വെറും 13 ലക്ഷം കൊണ്ട് എന്താകാനാ ?


13 ലക്ഷം സേവിങ്ങ്സ്‌ അക്കൌണ്ടില്‍ ഇട്ട് വീണ്ടും യാചിക്കാന്‍ ഇറങ്ങിയ ഒരു വിദ്വാനെ നാട്ടുകാര്‍ പിടിച്ചു പോലീസില്‍ ഏല്പിച്ചു. ഇന്നത്തെ മനോരമയിലെ വാര്‍ത്തയാണ്. കോടിക്കണക്കിന് രൂപയുടെ ആസ്തി ഉണ്ടായാലും 'വോട്ടറുടെ' കീശയില്‍ കയ്യിട്ട് ജീവിക്കുന്ന മുഖ്യധാരാ നേതാക്കന്മാരെയും ഇത് പോലെ പിടിച്ചു പോലീസില്‍ ഏല്പിക്കാന്‍ ആളുണ്ടായിരുന്നെങ്കില്‍..