രണ്ട് വീഡിയോകൾ വായനക്കാരുമായി പങ്ക് വെക്കുന്നു. ഒന്ന് 2015 ൽ വായിച്ച പ്രിയ പുസ്തകങ്ങളെക്കുറിച്ച് പ്രമുഖർ വിലയിരുത്തുന്ന ഏഷ്യാനെറ്റിന്റെ വർഷാന്ത പരിപാടി. '2015 പ്രിയ പുസ്തകം'. സാംസ്കാരിക കേരളത്തിന്റെ പ്രിയങ്കരനായ ബി ആർ പി ഭാസ്കർ ഈ പരിപാടിയിൽ അവതരിപ്പികുന്നത് 'നിനക്ക് തട്ടമിട്ടൂടേ പെണ്ണേ' ആണ്. എന്റ പുസ്തകത്തിന് ലഭിച്ച വലിയ അംഗീകാരങ്ങളിൽ ഒന്ന്. ഒരവാർഡിനേക്കാൾ വില മതിക്കുന്നു ബി ആർ പി സാറിന്റെ വാക്കുകൾ.. 2015 ലെ മികച്ച വായനാനുഭവങ്ങളിൽ എന്റെ പുസ്തകത്തെ പരിഗണിച്ച ഏഷ്യാനെറ്റിനും Brp Bhaskar സാറിനും നന്ദി
.
.
മറ്റൊന്ന് മീഡിയവൺ വീക്കെൻഡ് അറേബ്യയിൽ എന്റെ പുസ്തകത്തെക്കുറിച്ചും ബ്ലോഗേഴുത്തിനെക്കുറിച്ചും വന്ന പരിപാടിയാണ്.
ഷാർജ പുസ്തക മേളയുടെ തിരക്കുകൾക്കിടയിലാണ് ഈ പ്രോഗ്രാം ഷൂട്ട് ചെയ്യപ്പെട്ടത്. അതിന്റെ കുഴപ്പങ്ങൾ എന്റെ സംസാരത്തിൽ ഉണ്ടാവാം. ക്ഷമിക്കുക. മീഡിയവണ്ണിനും വീക്കെൻഡ് അറേബ്യ അണിയിച്ചൊരുക്കുന്ന പ്രിയ മാധ്യമ സുഹൃത്ത് എം സി എ നാസറിനും പ്രത്യേക നന്ദി. ഈ ബ്ലോഗിലൂടെ വളർന്ന വായനാസൗഹൃദങ്ങൾക്ക് അതിലേറെ നന്ദി.
കൂടെ മലയാളം ന്യൂസ് പത്രത്തിൽ വഹീദ് സമാൻ എഴുതിയ റിവ്യൂ കൂടി ഇതോടൊപ്പം ചേർക്കുന്നു
Published on 17 Jan 2016
മലയാളം ന്യൂസിനും വഹീദിനും നന്ദി..
Related Posts
നന്ദിയുണ്ട് പ്രിയരേ, നന്ദി
തട്ടമിടാത്ത പുസ്തകത്തെക്കുറിച്ച്
അഭിനന്ദനങ്ങൾ പ്രിയ ബഷീർ ജി. അർഹിക്കുന്ന അംഗീകാരങ്ങൾ ഇനിയും താങ്കളെ തേടി എത്തട്ടെ.
ReplyDeleteപ്രകാശനത്തിന് എത്താൻ കഴിഞ്ഞില്ല ബഷീര്ക. sorry. ഈ വീഡിയോ കണ്ട് അതിന്റെ സങ്കടം തീർത്തു
ReplyDeleteNicely presented basheer bai. proud of you
ReplyDeleteനക്കാപ്പിച്ച ശമ്പളവും വാങ്ങി ഈ നാടിനെ ലോകം മുഴുവൻ അസ്സഹിഷ്ണുത മാത്രം സംഭാവന ചെയ്തിട്ടുളള കുറേ ഊള മതഭ്രാന്തന്മാരിൽ നിന്നും രക്ഷിക്കാൻ ജീവത്യാഗം ചെയ്ത കേണൽ സന്തോഷ് മഹാാദിക്കിന്റെ ഭാര്യ പറയുന്നു തന്റെ രണ്ടു മക്കളെയും ഇനിയും ആർമിയിൽ ചേർത്തു ഇന്ത്യക്കു വേണ്ടി പോരാടും എന്നു ...അതേ സമയം കുടിച്ചും കൂത്താടിയും അധോലോക തെമ്മാടിയുടെ അടിവസ്ത്രം കഴുകി കൊടുത്തും നടന്ന ഒരു ഊളയെ (Shahrukh khan/Amir Khan) അത്താഴപ്പട്ടിണി ക്കാരായ ഇന്ത്യക്കാർ മതവും ജാതിയും നോക്കാതെ വളർത്തി വലുതാക്കിയപ്പോൾ അവനിപ്പോൾ തോന്നുകയാണ് ഇവിടെ ഭയങ്കര അസ്സഹിഷ്ണുതയാത്രേ! അവന്റെ മതക്കാർ ഇന്ത്യയെ കീറി മുറിച്ചപ്പൊഴും ബാക്കി വീണ്ടും ഇവിടെത്തന്നെ അഭയം തേടിയ അതെ മതക്കാരോട് ഇവിടാരും അസ്സഹിഷ്ണുത കാണിച്ചില്ല...പട്ടിണി പ്പാവങ്ങളായ ഇന്നാടിനെ ജീവനേക്കാൾ സ്നേഹിക്കുന്നവരെ തഴഞ്ഞു അവർക്കു ആനുകൂല്യങ്ങളും അവകാശങ്ങളും അനർഹമായി കൊടുക്കുമ്പോഴും ഇവിടാരും അസ്സഹിഷ്ണുത കാണിച്ചില്ല....അഭയം തേടിയവർ സംഘടിതമായി പലതും പിടിച്ചു വാങ്ങുമ്പോഴും ഇവിടാരും അസ്സഹിഷ്ണുത കാണിച്ചില്ല....ശതമാനക്കണക്ക് കൂടിയപ്പോൾ ഇവിടുത്തെ പരമ്പരാഗത സംസ്കാരത്തെ പരിഹസിക്കാനും വെല്ലു വിളിക്കാനും വീണ്ടും തുടങ്ങിയപ്പോഴും ഇവിടാരും അസ്സഹിഷ്ണുത കാണിച്ചില്ല....കള്ളക്കടത്തും കൊള്ളയടിയും ഒക്കെ നടത്തുന്നതും പോരാതെ ഇവിടുത്തെ ഒരൊ പട്ടണങ്ങളിലും ,ഇങ്ങു കേരളത്തിൽ വരെ ബൊംബ് വച്ചു നിരപരാധികളെ കൊന്നു കളിച്ചപ്പോഴും ഇവിടാരും അസ്സഹിഷ്ണുത കാണിച്ചില്ല...ഒരോ ദിവസ്സവും ഇവന്റെയൊക്കെ സ്വന്തം ആൾക്കാർ അതിർത്തികളിൽ നമ്മുടെ സ്വന്തം ജവാന്മാരെ കൊന്നോടുക്കുമ്പോഴും ഇവിടാരും അസ്സഹിഷ്ണുത കാണിച്ചില്ല....പിന്നെ എവിടെയാനെടോ ഊള സിനിമാ നടാ ഇവിടെ അസ്സഹിഷ്ണുത? ബോംബെ നഗരം കത്തിച്ച നിന്റെ സ്വന്തം മേമനെ തൂക്കി കൊന്നപ്പോഴോ? അഫ്സൽ കുരുവിനെ തല്ലിക്കൊന്നപ്പൊഴൊ ? അതൊ ഇന്ത്യയെ ഇന്നും നശിപ്പിക്കാൻ മാത്രം ISI വളർത്തിയെടുത്ത ദാവൂദ് എന്ന കൊടിച്ചിപ്പട്ടിയെ പിടിക്കും എന്നുറപ്പായപ്പൊഴൊ ? അതൊ ശരീരം അനങ്ങാതെ കോടികൾ ഒണ്ടാക്കുന്ന നീയൊക്കെ നികുതി അടച്ചേ പറ്റൂ എന്നു പറഞ്ഞപ്പോഴോ? അതൊക്കെ ഇന്നാട്ടിലെ ജനങ്ങളുടെ പണമല്ലേ?അതും ധൂർത്തടിച്ചിട്ടു ബാക്കി വരുന്നവ ചെളിക്കുണ്ടിൽ കിടന്ന നിന്നെയൊക്കെ ഈ നിലയിൽ ആക്കിയ ജനങ്ങൾക്ക് തന്നെ തിരിച്ചു കൊടുത്താലെന്താ? അല്ലെങ്കിൽ തന്നെ നീ തന്നെ പറ നിനക്കു ഇവിടെ നിന്നു പോകാൻ തോന്നിയ കാരണം എന്തെന്നു? (courtesy:)
ReplyDeleteIni bashir vallikkunnu ennano 'intolerance' kaaranam puraskarangal thirichu kodukkunnathu?
നന്മകള് നേരുന്നു
ReplyDeleteആശംസകള്
അഭിനന്ദനങ്ങൾ
ReplyDeleteസില്മേൽ എടുത്തു അല്ലെ ? :-P
ReplyDeleteWELL DONE
ReplyDeleteCongratulations.
ReplyDelete