January 29, 2015

10 Facts Subramaniam Swamy should know about Malappuram

1) Malappuram District was formed in July 1969, since then no major communal violence has been reported from this piece of land.

2) Muslims constitute the majority of the population (68.53%), followed by the Hindu (29.17%) and Christian (2.22%) communities.

3) Malappuram District is one of the best places in India, which is famous for communal harmony and friendly co-existence of sectors of various faiths.

4) Literacy rate in Malappuram is 93.55, which is 20% above the national average.

5) Malappuram District was formed by the second Communist Government headed by the great reformist leader comrade E. M. S. Namboodiripad. He was born in Malappuram.

6) The father of Modern Malayalam Literature Thunchath Ezhuthachan was born in Tirur, the 'cultural capital' of Malappuram District. The great poets like Mahakavi Vallathol Narayana Menon, Poonthanam (who is still remembered for his masterpiece Jnanappana) were born in Malappuram.

7) Thirunavaya, the classical medieval center of Vedic learning and Mamankam festival, the historically famous Thirumandhamkunnu Temple in Angadippuram, Kottakkal - the place world wide known for ayurvedic treatment and herbal medicine. Malappuram District has plenty of such culturally renowned landmarks to mention.

8) Calicut University, Thunchaththu Ezhuthachan Malayalam University, Campus for AMU & EFLU are some of the major educational landmarks of Malappuram District.

9) A large sector of the youth from Malappuram District are employed in foreign countries and they contribute a prominent share to the economic growth of the state.

10) This is the place where you can see Temples, Masjids and Churches stands side by side and spread the message of harmony to the rest of the world.

41 comments:

  1. നിങ്ങളീ എണ്ണിപ്പറഞ്ഞ "കളവുകൾ" ഒക്കെ ആരെ ബോധിപ്പിക്കാനാണു.. ഞങ്ങൾ സത്യങ്ങളൊക്കെ നേരത്തെ മനസ്സിലാക്കിയിരിക്കുന്നു.. കൃത്യമായ ഇടവേളകളിൽ അത് അപ്‌ഡേറ്റുകളായി ഞങ്ങൾക്ക് മുകളിൽ നിന്ന് കിട്ടിക്കൊണ്ടിരിക്കുന്നു ...

    ഞങ്ങൾ അതു മാത്രമേ വിശ്വസിക്കൂ...

    ReplyDelete
  2. സുബ്രമണ്യ സ്വാമി മറുപടി അര്‍ഹിക്കുന്നില്ല എങ്കിലും , അദ്ധേഹത്തിന്റെ ''ചിലക്കല്‍''വായിക്കുന്നവരില്‍ വലിയ അളവ് തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ അത് ഉതകും , ബഷീറിന് അഭിവാദ്യങ്ങള്‍ ,പക്ഷെ ഡോസ് കുറഞ്ഞു പോയി എന്ന് പരാതിയുണ്ട് ,

    ReplyDelete
  3. //Malappuram District was formed by the first Communist Government in India under the great reformist leader E. M. S. Namboodiripad//. This is not correct.Malappuram district was formed by the SECOND Communist government headed by Comrade E. M. S. Namboodiripad. The tenure of his first government was from 1957 to 1959.

    ReplyDelete
    Replies
    1. Yes.. it was the second EMS government. Corrected.. Thanks for notifying it..

      Delete
  4. Kerala Kalamandalam - internationally acknowledged centre for learning Indian performing arts.. Malappuram District has plenty of such culturally renowned landmarks to mention.

    ReplyDelete
    Replies
    1. Kalamandlam is in Thrissur district.

      Delete
    2. Secretariet malapurathann parajillallo...

      Delete
  5. ^^ 5-ാമത്തേതില്‍ ചെറിയൊരു പിഴവ് സംഭവിച്ചിട്ടുണ്ടോ എന്നൊരു സംശയം..

    ReplyDelete
  6. മലപ്പുറതുകാരുടെ മതസൗഹാർദ്ധതയിൽ ഒരു നായിന്റെ മക്കളും തൊട്ടുകളികാൻ നിൽകണ്ട! ഞങ്ങെൽ ഒന്നാനു! ഹിന്ദുവും ക്രൈസ്റ്റവനും മുസൽമാനും അല്ല ഞങ്ങെൾ സ്നേഹമുള്ള മനുഷ്യരാണു.

    ReplyDelete
  7. സ്വാമിയ്ക്കും അതേറ്റു പാടുന്നവര്‍ക്കും ഇത്രയൊക്കെ വായിക്കാനുള്ള അറിവ് ഉണ്ടോയെന്ന് സംശയമാണ്.

    ReplyDelete
  8. ഏതൊരു നാടിനും അതിൻറേതായ സംസ്കാരം ഉണ്ട്. നാലോ അഞ്ചോ ദശാബ്ദങ്ങൾക്ക് മുൻപ് മലപ്പുറത്തിന്റെ സംസ്കാരവും ഇന്നത്തെ സംസ്കാരവും വളരെയേറെ വ്യത്യാസം ഉണ്ട്. വൈദേശികരായ അറേബ്യൻ സംസ്കാരം അപ്പാടെ ഇമിറ്റെറ്റ് ചെയ്യാൻ മലപ്പുറത്തുകാർ മത്സരിക്കുകയാണ്. ഭക്ഷണ ക്രമങ്ങൾ എല്ലാം തന്നെ വൈദേശി മയം. സ്ത്രീകളെ നിർബന്ധിച്ചു പർദ്ദ ഇടീക്കാൻ ശ്രമിക്കുന്നു, അന്യ സംസ്ഥാനങ്ങളിൽ നിന്നും കുട്ടികളെ കടത്തിക്കൊണ്ടു വരുന്നു. വിദേശ പണത്തിന്റെയും കുഴൽ പണത്തിന്റെയും കേന്ദ്രമായി മാറുന്നു. തീവ്രവാദം പച്ച പിടിക്കുന്നു. കള്ളക്കടത്തുകൾ വ്യാപകമാകുന്നു. മനുഷ്യക്കടത്ത് ക്രമാതീതമായി നടക്കുന്നു. ക്രമാതീതമായി വിദേശ പണം ഒഴുകുന്നു. അറബി കല്യാണം പോലുള്ള തെമ്മാടിത്തരങ്ങൾ നടക്കുന്നു.

    സ്ത്രീകൾക്കെതിരെ ഏറ്റവും കൂടുതൽ അതിക്രമം നടക്കുന്നത് മലപ്പുറത്താണ്.

    http://www.thehindu.com/news/national/kerala/malappuram-tops-in-crimes-against-women/article2523684.ece

    ഏറ്റവും അധികം ബലാത്സംഗങ്ങൾ നടക്കുന്നത് മലപ്പുറത്താണ്

    http://www.newindianexpress.com/states/kerala/article1388364.ece

    എറ്റവും അധികം മനുഷ്യക്കടത്ത് നടത്തുന്നത് മലപ്പുറത്ത് നിന്നുമാണ്. അതിന്റെ പേരില് പാസ്പോര്ട്ട് ഓഫീസർ സിബിഐ അന്വേഷണം നേരിടുന്നതും മലപ്പുറത്താണ്

    http://www.madhyamam.com/en/node/13491

    കേരളത്തിൽ ഏറ്റവും കൂടുതൽ ഭർത്താക്കന്മാർ വിദേശങ്ങളിൽ ജോലി ചെയ്യുന്നതും എങ്കിലും ഏറ്റവും അധികം പ്രസവങ്ങൾ നടക്കുന്നതും മലപ്പുറത്താണ്. ഏറ്റവും കൂടുതൽ ശൈശവ വിവാഹങ്ങൾ നടക്കുന്നത് മലപ്പുറത്താണ്.

    ReplyDelete
    Replies
    1. Your "Identity" proves your foolishness,, !!

      Delete
    2. You seem to be a Hindu militant who regularly speak big lies about Muslims beautifully

      Delete
    3. ഞാൻ പറഞ്ഞതിൽ എന്താണ് തെറ്റ്? മലപ്പുറത്ത് മാത്രമല്ല ലോകത്ത് എവിടെയും ഇസ്ലാമിക ഭൂരിപക്ഷം ആകുമ്പോൾ അവിടെയുള്ള മറ്റെല്ലാ സംസ്കാരവും തകർക്കപ്പെടും. ഉദാഹരണത്തിന് കേരളത്തിലെ മുസ്ലീം കലാരൂപങ്ങൾ ആണ് ഒപ്പന, മാപ്പിളപ്പാട്ട്, കോൽക്കളി, ദഫ്ഫ് മുട്ട്, കുത്തു രബീബ് എന്നിവ. കേരളത്തിലെ അനേകം ഹിന്ദുക്കൾക്ക് മുസ്ലീങ്ങളുടെ ഇത്തരം കലാരൂപങ്ങൾ സഹിഷ്ണതയോടെ പഠിക്കുവാനും അവതരിപ്പിക്കുവാനും യാതൊരു മടിയും ഇല്ല. ടിവിയിലും മറ്റും മാപ്പിള പാട്ടുകൾ പാടുന്ന എത്രയോ ഹിന്ദു കുട്ടികളെ നാം കാണുന്നു. എന്നാൽ നേരെ മറിച്ച് നൂറുകണക്കിന് ഹിന്ദു കലാരൂപങ്ങൾ കേരളത്തിൽ ഉണ്ട്. കഥകളി, ഓട്ടൻ തുള്ളൽ, മോഹിനിയാട്ടം, കരിങ്കാളി, കൃഷ്ണനാട്ടം, കൂടിയാട്ടം, കേരള നടനം, ചാക്യാർ കൂത്ത്, നങ്ങ്യാർ കൂത്ത്, സോപാനം, പഞ്ചവാദ്യം, തെയ്യം, തിറ, തീയ്യാട്ടം, ഗരുഡൻ, തൂക്കം, കോലം തുള്ളൽ, പൂരക്കളി, സർപ്പം തുള്ളൽ തുടങ്ങി അനേകം കലാരൂപങ്ങൾ കേരളത്തിൽ ഉണ്ട്. എത്ര മുസ്ലീങ്ങൾ ഇതൊക്കെ പഠിക്കാനോ നിലനിർത്തി കൊണ്ടുപോകാനോ ശ്രമിക്കും? എല്ലാ മുസ്ലീങ്ങളും അങ്ങനെ അല്ല എന്ന് ഞാൻ പറയുന്നില്ല. ഭരതനാട്യം പഠിച്ചതിന്റെ പേരില് സമുദായത്തിൽ നിന്നും പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന രണ്ടു മുസ്ലീം സഹോദരിമാരുടെ കഥ കഴിഞ്ഞ ദിവസം വാർത്തയിൽ കേട്ടു. ഇതാണ് നമ്മുടെ സംസ്കാരം അറിയാൻ ശ്രമിക്കുന്ന ഏതാനും ചില മുസ്ലീങ്ങൾക്ക് ഉണ്ടാകുന്ന അനുഭവം. ഇത്തരം മുസ്ലീങ്ങളുടെ ജീവിതം ശ്രദ്ധിച്ചാൽ മനസിലാകും എങ്ങനെയാണ് മുസ്ലീം സമുദായം ഇതിനോടൊക്കെ പ്രതികരിക്കുന്നത് എന്നത്. ഇതിനൊക്കെ പറയുന്ന പേരാണ് അസഹിഷ്ണത. ഈ അസഹിഷ്ണതയാണ് സുബ്രഹ്മണ്യ സ്വാമി ഉദ്ധേശിക്കുന്നത്. ഇവിടെ നൂറ്റാണ്ടുകളായി ഉണ്ടായിരുന്ന സംസ്കാരങ്ങൾ നശിച്ച് അല്ലെങ്കിൽ നശിപ്പിച്ച് - പുതിയത് അല്ല, - നൂറ്റാണ്ടുകൾക്ക് മുൻപുണ്ടായിരുന്ന വിദേശ സംസ്കാരം വരുന്നു. മുസ്ലീം സമുദായം സഹിഷ്ണത കാട്ടിയില്ലെങ്കിൽ മുസ്ലീം സമുദായ വളർച്ച അപകടമായി മാത്രമേ ചിന്തിക്കുന്ന മറ്റു മതസ്ഥർക്ക് കാണാൻ കഴിയൂ.

      Delete
    4. "ഞാൻ പറഞ്ഞതിൽ എന്താണ് തെറ്റ്?"

      നിരവധി തെറ്റുകളുണ്ട്‌.

      "സ്ത്രീകൾക്കെതിരെ ഏറ്റവും കൂടുതൽ അതിക്രമം നടക്കുന്നത് മലപ്പുറത്താണ്."

      തെറ്റാണ്. ഇതിന് തെളിവായി താങ്കൾ നൽകിയ റെഫറൻസ് 2011 ഇലെ ആദ്യ ആറ് മാസത്തെ കണക്കാണ്. 2011 ഇലെ യഥാർത്ഥ കണക്കുകൾ പ്രകാരം സ്ത്രീകൾക്കെതിരെ ഏറ്റവും കൂടുതൽ അതിക്രമം നടന്നത് തിരുവനന്തപുരതാണ് (1719). മലപ്പുറത്തെത് 1211 മാത്രം. മറ്റു വർഷങ്ങളിലെ കണക്കുകൾ ഇപ്രകാരം.

      2007 - തിരുവനന്തപുരം (1060)
      2008 - കോഴിക്കോട് (1156)
      2009 - തിരുവനന്തപുരം (1199)
      2010 - തിരുവനന്തപുരം (1443)
      2011 - തിരുവനന്തപുരം (1719)
      2012 - തിരുവനന്തപുരം (1646)
      2013 - തിരുവനന്തപുരം (1861)
      2014 - തിരുവനന്തപുരം (1807)

      http://www.keralapolice.org/newsite/crime_against_women.html

      "ഏറ്റവും അധികം ബലാത്സംഗങ്ങൾ നടക്കുന്നത് മലപ്പുറത്താണ്"

      തെറ്റാണ്. ഇതിനെ സപ്പോർട്ട് ചെയ്യാൻ താങ്കൾ നൽകിയ റെഫറൻസ് 2012 ഇലെ കണക്ക് മാത്രമാണ് പറയുന്നത്. അതും ശരിയായ വിവരവുമായി ചേർന്ന് പോകുന്നില്ല. റെഫറൻസ് പ്രകാരം 2012 ഇൽ 84 ബലാത്സംഗങ്ങളാണ് (11 മാസം) റിപ്പോർട്ട്‌ ചെയ്തത്. യഥാർത്ഥ കണക്ക് പ്രകാരം ഇത് 97 ആണ്. ചിലപ്പോൾ ഒരുമാസത്തെ വ്യത്യാസം കൊണ്ട് സംഭവിച്ചതാകാം എന്ന് കൂട്ടിയാലും ഇതേ വർഷം 138 ബലാത്സംഗങ്ങൾ റിപ്പോർട്ട്‌ ചെയ്ത തിരുവനന്തപുരത്തിന്റെ ഒരുപാട് പിറകിലാണ് മലപ്പുറം. മറ്റു വർഷങ്ങളിലെ കണക്കുകൾ ഇപ്രകാരം.

      2007 - തിരുവനന്തപുരം (68)
      2008 - കൊല്ലം (59)
      2009 - തിരുവനന്തപുരം (94)
      2010 - തിരുവനന്തപുരം (97)
      2011 - തിരുവനന്തപുരം (179)
      2012 - തിരുവനന്തപുരം (138)
      2013 - തിരുവനന്തപുരം (183)
      2014 - തിരുവനന്തപുരം (176)

      http://www.keralapolice.org/newsite/crime_against_women.html

      "എറ്റവും അധികം മനുഷ്യക്കടത്ത് നടത്തുന്നത് മലപ്പുറത്ത് നിന്നുമാണ്."

      ഇതിന് താഴെ താങ്കൾ നൽകിയ മാധ്യമം റെഫറൻസിൽ എവിടേയും പറയുന്നില്ല "എറ്റവും അധികം മനുഷ്യക്കടത്ത് നടത്തുന്നത് മലപ്പുറത്ത് നിന്നാണ്" എന്ന്.

      മലപ്പുറത്തെയും അതിലൂടെ അവിടുത്തെ ഭൂരിപക്ഷ സമുദായമായ മുസ്ലിങ്ങളെയും കുറ്റപ്പെടുത്താൻ താങ്കൾ തന്നെ കണ്ടെത്തിയ "സ്ത്രീകൾക്കെതിരായ അതിക്രമം", "ബലാത്സംഗം" തുടങ്ങിയ കുറ്റകൃത്യങ്ങളിൽ വർഷാവർഷവും ഏറ്റവും മുൻപന്തിയിലുള്ള തിരുവനതപുരത്ത് ഏറ്റവും കൂടുതൽ ഉള്ളത് ഹിന്ദുക്കളാണ് (70%) എന്നും മുസ്ലിങ്ങൾ വെറും 12% മേ ഉള്ളൂ എന്നും ഇതിനാൽ അറിയിച്ച് കൊള്ളുന്നു.

      Delete
  9. സുബ്രമണ്യ സ്വാമിയോട് ബഹുമാനം തോന്നിയ നിമിഷം...!!!

    ഫൈസ്ബുക് തുറന്നാൽ മതത്തിന്ടെ പേരിൽ പരസ്പരം തെറി വിളിക്കുനതും ചെളി വാരി എറിയുന്നതും കുറെ കാലമായി കാണുന്നു...!!! നമ്മുടെ മതസൗഹർധം എന്നാ ഒന്ന് തീരെ ഇല്ലാണ്ടായിരിക്കുന്നു എന്നൊരു ഫീൽ ആയിരുന്നു കുറച്ചു കാലങ്ങളായി... നമ്മുടെ കേരളത്തിലും...!!! എന്നാൽ സ്വാമിടെ ഒരു പോസ്റ്റുകൊണ്ട് അങ്ങിനെയല്ല കാര്യങ്ങളുടെ കിടപ്പെന്ന് സ്വാമിയുടെ കമെന്റ്സിനു മലപ്പുറത്തുക്കാർ ഒന്നിച്ചു മറുപടി കൊടുത്തപ്പോ മനസ്സിലായി...!!! താങ്കു സ്വാമി.... താങ്കു...!!!!

    ReplyDelete
  10. http://indianexpress.com/article/india/india-others/shes-muslim-hes-hindu-they-have-been-running-for-11-months-and-they-wont-hide/#comments

    ബഷീർ, ഈ ദമ്പതികളെ നിങ്ങൾ അനുകൂലിക്കുന്നൊ?

    ReplyDelete
  11. ഇത്തരം ഒരു പരാമർശം സുബ്രഹ്മണ്യ സ്വാമിയുടെയല്ല നരേന്ദ്ര മോഡിയുടെ ഭാഗത്ത് നിന്നും ഉണ്ടായാൽ പോലും മതേതരത്വം ആഗ്രഹിക്കുന്ന ബഹു ഭൂരിപക്ഷം ഹിന്ദുക്കളും തള്ളിക്കളയും. ഇത്തരം പ്രസ്ഥാവനകൾ കുറച്ചു നാളുകളായി പലരും നടത്തുന്നുണ്ട്. ഞാനും ബഹു ഭൂരിപക്ഷം ഹിന്ദുക്കളും ഇതിനൊന്നും ചെവി കൊടുക്കാറില്ല. കേരളത്തിൽ UDF അധികാരത്തിൽ വന്ന ആ നാളുകളിൽ മുസ്ലീം ലീഗ് അഹങ്കരിച്ച പോലുള്ള ഒരു താത്കാലിക അഹങ്കാരം മാത്രമായി ഇതൊക്കെ കണ്ടാൽ മതി. ഏതാനും ചില മത ഭ്രാന്തന്മാർ വിളിച്ചു കൂവുന്നതിനു ഇത്രമാത്രം പബ്ലിസിറ്റി ഉണ്ടാക്കി കൊടുക്കുന്നത് ആരെന്നു ഫെസ്ബുക്ക് നോക്കിയാല മാത്രം മതി. ഇരു കയ്യും കൂട്ടി അടിച്ചാലെ ശബ്ദം ഉണ്ടാവൂ. വൈകാരിക പ്രതികരണങ്ങൾ മത ഭ്രാന്തന്മാരെ ശക്തരാക്കാനെ സഹായിക്കൂ.

    ReplyDelete
  12. i have known the place for about 15 years, . . .haven't heard any such "atrocity" - Nonsense seem to sell the most these times.

    ReplyDelete
  13. Basheer Vallikkunnu താങ്കള്‍ പറഞ്ഞതിനോട് പൂര്‍ണമായും യോജിക്കുവാന്‍ പറ്റില്ല.മലപ്പുറം ജില്ലയില്‍ ചെറിയ തോതില്‍ താലിബാനിസം ഉണ്ട്,എനിക്ക് നേരിട്ട് അനുഭവം ഉള്ളതാണ്.റംസാന്‍ മാസത്തില്‍ അമുസീംങ്ങള്‍ക്ക് പോലും പകല്‍ സമയങ്ങളില്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം കൊടുക്കാന്‍ പാടില്ലെന്ന് ചില പള്ളിക്കമിറ്റികളില്‍ നിന്ന് തിട്ടൂരം പുറപ്പെടുവിക്കാറുണ്ട്‌.ഹോട്ടലുകളുടെ മാസവാടകയും ജോലിക്കാരുടെ ശമ്പളവും പള്ളിക്കമിറ്റി കൊടുക്കുമോ?ഇത്തരം നിലപാടുകള്‍ സാമുദായിക സൗഹാര്‍ദ്ദം തകരാനിടവരുത്തും.ഇത് എതിര്‍ക്കപ്പെടേണ്ടതാണ്.

    ഇന്ത്യ ഒരു മതേതര രാഷ്ട്രമാണെന്ന കാര്യം ഇത്തരം ആളുകള്‍ മറക്കരുത്.

    ReplyDelete
    Replies
    1. ഏതെല്ലാം പള്ളിക്കമ്മിറ്റിക്കാരാണ് റംസാനില്‍ അമുസ്്‌ലിംകള്‍ക്ക് പോലും ഹോട്ടലില്‍ നിന്ന് ഭക്ഷണം നല്‍കരുതെന്ന് തിട്ടൂരം പുറപ്പെടുവിച്ചത്?. എന്താണീ തിട്ടൂരം...അവര്‍ക്ക് അങ്ങിനെയൊരധികാരം ഹോട്ടലുകാര്‍ക്ക് മീതെ ഉണ്ടോ? എല്ലാവര്‍ക്കും എല്ലാ കാലത്തും ഭക്ഷണം കൊടുക്കണം എന്ന് പറയാന്‍ എനിക്കോ താങ്കള്‍ക്കോ അധികാരമുണ്ടോ? അത് വല്ലതും നടക്കുമോ? താങ്കള്‍ പറഞ്ഞത് വസ്തുനിഷ്ടമാണെങ്കില്‍ തെളിവ് തരൂ....

      Delete
    2. ഞാന്‍ പറഞ്ഞത് സത്യമാണോ എന്നറിയാന്‍ മഞ്ചേരിയിലെ മലപ്പുറം ബൈപാസ് റോഡില്‍ പ്രവര്‍ത്തിക്കുന്ന K R Bakery n Restuarant എന്ന സ്ഥാപനത്തില്‍ അന്വേഷിക്കുക.

      Delete
    3. ഷരീഫ് സൂചിപ്പിച്ചത് ശരിയാണ്. ചിലയിടങ്ങളിൽ റംസാൻ മാസത്തിൽ ഹോട്ടലുകൾ പകൽ സമയം അടച്ചിടുന്നത് കണ്ടിട്ടുണ്ട്. പക്ഷേ അതിന് കാരണം മതപരമായ താത്പര്യങ്ങളല്ല എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളത്. മുസ്‌ലിംകൾ ബഹുഭൂരിപക്ഷമുള്ള പ്രദേശങ്ങളിൽ ഹോട്ടലുകൾ തുറന്നാലും ഭക്ഷണം കഴിക്കാൻ ആളുകളുണ്ടാവില്ല. വെറുതേ തുറന്നിട്ട്‌ ജോലിക്കാർക്ക് ശമ്പളം കൊടുക്കുന്നതിലും നല്ലത് ഹോട്ടൽ പൂട്ടിയിടുന്നതാണ് എന്ന് ആരെങ്കിലും കരുതിയാൽ അവരെ നിർബന്ധിച്ചു തുറപ്പിക്കുവാൻ ആർക്കും സാധിക്കില്ല. അതിനെ താലിബാനിസം എന്ന് വിളിക്കാൻ പറ്റില്ല. ബിസിനസ് താത്പര്യങ്ങളാണ് ഇത്തരം തുറക്കലുകൾക്കും പൂട്ടലുകൾക്കും പിറകിലുള്ളത്. യാത്രികരും മറ്റും കൂടുതലുള്ള വലിയ നഗരങ്ങളിൽ ഇങ്ങനെയുള്ള പൂട്ടലുകൾ കാണാറില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്

      Delete

  14. "You will never reach your destination if you stop and throw stones at every barking dogs."..( Winiston Churchil)

    I believe that furnishing 5 facts does't not serve the purpose....

    ReplyDelete
  15. 1977 തൊട്ട് ഈ കക്ഷിയെ അറിയാം.വിവരക്കേടും, അഹന്തയും അല്‍പ്പം നൊസ്സുമാണ് കൈമുതല്‍.അറിയുന്നവരാരും അയാളെ കാര്യമായെടുക്കുകില്ല.

    ReplyDelete
  16. മലപ്പുറം BSNL ൽ ജോലി ചെയ്യുന്ന അധികം ആപ്പീസർമാരും അന്യ ജില്ലക്കാരാണ്, മിക്കവരും തെക്കൻ ജില്ലയിൽ നിന്നുള്ള മറ്റു മതസ്ഥർ.
    ഞാൻ മഞ്ചേരി BSNL ൽ ജോലി ചെയ്യുമ്പോൾ ഇവരിൽ പലരുമായും അടുത്ത് ഇടപഴകിയിട്ടുണ്ട്. ചെങ്ങനാശ്ശേരിക്കാരനായ ക്രിസ്തിയാനിയായ, നാക്കെടുതാൽ തെറി മാത്രം വായിൽ പറഞ്ഞിരുന്ന ഒരു DE മഞ്ചേരിയിൽ ഉണ്ടായിരുന്നു. മലപ്പുറം GM നെ പ്പോലും അദേഹം തെറി വിളിച്ചിട്ടുണ്ട്. സർവീസിൽ നിന്നും വിരമിച്ചതിനു ശേഷം അദ്ദേഹത്തിന്റെ മകന്റെ വിവാഹത്തിന് ചെങ്ങനാശ്ശേരി ചെന്നപ്പോൾ അദ്ദേഹം എന്നെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞ വാക്കുകൾ മരിക്കുന്നത് വരെ ഞാൻ ഓർമ്മിക്കും.
    "എന്റെ സർവീസിൽ മലപ്പുറത്തെപ്പോലെ സംത്രപ്തി എനിക്ക് തന്ന മറ്റൊരു സ്ഥലം വേറെ ഉണ്ടായിട്ടില്ല. ഇത്രയും പാവപ്പെട്ട ആളുകളെ ഞാൻ വേറെ ഒരിടത്തും കണ്ടിട്ടില്ല. തെറി പറയാൻ വേണ്ടി അവരുടെ മുഘത്ത്‌ നോക്കുമ്പോൾ, അവരുടെ മുഘത്തെ നിസ്സഹായത കണ്ടു, തെറിയൊക്കെ താനേ വിഴുങ്ങിപ്പോകേണ്ടി വരുന്നു." എന്നാണു അദേഹം പറഞ്ഞത്.
    തൃശ്ശൂർ ജില്ലക്കാരനായ, ക്രിസ്ത്യാനിയായ മറ്റൊരു അക്കൗണ്ട്‌ ഓഫീസർ പറഞ്ഞത് ഇങ്ങിനെയാണ്‌. "ഒരു 10 വർഷം മുൻപാണ് ഞാൻ മലപ്പുറത് സർവീസിനു വരുന്നത് എങ്കിൽ ഞാൻ ഇവിടെ തന്നെ സ്ഥിര താമസം ആക്കുമായിരുന്നു. ഇനി ഇപ്പോൾ സർവീസിന്റെ അവസാന 2 വർഷത്തിൽ അതിനു സമയമില്ല"
    ബീഹാറുകാരനായ GM ഉം വളരെ സംത്രിപ്തിയോടെയും ജില്ല വിടാനുള്ള വിഷമത്തോടെയും ആണ് ഇവിടെ നിന്നും പോയത്.
    മലപ്പുറത്ത്‌വന്നു മലപ്പുറം എന്താണെന്ന് അനുഭവിച്ചവർ മലപ്പുറത്തെക്കുറിച്ച് നല്ലതേ പറയൂ.
    സംഗതികൾ ഇങ്ങിനെയൊക്കെ ആണെങ്കിലും ശശികല എന്നൊരു സ്ത്രീയും ജീവിക്കുന്നത് മലപ്പുറത്തിന്റെ ഏതോ ഭാഗത്ത്‌ ആണല്ലോ? പിന്നെ നമ്മുടെ സ്വാമിയെ പ്പറ്റി പറയാനുണ്ടോ? ഇത്തരക്കാർ പഠിച്ചതെ പാടൂ.

    ReplyDelete
    Replies
    1. മലപ്പുറത്തെക്കുറിച്ച് പറഞ്ഞതിനോട് പൂര്‍ണ്ണമായും യോജിക്കുന്നു.ഞങ്ങളുടെ കോഴിക്കോടും അങ്ങിനെ തന്നെയാണ്.

      Delete
  17. ടെൻഷൻ വരുമ്പോഴൊക്കെ ഞാൻ സുബ്രഹ്മണ്യ സ്വാമിയുടെ സ്റ്റാറ്റസ് വായിക്കും ......ചാര്ളി ചപ്ലിനോന്നും ഒന്നും അല്ല

    ReplyDelete
  18. സുബ്രമണ്യന്‍ സ്വാമി ദയവു ചെയ്തു നോര്‍ത്ത് ഇന്ത്യ മുസ്ലിംസ് ആയി കേരളത്തില്‍ ഉള്ള മുസ്ലിംസ് compare ചെയ്യരുത് .ഞാന്‍ മലപ്പുറത് അല്ലെങ്ങില്‍ പോലും പഠിച്ചത് മലപ്പുറം ജില്ലയില്‍ ആണ്,പാക്കിസ്ഥാന്‍ സുപ്പോര്‍ടി കൊടുത്ത ഡല്‍ഹി ഇമാമിന്റെ തന്തക്കു വരെ വിളിച്ചവര്‍ ആണ് ഈ മലപ്പുറത്ത്‌ മുസ്ലിംസ് ,അവര്‍ക്ക് നോര്‍ത്ത് ഇന്ത്യന്‍ മുസ്ലംസ് യാതൊരു പ്രശ്നവും ഇല്ല ,അത് മനസ്സില്‍ ആകണം .നോര്‍ത്ത് ഇന്ത്യയില്‍ മുസ്ലിംസ് സ്വഭാവം ഒന്ന് അനുഭവിച്ചാല്‍ മലപ്പുറത് മുസ്ലിംസ് ഒക്കെ എത്രയോ പാവങ്ങള്‍ ആണ് ,എന്തിനു RSS അനുഭാവിയെ പോലും ഒന്നും ചെയ്യാത്ത ഒരു ജില്ല ആണ് മലപ്പുറം ,BJP നേതാക്കള്‍ പോയി ഒന്ന് ചോദിക്കുക ,അപ്പോള്‍ മനസ്സില്‍ ആകും,.കോണ്‍ഗ്രസ്‌ പാര്‍ട്ടി തെറി പറയുന്നത് കൊണ്ട് മാത്രം അവരുടെ കുടുംബധിപത്യ്രം എതിര്‍ത്താല്‍ മാത്രം മതി കയ്യടി നേടാന്‍ ,അവര്‍ ഉണട്ക്കുന്ന ന്യൂനപക്ഷ പ്രീണനം മാത്രം എതിര്‍ത്താല്‍ തന്നേയ് ധാരാളം വോട്ട് കിട്ടും ,!!പിന്നെ കള്ളക്കടത്ത് ,സ്വര്നകടത്,ഹവാല എന്നിവ ഏറ്റവും കൂടുതല്‍ ഉള്ള ജില്ല ആണ് എന്നാ കാര്യം സത്യം,അതിനു വളം വെച്ച് കൊടുക്കുന്ന രാഷ്ട്രീയ പാര്‍ട്ടി കളെ ആണ് എതിര്‍ക്കേണ്ടത് ,രാഷ്ട്രീയ സപ്പോര്‍ട്ട് നിന്നാല്‍ അവര്‍ താനേ ഈ പണി നിര്‍ത്തി വേറെ വല്ല പണിക്ക് പോകും ,മലപ്പുറത് രാഷ്ട്രീയ പാര്‍ട്ടികള്‍ ആണ് ഈ കള്ളകടത്ത്,ഹവാല,സ്വര്നകടത് എന്നിവയ്ക്ക് കൂട്ട് നിലക്കുനത്,അല്ലാതെ ഒരു മതം അല്ല,പല ഹിന്ദുക്കള്‍ ആയ കോണ്‍ഗ്രസ്‌ നേതാക്കള്‍ വരെ ഒത്താശ ചെയ്തു ആണ് ഇതൊക്കെ ,ചിദംബരം /കപില്‍ സിബല്‍ പോലെ ഉള്ള ഹിന്ദു മന്ത്രിമാര്‍ക്ക് കൃത്യമായി മാസപടി കൊടുത്തു തന്നേയ് ആയിരുന്നു മലപ്പുറത് ഈ പരിപാടി തളച്ചു വളര്നത് !!ദയവായി രാഷ്ട്രീയ മാത്രം പറയുക,മലപ്പുറത്ത്‌ BJP വോട്ട് ചെയ്യുന്ന മുസ്ലിംസ് വോട്ട് പോലും ഇല്ലാതെ ആക്കാന്‍ വേണ്ടാത്ത ഈ പണി ചെയ്യരുത് !!പിന്നെ നോര്‍ത്ത് ഇന്ത്യന്‍ പാകിസ്ഥാന്‍ അനുകൂല മുസ്ലിംസ് എന്ത് പറഞ്ഞാലും ഒരു കുഴപ്പവും ഇല്ല,പക്ഷേ മലപ്പുറം മുസ്ലുംസ് ആ വകുപ്പില്‍ അല്ല !!നന്നായി ഭരിച്ചാല്‍ BJP വരെ അവര്‍ സപ്പോര്‍ട്ട് ചെയ്യും,ഇപ്രാവിശ്യം ഹജ്ജ് നടത്തിപ്പ് ഏകാലതെയും മികച്ചത് ആണ് എന്ന് പറഞ്ഞു സുഷുമ സ്വരാജിന് വരെ അഭിനന്ദിച്ച കത്ത് അയച്ചു MP ആണ് ET മുഹമ്മദ്‌ ബഷീര്‍ ,അതും ഓര്‍ക്കുക !!പിന്നെ എല്ലാ സ്ഥലത്ത് പോലെ കുറച്ചു പേര്‍ പിഴ ആണ്,അതിനു ഒരു ജില്ലയെ മുഴുവ അടിച്ചു അക്ഷേപിക്കേണ്ട ആവിശ്യം ഇല്ല !!(സ്വജനപക്ഷപാതവും ,ഒക്കെ എല്ലാ സ്ഥലത്തും ഉണ്ട്,അത് മലപ്പുറത്തും ഉണ്ട് ,അത്ര മാത്രം )

    ReplyDelete
  19. എന്തിനാ..
    സ്വാമീ...
    വിഷം കള്ളത്തരത്തില്‍ ചേര്‍ത്ത്
    മലപ്പുറത്തും കൂടെ
    കലക്കുന്നത്..

    കൂടെ പഠിച്ച
    വിജേഷും സജേഷും
    (പദീപും ധനീഷും
    പണിയെടുക്കുന്ന
    (പജീഷും
    എനിക്ക് കൂട്ടായത്
    ഒരു നിറവും
    നോക്കിയിട്ടല്ല....

    രാജ്യത്ത് കുറച്ചിടത്തെന്കിലും
    ഈ തെളിനീര്‍
    കലങ്ങാതിരിക്കട്ടെ!!
    നമുക്ക്
    (പാര്‍ത്ഥിക്കാം....

    ...സാദിഖലി പാട്ടക്കരിമ്പ് ..


    ReplyDelete
  20. swamy how many days you have stayed in malappuram and kashmir...

    ReplyDelete
  21. You have no right to talk about facts and figures in this country.
    It can only help communal harmony and remove prejudice and foster integrity of the country.
    It can not accommodate the agendas of sanghi at all,,,,

    ReplyDelete
  22. മലപ്പുറത്തെ മുസ്ലീങ്ങൾ കേരളത്തിലെ എന്നല്ല, ലോകത്തിലെ തന്നെ ഏറ്റവും ഉന്നതമായ ചിന്തകളും, മത സഹിഷ്ണുതയും പുലർത്തുന്നവർ ആണ്. ഒരു അന്യ മതക്കാരനെയും മതത്തിന്റെ പേരില് മാറ്റി നിര്തുകയോ അസഹിഷ്ണുത പുലർത്തുകയോ ചെയ്യുന്നവരല്ല അവർ എന്ന് കേരളത്തിൽ അങ്ങോളം ഇങ്ങോളം ജോലി ചെയ്ത് താമസിച്ച എനിക്ക് അനുഭവമുണ്ട്. പെരിന്തൽമണ്ണയിൽ ജോലി ആവശ്യത്തിനായി ഒരു വർഷതോളം താമസിച്ച എനിക്കും കുടുംബത്തിനും ഒരിക്കലും മറക്കാനാവാത്ത സ്നേഹം തന്ന നാട്ടുകാരെ ഞാൻ ഇപ്പോഴും നന്ദിയോടെ ഓര്ക്കുന്നു.
    @ Manoj Kumar

    ReplyDelete
  23. I Think Subramaniam Swamy is Correct. All people who support Bhasheer here are muslims.

    ReplyDelete
    Replies
    1. "മലപ്പുറത്തെ മുസ്ലീങ്ങൾ കേരളത്തിലെ എന്നല്ല, ലോകത്തിലെ തന്നെ ഏറ്റവും ഉന്നതമായ ചിന്തകളും, മത സഹിഷ്ണുതയും പുലർത്തുന്നവർ ആണ്. ഒരു അന്യ മതക്കാരനെയും മതത്തിന്റെ പേരില് മാറ്റി നിര്തുകയോ അസഹിഷ്ണുത പുലർത്തുകയോ ചെയ്യുന്നവരല്ല അവർ എന്ന് കേരളത്തിൽ അങ്ങോളം ഇങ്ങോളം ജോലി ചെയ്ത് താമസിച്ച എനിക്ക് അനുഭവമുണ്ട്. പെരിന്തൽമണ്ണയിൽ ജോലി ആവശ്യത്തിനായി ഒരു വർഷതോളം താമസിച്ച എനിക്കും കുടുംബത്തിനും ഒരിക്കലും മറക്കാനാവാത്ത സ്നേഹം തന്ന നാട്ടുകാരെ ഞാൻ ഇപ്പോഴും നന്ദിയോടെ ഓര്ക്കുന്നു.
      @ Manoj Kumar " manoj kumar muslim aano?

      Delete
    2. No sir, I am a human being.
      @ Manoj

      Delete
  24. മലപ്പുറത്തും മറ്റും ഹിന്ദു മത വിശ്വാസികൾ അടിച്ചമർത്ത പെടുന്നു എന്നത് സത്യം ആണ്.കൊച്ചിയിൽ കക്കനാടിൽ എന്റെ ചില സുഹൃത്തുക്കൾ മാലയിട്ടു ഭജന നടത്തിയപ്പോൾ ഇതൊന്നും ഇവിടെ നടക്കില്ല എന്ന് ഭീഷണി പെടുത്തി.കണ്ണൂരിൽ ഓണത്തിന് സദ്യ കഴിക്കാൻ പോകരുത് എന്ന് പള്ളിയിൽ വച്ച് പറഞ്ഞു.പെരുന്നാളിന് ഹിന്ദുക്കളെ ക്ഷണിക്കരുത് എന്നും. ഇവിടെ തന്നെ ഒരു അപ്പർ പ്രൈമറി സ്കൂളിലെ ചില മുസ്ലിം വിദ്യാർഥികൾ മാഷോട് തങ്ങൾക്കു പ്രത്യേക ഡിവിഷൻ അല്ലെങ്കിൽ പ്രത്യേക ബെഞ്ച്‌ എന്നാ അവ്വശ്യം ഉന്നയിച്ചു.മലപ്പുറത്ത്‌ ബാങ്ക് വിളിക്കുമ്പോൾ റേഡിയോ ഓഫ്‌ ചെയ്യണം എന്നാ അലിഖിത നിയമം ഹിന്ദുക്കൾക്ക് മേൽ അടിചെല്പ്പിച്ചു.നാദാപുരത്ത് വർഗീയ കൊലപാതകങ്ങൾ നടത്തി കൊണ്ടേ യിരിക്കുന്നു.ആദ്യം സ്വന്തം ഇമേജ് നന്നാക്കു.എന്നിട്ട് സ്വാമിയെ കുറ്റം പറയൂ.ഭീകര വാദത്തിനു മതമുണ്ട്‌.

    ReplyDelete
    Replies
    1. Why Basheer you dont want to reply on this comment?

      Delete
  25. Malappurathu poyi jeevikkan thonnuva...ho..

    ReplyDelete