ഒന്ന് രണ്ടു ആഴ്ചയായി ഞാന്‍ വളരെ ബിസിയാണ്. അതുകൊണ്ടാണ് പോസ്റ്റുകളൊന്നും ഇടാതിരുന്നത്. എന്റെ ബ്ലോഗുകള്‍ വായിക്കാതെ ഉറക്കം കിട്ടാതിരിക്കുന്ന എല്ലാവരോടും ഞാന്‍ ക്ഷമ ചോദിക്കുന്നു. ഒരു അഖിലേന്ത്യാ പര്യടനത്തിലാണ് ഞാന്‍. ഡല്‍ഹി, പഞ്ചാബ്, കാശ്മീര്‍ തുടങ്ങി വടക്കേ ഇന്ത്യയില്‍ ഒരു കറക്കം. താജ് മഹല്‍, സുവര്‍ണ ക്ഷേത്രം, ജാലിയന്‍ വാലാബാഗ്, ഖാദിയാന്‍, വാഗാ അതിര്‍ത്തി എന്നിവിടങ്ങളിലൊക്കെ ചുറ്റി ഇപ്പോള്‍ കാശ്മീരില്‍ എത്തി. ശ്രീനഗറിലെ പ്രസിദ്ധമായ ദാല്‍ തടാകത്തിലെ ഹൌസ് ബോട്ടില്‍ ഇരുന്നാണ് ഇത് കുറിക്കുന്നത്.
വെറുതെ പുളുവടിക്കുകയാണെന്ന് കരുതാതിരിക്കാന്‍ ഒന്ന് രണ്ടു ഫോട്ടോകള്‍ ഇവിടെ ഇടുന്നുണ്ട്. മോര്‍ഫിംഗ് ആണെന്ന് മാത്രം പറയരുത്. ഇത്രയും കാശ് ചിലവാക്കി ഞാന്‍ ഇവിടെയൊക്കെ വന്നിട്ട് നാലാള് അറിഞ്ഞില്ലെങ്കില്‍ പിന്നെ എന്തിനു കൊള്ളും?.
വെറുതെ പുളുവടിക്കുകയാണെന്ന് കരുതാതിരിക്കാന്‍ ഒന്ന് രണ്ടു ഫോട്ടോകള്‍ ഇവിടെ ഇടുന്നുണ്ട്. മോര്‍ഫിംഗ് ആണെന്ന് മാത്രം പറയരുത്. ഇത്രയും കാശ് ചിലവാക്കി ഞാന്‍ ഇവിടെയൊക്കെ വന്നിട്ട് നാലാള് അറിഞ്ഞില്ലെങ്കില്‍ പിന്നെ എന്തിനു കൊള്ളും?.
ഡ്രൈവര്‍ രത്തന്‍ സിംഗിനൊപ്പം.
ദാല്‍ തടാകത്തില്‍ ബോട്ടില്‍ കറങ്ങുമ്പോള്‍ കാശ്മീരി വേഷമിട്ടു ഫോട്ടോയെടുക്കുന്നോ എന്ന് ചോദിച്ചു ഒരു പയ്യന് എത്തി. വേണ്ട എന്ന് പല തവണ പറഞ്ഞു. അവനുണ്ടോ വിടുന്നു. "ആപ്കോ കാശ്മീരി ഡ്രസ്സ് ബഹുത്ത് അച്ചാ ലെഗേഗാ" എന്ന അവന്റെ ഒടുക്കത്തെ നമ്പരില്‍ ഞാന്‍ വീണു. പോളണ്ടിനെപ്പറ്റി ഒരക്ഷരം മിണ്ടരുത് എന്ന് പറഞ്ഞ പോലെ ഈ പോസിനെക്കുറിച്ച് മാത്രം ആരും അഭിപ്രായം പറയരുത്.
കൂടുതല്‍ വിശേഷങ്ങള്‍ വീട്ടില്‍ എത്തിയിട്ട് പറയാം. (ഇതൊരു ഭീഷണിയാണ്!!!!) പഞ്ചാബിലെ സുഹൃത്ത്, അയോധ്യയിലെ പള്ളി
ഹ ഹ ഹ ഹാ.. കലക്കി മാഷെ
ReplyDeleteഅവസാന പടം കിടു.. :)
അടുത്ത തവണ കാശ്മീരില്‍ പോകുമ്പോ പറയണം, ഒരു കൂട്ടം പറയാനാ.. :)
അവസാനത്തെ ഫോട്ടൊ ഒരു കീഴടങ്ങല്‍ പോലെ
ReplyDeleteഅവസാന ഫോട്ടോ, ഇത്തിരി കടന്ന കൈയായി പോയി.
ReplyDeleteകീഴടങ്ങിയപോലെയല്ല, കീഴടക്കിയ പോലെ. (ആരെ???)
യാത്ര വിശേഷങ്ങൾ പോന്നോട്ടെ. ഭീഷണിക്ക് വഴങ്ങി കാത്തിരിക്കമല്ലോ.
ആശംസകൾ.
(ഞാൻ ഒരു വള്ളിക്കുന്ന്ക്കാരന്റെ അടുത്തിരിക്കാൻ വിധിക്കപ്പെട്ട ഹതഭാഗ്യൻ.)
Sulthan | സുൽത്താൻ
ആരാണ് തോക്ക് ചൂണ്ടിയത് ? തീവ്രവാദികളോ അതോ ദാല്‍ തടാകത്തിലെ കാറ്റോ .......?
ReplyDeleteBasheerka....
ReplyDeleteKashmeeril poyathinal KARALA POLICE thankale thiranju varumoo....JAGRATHI......
വെറുതെ പുളുവടിക്കതെ എന്റെ മഷേ!!!
ReplyDeleteसंगति कलाक्की
ReplyDeleteकोड कै ..
Kalakki Mashee...
ReplyDeleteOdukkathe vesham... Ennalum Ottakku karangan poyathu shariyayilla, why dont to take family with you.
യാത്ര വിശേഷങ്ങൾ പോന്നോട്ടെ
ReplyDeleteവിശേഷങ്ങള്‍ വേഗം എഴുതൂ....
ReplyDelete'തൊടുപുഴ' സംഭവത്തില്‍ പോസ്റ്റ് ഒന്നും കാണാതിരുന്നത് ചുമ്മാതല്ല ....ഞാന്‍ എന്നും നോക്കും ബ്ലോഗില്‍ . ഉറങ്ങിയിട്ട് രണ്ടാഴ്ചയായി . പരിഗണിക്കണേ .
ReplyDeleteഒടുക്കത്തെ പടം!
ReplyDeleteയാത്ര കഴിഞ്ഞു വരുമ്പോള്‍
നല്ല കശ്മീര്‍ ബോംബ് നാലെണ്ണം
കൊണ്ടു വരണേ..
വെറുതെ പൊട്ടിച്ചു കളിക്കാനാ...
പൂയ്!
"CHETTIPADIYUM" "VALLIKUNNUM" ADUTHU THANNEYANU BE CAREFUL... THADIKKU SIKKU THOPPIYUDENGIL SARAMILLA!... ALLENGILL..
ReplyDeleteകാട്ടിപ്പരുത്തി :))
ReplyDeleteബഷീറിക്കാ... ഉറക്കം കിട്ടാതിരുന്ന ഞാന്‍ ഇത് കണ്ടു ഉറങ്ങാന്‍ പോണു..
ReplyDeleteലാസ്റ്റ് ഫോട്ടം ചിരിപ്പിച്ചു ..
:) ലാസ്റ്റ് ചിത്രത്തെക്കുറിച്ചു ഒന്നും പറയുന്നില്ല !
ReplyDeleteകാശ്മീരി ഡ്രസ്സ് ധരിച്ചു മോഹന്‍ ലാലിന്റെ ചിരിയോടെയും രജനീ കാന്തിന്റെ ആക്ശനോടെയും ഉള്ള ആ ഇരുത്തം കണ്ടപ്പോള്‍ അറിയാതെ ചിരിച്ചു പോയി. ബഷീര്ക ഇങ്ങിനെ ഒരു കോലം കെട്ടും എന്ന് കരുതിയില്ല. വയസ്സ് കാലത്തെ ഓരോ പൂതിയല്ലേ നടക്കട്ടെ. പിന്നേ ഒറ്റയ്ക്കാണോ യാത്ര അതോ ഫാമിലി കൂടെ ഉണ്ടോ എന്നൊന്നും പറഞ്ഞില്ല. നിങ്ങള്‍ ഹൈധരബാട് വഴിയാണോ കശ്മീര്‍ പോയത് എന്നറിഞ്ഞില്ല. സൂക്ഷിക്കുക. ഏതായാലും യാത്ര അനുഭവങ്ങള്‍ ബ്ലോഗിലൂടെ എത്രയും പെട്ടന്ന് പ്രതീക്ഷിക്കുന്നു.
ReplyDeleteബഷീര്‍ ഭായ്,
ReplyDeleteനേരോടെ - നിരന്തരം - നിര്‍ഭയം എന്നൊക്കെ വാച കമടിക്കുന്നവര്ക്ക് നിങ്ങളൊരു മാതൃകാ പുരുഷന് തന്നെ....
സഞ്ചാര സാഹിത്യത്തിന്റെ മധുരമായ അനുഭവ കുറിപ്പുകള്‍ ഇനി മാഷിന്റെ ബ്ലോഗില്‍ നിറഞ്ഞു നില്കുമെന്നു കരുതാം.
കാഷിമീര്കാരെ കുരിചോര്മികുമ്പോള് എനിക്കൊര്മ വരുന്നത് പണ്ടേതോ നീണ്ട കഥയിലെ അതി സുന്ദരിയായ നായിക പറയുന്ന ഒരു ആത്മ ഗതം ആണ്. . അവളുടെ നനുത്ത ശരീരത്തെ ചെന്നായ്ക്കളെ പോലെ ആക്രമിക്കാന്‍ റൌഡികള്‍ വരുമ്പോള്‍... ഈശ്വരാ എനിക്ക് എന്തിനീ സൗന്നര്യം തന്നു എന്ന് ശപിക്കുന്ന
ആ ആത്മ ഗതം. നമ്മുടെ രാഷ്ട്രീയ ക്കാരും ദിപ്ലോമാറ്റ് സും പാകിസ്ഥാനികളും കൂടി കുളമാകിയ കാശ്മീര്‍ താഴ് വര കാണാന്‍ അതിയായ ആഗ്രഹമുണ്ട്... ഇത് വരെ നടക്കാത്ത സ്ഥിതിക്കു കണ്ട നിങ്ങളെ കാണാന്‍ ഞങ്ങള്‍ ഇവിടെ അക്ഷമരായി കാത്തിരിക്കുന്നു.... ആ തലപ്പാവും നീല കുപ്പായവും മറക്കല്ലേ... അടി പൊളി ... അത്യുഗ്രന്‍ ... അഭിനന്ദനങള്‍
:)
ReplyDeleteSuperb!!!!
യാത്രാ വിവരനങ്ങല്ക്കായി കാതിരിക്കല്ലോ അല്ലെ ....
ReplyDeleteഫോട്ടോസ് കലക്കി ....
പോസ്റ്റ് വായിച്ചല്ലോ, ഇന്നൊന്നു ശരിക്കുറങ്ങാം.:)
ReplyDeleteഫോട്ടോ 1). ഹാവു ഇനി ഒരടി നടക്കാന്‍ വയ്യ.
ReplyDeleteഫോട്ടോ 2) ഈ പാവം രത്തന്‍ സിംഗിനറിയില്ല ഒരു ബോംബാണ് കൂടെ നില്‍ക്കുന്നതെന്ന്. ഹി ഹി ഹി
ഫോട്ടോ 3) . വേഷങ്ങള്‍ വേഷങ്ങള്‍. വേഷം മാറാന്‍ നിമിഷങ്ങള്‍.
This comment has been removed by the author.
ReplyDeleteആ അവസാനത്തെ പടം ഞാന്‍ ഫ്രെയിം ചെയ്തു വെയ്ക്കുന്നു ഭാവിയില്‍ കുട്ടികള്‍ ഉണ്ടാകുമ്പോള്‍ അവര്‍ സ്വാഭാവികമായി കരയുമല്ലോ അന്ന് ഒരു കഥ പറഞ്ഞു കൊടുക്കേണ്ടി വെരുമല്ലോ എന്നിട്ടും കരയുമല്ലോ അപ്പോള്‍ ദേ ഇതെടുതൊരു പ്രയോഗം നടത്തും കുട്ടികള്‍ മാത്രമല്ല കെട്ടിയോള് പോലും ആ സ്പോട്ടില്‍ ഒരങ്ങിക്കോളും ഹ ഹ ഹ
ReplyDeleteJoin me @ Thattukadablog
:)
ReplyDeleteബഷീര്‍ കാശ്മീരില്‍ എത്തിയ അന്ന് തന്നെ കശ്മീര്‍ അസംബ്ലിയില്‍ മെമ്പര്‍മാര്‍ തമ്മില്‍ കയ്യാങ്കളിയും കണ്ടത് യാത്ര്ചികമാവാം. അവിടെ ഇപ്പോഴും ആപ്പിള്‍ ഒക്കെ ഉണ്ടോ? എപ്പോള്‍ അവിടെ ശാന്തമാനെന്നാണ് കേട്ടത്.
ReplyDeleteആഹ!ഭാന്ഗ്ട ഡാന്‍സ് കളിക്കുന്ന കാശ്മീരിയോ??
ReplyDeleteaccha bahuth accha
ReplyDeleteകേരളത്തിലെ ഒരു ബോംബ് കേസില്‍ പോലീസ് ആദ്യം പിടിച്ച യുവാവിനെ (പിന്നീട് പുള്ളിയെ വെറുതെ വിട്ടു) അറസ്റ്റ് ചെയ്യാന്‍ തെളിവായി പറഞ്ഞത് രണ്ട് കാരണങ്ങളാണു. ഒന്ന് : എറെ പ്രചാരത്തിലുള്ളതും ഇപ്പോഴും ധാരാളം ജനങ്ങള്‍ വായിക്കുകയും ചെയ്യുന്ന ഒരു മുസ്ളിം വാരിക കൈവശം വെച്ചു!. രണ്ട് : പുള്ളി കാശ്മീര്‍ സന്ദര്‍ശിച്ചിരുന്നു! അന്നേ ഒരു സമുദായ നേതാവ് ചോദിച്ചതാണു ഇത് രണ്ടും ഒരു സാധാരണ ഇന്ത്യന്‍ പൌരന് ചെയ്യുന്നതാണു, കാശ്മീര്‍ ഇന്ത്യയില്‍ പെട്ട ഇന്ത്യയുടെ അവിഭാജ്യ ഘടകമാണു, അതെങ്ങിനെ ബോംബ് വെച്ചതിനു തെളിവായി എന്നൊക്കെ. ഇത്രയും ഒാര്ക്കാന് ഇപ്പോള്‍ താങ്കളുടെ കാശ്മീര്‍ സന്ദര്‍ശനം കാരണമായി. കുടുതല്‍ വിവരണങ്ങള്‍ പ്രതീക്ഷിക്കുന്നു.
ReplyDeleteലിത് കൊള്ളാമല്ലോ.. എന്റെ കാശ്മീര്‍ യാത്ര ഒരു മഹാ സംഭവമാകുന്ന ലക്ഷണമുണ്ട് കമ്മന്റുകള്‍ കണ്ടിട്ട്. ലെല്ലാവര്ക്കും നന്ദി.
ReplyDeleteഭൂമിയുടെ ഏറ്റവും മനോഹരമായ ഈ തുണ്ട് സന്ദര്‍ശിക്കുന്നവര്‍ ഒരു കള്ളനെപ്പോലെ പാത്തും പതുങ്ങിയും പോയിവരേണ്ട ഒരു സാമൂഹ്യ ചുറ്റുപാട് നമുക്ക് മുന്നിലുണ്ട്. എന്റെ യാത്ര ഞാന്‍ പരസ്യമാക്കിയത് കൊണ്ട് വല്ല പുകിലും ഉണ്ടാവുകയാണെങ്കില്‍ മുകളില്‍ കമ്മന്റിട്ട എല്ലാവരും എനിക്ക് വേണ്ടി കോടതി കയറാന്‍ തയ്യാറാകേണ്ടി വരും.
ബഷീര്കാടെ വിവരമൊന്നും അറിയാതെ വിഷമത്തിലായിരുന്നു
ReplyDeleteഇപോ ഈ ഫോട്ടോയും കൂടി കണ്ടപ്പോള്‍ കരളുപിടച്ചു
കഷ്മീരിലെക്കാനല്ലോ പടച്ചോനെ മൂപ്പര് പോയിട്ടുള്ളത്
അതും കാശ്മീരി ഡ്രസ്സ് ഇട്ടു,ഇനി വീട്ടില്‍ വന്നു നല്ലൊരു
പോസ്റ്റ് കിട്ടുന്നതുവരെ ആധിയാണ് ബഷീര്ക
]nt¶.. Imivao-cn tXms\ Ifn-I t«m ?
ReplyDeleteകൈ രണ്ടും പൊന്തിയതെങ്ങനെ?
ReplyDeleteകാശ്മീരി ചെക്കന് കടം തന്ന വസ്ത്രത്തിന്റെ നാറ്റം സഹിക്കാഞ്ഞിട്ടോ അതോ ദാല്‍ തടാകത്തില്‍ ബോട്ടിലിരുന്നപ്പോള് ധിലാര് മെഹന്തിയുടെ ബാധ കൂടിയതോ?
പാവം....ഭക്ഷണമൊന്നും കിട്ടിയില്ലേ...
ReplyDeleteതലപ്പാവ് വച്ച ഫോട്ടോ കാണുമ്പോള്‍ ..
ഒരു സംശയം....ദയനീയം....ഈ..രസം....നവരസങ്ങളില്‍ ഇതിനെന്തു പേരിടാം...!!!!!??.
നല്ല വൃത്തികെട്ട ചിത്രം..ഹ....ഹ...സസ്നേഹം
ReplyDeleteഞാന്‍ ഇതിലെ വന്നു കേട്ടോ.
ReplyDeleteഞാന്‍ ഇത് വരെ ശ്രീ നഗര്‍ പോയിട്ടില്ല തണുപ്പാ ന്നതിനു ഒന്ന് പോകണം
ആപ്കോ കാശ്മീരി ഡ്രസ്സ് ബഹുത്ത് അച്ചാ ലെഗേഗാ
ReplyDelete