
ഇതൊരു പാഠമായിരിക്കട്ടെ. ഒരു പത്രം കയ്യിലുണ്ടെങ്കിൽ ഈ ഭൂമി തലകീഴായി മറിക്കാം എന്ന് കരുതിയിരുന്ന കാലം കഴിഞ്ഞു പോയി മക്കളേ. നവ മാധ്യമങ്ങളിലൂടെ ജനവികാരം ജനങ്ങളിലേക്ക് എത്തുക തന്നെ ചെയ്യും. വരും കാലത്തിന്റെ പ്രതികരണങ്ങളിലും മാറ്റങ്ങളിലും നവമാധ്യമങ്ങളുടെ കൂടി പങ്കുണ്ടാകും. പത്രങ്ങളും പരമ്പരാഗത മാധ്യമങ്ങളും നാട് നീങ്ങും എന്നല്ല ഇപ്പറഞ്ഞതിന്റെ അർത്ഥം. വാർത്തകളെയും വസ്തുതകളെയും പാടേ കുഴിച്ചു മൂടാൻ മാധ്യമ സിംഹങ്ങളേ, നിങ്ങൾക്കിനി കഴിയില്ല എന്ന് മാത്രമാണ്. വാർത്തകൾ നിങ്ങളുടെ ചൊൽപ്പടിയിൽ നില്ക്കുന്ന കാലം കഴിഞ്ഞു പോയി. നവമാധ്യമങ്ങളുടെ തേരോട്ടക്കാലമാണ് ഇനി വരാൻ പോകുന്നത്. ലാലിസം എപ്പിസോഡിൽ നിന്നും മോഹൻലാലിനേക്കാൾ കൂടുതൽ പാഠം പഠിക്കേണ്ടത് പരമ്പരാഗത മാധ്യമങ്ങളാണെന്നതാണ് ഇപ്പറഞ്ഞതിന്റെ ചുരുക്കം. സമൂഹം മാറുകയാണെന്ന് തിരിച്ചറിഞ്ഞ് സ്വയം മാറാൻ ശ്രമിക്കാത്ത പക്ഷം പഴയ പ്രതാപത്തോടെ ഒരിഞ്ച് പിടിച്ചു നില്ക്കാൻ കഴിഞ്ഞുവെന്ന് വരില്ല. ഓർക്കുക, നവമാധ്യമങ്ങളുടെ ഷോക്ക് ട്രീറ്റ്മെന്റുകൾ നിങ്ങളെ ഇനിയും കാത്തിരിക്കുന്നുണ്ട്.
Recent Posts
10 Facts Subramaniam Swamy should know about Malappuram
പ്രവാചകനെ സ്നേഹിച്ചോളൂ, പക്ഷേ മനുഷ്യരെ കൊല്ലരുത്
കൈരളിക്ക് പുതിയ അക്കിടി. ബ്രിട്ടാസേ ചിരിപ്പിച്ച് കൊല്ലല്ലേ.
വാർത്തകളിൽ ഇനി ജനാധിപത്യം
ReplyDeleteസോഷ്യൽ മീഡിയാധിപത്യം
ഓർക്കുക, നവമാധ്യമങ്ങളുടെ ഷോക്ക് ട്രീറ്റ്മെന്റുകൾ നിങ്ങളെ ഇനിയും കാത്തിരിക്കുന്നുണ്ട്. well said basheerka
ReplyDeleteഅങ്ങിനെ ലാലേട്ടൻ മാന്യത കാണിച്ചു... എന്നാലും തീരുന്നില്ല.... 1,80,00,000 കൊടുത്തു എന്നാണല്ലോ സർക്കാർ പറഞ്ഞിരുന്നത്.... ഇപ്പോൾ അത് 1,63,77,600 ആണ് ലാലേട്ടനു കിട്ടിയത് എന്ന് ആയി അപ്പോൾ ബാക്കി പൈസ എവിടെപ്പോയി.... കൈ കഴുകിയ.... തിരുവഞ്ചൂർ അതിനു മറുപടി പറഞ്ഞെ മതിയാകൂ.... എല്ലാം മോഹൻലാലിന്റെ ചുമലിൽ ഇട്ടു രക്ഷപ്പെടാമെന്ന് കരുതരുത്.....
ReplyDeleteമാണിസം, അഴിമതിസവും തിരിച്ചു ചർച്ചയിൽ വരട്ടെ.... ഒന്നുമില്ലെങ്കിലും സോഷ്യൽ മീഡിയയുടെ പ്രതികരണ ശേഷിയെ ഗവണ്മെന്റിലെ പിണിയാളുകൾ ഭയപ്പെട്ടു തുടങ്ങിയിരിക്കുന്നു.... അതിന്റെ പ്രതിഫലനം തിരുവഞ്ചൂരിന്റെ വാക്കുകളിൽ തെളിയുന്നുണ്ട്.... ഈ ഒരു സാധ്യതയെ നമ്മൾ ഉപയോഗപ്പെടുത്തേണ്ടിയിരിക്കുന്നു.
പൊതു ജനങ്ങളെയും നിയമങ്ങളേയും ധാർമ്മികതയെയും മാനിക്കാത്ത കപട നേതാക്കളോടുള്ള പ്രതിഷെധത്തിന്റെ അവസാന ആശ്രയമായി കണ്ട് ഒത്തൊരുമിച്ച് മുന്നോട്ട് നീങ്ങേണ്ടിയിരിക്കുന്നു
പ്രത്യേകിച്ച് ഒരു അജണ്ടയും കാഴ്ചപ്പാടും ഇല്ലാത്ത കേവലം ചില ഒച്ചപ്പാടുകളുടെ കൂട്ടായ്മയാണ് നവ മാധ്യമങ്ങളായ സോഷ്യൽ മീഡിയകൾ എന്ന് പരിഹസിക്കുന്നവരോട് നമുക്ക് പറയാനുള്ളത് , സോഷ്യൽ മീഡിയയിലെ ഒച്ച പ്പാടുകൾ പരമ്പരാഗത മാധ്യമ മുത്തഷികളുടെ രഹസ്യ അജണ്ടകളെയും താൽപര്യങ്ങളെയും ഞൊടിയിടയിൽ പൊളിച്ചടുക്കാൻ കെൽപുള്ള താണ് എന്നാണ് ,
ReplyDeleteഅങ്ങിനെ ലാലേട്ടൻ മാന്യത കാണിച്ചു... എന്നാലും തീരുന്നില്ല.... 1,80,00,000 കൊടുത്തു എന്നാണല്ലോ സർക്കാർ പറഞ്ഞിരുന്നത്.... ഇപ്പോൾ അത് 1,63,77,600 ആണ് ലാലേട്ടനു കിട്ടിയത് എന്ന് ആയി അപ്പോൾ ബാക്കി പൈസ എവിടെപ്പോയി.... കൈ കഴുകിയ.... തിരുവഞ്ചൂർ അതിനു മറുപടി പറഞ്ഞെ മതിയാകൂ.... എല്ലാം മോഹൻലാലിന്റെ ചുമലിൽ ഇട്ടു രക്ഷപ്പെടാമെന്ന് കരുതരുത്.....
ReplyDeleteമാണിസം, അഴിമതിസവും തിരിച്ചു ചർച്ചയിൽ വരട്ടെ.... ഒന്നുമില്ലെങ്കിലും സോഷ്യൽ മീഡിയയുടെ പ്രതികരണ ശേഷിയെ ഗവണ്മെന്റിലെ പിണിയാളുകൾ ഭയപ്പെട്ടു തുടങ്ങിയിരിക്കുന്നു.... അതിന്റെ പ്രതിഫലനം തിരുവഞ്ചൂരിന്റെ വാക്കുകളിൽ തെളിയുന്നുണ്ട്.... ഈ ഒരു സാധ്യതയെ നമ്മൾ ഉപയോഗപ്പെടുത്തേണ്ടിയിരിക്കുന്നു.
പൊതു ജനങ്ങളെയും നിയമങ്ങളേയും ധാർമ്മികതയെയും മാനിക്കാത്ത കപട നേതാക്കളോടുള്ള പ്രതിഷെധത്തിന്റെ അവസാന ആശ്രയമായി കണ്ട് ഒത്തൊരുമിച്ച് മുന്നോട്ട് നീങ്ങേണ്ടിയിരിക്കുന്നു
പറഞ്ഞുവരുമ്പോള്‍ മനോരമക്ക് കൊടുത്തു എന്ന് പറയുന്ന പത്ത് കോടി, പിന്നെ ലാലേട്ടന് പണ്ട് പെട്ടീല് വെച്ച് പൂട്ടിയ (ആദായനികുതി നികുതി വകുപ്പ് റെയ്ഡ് നടത്തി കണ്ടുപിടിച്ച) ആനക്കൊമ്പ് ഇതൊക്കെ എന്തായോ എന്തോ???!!!
ReplyDeleteമനോരമയുടെ കാര്യം പറയാതിരിക്കുകയാണ് ഭേദം.. രണ്ട് കോടി കൊടുത്താൽ വീരപ്പന്റെ മാഹാത്മ്യവും നാല് ദിവസം ഒന്നാം പേജിൽ വിളമ്പും.. 'ധർമോസ്മത് കുലദൈവതം' എന്നാണ് ലോഗോയിൽ ഉള്ളതെങ്കിലും 'കാശോസ്മത് കുലദൈവതം' എന്നാണ് കർമത്തിൽ തെളിയിക്കുന്നത്.
Deleteശ്രീ ബഷീര്‍ വള്ളികുന്നിന്റെ ലേഗനം ഒരു കേരളീയ പൗരന്റെ തന്റേടതോടുകൂടിയ വിമർശനമാണ് .ഇതാണ് നമ്മൾ മലയാളികൾക്ക് വേണ്ടത് .ആരാണ് മോഹൻലാൽ ,നമ്മൾകൊടുക്കുന്ന പണം കൊണ്ട് ശംബളം പറ്റി ജോലിചെയ്യുന്ന ഒരാൾ .അവസരം ലഭിക്കുകയാണെങ്കിൽ മോഹൻലാൽ ആകാൻ കാത്തുനില്ക്കുന്ന എത്രയോ പ്രതിഭകൾ ഉണ്ട് .ശരാശരി ഒരു മലയാളിക്ക് ഒരു മലയാള പടം തിയറ്ററിൽ കുടുംബസമേതം കാണണമെങ്കിൽ 1000 രൂപ വേണം .
Deleteഅങ്ങനെ പടംകാണാൻ പോയാൽ പഴയ മോഹൻലാലിന്റെ നിഴൽ പോലുമില്ല ഈ പടങ്ങളിൽ .എന്തേ ഞങ്ങൾക്കും പ്രയാസം ഉണ്ടാവില്ലേ .ഞങ്ങൾക്കുവേണ്ടത്
മോഹൻലാലിന്റെ പാട്ടല്ല അഭിനയമാണ് .ആരെക്കയോ അങ്ങയെ വഴിതെറ്റിക്കുന്നു !!.റെകോർഡുചെയ്ത പാട്ടിനൊപ്പം ചുവടുവൈക്കുന്നതാണോ "ലാലിസ്സം "!!!
അങ്ങ് മഹാനാണെങ്കിൽ കേരളീയജനതയോട് മാപ്പു പറയണം അല്ലാതെ പണം തിരികെ നല്കുകയല്ല വേണ്ടത് (തലേദിവസം പറഞ്ഞത് പണം വാങ്ങിയിട്ടില്ല എന്നാണ് )പഴയ മോഹൻലാലിനായി ഞങ്ങൾ കാത്തിരിക്കുന്നു "മനോഹരമായ ദിർശ്യത്തിനായി "
EXCELLENT
ReplyDeleteപത്രത്തഴമ്പുകൾ തേഞ്ഞു പോയിക്കൊണ്ടിരിക്കുന്നു.. സോഷ്യൽ മീഡിയകൾ ചില പ്രതീക്ഷകൾ മുളപ്പിക്കുന്നു..
ReplyDeleteനന്നായി പറഞ്ഞു വള്ളിക്കുന്നേ... !!
ReplyDeleteവിഷയം എന്തോ ആവട്ടെ, നമ്മുടെ കണ്മുന്നില് കാണുന്ന ഒരു വലിയ യാദാര്ത്ഥ്യത്തിലെയ്ക്കാണ് ലാലിസം വീണ്ടും ശ്രദ്ധ ക്ഷണിക്കുന്നത്. എത്ര തന്നെ തുറന്ന പുസ്തകമായി ജീവിച്ചവര്‍ ആയാലും ശരി, ഒരൊറ്റ പിഴവ് മതി, പിഴവും വേണമെന്നില്ല, ഒരൊറ്റ ഊഹാപോഹം, അതുമല്ലെങ്കില്‍ ആരോപണം മതി, ജീവിത സപര്യകള്‍ മുഴുവനായും ചോദ്യം ചെയ്യപ്പെടാന്‍.
ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലാത്ത ഒന്നും തന്നെയില്ല. പ്രവാചകന്മാര് പോലും, എന്തിനു, ദൈവങ്ങള്‍ പോലും ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലാത്ത കാര്യമല്ല. പക്ഷെ, മാന്യതയുടെ അതിര് വരമ്പുകള്‍ നമ്മള് മറന്നു പോകുന്നു. "ഇന്നു നീ നാളെ ഞാന്‍" എന്നു മാത്രം സമയ പരിധിയുള്ള ഒരു വലിയ അപകടത്തെ, എത്രയോ പേരുടെ ജീവിതം നശിപ്പിച്ചു കളഞ്ഞ അന്യനെ കുറിച്ചുള്ള സദാചാര ബോധത്തെ , അനവധി ആത്മഹത്യകളിലേക്കും മാനസിക തകര്ച്ചയിലെയ്ക്കും നയിച്ച നമ്മുടെ എടുത്തു ചാട്ടത്തെയാണ് ലാലിസം വീണ്ടും നമ്മെ കാണിച്ചു തരുന്നത്.
ഒരു ഗുഹയിൽ താമസിക്കാം ആയുസ്സ് മുഴുവനും. എന്നാൽ പ്രശ്നമില്ലല്ലോ. ജീവനുള്ള വസ്തുക്കൽക്കെ രോഗം വരൂ. അദ്ദേഹം നമ്മോടൊപ്പം ജീവിക്കുന്നു. അതിൽ പിഴവ് സ്വാഭാവികം
ഏതെങ്കിലും അല്ലല്ലോ, എല്ലാ കാര്യത്തിലും ഇല്ലേ ഇത്. പ്രുത്യു രാജിനെ തേജോ വധം ചെയ്തത് ഒരുദാഹരണം. നാളത്തെ ഇര ഞാൻ ആവാം. നിങ്ങളും ആവാം. ഈയൊരു സാമാന്യ ബോധമാണ് നമുക്ക് വേണ്ടത് കാരണം നമ്മുടെ ചുറ്റുവട്ടം അങ്ങിനയാണ്
Dear Fasil, താങ്കൾ പറഞ്ഞത് ശരിയാണ്. സോഷ്യൽ മീഡിയ ചിലപ്പോഴെക്കെ പരിധി വിടാറുണ്ട്. ആരോപണങ്ങൾ ഉന്നയിക്കുമ്പോഴും മറ്റും പാലിക്കേണ്ട സാമാന്യ മര്യാദകളുടെ അഭാവം കാണാറുണ്ട്. അത് അതിന്റെ ഒരു ദൗർബല്യം തന്നെയാണ്. ഈ കുറിപ്പിലും അത് സൂചിപ്പിച്ചിട്ടുണ്ട്. പിന്നെ ലാലിന്റെ പരിപാടി. അത് വിമർശനം അർഹിക്കുന്ന വിധം തരം താഴ്ന്നതായിരുന്നു. ഒരു ദേശീയ പരിപാടിയിൽ അദ്ദേഹത്തിന്റെ സിനിമകളിലെ പാട്ടുകൾ ഉൾപ്പെടുത്തി ഒരു 'ഇസം' അവതരിപ്പിക്കുന്നത് തന്നെ ശരിയല്ലായിരുന്നു. ലാലിസത്തിൽ നിന്ന് ജനം പലതും പ്രതീക്ഷിച്ചിട്ടുണ്ട്. എന്തോ ദൃശ്യവിസ്മയം എന്ന നിലക്കാണ് അത് പ്രൊജക്റ്റ് ചെയ്യപ്പെട്ടത്. എന്നാൽ വേദിയിൽ കണ്ടത് മോഹൻലാലിന്റെ വളിച്ച ഗാനമേളയാണ്. സർക്കാരിന്റെ കാശ് വാങ്ങിച്ചു ചെയ്യുന്ന പരിപാടി. അത് ബോറായാൽ ബോറാണെന്ന് പറയാൻ എന്തിന് മടിക്കണം. സിനിമാ താരങ്ങളാണെന്ന് വെച്ച് പൊതുജനം എന്തും സഹിക്കണമെന്നാണോ?..
DeleteThat's the real contribution of social media. It has unleashed the power of people to respond and bring out the journalism in every individual (as always there will be some who are misusing this medium as well)
ReplyDeleteMohan Lal is lucky about one thing, Sukumar Azhicode is not alive.
ReplyDeleteഹ..ഹ.. അത് കലക്കി അനോണീ
Delete>>>പ്രിയപ്പെട്ട ലാലേട്ടാ വിഷമിക്കരുത്, താങ്കളിലെ മഹാനടനെ കേരളം അവമതിച്ചിട്ടില്ല. ഒരിക്കലും അവമതിക്കുകയുമില്ല. താങ്കളിലെ ഔചിത്യബോധമില്ലാത്ത പാട്ടുകാരനെയാണ് സോഷ്യൽ മീഡിയ കളിയാക്കിയത്. പരിഹസിച്ചത് ലാലെന്ന അഭിനയ പ്രതിഭയെയല്ല, ലാലിസമെന്ന അസംബന്ധത്തെയാണ്<<<. :)
ReplyDeleteമോഹന്‍ ലാല്‍ എന്ന കലാകാരനെ ഇഷ്ടമാണ് , എന്ന് കരുതി അദ്ദേഹത്തിന്റെ എല്ലാ പ്രവൃത്തിക്കും കുടപിടിക്കാന്‍ കഴിയില്ല . സെലിബ്രിറ്റിയുടെ അമേദ്യത്തിനു അത്തറിന്റെ മണം ഉണ്ടാവില്ലല്ലോ . ഈ അവസരം മുതലാക്കി അദ്ദേഹത്തെ താറടിച്ചു കാണിക്കാന്‍ ശ്രമിക്കുന്ന പാന്സുകാര് എന്ന മനോരോഗികളോട് പറയാനുള്ളത് ചോക്ലേറ്റ് മുഖമുള്ള ശങ്കറും സുകുമാരനും മമ്മൂട്ടിയും രതീഷും വെള്ളിത്തിരയില്‍ മിന്നിനിന്ന കാലത്താണ് മുഖം നിറയെ വസൂരിക്കലകളുമായി വലതുവശം ചരിഞ്ഞ ഒരു ചെറുപ്പക്കാരന് സിനിമയിലെത്തിയത്. ജന്മവാസനയിലൂടെ കൈവരിച്ച അഭിനയം കൈമുതലാക്കിയാണ് അയാള്‍ ഇതുവരെ എത്തിയത് അതു മറന്നുപോകരുത്. വിമര്‍ശനമാകാം പക്ഷേ ലാലിസം പോലെ അതിരുകടക്കരുത്.
ReplyDeleteകല്ലാചിയിൽ തെരുവംപരംബിൽ കേളപ്പന്റെ ഏക മകൻ ആയിരുന്ന ബിനു ..
ReplyDeleteതെരുവിൽ നോക്കി നിന്നവരെ ബോംബ് എറിഞ്ഞു ഭയപ്പെടുത്തി വെട്ടി വീഴ്ത്തി ലിഗം മുറിച്ചെടുത് അവന്റെ വായിൽ തിരുകി നെഞ്ചിലേക്ക് കടാര കയറ്റി താലിബാൻ മോഡൽ ആക്രമത്തിലൂടെ ആ ചെറുപ്പക്കാരനെ നിഷ്കരുണം കൊല ചെയ്തു അട്ടഹസിച് അവർ മടങ്ങി...
രക്തം വാർന്നു ആ ചെറുപ്പക്കാരൻ മരിച്ചു...മരണത്തിൽ ആരും പശ്കാതപിച്ചില്ല..
മനസ്സ് കൊണ്ട് സന്തോഷിച്ചു...കാരണം മറ്റൊന്നല്ല അതിനു പിന്നിൽ അവിടെ വേരുറപ്പിച്ച മുസ്ലിം ലീഗ് പോലുള്ള മത ഭ്രാന്തന്മാർ കെട്ടി ചമച്ച ഒരു നാറിയ കഥയുണ്ടായിരുന്നു...
നിയമസഭതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കേരളമാകെ നടന്നപ്രചാരണം"നാദാപുരത്ത് നഫീസ എന്ന മുസ്ലിം സ്ത്രീയെ കൂടപ്പിറപ്പുകൾക്ക് മുന്നിൽനിസ്കാരപ്പായയിൽവെച്ച് ബിനുഎന്ന സി.പി.എമ്മുകാരൻക്രൂരമായി ബലാത്സംഗം ചെയ്തു,,"വര്‍ഗീയ വിഷം തുപ്പിയ ചിലർ ഒരു പെണ്‍കുട്ടി കരയുന്ന ശബ്ദം കൂടി ചേർത്ത് സി ഡികൾ അടിച്ചിറക്കി.. സമുദായത്തിന്റെ വോട്ട് ബാങ്ക് നിറഞ്ഞു ..സ്വന്തം മാതാപിതാക്കൾ പോലും അവനു വേണ്ടി കണ്ണീർ പൊഴിച്ചില്ല... ഒരു മനുഷ്യാവകാശ കമ്മീഷനും അവന്റെ മരണത്തെ ഓർത്ത് വിലപിച്ചില്ല...തക്ബീർ മുഴക്കി ബിനുവിൻറെ ശരീരം വെട്ടിനുറുക്കിയവർ അന്ത്യശ്വാസം വലിക്കുന്ന ബിനുവിനോട്പറഞ്ഞതും പാതിരാമെഴുകുതിരി ക്ലാസിൽ അണികളോട് വിശദീകരിച്ചതും ഇതായിരുന്നു ഒരുമുസ്ലിം സ്ത്രീയുടെമാനംകെടുത്തിയവൻറെ ജീവൻ ഞങ്ങളെടുത്തു,,,,!എന്നാൽ മാസങ്ങൾ കഴിഞ്ഞപ്പോൾ അതെ സ്ത്രീ ഭർത്താവിനൊപ്പം വന്നു പത്രക്കാരോട് കരഞ്ഞു പറഞ്ഞത് ഇങ്ങനെ...എനിക്ക് രാഷ്ട്രീയമില്ല ബിനുവെന്ന എൻറെ അയൽവാസിയുമായി അതിർത്തിപരമായ ചില തർക്കങ്ങളുണ്ടായിരുന്നു ,ഇതറിഞ്ഞ ചില പ്രാദേശിക നേതാക്കൾ എന്നോട് പറഞ്ഞു നീ ഒന്നു മൗനം പാലിച്ചാൽ മതി നിനക്ക് എന്ത് സഹായവും ചെയ്യാം പിറ്റേദിവസങ്ങളിലെ പത്രങ്ങളിൽ വാർത്തവെന്നു"ബിനു എന്നെ ബലാത്സംഗം ചെയ്തെന്നായിരുന്നു " ഞാൻമിണ്ടിയില്ല.... കാരണം അവർ എനിക്ക് വേണ്ട എല്ലാ സാമ്പത്തിക സഹായങ്ങളും ചെയ്തു തന്നു ,,പക്ഷെ ഇനിയും ആ സത്യം പറയാതിരിക്കാൻ എന്റെ മനസാക്ഷി സമ്മതിക്കുന്നില്ല.. ഞാനിന്നൊരമ്മയെ കണ്ടു വീടിൻറെ മുന്നിലൂടെ പോകുന്ന ചെറുപ്പക്കാരെ തടഞ്ഞുനിർത്തി "നീ എൻറെ മകൻ ബിനുവല്ലേ.... എൻറമകനെ കണ്ടോ വീട്ടുസാധനം വാങ്ങാൻ കുറച്ചുദിവസം മുമ്പ് പോയ അവൻ ഇനിയും വെന്നില്ലെന്ന്"പറയുന്ന ഒരു വൃദ്ധയായ അമ്മയെ..ആ കണ്ണീരിനെ ഇനിയും കണ്ടില്ലാന്നു നടിക്കാൻ എനിക്ക് വയ്യ ..സിരസ്സ് ഭൂമിയോളം താഴ്ത്തി കൊണ്ടു ഞാൻ പറയുന്നു ബിനു എൻറെ ശരീരത്തിൽ തൊട്ടിട്ടില്ല എൻറെവീട്ടിലേക്ക് അതിക്രമിച്ചുകടന്നിട്ടില്ല,,,"സംഭവം പുറത്തായതോടെ ഒരാഴ്ച്ചക്കകം ലീഗ് നേതാവ് പി. കെ. കെ. ബാവയുടെ ക്ഷമാപണം കേട്ടു......തെരുവം പറമ്പില്‍ വീട്ടമ്മ ബലാൽസംഘം ചെയ്യപ്പെട്ടിട്ടില്ല, നിങ്ങൾ കേട്ടത് ഒരു തെറ്റായ വാര്‍ത്തയായിരുന്നു."ഒരു ദിവസത്തെ ചതുര കോളത്തിൽ ഒതുക്കി തീർത്തു ആ വാർത്തയും... സാക്ഷര കേരളം വീണ്ടും മൌനം പാലിച്ചു...ആത്മീയ നേതാവ് പോലും അതിനെ പിൻ തുണച്ചു,,, ,മയ്യത്തിനോട് അനാദരവ് കാണിക്കരുതെന്ന്പറഞ്ഞു പഠിപ്പിച്ച മതം ,ഒരു ചെറുപ്പക്കാരനെ ഇല്ലാത്ത കേസ്സുണ്ടാക്കി കൊല ചെയ്തിട്ട് ചെയ്ത തന്തയില്ലായ്മ ഏതെങ്കിലും നേതാവ് അത് പാടില്ലെന്ന് പറഞ്ഞോ ..??ഇല്ല...അവിടെ ആണ് നാദാ പുരത്തിന്റെ മറ്റൊരു മുഖം നമുക്ക് കാണാൻ കഴിയുന്നത്...രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി സാമുദായിക മുതലെടുപ്പ് നടത്തുക...ഇടവേളകളിൽ ഓരോ കലാപങ്ങൾ ഉണ്ടാകി സമാധാന പരമായി കഴിയുന്ന ഒരു ജനത്തിന്റെ മനസ്സില്‍ വീണ്ടും വർഗീയ ചിന്ത കൊണ്ട് വന്നു ചേരി തിരിക്കുക..
മുഖ്യധാരാ മാധ്യമങ്ങൾ വലിയൊരളവിൽ വാർത്തമുക്കി സഹായിച്ചിട്ടും, നാണംകെട്ട സർക്കാർ പണം തിരിച്ചു ചോദിക്കാതിരുന്നിട്ടും, സോഷ്യൽ മീഡിയയിലെ പബ്ലിക് ഒപ്പീനിയൻ കണക്കിലെടുത്ത് വാങ്ങിയ പണം തിരിച്ചുകൊടുക്കാൻ മോഹൻലാൽ കാണിച്ച നല്ല മനസിനു നന്ദി പറയുന്നു. കെ.എം.മാണിക്കും ഉമ്മൻ ചാണ്ടിക്കും ഇല്ലാത്ത പബ്ലിക് അക്കൗണ്ടബിലിറ്റി ഒരു നടൻ കാണിക്കുമ്പോൾ സന്തോഷമുണ്ട്.
ReplyDeleteഇത് സോഷ്യൽ മീഡിയയുടെ വിജയം. സോഷ്യൽ മീഡിയയില്ലായിരുന്നെങ്കിൽ...?
"പ്രിയപ്പെട്ട ലാലേട്ടാ വിഷമിക്കരുത്, താങ്കളിലെ മഹാനടനെ കേരളം അവമതിച്ചിട്ടില്ല. ഒരിക്കലും അവമതിക്കുകയുമില്ല. താങ്കളിലെ ഔചിത്യബോധമില്ലാത്ത പാട്ടുകാരനെയാണ് സോഷ്യൽ മീഡിയ കളിയാക്കിയത്. പരിഹസിച്ചത് ലാലെന്ന അഭിനയ പ്രതിഭയെയല്ല, ലാലിസമെന്ന അസംബന്ധത്തെയാണ്. അത് താങ്കൾ മനസ്സിലാക്കിയാൽ ഈ മാനസിക വിഷമം പമ്പ കടക്കും."
ReplyDelete'നേരാംവഴികാട്ടും ഗുരുവല്ലോ.................................................' !
ആശംസകള്‍
അന്ധമായ താര ആരാധന കൂടാതെ പരിപാടിയെ വിലയിരുത്തിയ സാധാരണ സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകൾ അഭിനന്ദനം അര്‍ഹിക്കുന്നു. വിമർശനങ്ങൾ തുടര്‍ന്നുള്ള പരിപാടികൾ മെച്ചപ്പെടുത്താൻ ലാലേട്ടനെ സഹായിക്കും. ഒരുതരത്തിൽ ലാലേട്ടൻ ഇതിൽ ഇര ആകുകയായിരുന്നു എന്ന് എല്ലാവര്ക്കും അറിയാം. ഈ നാഷണൽ ഗേമ്സിനു ഒരുക്കം തുടങ്ങിയപ്പോൾ തന്നെ ജനരോഷം ഉണ്ടായി തുടങ്ങിയിരുന്നു. മന്ദഗതിയിൽ ഉള്ള നിർമാണ പണികൾ, കോടികൾ മുടക്കിയ 'റണ്‍ കേരളാ റണ്‍' , ഇങ്ങനെ ജനങ്ങളെ വെറുപ്പിച്ച തുടക്കം... ഇങ്ങനെ ഒരു പരിപാടി ഒരിക്കലും ഒരു കലാകാരനേയും നല്ല രീതിയിൽ പെർ ഫോം ചെയാൻ പ്രേരിപ്പിക്കില്ല. അർത്ഥ മനസ്സോടെയും പൂർണ്ണ ഒരുക്കങ്ങൾ കൊടാതെയും പങ്കെടുത്ത ലാലേട്ടൻ ഇതിന്റെ മുഴുവൻ പഴി കേൾക്കേണ്ടി വന്നു. പണം തിരികെ കൊടുക്കാനുള്ള തീരുമാനം ലാലേട്ടനെ ഉയരങ്ങളിൽ എത്തിച്ചു...
ReplyDeleteസോഷ്യൽ മീഡിയ ഒരു കാലത്ത് എന്റെ 'സിൽസില' എന്ന പാട്ടിനോട് ചെയ്തത് ഓര്മ കാണും. സത്യത്തിൽ അതു നെറ്റിൽ ഇട്ട് ആക്രമണം തുടങ്ങിയത് പ്രമുഖ ചാനൽ പ്രവർത്തകർ ആയിരുന്നു. അതിനെ പറ്റി സോഷ്യൽ മീഡിയ പ്രവർത്തകർ എന്ത് പറയുന്നു എന്ന് അറിയാൻ താൽപ്പര്യം ഉണ്ട്. ഇപ്പോൾ എനിക്കെതിരെ ആക്രമണം ഇല്ല എന്ന് പറയരുത്.. കാരണം ഇപ്പോഴും എന്റെ പാട്ടുകൾ ചാനലുകൾ ഇടുന്നില്ല. പ്രത്യേകിച്ചും ഒരു പക്ഷി പോലും എന്ന കവിതാ ദൃശ്യാവിഷ്കാരം. ഇന്നും എന്റെ സിൽസില പാട്ട് വികൃതമായി കോപ്പി അടിച്ചു ആല്‍ബം ഇറക്കിയ ആളുടെ പാട്ട് പ്രമുഖ ചാനലിൽ കണ്ടു. അപ്പോൾ പിന്നെ ഞങ്ങളുടെ പാട്ടിന് നിലവാരം ഇല്ലെന്നു പറയുന്നത് എന്ത് വിരോധാഭാസം ആണ് !!
പ്രിയ ഹരിശങ്കർ, താങ്കളുടെ വികാരം മനസ്സിലാക്കുന്നു. സിൽസില എന്ന പാട്ടിന്റെ പേരിൽ താങ്കൾക്ക് നേരെ സോഷ്യൽ മീഡിയയിലും ചാനലുകളിലും നടന്ന ആക്രമണങ്ങൾ ഓർക്കുന്നുണ്ട്. അത്തരം കൂട്ടം തിരിഞ്ഞുള്ള ആക്രമണങ്ങളോട് ഒരിക്കലും യോജിപ്പുള്ള ആളല്ല ഞാൻ. ആ പാട്ട് വഴി കിട്ടിയ (നെഗറ്റീവ്) പബ്ലിസിറ്റിയെ സന്തോഷ് പണ്ഡിറ്റ് ചെയ്ത പോലെ കുറേക്കൂടി ബുദ്ധിപരമായി മാർക്കറ്റ് ചെയ്യുന്ന വിഷയത്തിൽ താങ്കൾ പരാജയപ്പെട്ടുവോ എന്ന സംശയം എനിക്കുണ്ട്. താങ്കളുടെ സിൽസില ഇമേജിന്റെ പേരിൽ പുതിയ പാട്ടുകൾ ചാനലുകൾ നല്‍കുന്നില്ല എന്നത് സങ്കടകരം തന്നെ.. ഒരു പക്ഷി പോലും എന്ന കവിതാ ദൃശ്യാവിഷ്കാരം ഞാൻ കണ്ടു.. വളരെ നന്നായിട്ടുണ്ട്. എന്റെ ചാനൽ സുഹൃത്തുക്കളുടെ ശ്രദ്ധയിൽ ഞാനിത് കൊണ്ടുവരാൻ ശ്രമിക്കാം.
Deleteപ്രതികരിച്ചതിന് നന്ദി പ്രിയ സുഹൃത്തെ....... നെഗറ്റിവ് പബ്ലിസിറ്റിയെ ഉപയോഗിക്കുന്നതിനേക്കാൾ മരിക്കുന്നതായിരിക്കും നല്ലത് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. അത് കൊണ്ട് ഒത്തിരി നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷെ അതിൽ വേദന ഇല്ല. കല ദൈവീകമായതാണ്. അത് ഹൃദയം പോലെ പരിശുദ്ധം ആയിരിക്കണം എന്ന് നിര്‍ബന്ധം ഉണ്ട്. കലയ്ക്ക് വേണ്ടി ജീവിതം തന്നെ സമർപ്പിച്ചവർക്ക് മറ്റെന്ത് നഷ്ടപ്പെടാനാണ് .. :-)
Delete>>>>>ഈ നാഷണൽ ഗേമ്സിനു ഒരുക്കം തുടങ്ങിയപ്പോൾ തന്നെ ജനരോഷം ഉണ്ടായി തുടങ്ങിയിരുന്നു. മന്ദഗതിയിൽ ഉള്ള നിർമാണ പണികൾ, കോടികൾ മുടക്കിയ 'റണ്‍ കേരളാ റണ്‍' , ഇങ്ങനെ ജനങ്ങളെ വെറുപ്പിച്ച തുടക്കം... ഇങ്ങനെ ഒരു പരിപാടി ഒരിക്കലും ഒരു കലാകാരനേയും നല്ല രീതിയിൽ പെർ ഫോം ചെയാൻ പ്രേരിപ്പിക്കില്ല. അർത്ഥ മനസ്സോടെയും പൂർണ്ണ ഒരുക്കങ്ങൾ കൊടാതെയും പങ്കെടുത്ത ലാലേട്ടൻ ഇതിന്റെ മുഴുവൻ പഴി കേൾക്കേണ്ടി വന്നു. പണം തിരികെ കൊടുക്കാനുള്ള തീരുമാനം ലാലേട്ടനെ ഉയരങ്ങളിൽ എത്തിച്ചു...<<<<
Deleteഇതിന്റെ ഒരുക്കം തുടങ്ങിയപ്പോൾ തന്നെ ജനരോഷം ഉണ്ടായി തുടങ്ങിയിരുന്ന കാര്യം ലാല്‍ അറിഞ്ഞില്ലായിരുന്നോ.
ഇതില്‍ ലാല്‍ പെര്‍ഫോം ചെയ്തു എന്ന് താങ്കള്‍ എങ്ങനെയാണു വിലയിരുത്തിയത്? മുന്നേ റെക്കോര്‍ഡ് ചെയ്ത പാട്ടിനനുസരിച്ച് ചുണ്ടനക്കലാണോ പെര്‍ഫോമന്‍സ് എന്ന് താങ്കള്‍ വിലയിരുത്തുന്നത്?
ഈ പരിപാടിയുടെ പേരു തന്നെ ലാലിസം എന്നാണ്. അതിന്റെ അര്‍ത്ഥം ലാലിനെ കേന്ദ്രീകരിച്ചാണിത് ഒരുക്കിയിരിക്കുന്നതെന്നല്ലേ. അപ്പോള്‍ പഴി മുഴുവന്‍ ലാല്‍ കേള്‍ക്കുക സ്വാഭാവികം. ഈ പരിപടിയില്‍ ലാലു തന്നെയാണ്, ഏറ്റവ്യും കൂടുതല്‍ പാട്ടുകള്‍ "പാടിയിരിക്കുന്നതും".
പൂര്‍ണ്ണമായി തയ്യാറാക്കാത്ത ഒരു പരിപാടിയാണവതരിപ്പിച്ചതെങ്കില് അതിന്റെ ഉത്തരവാദി ലാലു തന്നെ അല്ലേ?
ഇതിലെ പ്രധാന പ്രശ്നം ഇവിടെ പറയുന്നതൊന്നുമല്ല. മോഹന്‍ ലാല്‍ ഒരു നടനാണ്. ഗായകനല്ല. വല്ലപ്പോഴും ഒരു പാട്ടൊക്കെ പാടിയാല്‍ പ്രേക്ഷകര്‍ അതിനു കയ്യടിക്കും. പക്ഷെ ഗായകനായി പരകായ പ്രവേശം ചെയ്താല്‍ ആളുകള്‍ കൂവും. അത് മനസിലാക്കേണ്ടത് ലാലാണ്. അതാണിവിടത്തെ പ്രധാന പ്രശ്നം.
സ്റ്റുഡിയോയില്‍ വച്ച് റെക്കോര്‍ഡ് ചെയ്ത പാട്ടുകള്‍ കേള്‍പ്പിച്ച് ചുണ്ടനക്കി കോമാളിക്കളി കളിച്ചത് രണ്ടാമത്തെ പ്രശ്നം. മുഖ്യ ധാരാ മാദ്ധ്യമങ്ങള്‍ മോഹന്‍ ലാലിനു വേണ്ടി കുഴലൂത്ത് നടത്തിയത് മറ്റൊരു പ്രശ്നം.യഥാര്‍ത്ഥ്യവുമായി പുല ബന്ധം പോലുമില്ലാത്ത ഈ മുഖ്യ ധാരാ മാദ്ധ്യമസ്തുതിപ്പ് സോഷ്യല്‍ മീഡിയ ഇല്ലാതിരുന്നെങ്കില്‍ മുഴുവന്‍ മലയാളികളും വിശ്വസിക്കുമായിരുന്നു.
മോഹന്‍ ലാല്‍ സര്‍ക്കാരിനു സമര്‍പ്പിച്ച കണക്കു പ്രകാരം ഹോളോഗ്രാം പ്രോഡക്ഷൻ എന്ന ഇനത്തിൽ അറുപതു ലക്ഷം രൂപ എഴുതി ചേര്‍ത്തിട്ടുണ്ട്. ലാലിസം എന്ന ഉഡായിപ്പിന്റെ ഹോളോഗ്രാം ഇതു വരെ തയ്യാറായിട്ടില്ല എന്നതാണു സത്യം. അപ്പോള്‍ മോഹന്‍ ലാല്‍ കള്ളക്കണക്കെഴുതി പണം പിടുങ്ങി എന്നല്ലേ തെളിയുന്നത്. ഇതേക്കുറിച്ചൊക്കെ ഒരന്വേഷണം വന്നാല്‍ ശിക്ഷ കിട്ടാനുള്ള സാധ്യത പോലുമുണ്ട്. അതൊക്കെ മുന്‍ കൂട്ടി കണ്ടാണ്, പണം തിരികെ കൊടുത്ത് തടിയൂരാന്‍ നോക്കിയതും. അല്ലാതെ മാന്യത കൊണ്ടല്ല. പണം തിരികെ കൊടുക്കാനുള്ള തീരുമാനം ലാലിനെ ഉയരങ്ങളിൽ എത്തിക്കയല്ല ചെയ്തത്. കൂടുതല്‍ അപഹാസ്യനാക്കുകയാണു ചെയ്തത്. സര്‍ക്കാര്‍ ഇത് വേണ്ടെന്നു പറഞ്ഞപ്പോള്‍ ലാലിന്റെ ആ കളിയും പൊളിഞ്ഞു.
ചെയ്ത ജോലിക്ക് കൂലി മേടിക്കുന്നതില് ഒരു മാന്യതക്കുറവുമില്ല. ഏത് കൂതറ സിനിമയില്‍ അഭിനയിച്ചാലും ഭാരിച്ച പ്രതിഫലം മേടിക്കുന്ന മോഹന്‍ ലാല്‍ ഈ പരിപാടി അവതരിപ്പിച്ചതിനു പ്രതിഫലം മേടിക്കുന്നതില് യാതൊരു തെറ്റും ഞാന്‍ കാണുന്നില്ല. തിരികെ കൊടുത്തപ്പോള്‍ ആരോപണങ്ങളൊക്കെ സത്യമാണെന്ന് അദ്ദേഹം സമ്മതിക്കുന്നു എന്നാണു തെളിയിക്കുന്നത്. മടിയില്‍ കനമുണ്ടെങ്കിലേ വഴിയില്‍ പേടിക്കേണ്ട ആവശ്യമുള്ളു.
പണം സര്‍ക്കാരിനു വേണ്ട എന്നാണിപ്പോള്‍ സര്‍ക്കാര്‍ പറയുന്നത്. ഇനി ലാല്‍ എന്തു ചെയ്യുമോ ആവോ. കാത്തിരുന്നു കാണാം.
ഇത് മോഹന്‍ ലാലിന്റെ അഹന്തക്കു കിട്ടിയ അടിയാണ്. എന്തു കോപ്രായവും എല്ലാവരും സഹിച്ചോളും എന്ന അഹന്തക്ക് കിട്ടിയ അടി. തിലകന് എന്ന നടന്റെ ജീവിത മാര്‍ഗ്ഗം മുട്ടിച്ചതിനു കിട്ടിയ ശിക്ഷ ആണിത്. ലാലിനൊപ്പം തിലകനെ ഒതുക്കാന്‍ നടന്ന ഗണേശ കുമാരനും ഇന്നസന്റിനും കാലം കൊടുത്ത അടികള്‍ കൂടെ ഓര്‍മ്മിക്കുന്നത് നല്ലതായിരിക്കുമെന്നു മാത്രം പറയട്ടെ.
മോഹന്‍ലാലിനോളം വളരാനാവുമോ 'വിനയനിസ'ക്കാര്‍ക്ക്
ReplyDeleteആട് ബിരിയാണിക്ക് പകരം പട്ടി ബിരിയാണി കൊടുത്തതിനെ ചോദ്യം ചെയ്തപ്പോൾ കാശ് തിരിച്ചു കൊടുത്താൽ കടക്കാരൻ മഹാൻ ആവുമോ?.... (copied)
ReplyDeleteലാലിസവും ഗെയിംസ് വിവാദവും പറ്റാവുന്ന രീതിയിൽ ഒക്കെ കൊഴുപ്പിച്ചു വിട്ടാൽ പതിയെ ബാർ കോഴയും മാണിയും ഒക്കെ ജനങ്ങള്‍ പതിയെ മറന്നു തുടങ്ങും. ചാനലുകളെല്ലാം ഇനി ഇതിന്റെ പുറകെ കൂടിക്കോളും... മാവോയിസ്റ്റ് ആക്രമണം ആണേൽ പഴയ പോലെ എല്‍ക്കുന്നുമില്ല ... കുരുട്ടുബുദ്ധികാരന്റെ പുതിയ പുതിയ തന്ത്രങ്ങൾ....:))
ReplyDeleteവ്യക്തവും ശക്തവും ആയ ഒരു മറുപടി.
ReplyDeleteനവമാധ്യമങ്ങളുടെ വളര്‍ച്ച സമൂഹത്തിന്റെ പുരോഗമനത്തിന് സഹായകമാകുന്നത് സന്തോഷം നല്‍കുന്നതും സ്വീകാര്യമായതും തന്നെ..ലാലിസത്തിന്റെ പേരിൽ മഹാനടനെ അപകീർത്തിപ്പെടുത്താതിരിക്കാൻ ആഹ്വാനം ചെയ്യുന്ന വള്ളിക്കുന്നിന്റെ ലേഖനത്തിന് ഒരു സല്യുട്ട് !
ReplyDeleteആദ്യം തന്നെ ഒരു കാര്യം പറഞ്ഞോട്ടെ... ഞാൻ മോഹൻലാൽ എന്ന നടന്റെ അഭിനയത്തികവിനെ അങ്ങേയറ്റം ബഹുമാനിക്കുന്ന ഒരാളാണ്.
ReplyDeleteഅദ്ദേഹത്തിനോടുള്ള എല്ലാ ബഹുമാനവും വെച്ച് കൊണ്ട് തന്നെ പറയട്ടെ. ഒരു ലൈവ് പ്രോഗ്രാമിൽ വന്നു കാണികളുടെ മുന്നിൽ ചുണ്ടനക്കി കാണിക്കുന്നത് കാണികളെ വഞ്ചിക്കലാണ്.
പരിപാടിയുടെ പെർഫെക്ഷന് വേണ്ടിയാണ് അത് എന്നൊക്കെ പറയുന്നത് അംഗീകരിക്കാൻ കഴിയാത്ത കാര്യമാണ്.
എത്രയോ വർഷങ്ങളായി വേദികളിൽ പെർഫക്ഷൻ നൽകി പരിപാടികൾ അവതരിപ്പിക്കുന്ന കലാകാരന്മാർ നമുക്കുണ്ട്. നേരത്തെ റെക്കോർഡ് ചെയ്ത പാട്ട് കേൾപ്പിക്കാൻ ആണെങ്കിൽ, അവർ പാടുന്ന വീഡിയോ കൂടി റെക്കോർഡ് ചെയ്തു അത് പ്രദർശിപ്പിച്ചാൽ പോരേ?
വേദിയിൽ പരിപാടി വിജയിപ്പിക്കാൻ ഉള്ള കോണ്‍ഫിഡൻസ് ഇല്ലാത്തവർ പരിപാടി നടത്താതിരിക്കുകയാണ് ഉചിതം.
പരിപാടിക്കായി മോഹൻലാൽ വാങ്ങിയ തുക, ഇവിടുള്ള മറ്റു പ്രൊഫഷണൽ ബാന്റുകൾ വാങ്ങുന്ന തുകയുടെ ഇരുപതോളം മടങ്ങ് ആയിരുന്നു. മോഹൻലാൽ തുകയുടെ ബ്രേക്ക്അപ്പ് അയച്ചതിൽ പൂർത്തിയായിട്ടില്ലാത്ത ഹോളോഗ്രാം പ്രോഡക്ഷൻ എന്ന ഇനത്തിൽ അറുപതു ലക്ഷം രൂപ ആണ് ഇട്ടിരിക്കുന്നത്.
ദേശിയ ഗെയിംസിനോട് അനുബന്ധിച്ച് കോഴിക്കോട് നടക്കുന്ന ചടങ്ങിൽ ഇരുപതിനായിരം രൂപ പ്രാദേശിക കലാകാരന്മാർക്ക് കൊടുക്കാൻ ഫണ്ടില്ല എന്ന് പറഞ്ഞ അതേ അധികാരികൾ ആണ് ഈ കോടികൾ ഗായകൻ അല്ലാത്ത മോഹൻലാലിൻറെ ഒരു പരിപാടി പോലും അവതരിപ്പിച്ചിട്ടില്ലാത്ത ബാന്റ് സംഘത്തിനു നൽകിയത് എന്നുള്ളത് പ്രത്യേകം ഓർക്കേണ്ട കാര്യം ആണ്.
ഏറ്റവും വലിയ തമാശ എ.ആർ.റഹ്മാന് അസൗകര്യം ഉണ്ടെങ്കിൽ ആ വിടവ് നികത്തി സംഗീതപരിപാടി അവതരിപ്പിക്കാൻ കഴിവുള്ള ഒരാൾ ആണോ മോഹൻലാൽ? അതും ഈ ചുണ്ടനക്കൽ പരിപാടി നടത്താൻ വേണ്ടി ആണോ കോടികൾ ?
പണം തിരികെ കൊടുത്തത് അദ്ദേഹത്തിൻറെ മാന്യത കൊണ്ടല്ല. ആരെങ്കിലും ഒരാൾ കോടതി വഴി ഒരു അന്വേഷണത്തിനുള്ള വിധി സമ്പാദിച്ചാൽ കുടുങ്ങും എന്നുള്ളത് കൊണ്ട് തന്നെ. അച്ചടി മാധ്യമങ്ങൾ ഒന്നടങ്കം ലാലിസം പരാജയം ആണെന്ന് പ്രസിദ്ധീകരിക്കാൻ മടിച്ചപ്പോൾ ചാനലുകളും സോഷ്യൽ മീഡിയയും ആണ് ഇത് പൊക്കിയെടുത്തത്.
പണം തിരികെ കൊടുക്കാം എന്ന് പറഞ്ഞാല രണ്ടുണ്ട് കാര്യം, അന്വേഷണവും ഒഴിവാക്കാം. സോഷ്യൽ മീഡിയ വഴിയുള്ള പരിഹാസങ്ങളും ഒഴിവാക്കാം. ഒരു വെടിക്ക് രണ്ടു പക്ഷി.
മോഹൻലാലിൻറെ അഭിനയകലയോടുള്ള പ്രതിബദ്ധത ആരുടേയും മുന്നിൽ തെളിയിക്കേണ്ട കാര്യമില്ല. ഇവിടെ മോഹൻലാൽ എന്ന കലാകാരൻ അല്ല ക്രൂശിക്കപ്പെട്ടത്. അദ്ദേഹം അമിതമായ തുക വാങ്ങി ജനങ്ങളെ കബളിപ്പിക്കാൻ ശ്രമിച്ച പ്രവർത്തി ആണ് ക്രൂശിക്കപ്പെട്ടത്.
ആദായനികുതി വെട്ടിപ്പും, ഏഴു കൊല്ലം വരെ തടവ് ലഭിക്കാവുന്ന ആനക്കൊമ്പ് കേസും തേച്ച് മായ്ച്ചു കളഞ്ഞ ഒരാൾക്ക് സാമൂഹികപ്രതിബദ്ധത എന്ന സാധനം ബ്ലോഗുകളിൽ എഴുതാനുള്ള അർഹത ഉണ്ടോ എന്ന് ആലോചിക്കേണ്ട കാര്യമാണ്.
Nice observations Mr. ഗ്രിഗറി
DeleteI saw this comment in the below link
Deletehttp://www.mangalam.com/opinion/279550
If "Grigory" is "Meeeee", Nice comment.
Else the person copied the comment could have put a mention somewhere, for ethical aspects.
To Anony,
DeleteI'm the same person. Meeee changed to Grigari. :-)
ചുണ്ടനക്കി ജനങ്ങളെ കബളിപ്പിക്കാൻ ശ്രമിച്ചതിൽ മോഹൻലാൽ മാപ്പ് പറഞ്ഞാൽ അതിന് കുറച്ചു കൂടി മാന്യത ഉണ്ടാകും.
ReplyDeleteഅടിക്കുറിപ്പ് - പല ഗായകരും ഈ ചുണ്ടനക്കൽ പരിപാടി ഗാനമേളക്ക് ഉപയോഗിക്കുന്നവർ ആണ്. 2000-ൽ കൈരളി ടിവി ചാനലിന്റെ ഉൽഘാടന പരിപാടിയോട് അനുബന്ധിച്ച് നടന്ന ഗാനമേളയിൽ ആണ് ഈ പറ്റിക്കൽ പരിപാടി തുടങ്ങിയത് എന്ന് തോന്നുന്നു.
അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലെ ജയചന്ദ്രനും മനോയും ചേർന്ന് പാടിയ "കാക്കപ്പൂ" എന്ന ഗാനം വേദിയിൽ ജയചന്ദ്രൻ മാത്രം ഉള്ളപ്പോൾ കേരള സംസ്ഥാനത്ത് പോലും ഇല്ലായിരുന്ന മനോയുടെ ശബ്ദം അവിടെ മുഴങ്ങിയത് എങ്ങനെ എന്ന് അന്ന് എന്തോ ഭാഗ്യം കൊണ്ട് ആരും ചിന്തിച്ചില്ല.
അന്ന് യേശുദാസ് ഒഴികെയുള്ള എല്ലാ പ്രമുഖ ഗായകരും ആ പരിപാടിയിൽ പാടി(?)യിരുന്നു.
വിദ്യാഭ്യാസമുണ്ടായിട്ടും വിവരമില്ലാതെ ജീവിക്കേണ്ട ഒരു കാലഘട്ടത്തിലൂടെയാണ് നാമോരുത്തരും കടന്നുപോകുന്നത്. അവാര്‍ഡ് നിശയെന്ന പേരില്‍ എന്നീ വ്യപിചാരം ചാനലുകള്‍ തുടങ്ങിവച്ചോ
ReplyDeleteഅന്നുമുതല്‍ കലാകാരന്മാര് കൊലാകാരന്മാരായി മാറി വെള്ളിത്തിരയില്‍ ചായം തേച്ചെത്തുന്നവള്ക്കൊക്കെ അല്പവസ്ത്രമണിഞ്ഞ് ഷോകാണിക്കാനൊരു സുവര്‍ണ്ണാവസരം.
ലാലിസം പോലുള്ള തോന്ന്യാസങ്ങള് ഇതിനു മുന്‍പും പലരൂപത്തില്‍ ഉണ്ടായിട്ടുള്ളതാണ് പക്ഷേ അതിലൊന്നിലും അണിയറപ്രവര്‍ത്തകര്‍ സര്‍ക്കാറായിരുന്നില്ല. ചാണ്ടിയെപ്പോലുള്ള അവസരവാദിയൊക്കെ
മുന്‍കൈയെടുത്തു നടത്തുന്ന ഇത്തരം പരിപാടികളില്‍ മുണ്ടുംകുത്തി ഇറങ്ങും മുന്നേ ലാലിനെപ്പോലൊരു കലാകാരന് ഒന്നു ചിന്തിക്കേണ്ടതായിരുന്നു. 20 കോടി മൊത്തം ചിലവ് 1.60 ലാല്‍ തിരിച്ചുനല്‍കും
ബാക്കി തുക എന്തു ചെയ്തു ഇതിനെല്ലാമുള്ള ഉത്തരം ലാലിസം അതാണിപ്പോള്‍ ചാണ്ടിയുടെയും രാധയുടെയും നയം.
എഴുതാപ്പുറം
ReplyDeleteമുൻകൂട്ടി റെക്കോർഡ് ചെയ്യപ്പെട്ട പാട്ടുകൾക്കനുസൃതമായി ചുണ്ടനക്കുന്നതു (lip synching in music) ആദ്യസംഭവം ഒന്നുമല്ല- മൈക്കിൾ ജാക്ക്സണ് സങ്കീർണ്ണമായ തൻറെ ഡാൻസ് പരിപാടികൾക്കൊപ്പം അപ്രകാരം ചെയ്തിട്ടുണ്ട്, ഇതിനെ വഞ്ചനയായി പലരും കരുതുന്നുണ്ടെങ്കിൽ പോലും. ബിയോണ്‍സും ബ്രിട്നി സ്പിയെർസും ഒക്കെ തങ്ങളുടെ പരിപാടികളിൽ ഇത്പൂർണ്ണമായി പരീക്ഷിച്ചു വിജയിപ്പിച്ചിട്ടുമുണ്ട്. പക്ഷെ lip lynching വിജയിക്കണമെങ്കിൽ അതിനു നല്ല തയ്യാറെടുപ്പ് ആവശ്യമാണ്, ലാലിന് ഇല്ലാതെ പോയതും അതാണ്. അതുകൊണ്ടതിനെ പരിഹസിക്കുന്നതിൽ തെറ്റൊന്നുമില്ല, പക്ഷെ ആ പരിഹാസത്തിൽ ചില സുപ്രധാനസത്യങ്ങൾ വിസ്മരിക്കപ്പെടുന്നു.
1. ദേശീയ ഗയിംസിന്റെ ചെലവിൽ അഞ്ചു പൈസ ചെലവില്ലാതെ, ഒരു നഷ്ടവും കൂടാതെ ലോകോത്തര സംഭവങ്ങളായ പല ഇസങ്ങൾക്കൊപ്പം (ഉദാ: സോഷ്യലിസം, കമ്മ്യൂണിസം, മാർക്സിസം, ലെനിനിസം, ക്യാപ്പിറ്റലിസം എന്നൊക്കെപ്പോലെ ) ലാലിസവും പിറന്നു വീണു. ശതകോടികൾ മുടക്കിയാൽ ഉണ്ടാക്കാനൊക്കാത്ത പരസ്യമാണ് ആ ചാപിള്ളക്ക് വീണുകിട്ടിയത്. ഇത് ബോധപൂർവം ചെയ്തതാണോ എന്നത് അന്വേഷണത്തിന് വിധേയമാക്കണം.
2. ആദ്യം കേട്ട കണക്കുകൾ പ്രകാരം 2 കോടി രൂപയാണ് ലാലിന്റെ പ്രതിഫലമായി ചോദിച്ചതും കൊടുത്തതും. പരിപാടി പരാജയപ്പെട്ടപ്പോൾ ലാൽ മടക്കി കൊടുത്തത്1,63,77,600 രൂപയാണെന്നും കേൾക്കുന്നു. അപ്പോൾ പരിപാടി ലാലിന് ലഭിച്ചത് ഏതാണ്ട് 20% കോഴ (kick- back) കൊടുത്തിട്ടല്ലേ എന്ന് പൊതുജനം സംശയിച്ചാൽ അതിൽ തെറ്റു കാണാൻ ഒക്കില്ല.
3. പത്ര വാർത്തകളിൽ സാങ്കേതിക പൂർണ്ണത തന്റെ സംരംഭത്തിനില്ലായിരുന്നു എന്ന് ഒരിടത്തും സാങ്കേതിക ചെലവുകൾക്ക് മാത്രമുള്ള തുകയായ 2 കോടി രൂപ മാത്രമേ ആവശ്യപ്പെട്ടുള്ളൂ എന്ന് മറ്റൊരിടത്തും ലാൽ പ്രസ്താവിച്ചതായി കാണുന്നു. ഇതിലെ പരസ്പര വൈരുധ്യം വിശദീകരണം ആവശ്യപ്പെടുന്നു.
ഒരു നല്ല കലാകാരനായ ലാലിനോടുള്ള എല്ലാ സ്നേഹ- ബഹുമാനങ്ങളോടും കൂടി പറയട്ടെ: ഇപ്പരാമാർശിച്ച കാര്യങ്ങളെപ്പറ്റി ഒരന്വേഷണം അത്രേ അഭികാമ്യം; ഇതിനൊക്കെ ചെലവാക്കുന്ന പണം നികുതിദായകരായ കഴുത എന്ന പൊതുജനത്തിന്റെതായത്കൊണ്ട്!
മൈക്കള്‍ ജാക്സണും ബ്രിട്ട്നി സ്പീയേര്സ്സും യേശുദാസും ചിത്രയുമൊക്കെ കഴിവു തെളിയിച്ച്ച ഗായകാരാണ്. അവര്‍ സ്റ്റുഡിയോയില്‍ പാടിയാലും സ്റ്റേജില്‍ പാടിയാലും വ്യത്യാസമില്ല. മോഹന്‍ ലാല്‍ അങ്ങനെ കഴിവു തെളിയിച്ച പാട്ടുകാരനാണോ? മറ്റുള്ളവര്‍ പാടിയ കുറച്ച് സിനിമാപാട്ടുകള്‍ വീണ്ടും പാടുന്നു എന്നല്ലാതെ ഗാന രംഗത്തെ അദ്ദേഹത്തിന്റെ സംഭാവന എന്താണ്?ഈ പട്ടുകള്‍ ഇതിലും മനോഹരമായി പാടുന്ന ആയിരങ്ങള്‍ വേറെയുണ്ട്. ചാനലുകളില്‍ വരുന്ന പാട്ടു മത്സരങ്ങളിലെ ഏറ്റവും മോശപ്പെട്ട കുട്ടി പോലും ലാലിനേക്കാള്‍ നന്നായി പാടുന്നവരാണ്.
Deleteസിനിമയില്‍ അഭിനയിച്ച് നേടിയ പ്രശസ്തി വിറ്റു കാശാക്കാനുള്ള ആര്‍ത്തി മാത്രമേ ഇതിലുള്ളൂ. സച്ചിന് തെണ്ടുല്‍ക്കറെന്ന ലോകോത്തര ക്രിക്കറ്റ് കളിക്കാരന് ഒറ്റ പൈസ പോലും വാങ്ങാതെ ഈ കയിക മേളയെ പ്രോത്സാഹിപ്പിക്കാന്‍ വന്ന കാര്യം മറക്കരുത്. പക്ഷെ മോഹന ലാല്‍ ചെയ്തതോ . കള്ളക്കണക്കെഴുതി സമര്‍പ്പിച്ച് നികുതി ദായകന്റെ പണം പിടുങ്ങുകയല്ലേ?
ചുളുവില്‍ പരസ്യം നേടി എടുക്കാന്‍ വേണ്ടി ആയിരുന്നു ഇതെന്ന താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നു.
മോഹന്‍ ലാല്‍ ഇതില്‍ പല മലക്കം മറിച്ചിലുകളും നടത്തിയിട്ടുണ്ട്. പ്രതിഷേധമുണ്ടായപ്പോള്‍ ആദ്യം പറഞ്ഞത് പണം വങ്ങാതെ സൌജന്യാമായാണു പരിപാടി നടത്തിയതെന്നായിരുന്നു. പിന്നീട് സാങ്കേതിക മികവിന്റെ കാര്യം പറഞ്ഞും മലക്കം മറിഞ്ഞു. ഇതില്‍ പല കള്ളക്കളികളും നടന്നിട്ടുണ്ട്.
ചെയ്ത തെറ്റുകള്‍ ഏറ്റു പറഞ്ഞ് പൊതു ജനങ്ങളോട് മാപ്പു പറയുന്നതാണു മാന്യത. ഇപ്പോള്‍ മമൂട്ടിയൊക്കെ വിവാദം നിറുത്തി ലാലനെ അഭിനയിക്കാന്‍ വിടാന്‍ അഭ്യര്‍ത്ഥിക്കുന്നു. പക്ഷെ ഈ മാന്യത തിലകനെന അതുല്യ നടന്റെ കാര്യത്തില്‍ മമ്മൂട്ടിക്കോ ലാലിന്റെ മറ്റ് മൂടു താങ്ങികള്ക്കോ ഉണ്ടായില്ല. തൊഴിലെടുത്ത് ജീവിക്കാനുള്ള തിലകന്റെ അവകാശമായിരുന്നു മൊഹന്‍ ലാലും മമ്മട്ടിയും ശിങ്കിടികളും കൂടെ നിഷേധിച്ചത്. അതദ്ദേഹത്തിന്റെ അകാല ചരമത്തില്‍ കൊണ്ടെത്തിക്കുകയും ചെയ്തു. കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്നാണു പഴമൊഴി.
അഭിനയത്തിന്റെ ഉറവ വറ്റിയെങ്കില്‍ അതില്‍ നിന്നും വിരമിച്ച് ടേസ്റ്റ് ബഡ് പോലെ വല്ല അച്ചാറുകമ്പനിയൊക്കെ നടത്തുക. വെറുതെ എന്തിന്, ആരാധകരേപ്പോലും പറ്റിക്കുന്നു?
നാദാപുരത്തെ ലീഗുകരോട് ചില ചോദ്യങ്ങൾ.....
ReplyDelete1. ലീഗിന് ശിബിന്റെ കൊലയുമായി ഒരു ബന്ധവും ഇല്ല എന്നുപറയുന്ന നിങ്ങൾ എന്തുകൊണ്ട് കൊല കേസിലെ പ്രതികള്‍ക്ക് എതിരെ ഒരു പ്രസ്താവന പോലും ഇറക്കുന്നില്ല … അവരല്ലേ യഥാർത്ഥത്തിൽ ഒരു നാടിനെ കലാപ ഭൂമിയാക്കിയത് ..
2. 'ബോലോ തക്ബീര്‍ ... അള്ളാഹു അക്ബര്‍...' എന്നും വിളിച്ചു കൊണ്ടാണ് ശിബിനെ വെട്ടിയതെന്ന് കൂടെ വെട്ടേറ്റ കോണ്‍ഗ്രസ് പ്രവർത്തകർ മൊഴി കൊടുത്തിട്ടുണ്ട് .. ഒരു നിരപരാധിയായ ചെറുപ്പക്കാരനെ ഇത്തരത്തിൽ കൊലപ്പെടുത്തിയപ്പോൾ ജനങ്ങള്‍ വര്‍ഗീയമായി ചിന്തിച്ചിട്ട് തിരിച്ചടിചിട്ടുണ്ടെങ്കിൽ നിങ്ങൾ തന്നെ അല്ലെ അതിന്റെ യഥാര്‍ത്ഥ ഉത്തരവാദികൾ …
3. 22 MLA യും 5 മന്ത്രി യും ഉണ്ടായിട്ടും പോലീസുകാർ എന്തുകൊണ്ടാണ് അക്രമം നടക്കുമ്പോൾ മാറി നിന്നത് … ഈ തെമ്മാടിത്തത്തിനു തിരിച്ചടി കിട്ടണം എന്ന് പോലീസുകാർ പോലും ചിന്തിച്ചത് നിങ്ങടെ വര്‍ഗീയ തീവ്രവാദ പ്രവർത്തനങ്ങൾ കണ്ടു പൊറുതി മുട്ടിയിട്ടാണ് എന്ന സത്യം നിങ്ങൾ തിരിച്ചറിയുന്നുണ്ടോ ..
4. സഖാക്കൾ കാവി മനസ്സുമായി ആക്രമിച്ചു എന്ന് വിലപിക്കുന്ന നിങ്ങൾ യഥാര്‍ത്ഥ കാവി ഇവിടെ വന്നാൽ 5 മന്ത്രിക്കും 22 MLA ക്കും ഒന്നും പോലും രക്ഷിക്കാൻ പറ്റില്ല എന്ന യാഥാര്‍ത്യത്തിനോട് കണ്ണടക്കുന്നത് എന്തിനാണ് … സിപിഎം തകർന്നാൽ ഇവിടത്തെ ന്യൂ ന പക്ഷങ്ങളുടെ ഗതി എന്താകും എന്ന് ചിന്തിച്ചിട്ടുണ്ടോ .
5. നാദാപുരം ചെറുമോത്ത് പള്ളിയിൽ വെച്ച് ആയുധ ശേഖരം പിടിക്കപ്പെട്ട സമയത്ത് ഇന്ത്യൻ ആർമിയുടേ ലേബൽ പതിച്ച 22 തിരകൾ ആയുധശേഖരത്തിൽ ഉണ്ടായിരുന്നില്ലേ … നിങ്ങൾ യഥാര്‍ത്ഥത്തില്‍ രാജ്യദ്രോഹം കൂടി അല്ലെ പ്രചരിപ്പിക്കുന്നത്..?
6. തെരുവമ്പറമ്പിൽ മുസ്ലീം സ്ത്രീയെ നിസ്കാരപ്പായയിൽ ബലാൽസംഘം ചെയ്തു എന്ന് കള്ളക്കഥ പറഞ്ഞായിരുന്നു ഒരു ചെറുപ്പക്കാരനെ വെട്ടിക്കൊന്നത്. നാദാപുരം ചെറുമോത്ത് പള്ളിയി വെച്ച് പിടിച്ച ആയുധശേഖരം ഏത് പാർട്ടിക്കാരന്റെ ആയിരുന്നു, കുറ്റ്യാടി പള്ളിയിൽ ബോംബ് പൊട്ടി ചത്തത് ഏത് പാർട്ടിക്കാരൻ ആയിരുന്നു. പള്ളിപ്പറമ്പിൽ ഒളിപ്പിക്കാൻ പോയ ബോംബ് പൊട്ടി അഞ്ചു ചെറുപ്പക്കാർ മരിച്ചത് ഏത് പാർട്ടി ആയിരുന്നു
7. മുസ്ലിങ്ങളുടെ വീടുകൾ തിരഞ്ഞു പിടിച്ചു അക്രമിചെങ്കിൽ എങ്ങനെ ആണ് വെറും 69 വീടുകൾ ആക്രമിക്കപ്പെട്ടത് … 300 ഓളം മുസ്ലിം വീടുകൾ ഉള്ള പ്രദേശം അല്ലെ അത് … അക്രമിക്കപെട്ട വീടുകൾ എല്ലാം പ്രതികളുടെയോ അവരുടെ ബന്ധുക്കളുടെയോ അല്ലെ .. വീട് ആക്രമണ കേസിൽ BJP RMP പ്രവര്‍ത്തകരെ പോലീസ് കസ്ടടി യിൽ എടുത്ത വിവരം എന്ത് കൊണ്ടാണ് നിങ്ങൾ പ്രച്ചരിപ്പിക്കാത്തത് ..
8 .വിലാപയാത്ര പോയ വഴിക്ക് ഇഷ്ടം പോലെ പള്ളികളും സ്രാമ്പികളും ഉണ്ടായിരുന്നല്ലോ,ഏതെങ്കിലും ഒന്നിനു ഒരു കല്ലെങ്കിലും കൊണ്ടത് കാണിച്ച് തരാമോ. ചില ലീഗ് ഓഫീസുകൾ ആ സമയത്ത് തകർക്കപ്പെടുകയും ചെയ്തു. പിറ്റേദിവസത്തെ പത്രമെങ്കിലും ഒന്ന് എടുത്ത് നോക്കണം.
9. ഈ നാടിനെ കലാപഭൂമി ആക്കിയതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലീഗിനാണ് .. അത് ഇന്ന് VM സുധീരൻ പോലും സമ്മതിക്കുക ഉണ്ടായില്ലേ … എന്തുകൊണ്ടാണ് VM സുധീരൻ ഇന്ന് നിങ്ങൾ കല്ലാച്ചി ലീഗ് ഓഫീസിൽ കാത്തിരിക്കുന്ന സമയത്ത് അവിടെ വരാതെ നേരെ ശിബിന്റെ വീട്ടില്‍ പോയത് ...??
..................................................
കടപ്പാട് : Saleem Attu
ഇങ്ങള് മമ്മൂട്ടി ഫാൻ ആണെന്ന് കരുതി ഞമ്മടെ ലാലേട്ടനെ ഇങ്ങനെ ??? :-(
ReplyDelete