മഞ്ഞളാംകുഴി അലിയുടെ ദി കിംഗ് സിനിമയില്‍ മമ്മൂട്ടി സ്ലോ മോഷനില്‍ വരുന്ന ഒരു രംഗമുണ്ട്. നിരന്നു നില്‍ക്കുന്ന പോലീസ് ഓഫീസര്‍മാരോട് മുണ്ട് മടക്കിക്കുത്തി നാല് ആര്‍ ഡി എക്സ് ഡയലോഗ് കാച്ചിയ ശേഷം ഇടതു വശത്തെ മുടി പിറകിലേക്ക് തട്ടിക്കൊണ്ടുള്ള ആ കിടിലന്‍ വരവില്‍ മോഹന്‍ലാല്‍ ഫാന്‍സ് വരെ വിസില്‍ അടിച്ചു പോയിട്ടുണ്ട്. മന്ത്രിസ്ഥാനം ഉറപ്പാക്കിയ മഞ്ഞളാംകുഴി അലി അങ്ങിനെ ഒരു വരവാണ് ഇപ്പോള്‍ വരുന്നത്. അലിയെ കീടം എന്ന് വിളിച്ച സഖാവ് പിണറായി പോലും വിസിലടിച്ചു പോകുന്ന ഒരു വരവ്. ഫലസ്തീന്‍ പ്രശ്നം പരിഹരിച്ചു കഴിഞ്ഞാലും ലീഗിന്റെ അഞ്ചാം മന്ത്രി സ്ഥാനം പരിഹരിക്കപ്പെടില്ല എന്ന് കരുതി പാണക്കാട്ടെ തരിക്കഞ്ഞിയും കുടിച്ചു എല്ലാവരും പിരിഞ്ഞു പോയതായിരുന്നു.
പക്ഷെ അലി മാത്രം പ്രതീക്ഷ കൈവിടാതെ കാത്തിരുന്നു. ബഹളങ്ങള്‍ ഉണ്ടാക്കാതെ, ആരോടും പരാതി പറയാതെ എല്ലാം നിശ്ചയിച്ചുറപ്പിച്ചുള്ള ഒരു കാത്തിരുപ്പ്. കെ പി എ മജീദ് പറഞ്ഞത് ശരിയാണെങ്കില്‍ അലി ഉടന്‍ സത്യപ്രതിജ്ഞ ചെയ്തു സ്ലോ മോഷനില്‍ വരും. സി പി എമ്മുകാരുടെ ആട്ടും തുപ്പും സഹിച്ചു മടുത്തു എന്ന് പറഞ്ഞാണ് അലി ഇടതുപക്ഷ എം എല്‍ എ സ്ഥാനം രാജി വെച്ചത്. ഉടനെ തന്നെ പിണറായി സഖാവ് 'കീടം' തെളിച്ചു. അതിന്റെ ഡോസ് കുറഞ്ഞു പോയോ എന്ന സംശയം ഉള്ളതിനാല്‍ കുഞ്ഞാലിക്കുട്ടിയുടെ എച്ചില്‍ തിന്നുന്നവനാണ് അലിയെന്ന് പറഞ്ഞു വിജയരാഘവന്‍ തന്റെ സ്വന്തം വകയില്‍ എന്‍ഡോസള്‍ഫാനും അടിച്ചു. അലി പിന്നെ മുന്നും പിന്നും നോക്കിയില്ല. നേരെ പാണക്കാട്ടേക്ക് ബസ് കയറി. ബാക്കി ഭാഗങ്ങള്‍ ഒക്കെ ഫസ്റ്റ് ഹാഫില്‍ നമ്മള്‍ കണ്ടതാണ്. ഇനി ഇടവേളയ്ക്കു ശേഷം കര്‍ട്ടന്‍ ഉയരുമ്പോള്‍ സ്റ്റേറ്റ് കാറില്‍ കൊടി പറത്തി അലിയുടെ വരവാണ് കാണിക്കേണ്ടത്. കാറില്‍ നിന്നും വലതു കാല്‍ വെച്ചു അലി ഇറങ്ങുമ്പോള്‍ സ്ലോ മോഷന്റെ ഫൂട്ടേജ് തുടങ്ങും.
അലി മന്ത്രിയാവുന്നതോടെ ശരിക്കും ശ്വാസം അയക്കുന്നത് കുഞ്ഞാലിക്കുട്ടി ആയിരിക്കും. പാണക്കാട് തങ്ങളെക്കൊണ്ട് അഞ്ചാം മന്ത്രിയുടെ പ്രസ്താവന എഴുതി വായിപ്പിച്ചത് മൂപ്പര്‍ ആയിരുന്നല്ലോ. പാര്‍ട്ടിയിലും മുന്നണിയിലും അതിനു ഏറെ പഴി കേള്‍ക്കുകയും ചെയ്തു. അലി വരുന്നതോടെ ഇന്ത്യാവിഷന്‍ മന്ത്രി ഒന്ന് കൂടെ ഒതുങ്ങാനുള്ള സാധ്യതും തള്ളിക്കളയാനാവില്ല.
പണ്ടൊക്കെ സി പി എം പാളയത്തില്‍ നിന്ന് ആരെങ്കിലും പോയാല്‍ പിന്നെ അവന്റെ കാര്യം പോക്കായിരുന്നു. ഒരു പട്ടി പോലും തിരിഞ്ഞു നോക്കാന്‍ ഉണ്ടാവില്ല. കുലം കുത്തിയായി കാലം കഴിച്ചു പണ്ടാരമടങ്ങുക. അതായിരുന്നു അവസ്ഥ. പക്ഷെ ഇപ്പോള്‍ സ്ഥിതി മാറി. സി പി എം പാളയം വിട്ടവര്‍ക്കൊക്കെ വെച്ചടി വെച്ചടി കേറ്റമാണ്. ഒടുവിലത്തെ (അവസാനത്തേതല്ല) ഉദാഹരണമാണ് മഞ്ഞളാംകുഴി. ഇടതു പാളയത്തില്‍ നിന്നും 'ലൂസ് മോഷന്‍' ആയി പുറത്തു പോയ മഞ്ഞളാം കുഴി വലതു പക്ഷത്തു 'സ്ലോ മോഷനില്‍ ' പൊങ്ങുന്നത് വരേയ്ക്കും എല്ലാവര്‍ക്കും ലാല്‍ സലാം.
മ്യാവൂ : - മഞ്ഞളാംകുഴി അലിയുടെ പേര് മന്ത്രിസ്ഥാനത്തേക്ക് നിര്‍ദേശിച്ചത് ഞാനാണ് - പി സി ജോര്‍ജ്!. ഹോ.. ഇയ്യാള് സന്തോഷ് പണ്ഡിറ്റിനെയും കടത്തി വെട്ടും കെട്ടോ.
Related Posts
അഞ്ചാം മന്ത്രി ഊരാക്കുടുക്കിലേക്ക്!!
തോറ്റവരുടെ മാഞ്ഞാളംകുഴികള്‍
തുറുപ്പുഗുലാന്‍ കുഞ്ഞാലിക്കുട്ടി
പക്ഷെ അലി മാത്രം പ്രതീക്ഷ കൈവിടാതെ കാത്തിരുന്നു. ബഹളങ്ങള്‍ ഉണ്ടാക്കാതെ, ആരോടും പരാതി പറയാതെ എല്ലാം നിശ്ചയിച്ചുറപ്പിച്ചുള്ള ഒരു കാത്തിരുപ്പ്. കെ പി എ മജീദ് പറഞ്ഞത് ശരിയാണെങ്കില്‍ അലി ഉടന്‍ സത്യപ്രതിജ്ഞ ചെയ്തു സ്ലോ മോഷനില്‍ വരും. സി പി എമ്മുകാരുടെ ആട്ടും തുപ്പും സഹിച്ചു മടുത്തു എന്ന് പറഞ്ഞാണ് അലി ഇടതുപക്ഷ എം എല്‍ എ സ്ഥാനം രാജി വെച്ചത്. ഉടനെ തന്നെ പിണറായി സഖാവ് 'കീടം' തെളിച്ചു. അതിന്റെ ഡോസ് കുറഞ്ഞു പോയോ എന്ന സംശയം ഉള്ളതിനാല്‍ കുഞ്ഞാലിക്കുട്ടിയുടെ എച്ചില്‍ തിന്നുന്നവനാണ് അലിയെന്ന് പറഞ്ഞു വിജയരാഘവന്‍ തന്റെ സ്വന്തം വകയില്‍ എന്‍ഡോസള്‍ഫാനും അടിച്ചു. അലി പിന്നെ മുന്നും പിന്നും നോക്കിയില്ല. നേരെ പാണക്കാട്ടേക്ക് ബസ് കയറി. ബാക്കി ഭാഗങ്ങള്‍ ഒക്കെ ഫസ്റ്റ് ഹാഫില്‍ നമ്മള്‍ കണ്ടതാണ്. ഇനി ഇടവേളയ്ക്കു ശേഷം കര്‍ട്ടന്‍ ഉയരുമ്പോള്‍ സ്റ്റേറ്റ് കാറില്‍ കൊടി പറത്തി അലിയുടെ വരവാണ് കാണിക്കേണ്ടത്. കാറില്‍ നിന്നും വലതു കാല്‍ വെച്ചു അലി ഇറങ്ങുമ്പോള്‍ സ്ലോ മോഷന്റെ ഫൂട്ടേജ് തുടങ്ങും.
അലി മന്ത്രിയാവുന്നതോടെ ശരിക്കും ശ്വാസം അയക്കുന്നത് കുഞ്ഞാലിക്കുട്ടി ആയിരിക്കും. പാണക്കാട് തങ്ങളെക്കൊണ്ട് അഞ്ചാം മന്ത്രിയുടെ പ്രസ്താവന എഴുതി വായിപ്പിച്ചത് മൂപ്പര്‍ ആയിരുന്നല്ലോ. പാര്‍ട്ടിയിലും മുന്നണിയിലും അതിനു ഏറെ പഴി കേള്‍ക്കുകയും ചെയ്തു. അലി വരുന്നതോടെ ഇന്ത്യാവിഷന്‍ മന്ത്രി ഒന്ന് കൂടെ ഒതുങ്ങാനുള്ള സാധ്യതും തള്ളിക്കളയാനാവില്ല.
പണ്ടൊക്കെ സി പി എം പാളയത്തില്‍ നിന്ന് ആരെങ്കിലും പോയാല്‍ പിന്നെ അവന്റെ കാര്യം പോക്കായിരുന്നു. ഒരു പട്ടി പോലും തിരിഞ്ഞു നോക്കാന്‍ ഉണ്ടാവില്ല. കുലം കുത്തിയായി കാലം കഴിച്ചു പണ്ടാരമടങ്ങുക. അതായിരുന്നു അവസ്ഥ. പക്ഷെ ഇപ്പോള്‍ സ്ഥിതി മാറി. സി പി എം പാളയം വിട്ടവര്‍ക്കൊക്കെ വെച്ചടി വെച്ചടി കേറ്റമാണ്. ഒടുവിലത്തെ (അവസാനത്തേതല്ല) ഉദാഹരണമാണ് മഞ്ഞളാംകുഴി. ഇടതു പാളയത്തില്‍ നിന്നും 'ലൂസ് മോഷന്‍' ആയി പുറത്തു പോയ മഞ്ഞളാം കുഴി വലതു പക്ഷത്തു 'സ്ലോ മോഷനില്‍ ' പൊങ്ങുന്നത് വരേയ്ക്കും എല്ലാവര്‍ക്കും ലാല്‍ സലാം.
മ്യാവൂ : - മഞ്ഞളാംകുഴി അലിയുടെ പേര് മന്ത്രിസ്ഥാനത്തേക്ക് നിര്‍ദേശിച്ചത് ഞാനാണ് - പി സി ജോര്‍ജ്!. ഹോ.. ഇയ്യാള് സന്തോഷ് പണ്ഡിറ്റിനെയും കടത്തി വെട്ടും കെട്ടോ.
Related Posts
അഞ്ചാം മന്ത്രി ഊരാക്കുടുക്കിലേക്ക്!!
തോറ്റവരുടെ മാഞ്ഞാളംകുഴികള്‍
തുറുപ്പുഗുലാന്‍ കുഞ്ഞാലിക്കുട്ടി
ഉം.....
ReplyDeleteഅവസാനം ജയലക്ഷ്മി മന്ത്രിയേപ്പോലെ ബബ്ബബ്ബ ആകാതിരുന്നാൽ നന്ന്!
ഗണേശന്റെ ചലചിത്ര വകുപ്പ് കൂടി അലിക്ക് കൊടുക്കുമോ? അതോ പാർലമെന്ററി വകുപ്പോ? എന്തായാലും അലി അർഹിച്ച സ്ഥാനം തന്നെയാണ് കൈ വരുന്നത്.. കാത്തിരിക്കാം. മന്ത്രി എന്ന നിലയിൽ അലി കീടമോ അതോ കീടനാശിനിയോ എന്ന്.
ReplyDeletelets wait.....
ReplyDeleteഇന്നലെ വാര്‍ത്ത കേട്ടപ്പോള്‍ തന്നെ വല്ലിക്കുന്നില്‍ ഒരു പോസ്റ്റ് പ്രതീക്ഷിച്ചു. പക്ഷെ രാവിലെ നോക്കിയപ്പോള്‍ കണ്ടില്ല. എന്ത് പറ്റി എന്ന് കരുതിയിരിക്കുമ്പോഴാണ് പോസ്റ്റ് എത്തിയത്.
ReplyDeleteഅലി വരുന്നതോടെ ഇന്ത്യാവിഷന്‍ മന്ത്രി ഒന്ന് കൂടെ ഒതുങ്ങാനുള്ള സാധ്യതും തള്ളിക്കളയാനാവില്ല... നല്ല വിലയൊരുത്തല്‍...കൊള്ളാം
ReplyDeleteമഹാനായ സീ എച്ചിന്റെ മകനെന്ന നിലയില്‍ മുനീര്‍ സാഹിബിനെ ബഹുമാനിക്കുന്നു..പക്ഷെ അദ്ദേഹവും അദ്ദേഹത്തിന്റെ അടുപ്പിലെ ചാനലും കാരണം വെറുത്തു.... മുനീര്‍ ഇനിയെങ്കിലും തിരിച്ചറിഞ്ഞു പ്രവര്ത്തികട്ടെ......
Let's wait and watch.I do believe that he will do well.
ReplyDeleteബഷീര്‍ക്ക,,,, നിരീക്ഷണം കൊള്ളാം...അങ്ങനെ തന്നെ നടക്കട്ടെ...
ReplyDelete"ഇടതു പാളയത്തില്‍ നിന്നും 'ലൂസ് മോഷന്‍' ആയി പുറത്തു പോയ മഞ്ഞളാം കുഴി വലതു പക്ഷത്തു 'സ്ലോ മോഷനില്‍ ' പൊങ്ങുന്നത് വരേയ്ക്കും എല്ലാവര്‍ക്കും ലാല്‍ സലാം"
ReplyDeletewell...
അലിക്ക് ലഭിച്ച ഉറപ്പ് തെരഞ്ഞെടുപ്പിന്റെ മുന്നെ (പിറവം) ആയതിനാൽ റിസൾട്ട് വരുന്നതു വരെ മന്ത്രിസ്ഥാനം സങ്കല്പിക്കാം..... പിറവത്ത് തോറ്റാൽ !? ചിലപ്പോൾ കാര്യങ്ങൾ തകിടം മറിയുമോ?? മന്ത്രി സഭ തന്നെ !!! അല്ല.. ഒരു ചെറിയ സംശയം....
പിറവത്ത് അനൂപ് തോല്‍ക്കുമ്പോള്‍ ജേകബിന്റെ മന്ത്രിക്കസേര കിട്ടുമെന്നാണ് ലീഗിന്‍റെ പൂതി !! ഹിഹിഹി ... പിറവം കഴിഞ്ഞാല്‍ മാണിയും വരും മന്ത്രിസ്ഥാനം ചോദിച്ച് ..അപ്പോള്‍ മാണിക്ക് കൊടുക്കുമോ ലീഗിന് കൊടുക്കുമോ എന്നറിയാം !!!!!!!
ReplyDelete@Sameer Thikkodi പിറവത്ത് വിജയിക്കാന്‍ ഒന്നും തന്നെ കാരണങ്ങള്‍ ഇല്ല.
ReplyDelete@Sameer Thikkodi പിറവത്ത് UDF വിജയിക്കാന്‍ ഒന്നും തന്നെ കാരണങ്ങള്‍ ഇല്ല.
ReplyDeleteഅലി മന്ത്രിയായല്‍ അതിന്റെ ഗുണം കെരളതിലെ ജനങ്ങള്കുതന്നെയാണ്. ഇത്രക്കും proffissional ആയി കാരിയങളെ കൈകരിയംചെയ്യുന്ന മറ്റൊരു വെക്തിയെ ഞ്ഞാന്‍ കണ്ടിട്ടില്ല. 5 വര്‍ഷം അദ്ധേഹത്തിന്റെ Accountant ആയി ജോലി നോക്കന്‍ അവസരം കിട്ടി, അയിഷ head office, പെ.........രിന്തല്‍ മണ്ണയില്‍...2006ല്‍ മുനീര്‍ സാഹിബിനു വെണ്ടി ഇലക്ഷനില്‍ work ചെയ്യാന്‍ 1 മാസത്തെ ലീവ് ചോദിച്ചപ്പോള്‍ പറഞ്ഞതു "ഷിഹാബ്,ബിസിനസ് വേറെ, രാഷ്ട്രീയം വേറെ നീ പോയി മുനീര്‍ സാഹിബിനു നാലു വോട്ട് പിടിക്ക്..!! " ആ ഇലക്ഷനില്‍ മുനീര്‍ സാഹിബിനെ പരജയപെടുത്തി.., അലി സാര്‍ ഒരിക്കലും ഇഷ്ട് പെടത്ത ഒരു മത്സരമായിരുന്നു അതന്നു പിന്നീട് പറഞ്ഞിട്ടുണ്ട്.., 2011ല്‍ ജനകീയനായ ശശികുമാറിനെ തൊല്‍പിച്ചതും മറ്റൊരു ജനകീയനായ proffissional ആയ ആ മനുഷ്യന്റെ വിജയമാണു.., നിയുക്ത മന്ത്രിക്കു അഭിവാദ്യങ്ങള്‍..!!
ReplyDeleteകേരള മന്ത്രിസഭയില്‍ ഒരംഗം കൂടി കൂടുന്നത് കൊണ്ടു മുല്ലപ്പെരിയാര്‍ തകരില്ല............
ReplyDeleteഅല്ലെങ്കിലും സാമ്രാജ്യം കത്തി എരിയുംപോഴാനു ചക്രവര്‍ത്തിമാര്‍ക്ക് വീണ വായിക്കാന്‍ ശ്രുതി കിട്ടുന്നത്..
മുനീറിന് ചങ്ക് ഇടിയോടിടി തുടങ്ങിക്കാണും. മുനീറിന്റെ വകുപ്പില്‍ ഇനി എന്തെങ്കിലും ബാക്കിയുണ്ടെങ്കില്‍ അതില്‍ പ്രധാനപ്പെട്ടത് അലിക്ക് കൊടുത്ത് ഒതുക്കാനാണ് പ്ലാനെന്നു ലീഗിലെ കുഞ്ഞാപ്പ കേന്ദ്രങ്ങള്‍ മന്ത്രിച്ചു തുടങ്ങി എന്ന് മലപ്പുറം റിപ്പോര്‍ട്ട് പറയുന്നു. പിന്നെ കുഞ്ഞാപ്പ അഞ്ചു വഞ്ചികളില്‍ കാലിടുന്നത് കാണാം നമുക്ക്.
ReplyDeletethanikkekkeyadha oru prethyega chri pidicho?
DeleteThis comment has been removed by the author.
ReplyDeleteകേരളത്തിലെ നഴ്സുമാര് ദിവസങ്ങളായി നടത്തുന്ന നിലനില്പ്പിനായുള്ള സമരവും മറ്റും കാണുവാനും അതിനെക്കുറിച്ച് ഒരു പേജില്‍ മൂന്നുവരികള്‍ കുറിച്ചിടുവാനും അല്‍പ്പം പോലും സമയം കിട്ടാതിരുന്ന, വളരെയേറെ തിരക്കുകളുള്ള, നൂറുകണക്കിനു പ്രസംഗങ്ങള്‍ നടത്താനുള്ള,പത്രജോലിയുമുള്ള ബഷീറിക്ക ഇന്നലെ അലി സാര്‍ മന്ത്രിയാവുമെന്ന വാര്‍ത്ത ടീവീലുകാട്ടിയപ്പോഴേ ഇന്നു നെടുങ്കന്‍ പോസ്റ്റു കാച്ചി..ഹ..ഹാ..തിരക്കിനൊക്കെ അവധി കൊടുത്തല്ലേ....
ReplyDeleteപണ്ടൊക്കെ സി പി എം പാളയത്തില്‍ നിന്ന് ആരെങ്കിലും പോയാല്‍ പിന്നെ അവന്റെ കാര്യം പോക്കായിരുന്നു. ഒരു പട്ടി പോലും തിരിഞ്ഞു നോക്കാന്‍ ഉണ്ടാവില്ല. കുലം കുത്തിയായി കാലം കഴിച്ചു പണ്ടാരമടങ്ങുക. അതായിരുന്നു അവസ്ഥ. പക്ഷെ ഇപ്പോള്‍ സ്ഥിതി മാറി. സി പി എം പാളയം വിട്ടവര്‍ക്കൊക്കെ വെച്ചടി വെച്ചടി കേറ്റമാണ്. ഒടുവിലത്തെ (അവസാനത്തേതല്ല) ഉദാഹരണമാണ് മഞ്ഞളാംകുഴി. ഇടതു പാളയത്തില്‍ നിന്നും 'ലൂസ് മോഷന്‍' ആയി പുറത്തു പോയ മഞ്ഞളാം കുഴി വലതു പക്ഷത്തു 'സ്ലോ മോഷനില്‍ ' പൊങ്ങുന്നത് വരേയ്ക്കും എല്ലാവര്‍ക്കും ലാല്‍ സലാം.
ReplyDeleteപക്ഷെ പലരിലും ഇല്ലാത്ത ഒന്ന് അലിയില്‍ ഉണ്ട് അത് നമുക്ക് ധാരാളം വേണം താനും എന്ത് പണം അതെന്നെ...
@ ശ്രീക്കുട്ടന്‍
ReplyDeleteശ്രീക്കുട്ടാ.. എന്നെ കൊന്നു കയ്യില്‍ തന്നു അല്ലെ.. :)))
ബഷീര്‍ക്കാ, നിങ്ങളോടുള്ള എല്ലാ ബഹുമാനവും നിലനിര്‍ത്തിക്കൊണ്ട് തന്നെ ചോദിക്കട്ടെ,,നിങ്ങളെന്താ ഇങ്ങനെ, ലീഗിന് മൈലേജുള്ള വിഷയങ്ങള്‍ എഴുതുകയും ഇല്ലാത്തവക്ക് "സമയക്കുറവ്" കാരണം എഴുതാതിരിക്കുകയും ചെയ്യുന്നത്.
ReplyDeleteഅലി മന്ത്രിയാകുന്നത് ഇത്രയധികം വര്‍ണ്ണിചെഴുതാന്‍ കാര്യം എന്താണ്? കേരളത്തില്‍ ഇതിലും വലിയ പ്രാധാന്യംനല്‍കേണ്ട വിഷയങ്ങള്‍ ഇപ്പോള്‍ നിലവിലുണ്ടല്ലോ..ഫേസ്‌ബുക്ക് കമെന്റില്‍ ഒരാള്‍ നിങ്ങള്‍ക്കതിനെ കുറിച്ചുള്ള വ്യക്ത്മായ സൂചനകള്‍ നല്‍കിയത് ഞാന്‍ വായിച്ചിരുന്നു നിങ്ങളുടെ മറുപടിയും, എന്തേ അതിനെക്കുറിച്ചൊന്നും താന്കള്‍ എഴുതികണ്ടില്ല? നിങ്ങളുടെ എല്ലാ പോസ്റ്റുകളും വായിക്കുന്ന ഒരു ബ്ലോഗര്‍ എന്നനിലയില്‍ നിങ്ങളില്‍ കൂടുതല്‍ പ്രതീക്ഷയുള്ള ഒരാള്‍ എന്ന നിലയില്‍ ചോദിക്കുന്നു എന്ന്മാത്രം. സസ്നേഹം
ഹിഫ്സുല്‍ റഹ്മാന്‍.
This comment has been removed by a blog administrator.
ReplyDeleteI don’t understand why League and Ali is too much demanding for a ministerial position of Parliamentary Affairs. What are the benefits out of this ministerial position to his constituency, the people or to his own community or party workers? It only helps in catering to the vanity of Ali in having state car with national flag, luxury of police escort, salute by police, other perks and privileges of a minister etc. At the same, the State has to spend a huge amount of taxpayer’s money to support his ministry in the form of salary for office staff, administrative expenses etc. just for the purpose of appealing to the vanity of Ali. Shame on Ali and League for so shamelessly clamoring for the position of Minister of Parliamentary Affairs!
ReplyDeleteഅലിയുടെ മന്ത്രിസ്ഥാനം സ്വപ്നം കണ്ടിരുന്നോ യു ഡി എഫ് കണ്വീനര് പി പി തങ്കച്ചന്‍ പോലും വിവരം അറിഞ്ഞിട്ടില്ല, പിന്നെ സീറ്റ് ഇല്ലെന്നറിയുമ്പോള്‍ മാത്രം ദൈവവിശ്വാസവും അവഗണനയും ഒക്കെ തോന്നുന്ന അവസരവാദികളെ ചുമന്നു നടക്കുന്നത് അത്ര വലിയ കാര്യമൊന്നുമല്ല
ReplyDelete@ Tajudheen
ReplyDeleteഅത് താങ്കള്‍ക്ക് മനസിലായില്ലേ? ഉറങ്ങി കിടന്ന ഒരാളെ വിളിച്ചു എഴുന്നേല്‍പ്പിച്ചു ഇല ഇട്ടിട്ടു ചോറില്ലെന്നു പറഞ്ഞു കൊണ്ടിരിക്കുക ആഇരുന്നു ലീഗ്... ഇപ്പം എങ്ങനെ ഒക്കെയോ കുറച്ചു ചോറ് ഒപ്പിച്ചു...
ലീഗിന്റെ അഞ്ചാം മന്ത്രിയായി മഞ്ഞളാം കുഴി അലിയെ തീരുമാനിച്ചുവെന്നും, സത്യപ്രതിജ്ഞ പിറവം ഉപതെരഞ്ഞെടുപ്പിന് ശേഷം ഉണ്ടാകും എന്നും സംസ്ഥാന ജെനറല്‍ സെക്രട്ടറി കെ.പി എ മജീദ്.. അലിയെ മന്ത്രിയക്കുന്ന കാര്യം അറിയില്ലെന്നും യു.ഡി.എഫില്‍ ചര്‍ച്ച ചെയ്തിട്ടില്ല എന്നും യു.ഡി.എഫ് കണ്വീനര് പി,പി തങ്കച്ചന്‍...
ReplyDeleteപാര്‍ട്ടി പ്രസിഡന്റ്-ന്റെ വാക്ക് പോലെ ഈ സെക്രട്ടറിയുടെthum വെറും വാക്കാകുമോ എന്ന് കണ്ടറിയാം.. :)
This comment has been removed by the author.
ReplyDeleteI don't like Kerala ministers, it's full of Musleems and Christians who are minority in Kerala. We must dishum.. dishum... them.
ReplyDelete@ Hifsul
ReplyDeleteശരിയാണ്. ഫേസ്ബുക്കില്‍ ഞാന്‍ അങ്ങിനെ ഒരു മറുപടി കൊടുത്തിരുന്നു. ആദ്യം അത് ഇവിടെ പേസ്റ്റ് ചെയ്യാം.
"Anruagi Narayan ഇങ്ങനെ വിഷയങ്ങള്‍ ചറപറാന്ന് വന്നാല്‍ ഞാന്‍ ഏതൊക്കെ നോക്കണം?.. ഈ ബ്ലോഗെഴുത്ത് എന്റെ ഒരു സൈഡ് പരിപാടിയാണ്. അതിനാരും കാശ് തരുന്നില്ല :). ജോലി വേറെയുണ്ട്. അത് നോക്കണം. അതിനിടക്ക് പ്രസംഗവും പരിപാടികളും വേറെ.. അതും നോക്കണം. പോരാത്തതിന് പത്ര റിപ്പോര്‍ട്ടിങ്ങും. അതിനിടക്ക് Badminton കളിയുണ്ട്. അത് ദിവസവും മുടങ്ങാതെ നോക്കണം. ഇതിനിടക്ക് വല്ലപ്പോഴും ഫാര്യയെയും ശ്രദ്ധിക്കണം. ഇതൊക്കെ കഴിഞ്ഞു ഞാന്‍ ഇത്രയും എഴുതുന്നു എന്നത് തന്നെ വലിയ കാര്യമാണ്. ഹല്ല പിന്നെ!!!."
ഇങ്ങനെ ഒരു മറുപടി കൊടുത്ത ഞാന്‍ തന്നെ അലിയുടെ വിഷയത്തില്‍ ഇത്ര പെട്ടെന്ന് ഒരു പോസ്റ്റ് ഇട്ടപ്പോള്‍ സ്വാഭാവികമായും ഉയരുന്ന സംശയമാണ് നിങ്ങളും ശ്രീക്കുട്ടനും ഉന്നയിച്ചത്. സത്യം പറയാമല്ലോ, ഈ പോസ്റ്റ് ഒറ്റയിരുപ്പില്‍ ടപ്പേന്ന് എഴുതിത്തീര്‍ത്ത ഒരു പോസ്റ്റാണ്. എന്നാല്‍ നിങ്ങള്‍ സൂചിപ്പിച്ച പല വിഷയങ്ങളും അല്പം പഠിച്ച ശേഷം എഴുതേണ്ട ഒന്നാണ്. അതിനു സമയം കിട്ടിയിട്ടില്ല. എന്നെ വിശ്വസിക്കൂ.. ബ്ലീസ്..
ചാള കച്ചവടം കാണണോ? ലീഗും UDF ഉം കൂടി നടത്തുന്നുണ്ട്... ഒരു പിന്നാക്കിനും കൊള്ളാത്ത ചില ഉന്നാക്കാന്‍മാര്‍..
ReplyDeleteഒക്കെ ബഷീര്‍ക്കാ, നല്ലൊരു പോസ്റ്റുഉടന്‍ തന്നെ റിലീസ് ആകുമെന്ന പ്രതീക്ഷയോടെ...
ReplyDeleteലീഗിന്റെ ഒരു പവറേ..ലീഗു തന്നെ തീരുമാനിക്കുന്നു..പ്രസ്താവന നടത്തുന്നു.പാവം മുഖ്യനിതൊന്നും അറിഞ്ഞിട്ടില്ല..കുഞ്ഞാലിക്കുട്ടിയുടെ ബുദ്ധിയാവും..പുര കത്തുമ്പോള്‍ വാഴ വെട്ടുക എന്നു പറയുന്നതു പോലെ മുല്ലപ്പെരിയാര്‍ പ്രശ്നം കത്തി നില്‍ക്കുമ്പോള്‍ ആരെങ്കിലും ഇതു വിവാദമാക്കാന്‍ ശ്രമിക്കുമോ..മാണിക്കും സമ്മതം.ജോര്‍ജ്ജിനും സമ്മതം ..പിന്നെ ഇനി ഞമ്മളായിട്ടിനി സമ്മതിക്കാതിരിക്കണോ:)
ReplyDelete>>>ഈ പോസ്റ്റ് ഒറ്റയിരുപ്പില്‍ ടപ്പേന്ന് എഴുതിത്തീര്‍ത്ത ഒരു പോസ്റ്റാണ്. എന്നാല്‍ നിങ്ങള്‍ സൂചിപ്പിച്ച പല വിഷയങ്ങളും അല്പം പഠിച്ച ശേഷം എഴുതേണ്ട ഒന്നാണ്. അതിനു സമയം കിട്ടിയിട്ടില്ല. എന്നെ വിശ്വസിക്കൂ.. ബ്ലീസ്.<<<
ReplyDeleteഹ ഹ ..ലീഗിന് അനുകൂലവും, അച്ചു മാമന് എതിരും എന്തെങ്കിലും ഒരു കച്ചി തുരുമ്പ് കിട്ടിയാല്‍ ബഷീര്‍ ഇക്കാക്ക് ഈ 'ടപ്പേന്ന് ' ന്റെ അസ്കിത ഉണ്ടല്ലേ??? ബഷീര്‍ ഇക്ക മുന്‍പും ഈ 'പഠിക്കല്‍' കുറെ നടത്തിയ ആളല്ലേ? ഹ്മ്മം.. നടക്കട്ടെ.
മ്യാവൂ ;ബഷീ ഇക്ക ഹാര്‍ഡ് കോര്‍ കുഞ്ഞാലിക്കുട്ടി വിഭാഗവും, കടുത്ത മുനീര്‍ വിരോധിയും ആണല്ലേ?
പിറവം തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഈ ഭരണകൂടമേ കേരളത്തില്‍ ഉണ്ടാവില്ലല്ലോ ബഷീറേ......
ReplyDeleteആഹ്.......ഒരാഗ്രഹമല്ലേ നടക്കട്ടെ. പശുവിന്റെ കടിയും മാറും കാക്കയുടെ വിശപ്പും മാറുമല്ലോ ഈ മന്ത്രിസ്ഥാനം കൊണ്ട് യൂഡീഎഫില്‍.
പിറവം തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഈ ഭരണകൂടമേ കേരളത്തില്‍ ഉണ്ടാവില്ലല്ലോ ബഷീറേ......
ReplyDeleteആഹ്.......ഒരാഗ്രഹമല്ലേ നടക്കട്ടെ. പശുവിന്റെ കടിയും മാറും കാക്കയുടെ വിശപ്പും മാറുമല്ലോ ഈ മന്ത്രിസ്ഥാനം കൊണ്ട് യൂഡീഎഫില്‍.
ബഷീര്ക ( സോറി മിസ്റ്റര്‍ ബഷീര്‍ ഇനി അതിനു വേറെ ലിങ്ക് തരണ്ട ) ........
ReplyDeleteനിങ്ങള്‍ അന്ന് ബ്ലോഗ് മീറ്റില്‍ പറഞ്ഞത് ഞാന്‍ ഇവിടെ ഓര്‍ക്കുന്നു .....ഓര്‍മിപ്പിക്കുന്നു
ബഷീര്‍ വള്ളിക്കുന്നു എന്ന എഴുത്തുകാരനെ ആണ് എനിക്കിഷ്ടം ......... എത്രയോ നല്ല വിഷയങ്ങള്‍
എഴുതാന്‍ നിങ്ങളുടെ തൂലികക്ക് കഴിയട്ടെ..
''ശ്രീക്കുട്ടാ.. എന്നെ കൊന്നു കയ്യില്‍ തന്നു അല്ലെ.. :)))''
ReplyDelete--------
എം. മുകുന്ദനേയും, കെ.പി. രാമനുണ്ണിയേയും ചോദ്യങ്ങള്‍കൊണ്ട് ഉത്തരം മുട്ടിച്ച ശ്രീകുട്ടന് വള്ളിക്കുന്നിനെ കൊന്നു കയ്യില്‍തരുക എന്നത് പൂ പറിക്കുന്നപോലെ ഈസിയായ ഒരു കാര്യമാണ്.
കളറ് ഫോട്ടോയോ...? പതിഞ്ഞിരിക്കുന്നല്ലോ...
ഇമ്മാതിരി കാര്യങ്ങളുടെ തിരക്കിനിടയില്‍ എന്തോന്ന് മുല്ലപെരിയാര്‍...അല്ലെ...
ReplyDeleteഎല്ലാവര്‍ക്കും ലാല്‍ സലാം"
@ jailad
ReplyDelete>>മ്യാവൂ ;ബഷീ ഇക്ക ഹാര്‍ഡ് കോര്‍ കുഞ്ഞാലിക്കുട്ടി വിഭാഗവും, കടുത്ത മുനീര്‍ വിരോധിയും ആണല്ലേ?<<
എന്താ സംശയമുണ്ടോ? ഉണ്ടെങ്കില്‍ ഈ രണ്ടു പോസ്റ്റുകള്‍ നിങ്ങള്‍ക്ക് dedicate ചെയ്യുന്നു.
1) ഐസ്ക്രീം പൂജപ്പുരയിലെത്തുമോ?
2) മുനീര്‍ കളിക്കുന്ന ഐസ്ക്രീം ഗെയിം
അലി മന്ത്രിയാവുന്നതോടെ ശരിക്കും ശ്വാസം അയക്കുന്നത് കുഞ്ഞാലിക്കുട്ടി ആയിരിക്കും.
ReplyDeleteബഷീറിക്കയുടെ സ്വന്തം മുരളിയേട്ടന്‍ പോലും അറിഞ്ഞില്ല... പിന്നല്ലേ മന്ത്രിയാകുന്നത്?
ReplyDeletehttp://www.manoramaonline.com/cgi-bin/mmonline.dll/portal/ep/malayalamContentView.do?contentId=10603035&programId=1073753760&tabId=11&contentType=EDITORIAL&BV_ID=@@@
ഈ അലിക്ക് നാണവും മാനവും ഇല്ലേ, ഒരു മന്ത്രിസ്ഥാനം കിട്ടാന്‍ വേണ്ടി ഇങ്ങനെ കാത്തിരുന്നു നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കാന്‍?
അലി മന്ത്രി ആവട്ടെ, കേരളത്തിലെ ജനങ്ങള്‍ക്ക് ഉപകരപ്രടമാവട്ടെ
ReplyDelete"ഇറച്ചിക്ക് പോയവന്‍ വിറച്ചു ചത്തു, വീട്ടില്‍ കാത്തിരുന്നവന്‍ കൊതിച്ചു ചത്തു".___ ഒരു പഴഞ്ചൊല്ല് ഓര്‍ത്തു പോയതാ... ചുമ്മാ.....
ReplyDeleteThis comment has been removed by a blog administrator.
ReplyDeleteമുല്ലപ്പെരിയാര്‍ പ്രശ്നം തീര്‍ക്കാന്‍ നിലവിലുള്ള മന്ത്രിമാര്‍ പോരാഞ്ഞിട്ടാണ് മുന്നണി കണ്‍വീനര്‍ പോലും അറിയാതെ അടുക്കളപ്പുറം വഴിയൊരു അഞ്ചാം മന്ത്രി.
ReplyDeleteഅലിയുടെ മന്ത്രിക്കാര്യം കേട്ടപ്പോള്‍ കിംഗിലെ മമ്മൂട്ടിയെ അല്ല പകരം ഭൂമിയിലെ രാജാക്കന്മാര്‍ എന്ന പഴയൊരു സിനിമാ ഓര്‍മ്മവരുന്നു. എതിര്‍ പാളയത്തില്‍ നിന്നു വന്ന കഴിവുള്ളവനെ കാശു മേടിച്ച് മന്ത്രിയാക്കി ആപ്പിലായ നേതാവിന്റെ കഥ.
മുല്ലപ്പെരിയാര്‍ പ്രശ്നം തീര്‍ക്കാന്‍ നിലവിലുള്ള മന്ത്രിമാര്‍ പോരാഞ്ഞിട്ടാണ് മുന്നണി കണ്‍വീനര്‍ പോലും അറിയാതെ അടുക്കളപ്പുറം വഴിയൊരു അഞ്ചാം മന്ത്രി.
ReplyDeleteഅലിയുടെ മന്ത്രിക്കാര്യം കേട്ടപ്പോള്‍ കിംഗിലെ മമ്മൂട്ടിയെ അല്ല പകരം ഭൂമിയിലെ രാജാക്കന്മാര്‍ എന്ന പഴയൊരു സിനിമാ ഓര്‍മ്മവരുന്നു. എതിര്‍ പാളയത്തില്‍ നിന്നു വന്ന കഴിവുള്ളവനെ കാശു മേടിച്ച് മന്ത്രിയാക്കി ആപ്പിലായ നേതാവിന്റെ കഥ.
പാണക്കാട് തങ്ങന്മാർക്കും അവരുടെ വാക്കുകൾക്കും എന്നും പ്രസക്തിയുണ്ട്.അതുകൊണ്ടായിരുന്നു എല്ലാവരും കഷമയോടെ ആ നിമിശത്തിനു വേണ്ടി കാത്തിരിക്കുന്നത്
ReplyDeleteമഞ്ഞളാംകുഴി അലിയുടെ വരവ് ഒരു സാധാരണ വരവല്ല. ഈ വരവ് കാലഘട്ടത്തിന്‍റെ ആവശ്യമാണ്. തോട്ടതിനെ പോന്നാകുന്ന മായാ വിദ്യയുമായാണ് അലിക്ക വരുന്നത്....കണ്ണും നാട്ടു നോകി ചിലര്‍ ഉറമ്പും എന്നത് തീര്‍ച്ച...കീടം എന്ന് മുദ്ര കുത്തി അവഹേളിച്ചവര്ക് ചുട്ട മറുപടി നല്‍കി അധികാരവും ചെങ്കോലും ഏന്തിയാണ് പനങ്ങാങ്ങരയുടെ പുത്രന്‍ വരുന്നത്....
ReplyDeleteനമ്മുടെ ബഷീര്‍ക്ക ഒരു പ്രസ്ഥാനം തന്നെയാണ്, ആരെയും വിടൂല
ReplyDeleteജ്ജ്...ബേം...ബാ...ന്റെ...ലീ.
ReplyDeleteമോഷന്‍ അധികം സ്ലോ ആക്കിയാല്‍ മന്ത്രിസഭ ചിലപ്പോ അവിടെ കാണില്ല
കേരളത്തിലെ നഴ്സുമാര് ദിവസങ്ങളായി നടത്തുന്ന നിലനില്പ്പിനായുള്ള സമരവും മറ്റും കാണുവാനും അതിനെക്കുറിച്ച് ഒരു പേജില്‍ മൂന്നുവരികള്‍ കുറിച്ചിടുവാനും അല്‍പ്പം പോലും സമയം കിട്ടാതിരുന്ന, വളരെയേറെ തിരക്കുകളുള്ള, നൂറുകണക്കിനു പ്രസംഗങ്ങള്‍ നടത്താനുള്ള,പത്രജോലിയുമുള്ള ബഷീറിക്ക ഇന്നലെ അലി സാര്‍ മന്ത്രിയാവുമെന്ന വാര്‍ത്ത ടീവീലുകാട്ടിയപ്പോഴേ ഇന്നു നെടുങ്കന്‍ പോസ്റ്റു കാച്ചി..ഹ..ഹാ..തിരക്കിനൊക്കെ അവധി കൊടുത്തല്ലേ....
ReplyDeleteഅല്ല ഒരു സംശയം ആണ് , എങ്ങാനും നമ്മുടെ കെ.കോ. പിറവത്ത് ജയിച്ചു എന്നിരിക്കട്ടേ..
ReplyDelete"മധ്യ തിരുവിതാംകൂറിലെ" കരീടം വെച്ച രാജാക്കന്മാര്‍ക്ക് ഒരു മന്ത്രിയെ വേണം എന്ന് മണി സാറിനോട് ആജ്ഞാപിക്കുകയും ചെയ്താല്‍ !
പി .സി യുടെ കടി അങ്ങ് മൂത്ത് അങ്ങേരും അന്മ്മു ജേക്കബ് ന്റെ മകനും കൂടി പിന്തുണ അങ്ങ് പിന്‍വലിച്ചാലോ ?
(കെ.കോ വിടില്ല പക്ഷെ മാണിക്ക് രാഷ്ട്രീയം അറിയതില്ലായ്മയൊന്നും ഇല്ല " കൂട്ടത്തില്‍ കൂറ്റന്‍ കൊള്ളാത്തവരെങ്കില്‍ അങ്ങ് പോടെ ")
അരിയും മൂഞ്ചി മണ്ണെണ്ണയും മൂഞ്ചി കൈയിലിരുന്ന ഫരണവും പോയി എന്നും വരം.
ചാടിക്കേറി പോസ്റ്റിടാന്‍ നിന്നാല്‍ ഇങ്ങന്നിരിക്കും ദേ ഇപ്പോള്‍ ചെന്നിത്തലയും പറയുന്നു അലിയുടെ മന്ത്രിസ്ഥാനം തീരുമാനിച്ചിട്ടില്ല ചര്‍ച്ച ചെയ്തിട്ടില്ലെന്ന് മന്ത്രിസഭ വീഴുന്നതിന് മുമ്പു ഒരു ദിവസമെങ്കിലും അലി മന്ത്രിയാവുമോ ? അല്ലെങ്കില്‍ പാണക്കാട്ടെ കാര്യസ്ഥനെകിലും ആക്കണം
ReplyDeleteeeyaduthayi basheerkayude blogugal thayottu kuthikkunnudo ennor samshayam, pls keep the real kingship
ReplyDeleteകാള പെറ്റു എന്ന് കേട്ടപോളെക്കും കയറു എടുക്കടയിരുന്നു .. ബഷീര്‍ ബായ് .. ഇപ്പോ രമേഷ് ജി പോലും കൈ മലര്‍ത്തി
ReplyDeleteപിനേ ഈ K .P .A .മജീദ് സ്വപ്നം വല്ലതും കണ്ടതാകും (വേറേ ആരെയും കിട്ടിയിലെ ഇ ജനറല്‍ സെക്രീട്രി ആക്കാന്‍) ..അന്ന് തങ്ങള്‍ അലിയുടെ പേര് വായിക്കുമ്പോള്‍ തന്നെ ഒരു സ്ട്രോങ്ങ് ഉണ്ടായിരുന്നിലാ ....BG song ''അവനവന്‍ കുഴിക്കുന്ന കുഴികളില്‍ പതികുമ്പോള്‍ ഗുലുമാല്‍ ഗുലുമാല്‍""
അലി ഈ മന്ത്രിസഭയില്‍ മന്ത്രി ആവില്ല എന്ന് ലീഗ് നേതാകള്‍ തന്നെ എത്രയോ പ്രാവശ്യം പറഞ്ഞതാണ് എന്നിട്ടും പാവം ജനങ്ങളെ വിഡ്ഢികള്‍ ആകാന്‍ നേതാകള്‍ ഓരോ വെടി ഇടക്കിടെ പൊട്ടിക്കും. പാവം ലീഗുകാര്‍ വിഡ്ഢികള്‍.
ReplyDeleteAliyude manthristhaanam enna aayudham league veendum purathedukkunnathinu pinnil mullapperiyaar vishayathil maaniyum koottarum political mileage nedunnu enna leaguinte aadhiyaanu ullathu ennu enikku thonnunnu. mullapperiyaar vishayathile josephinteyum maaniyudeyum nilapaadum piravathu anop jacob tholkkunnathode oru kerala congressinte koodi ennam kurayum ennullath madambi pillayeyum alattunnund. maani kooduthal muthaleduppu nadathunnath thangalkku bheeshaniyaavumenna thiricharivaaayirikkam leaginte ippozhathe neekkathinu pinnl
ReplyDeleteഎന്നാണാവോ നമ്മുടെ കിഗിന്റെ എഴുന്നള്ളത്ത്?
ReplyDeleteബഷീര്‍ക്കാ,,,അലിസാഹിബിന്‍റെ ഈ മന്ത്രിസ്ഥാന പ്രഖ്യാപനമൊന്നും ആരും വല്യ ചര്‍ച്ചാവിഷമാക്കിയിട്ടൊന്നുമില്ല,,, ഏതാണ്ടൊരു 'കുറുപ്പിന്‍റെ ഉറപ്പുപോലെയാണിപ്പോഴുമത്'. പണ്ടാരോ 2011 ല്‍ ലോകമവസാനിക്കുമെന്നു പ്രഖ്യാപിച്ചപോലെയാകുമോ ആവോ? ഏതായാലും കുറച്ചാളുകളുടെയിടയിലെങ്കിലും സംസാരവിഷയമാക്കാന്‍ ബഷീര്‍ക്കാന്‍റെ ഈ ലേഖനം കൊണ്ട് സാധിച്ചിട്ടൂണ്ട്,,, മനസ്സിലാഗ്രഹിച്ച കാര്യം സാധിക്കാന്‍ പോകുന്നുവെന്ന സന്തോഷത്തിലാകുമല്ലെ,,,,കാര്യപ്രസക്തമല്ലെങ്കിലും 'ഠപ്പേ' ന്ന് എഴുതിതീര്‍ത്തതു,,, അലി മന്ത്രിയായാല്‍ വല്യ അത്ഭുതം നടക്കുമെന്നൊന്നും ഞാന്‍ കരുതുന്നില്ല,,, ഇനിപ്പോ വല്ലതും നടത്തണമെന്നുണ്ടെങ്കില്‍ മന്ത്രിസ്ഥാനത്തിന്‍റെ ആവശ്യമൊന്നുമില്ല,,, അതു മുന്‍പു ഞമ്മളെ കുറ്റിപ്പുറത്തു ജലീല്‍ സാഹിബ് കാണിച്ചു തന്നിട്ടുമുണ്ട്.... ഏതായലും നമുക്കു കാത്തിരുന്നു കാണാം,,,,
ReplyDeleteഎത്രയോ നല്ല യോഗ്യതയുള്ളവര്‍ ലിഗില്‍ ഉണ്ട് ,
ReplyDeleteപണം ഉള്ളവന്‍ ലിഗില്‍ ഇപ്പോള്‍ വലിയവന്‍ ....
മുന്പ് വഹാബ് ഇപ്പോള്‍ അലി !
""കാക്കമാരുടെ"' പേരില്‍ കുറെ മുതലാളിമാര്‍ തടിച്ചു കൊഴുക്കുന്നു ...
This comment has been removed by a blog administrator.
ReplyDeleteദേ ചെന്നിത്തലയും അഞ്ചാം മന്ത്രി സ്ഥാനം തീരുമാനിച്ചില്ലെന്ന് പറയുന്നു. കിങ്ങിലെ മമ്മൂട്ടിയുടെ സ്ലോ മോഷന്‍ പോയിട്ടു ഒരു സന്തോഷ് പണ്ടിട്ടിന്റെ മോഷന്‍ പോലും ഇല്ലാതായല്ലോ
ReplyDeleteഇതിപ്പോ വേലിയില്‍ കിടക്കുന്ന അലിയെ എടുത്ത് വേണ്ടാത്തിടത്ത് വെച്ചപോലെ ആയല്ലോ.. :) ഈ സ്ലോ മോഷന്‍ പോസ്റ്റിനെയൊന്ന് അഫിനന്ദിക്കാന്‍ ഈ ബൂലോകത്ത് ആരും ഇല്ലേ?
ReplyDeleteSorry for being straightforward, but I must say that, this is not something people expect from Vallikkunnu. Or if it was written aiming only to increase your traffic and hits (like you mentioned in the post related to Laden's death), I would rather say these kind of posts without any essence will force your ratings go down. This is just a personal thought!
ReplyDeleteതാങ്കള്‍ക്ക് ഇയാളെ കിംഗ് ആയിട്ടാണോ തോന്നുന്നത്? സത്യം പറഞ്ഞാല്‍ കിംഗ് ആയിരുന്ന ഒരാള്‍ മന്ത്രി സ്ഥാനം മോഹിച്ചു, പാര്‍ട്ടി മാറി ഉളുപ്പില്ലാതെ മന്ത്രി സ്ഥാനത്തിനു വേണ്ടി കാത്തിരുന്നു ക്ലൌന്‍ (കോമാളി) ആയി.
ReplyDeleteഇതൊക്കെ വേറെ വല്ല കൂതറ ബ്ലോഗിലും കമന്റ് ആയി പോസ്റ്റ് ചെയ്യ് മാഷേ.. ഒരു നിലവാരവും ഇല്ലാത്ത അവിഞ്ഞ പോസ്റ്റ്. നോക്കി ഇരുന്നോ ഇപ്പൊ തന്നെ വരും കിംഗ്... മന്ത്രി ആകാന്‍ അല്ല! മന്ത്രി കസേര ഒന്ന് കാണാന്‍...
ReplyDeleteഹഹഹ ഇവനെ ഇപ്പോള് ഒരു സ്ഥാനം ഉണ്ട് കാത്തിരിപ്പ് മന്ത്രി.ഇടതന്റടുത്തൂന്ന് ഇപ്പംതരാം കോയി ബിരിയാണിം മന്ത്രി സ്ഥാനോകൊടുക്കാന്നും പറഞ്ഞ് കൊണട് കുഞ്ഞാപ്പേരടുത്തുകൊണ്ടുപോയി ഇപ്പെന്തായി ഇടയ്ക്കിടയ്ക്ക് അലീരേന്ന് വാങ്ങിനക്കുന്ന ബിരിയാണി തൊള്ളമുട്ടുമ്പോള് മജീദ് വായില്ക്കൂടെയോ അതോ ഹഹഹ കീഴ്വായുവായിട്ടോ ചിലശബ്ദങ്ങള് ചാനലുകാരെ വിളിച്ച് ഉണ്ടാക്കും എന്തായാലും കോമഡിതന്നെ
ReplyDeleteIvide commisionerku role ille? Athu C.M inu koduthalo? Yeth?
ReplyDeleteകാത്തിരിപ്പ് തുടര്‍ന്നേ പറ്റൂ..... ദേ വരുന്നു.... അനൂപ്.........
ReplyDeletekasundo-ellam nedam rashtreeyathilum athelle sari . we are donkeys we follow them, is the main mistake r u understand-rajan champayil
ReplyDeleteപിണറായി സഖാവ് 'കീടം' തെളിച്ചു. വിജയരാഘവന്‍ എന്‍ഡോസള്‍ഫാനും അടിച്ചു.
ReplyDeleteഎന്നിട്ടും എലി ശല്യത്തിന് കുറവില്ല....
ഇങ്ങള് ഏല്ലാം ഒന്ന് മിണ്ടാതെ നിക്കോഒ മനുസന്റെ തലേല് തീയാണ്
ReplyDeleteനാട്റെല്ലാത്തവന് നാറിയാല്‍ പിന്നെ പരമ നാറിയാണെന്ന് ഒരു ഡയലോഗ് കിങ്ങില്‍ ഉണ്ട് അതുപോലെ നാണം കേട്ട് ഉളുപ്പില്ലാതെ നേടിയ മന്ത്രി സ്ഥാനം ഇവനൊക്കെ വേണ്ടി സംസാരിക്കാന്‍ നാണമില്ലേ.
ReplyDeleteUDF ഇല് ഏത് കീടത്തിനും മന്ത്രി ആകാം. കൈയില്‍ കാശ്, മത മേലാളന്മാര്ക്ക് കൈപടി ഇവ ഉണ്ടായാല്‍ മതി. ഹ ഹ ഹാ..
ReplyDeleteKunhappayude Hidden Agenda Vijayikkumenna Thonnunnathu. Ali Manthriyavunnathode mikkavarum Muneer Sahibine Othukkanulla oru chancum koode Kunhappakku kittum.
ReplyDeleteമന്ത്രിയാകാന്‍ 10 മാസം കാത്തിരുന്ന ആള്, ഫു, ജനസേവനം ചെയ്യാന്‍ മന്ത്രി ആകണം എന്ന് എവിടാ എഴുതി വച്ചിടുള്ളത്? അലി മന്ത്രി ആയാലേ നടക്കു എന്നാ മാതിരി എന്ത് കാര്യമാ കേരളത്തില്‍ ഉള്ളത്?
ReplyDeleteനാണമില്ലേ കിങ്ങ് പോലും, ഞാനും ഒരു UDF പ്രവര്ത്തകന് ആണ് , എന്നാലും ഇങ്ങനെ ജനങ്ങളെ വിഡ്ഢിയാക്കി മന്ത്രി ആകാന്‍ എന്നതാ അലിയുടെ യോഗ്യത? നല്ല ഭരണം ആയിരുന്നു തുടകത്തില്‍, ഇപ്പൊ ഉമ്മന്‍ ചാണ്ടിക്ക് ഭരിക്കാന്‍ എവിടുന്നു നേരം? ദിവസോം കണിയാനെ കൊണ്ട് തീയതി നോക്കലല്ലേ പണി. സത്യ പ്രതിജ്ഞയുടെ,
പിന്നെ ഒരു ബാലകൃഷ്ണപിള്ളയും,ജയിലില്‍ അടക്കാന്‍ എന്നതാ ഒരു മാര്‍ഗം ?
http://www.mathrubhumi.com/business/news_articles/story-264889.html
ReplyDeleteആര്‍ പറഞ്ഞു ഈ വിഡ്ഢിത്തം, സിപിഎമില്‍ നിന്നും പോയവരെ ആരും മൈന്റ് ചെയ്യില്ലെന്ന്, അപ്പൊ രാഘവനും ഗൌരിയമ്മയുമോന്നും കേരളത്തിലല്ലേ.....? വള്ളിക്കുന്നിന് ആവേശം മൂത്ത് ബോധം ഇല്ലാതെ പോയോ....?
ReplyDeleteഅന്ന് രജീനയും സുനാമിയും, ഇന്ന് അലിയും സുനാമിയും, എന്നും ലീഗിന്റെ പ്രതിസന്തിയുടെ കൂടെ ഒരു സുനമിയുണ്ട് ഏതായാലും ഇന്നത്തെ സുനാമി ഒന്നുമല്ലാതായി, കിട്ടേണ്ടത് കിട്ടുകയും ചെയ്തു ,,,.തങ്ങള്‍ ഒരു തടവേ സോന്നാ നൂറു തടവേ സോന്ന മാതിരി ....ഇങ്ങനെയും പറയാം ..
ReplyDeleteningalude humour sensum common sensum aparam. abbinandanangal basheerikka..........
ReplyDeleteThis comment has been removed by the author.
ReplyDelete