ബ്ലോഗില്‍ നായകളെ കണ്ട ഉടനെ അത് മാലോകരെ അറിയിക്കാന്‍ ഞാന്‍ നേരത്തെ ഒരു പോസ്റ്റ് കാച്ചിയിരുന്നല്ലോ. ബെര്‍ളിയുടെ ബ്ലോഗില്‍ കള്ളന് കയറി ഹമ്മോ.. എന്തൊരു പുകിലായിരുന്നു പിന്നീട്. എന്റെ ബ്ലോഗ് കിടന്നങ്ങ് കത്തിപ്പോയി.
പലരും ചതിയന്‍ ചന്തുവായി കൊലവിളി നടത്തി. ചിലര്‍ പടവെട്ടി ചത്തു.. മറ്റു ചിലര്‍ പന്നിപ്പനിയുടെ ഗുളിക കഴിച്ച് ആത്മഹത്യ ചെയ്തു. അത് കൊണ്ടും അരിശം തീരാഞ്ഞ ചില ലവന്മാര് എന്റെ ബ്ലോഗിന്റെയും പരിപ്പെടുക്കുമെന്നു പറഞ്ഞു. അതിനു മാത്രം ഞാനെന്തോ ചെയ്തെന്നാ..
ഞാന്‍ കരുതിയത് ഭൂമിയില്‍ ഏറ്റവും കൂടുതല്‍ സുഹൃത്തുക്കള്‍ ഉള്ളത് ജോര്‍ജ് ബുഷിനും കെ മുരളീധരനും ആണെന്നാണ്. ഇപ്പൊ മനസ്സിലായി ബെര്ളിയെക്കഴിഞ്ഞിട്ടെ ഉള്ളൂ അവരൊക്കെ..
ഹ ഹ ഹ ഹ ഹ ഹ ................................ഇക്ക നിന്ന് പെടക്കാതെ അവസരം ഇനിയും വരും
ReplyDeleteഹ ഹ ഹ ഹ ഹ ഹ ................................ഇക്ക കിടന്നു പെടക്കാതെ അവസരം ഇനിയും വരും
ReplyDeleteDon’t worry Mr. Basheer… We will hacking you… soon… it is not a challenge
ReplyDeleteചൂടുള്ള വാര്‍ത്ത. ബെര്‍ലി തിരിച്ചു വന്നു.
ReplyDeleteമാന്യ മഹാ ജനങ്ങളേ.... ഇനി നമുക്കങ്ങോടു നീങ്ങാം... ഒരു സന്തോഷ വാര്‍ത്ത. ..
ബെര്‍ലി എല്ലാവര്കും മാപ് കൊടുത്തിരിക്കുന്നു. കടിച്ചവര്കും മൂകിനിട്ടിടിച്ചവര്കും പായസം വിളംബിയവര്കും കണ്ണീര് വാര്ത്തവര്കും പ്രത്യേകിച്ചും അന്ശോജന യോകം നടത്തിയ ഈ പാവം സാംസ്കാരിക നായകനോടും നല്ലവനായ ബെര്‍ലി ക്ഷമിച്ചിരിക്കുന്നു.
This incident has particularly exposed the shallowness of an average malayalee mind.... The so called Cherai meet was a great success with a fellow blogger being hacked! Never tolerate a dissenting voice!!
ReplyDeleteThis comment has been removed by a blog administrator.
ReplyDeleteഹഹഹ
ReplyDeleteഅച്ചായോ..... അച്ചായന് ഇത്ര പെട്ടെന്ന് തിരിച്ചെത്തുമെന്ന് ഞാന്‍ സ്വപ്നത്തില്‍ കരുതിയിരുന്നില്ല. എല്ലാവരുടെയും കൂട്ടത്തില്‍ ഞാനും കമന്ടിയിരുന്നു. ഇപ്പൊ അവരെ ആരെയും കാണാനില്ല. അച്ചായന് എന്റെ കാര്യത്തില്‍ പെട്ടെന്നൊരു താരുമാനം എടുക്കരുത്.... ഇച്ചിരി കാര്യങ്ങള്‍ കൂടി ബാക്കി യുണ്ട്.
ReplyDeleteബെര്‍ളി തോമസ് ഒരു സുന്ദരനും സുമുഖനും സല്‍സ്വഭാവിയും പിന്നെ ഓനൊരു വല്ലാത്ത സംഭവവുമാണെന്ന് ഇതിനാല്‍ മനസ്സിലായില്ലേ? ഞാനിത് എപ്പൊഴോ നാക്ക് കൊണ്ട് വെളിവാക്കി മനസ്സിലുറപ്പിച്ചു കഴിഞ്ഞു. നല്ല അപ്പിളിങ്ങ മുന്തിരിങ്ങ കോമാങ്ങ പോലത്തെ പഹയന്!
ReplyDeleteAkbar.
ReplyDeletesuooooooooper.....ha. ha.
This is call humor sense.
This comment has been removed by a blog administrator.
ReplyDeleteബെര്ലിക്കെതിരെ പടക്കം പോട്ടിച്ചവനും കീരിക്കാടന്‍ ജയ് വിളിച്ചവനും ഇപ്പൊ എവിടെ...
ReplyDeleteഇതൊരു താക്കീത് അല്ല, 'ഫീഷണി' മാത്രം.
ReplyDeleteThis comment has been removed by a blog administrator.
ReplyDelete