
ചെയ്ത കുറ്റം ഇത്ര മാത്രം, ഒരു സൈറ്റില്‍ കയറി ക്ലിക്കി ക്ലിക്കി അല്‍പ നേരം കളിച്ചു. ചില സൂത്ര വിദ്യകള്‍ നടത്തി മുപ്പതു പാട്ടുകള്‍ ഡൌണ്‍ ലോഡ് ചെയ്തു. കാശൊന്നും മുടക്കിയില്ല എന്ന് പ്രത്യേകം പറയേണ്ടല്ലോ. കോപ്പിറൈറ്റ് നേരത്തെ പറഞ്ഞ മാങ്ങാതൊലി അല്ലെങ്കില്‍ തേങ്ങാക്കുല. പിന്നെ ചെയ്തത് നമ്മളെല്ലാവരും പതിവായി ചെയ്യുന്ന കാര്യം. സുഹൃത്തുക്കള്‍ക്കൊക്കെ ഫോര്‍വേര്‍ഡ്. ധിം തരികിട തോം.. അതാ വരുന്നു കേസ് കെട്ട്. പിന്നെ ശ്രീനിവാസന്‍ പറഞ്ഞ പോലെ നോട്ടീസ്-കോടതി-വക്കീല്‍.... വക്കീല്‍-കോടതി-നോട്ടീസ്.. ഇന്നലെ വിധിയും വന്നു. അത് കേട്ട ഉടനെ ചിരിച്ച ചിരിയാണ് ഈ ചിരി. മൂന്നേ കാല്‍ കോടിയുടെ ചിരി. അപ്പോള്‍ നമ്മള്‍ പറഞ്ഞു വന്നത് ഡൌണ്‍ ലോഡ് ചെയ്യുമ്പോള്‍.. ... ആ .. അത് തന്നെ..
കോപ്പിറൈറ്റ് അഥവാ പകര്‍പ്പവകാശ നിയമങ്ങള്‍ ഇപ്പോള്‍ വളരെ കര്‍ശനമാണ്.
ReplyDeleteഇതില്‍ നിന്ന് ഒന്നു മനസ്സിലായി. ഡൌണ്‍ലോഡ് ചെയ്യാം പക്ഷേ ഫോര്‍വാര്‍ഡ് ചെയ്യരുത്..........:)
ReplyDeleteസൂക്ഷിച്ചാല്‍ ദു:ഖിക്കണ്ട....
ReplyDeleteollathaano?
ReplyDelete:(
ReplyDeleteഗുണ പാഠം- വേണ്ടാതത്തില് ഞെക്കരുത്. ഞെക്കിയാല്‍ ഡൌണ്‍ ലോഡ് ചെയ്യരുത്. ഡൌണ്‍ ചെയ്താല്‍ ഫോര്‍വേഡ് ചെയ്യരുത്. ഫോര്‍വേഡ് ചെയതാല്‍ പിന്നെ ഇളിച്ചോണ്ട് നില്കരുത്. ഉടന്‍ സ്ഥലം വിട്ടോളനം.
ReplyDeleteനിര്‍ത്തി!
ReplyDeleteഞാന്‍ നിര്‍ത്തി!!
ഇനി ഡൌണ്‍ലോഡ് ചെയ്തത് ഫോര്‍വേര്‍ഡ് ചെയ്യില്ല സത്യം!!
പടച്ചോനേ കളി കാര്യാവോ ബഷീര്‍ക്കാ ?
ReplyDeleteന്റെ സ്ഥിരം പരിപാടിയാ ഈ ക്ലിക്കും ഡൗണ്‍ലോഡും.മലയാളി പറഞ്ഞ പോലെ ദാ നിര്‍ത്തി.എല്ലാം ഇന്നത്തോടെ നിര്‍ത്തി...
എന്റെ സ്ഥിരം പരിപാടിയാണിത് ...കാരണം അന്വേഷികൂ കണ്ടെത്തൂ പടിക്കൂ എന്നാണല്ലോ ഇന്നത്തെ പഠനമാതൃക..ഇനിയില്ല നിര്‍ത്തി...
ReplyDeletevalare nalla post, mikkavarkkum ithonnum ariyilla
ReplyDelete