
വല്ലതും പറയാനുണ്ടെങ്കില്‍ സ്വന്തം പേരും തറവാടും (ഇമെയില്‍) എഴുതി ആണുങ്ങളെപ്പോലെ (ഇനി പെണ്ണാണെങ്കില്‍ പെണ്ണുങ്ങളെപ്പോലെ) അങ്ങ് കാച്ച്.. ഒരു കൈ നോക്കാന്‍ ഞാനും റെഡി.
ബെര്‍ളിയെ ചീത്ത വിളിക്കണമെങ്കില്‍ അതെന്റെ ബ്ലോഗിന്റെ ചിലവില്‍ വേണ്ട.. അത് അങ്ങേരുടെ ബ്ലോഗില്‍ തന്നെ പോയി നടത്തണം. ബെര്‍ളിക്കുള്ളത് വഴിയെ വരുന്നുണ്ട്.!!!..(അത് ഇതുപോലുള്ള അലമ്പ് കേസാവില്ല., മാന്യമായ ചില കൊടുക്കല്‍ വാങ്ങലുകള്‍ മാത്രം.. )