ചില "അവുക്കു" വിശേഷങ്ങള്‍

പഴയ താളുകള്‍ 1
ജിദ്ദയിലെ സാമൂഹ്യ പ്രവര്‍ത്തകനും പ്രവാസി കാരണവുരുമായ സീ വി അബൂബക്കര്‍ കോയയെക്കുറിച്ച് വര്‍ത്തമാനം പ്രവാസി പതിപ്പില്‍ ( 10 സെപ്ടംബര്‍ , 2004) എഴുതിയ കുറിപ്പ്. കക്ഷി കഴിഞ്ഞ ദിവസം എനിക്ക് ഒരു സദ്യ തന്നു. അപ്പോഴാണ്‌ ഒരു ഉപകാര സ്മരണയായി ഈ പഴയ കുറിപ്പ് ബ്ലോഗിലിട്ടാലോ എന്ന് തോന്നിയത്. പൊടി പിടിച്ചു കിടക്കുന്ന കടലാസുലെല്ലാം ബ്ലോഗിലാക്കുന്നതില്‍ ക്ഷമിക്കുക.