കോട്ടയത്തുകാര്‍ വളരെ ഡീസന്റാ ..

അവര്‍ വളച്ച് കെട്ടില്ലാതെ കാര്യം പറയും. ഒരു തിരെഞ്ഞെടുപ്പ് ആകുമ്പോള്‍ ഇങ്ങനെയൊക്കെ കാണുമായിരിക്കും അല്ലെ.. ജനാധിപത്യം നീണാള്‍ വാഴട്ടെ
(Click the photo to read the board)