ഈ പോസ്റ്റ് ദീപ്തിക്ക് വേണ്ടി ഡെഡിക്കേറ്റ് ചെയ്യുകയാണ്. ഇടതുപക്ഷ നേതാവ് നീലലോഹിത ദാസൻ നാടാരുടെയും ജമീല പ്രകാശം എം എൽ എ യുടെയും മകൾ.. എൽ ഡി എഫിന്റെ സെക്രട്ടറിയേറ്റ് ഉപരോധം കത്തി നിൽക്കുന്നതിനിടയിലാണ് ദീപ്തി സമരക്കാരുടെ കൂക്ക് വിളികൾക്കിടയിലൂടെ നടന്ന് പോയത്. അച്ഛനും അമ്മയും സമരം ജയിപ്പിക്കാൻ വേദിയിലും പന്തലിലും വെയില് കൊണ്ട് കഷ്ടപ്പെടുമ്പോൾ അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസറായ ദീപ്തി എ സി ഓഫീസിലേക്ക് പോകുന്ന ദൃശ്യം മനോരമയുടെ തിരുവനന്തപുരം മെട്രോ എഡിഷനാണ് പകർത്തിയത്. മെട്രോയുടെ ഒന്നാം പേജിൽ ആ ചിത്രം വന്നു.
ആദ്യ ദിവസം ഈ ഫോട്ടോ പ്രസിദ്ധീകരിക്കുമ്പോൾ അക്ഷോഭ്യയായി നടന്ന് പോകുന്ന ഈ യുവതി ആരെന്ന് പത്രം പ്രസിദ്ധപ്പെടുത്തിയിരുന്നില്ല. പക്ഷേ സോഷ്യൽ മീഡിയകളിലൂടെ ചിത്രം വ്യാപകമായി പ്രചരിക്കപ്പെട്ടു. ഞാനും എന്റെ ഫേസ്ബുക്ക് വാളിൽ അത് ഷെയർ ചെയ്തിരുന്നു. അങ്ങിനെ നിരവധി പേർ. സോഷ്യൽ മീഡിയയിൽ തങ്ങളുടെ ചിത്രം ഹിറ്റായി എന്നറിഞ്ഞപ്പോഴാണ് യുവതി ആരെന്ന് പിറ്റേ ദിവസം മനോരമ പുറത്തു വിട്ടത്. അതോടെ ചിത്രം വീണ്ടും ഹിറ്റായി.
ഒരു പോസ്റ്റിന് വിഷയമാകാൻ മാത്രം ഈ ചിത്രത്തിന് എന്ത് പ്രത്യേകത എന്ന് ചോദിക്കുന്നവരുണ്ടാകാം. ഉണ്ട്. ചില പ്രത്യേകതകൾ.. കൂവുന്ന പൂവാലന്മാരെ തിരിഞ്ഞു പോലും നോക്കാതെ അക്ഷോഭ്യയായുള്ള ആ നടത്തം ഒരു ന്യൂ ജനറേഷൻ നടത്തമാണ്. ഒരു കൂവി വിളിക്കലോ പരിഹാസമോ കേൾക്കുമ്പോഴേക്ക് കണ്ണീരും മൂക്കൊലിപ്പുമായി നടക്കുമായിരുന്ന ഓൾഡ് ജനറേഷനിൽ നിന്ന് കാലം മാറുകയാണ് എന്ന പ്രഖ്യാപനവും ഈ ചിത്രത്തിലുണ്ട്. പൊതു വിഷയങ്ങളിൽ അച്ഛന്റെയും അമ്മയുടെയും നിലപാടുകളല്ല, സ്വന്തമായ അഭിപ്രായങ്ങളാണ് പ്രധാനമെന്ന തിരിച്ചറിവും ഈ ചിത്രം നല്കുന്ന സന്ദേശങ്ങളിൽ ഒന്നാണ്.
ഈ ഫോട്ടോയെ മുൻനിർത്തി മറ്റൊരു കാര്യം പറയാനുള്ളത് സമരങ്ങളിൽ രാഷ്ട്രീയ പ്രവർത്തകർ പാലിക്കേണ്ട സാമാന്യ മര്യാദകളുടെ കാര്യമാണ്. സമരത്തിൽ പങ്കെടുക്കണമോ വേണ്ടയോ എന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. സോളാർ തട്ടിപ്പ് കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടു കൊണ്ടുള്ള എൽ ഡി എഫ് ഉപരോധം പൊതുസമൂഹത്തിന് അറിവുള്ളതാണ്. മീഡിയകളിലൂടെയും പാർട്ടി പ്രചാരണങ്ങളിലൂടെയും അത് ജനങ്ങളിൽ വേണ്ടത്ര എത്തുകയും ചെയ്തു. പിന്നീട് ആ സമരത്തോട് എന്ത് സമീപനം സ്വീകരിക്കണമെന്നത് ഓരോ പൗരന്റെയും വിവേചന അധികാരത്തിൽ പെട്ടതാണ്. സമരത്തോട് ഐക്യം പ്രഖ്യാപിച്ച് ജോലിക്ക് പോകാതിരിക്കാം. അതല്ല, സമരത്തേക്കാൾ വലുതാണ് തനിക്കെന്റെ ജോലി എന്നാണ് കരുതുന്നതെങ്കിൽ ജോലിക്ക് പോകാം. ഇതിനു രണ്ടിനുമുള്ള സ്വാതന്ത്ര്യം ഒരു പ്രബുദ്ധ സമൂഹത്തിൽ ഓരോ പൗരനും ലഭിക്കേണ്ടതുണ്ട്. ഏത് സമരങ്ങൾക്കും ഇത്തരമൊരു വ്യക്തി സ്വാതന്ത്ര്യത്തിനുള്ള പരിഷ്കൃതത്വം ആവശ്യമാണ്. എൽ ഡി എഫ് ആയാലും യു ഡി എഫ് ആയാലും.ഇവിടെ ജോലിക്ക് പോകുന്ന ദീപ്തിയെ കൂകിത്തോല്പിക്കാനാണ് സമരക്കാരിൽ ചിലർ ശ്രമിച്ചത്. അത് ആ വ്യക്തിയുടെ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്ന് കയറ്റമാണ്. പരസ്യമായ അവഹേളനമാണ്.
പെടുന്നനെ അവസാനിപ്പിച്ച എൽ ഡി എഫ് സമരത്തിന്റെ ജയപരാജയങ്ങളെക്കുറിച്ചുള്ള ഒരു വിശകലനം ഈ പോസ്റ്റിന്റെ ലക്ഷ്യമല്ല. ആ വിഷയത്തിൽ എനിക്ക് പറയാനുള്ളത് ഇന്നലെ എഴുതിയ പോസ്റ്റിൽ പറഞ്ഞിട്ടുണ്ട്. ഏത് രാഷ്ട്രീയ കക്ഷികളായാലും സമരങ്ങളിൽ സ്വീകരിക്കേണ്ട പൊതുസമീപനവും രീതിയും ചർച്ചകൾക്കും വിചിന്തനങ്ങൾക്കും വിധേയമാകേണ്ടതുണ്ട്. വൈകാരികമായ വിഷയങ്ങളിൽ ഒരു സമരം നടത്തുമ്പോൾ പാർട്ടി പ്രവർത്തകരുടെ ആവേശം മനസ്സിലാക്കാവുന്നതാണ്. പക്ഷേ ആ ആവേശം പൊതുജനത്തിൽ എല്ലാവർക്കും ഉണ്ടാവണമെന്ന് വാശി പിടിക്കുന്നത് എത്രമാത്രം സാമൂഹ്യ വിരുദ്ധമായ കാഴ്ചപ്പാടാണ്.
ഇടതുപക്ഷത്തിന്റെ മാത്രം കാര്യമല്ല ഇത്. കോണ്‍ഗ്രസ്സായാലും ലീഗായാലും ബി ജെ പി യായാലും പൊതുവായി ഇത്തരം സമരങ്ങളിൽ സ്വീകരിച്ചു വരുന്ന രീതി പൊതുജനത്തെ വെറും കഴുതകളായി കാണുക എന്നതാണ്. സ്വന്തമായി ചിന്തിക്കാനോ അഭിപ്രായം രൂപീകരിക്കാനോ അവകാശമില്ലാത്ത, രാഷ്ട്രീയ പ്രവർത്തകർ എന്ത് പറയുന്നുവോ അതനുസരിക്കാൻ വിധിക്കപ്പെട്ട കഴുതകൾ.. അത്തരം കഴുതകളാവാൻ അവർ തയ്യാറല്ലായെങ്കിൽ പിന്നെ കയ്യേറ്റമായി, കൂക്കി വിളിക്കലായി, അപഹസിക്കലായി.. ദീപ്തിയുടെ വിഷയത്തിൽ ഇവയെല്ലാം ഉണ്ടായി എന്ന് അർത്ഥമാക്കരുത്. ഇത് എൽ ഡി എഫിന്റെ മാത്രം പ്രശ്നവുമല്ല. ഈ ചിത്രത്തിന് താഴെ എന്റെ ഗൂഗിൾ പ്ലസ്സിൽ ഒരു സുഹൃത്ത് എഴുതിയ രസകരമായ കമന്റ് ഇപ്രകാരമാണ്. "കൂവൽ ഒരു സ്ത്രീയെ പ്രതിരോധിക്കാനുള്ള ഏറ്റവും മാന്യമായ മാർഗമാണ്. ഈ സ്ഥാനത്ത് യു ഡി എഫ് കാരായിരുന്നെങ്കിൽ അവളുടെ ചുരിദാർ എപ്പഴേ കീറിയേനേ!!". അപ്പറഞ്ഞത് ശരിയുമായിരിക്കാം. എൽ ഡി എഫോ അതോ യു ഡി എഫോ എന്നതല്ല, പെടുന്നനെ ഹിറ്റായ ഈ ഫോട്ടോയെ മുൻനിർത്തി സമര സമീപനങ്ങളെക്കുറിച്ചുള്ള ചില അഭിപ്രായങ്ങൾ പങ്കു വെച്ചു എന്ന് മാത്രം. ദീപ്തിക്ക് ആശംസകൾ..സമരക്കാർക്ക് ആദരാഞ്ജലികൾ..
Related Posts
സമരം സ്വാഹ!! സഖാക്കളേ പിന്നോട്ട്!!
പാവം സോളാര്‍ എന്ത് പിഴച്ചു?
സരിതയുടെ എസ് എം എസ്സും നികേഷിന്റെ കരച്ചിലും
ആദ്യ ദിവസം ഈ ഫോട്ടോ പ്രസിദ്ധീകരിക്കുമ്പോൾ അക്ഷോഭ്യയായി നടന്ന് പോകുന്ന ഈ യുവതി ആരെന്ന് പത്രം പ്രസിദ്ധപ്പെടുത്തിയിരുന്നില്ല. പക്ഷേ സോഷ്യൽ മീഡിയകളിലൂടെ ചിത്രം വ്യാപകമായി പ്രചരിക്കപ്പെട്ടു. ഞാനും എന്റെ ഫേസ്ബുക്ക് വാളിൽ അത് ഷെയർ ചെയ്തിരുന്നു. അങ്ങിനെ നിരവധി പേർ. സോഷ്യൽ മീഡിയയിൽ തങ്ങളുടെ ചിത്രം ഹിറ്റായി എന്നറിഞ്ഞപ്പോഴാണ് യുവതി ആരെന്ന് പിറ്റേ ദിവസം മനോരമ പുറത്തു വിട്ടത്. അതോടെ ചിത്രം വീണ്ടും ഹിറ്റായി.
ഒരു പോസ്റ്റിന് വിഷയമാകാൻ മാത്രം ഈ ചിത്രത്തിന് എന്ത് പ്രത്യേകത എന്ന് ചോദിക്കുന്നവരുണ്ടാകാം. ഉണ്ട്. ചില പ്രത്യേകതകൾ.. കൂവുന്ന പൂവാലന്മാരെ തിരിഞ്ഞു പോലും നോക്കാതെ അക്ഷോഭ്യയായുള്ള ആ നടത്തം ഒരു ന്യൂ ജനറേഷൻ നടത്തമാണ്. ഒരു കൂവി വിളിക്കലോ പരിഹാസമോ കേൾക്കുമ്പോഴേക്ക് കണ്ണീരും മൂക്കൊലിപ്പുമായി നടക്കുമായിരുന്ന ഓൾഡ് ജനറേഷനിൽ നിന്ന് കാലം മാറുകയാണ് എന്ന പ്രഖ്യാപനവും ഈ ചിത്രത്തിലുണ്ട്. പൊതു വിഷയങ്ങളിൽ അച്ഛന്റെയും അമ്മയുടെയും നിലപാടുകളല്ല, സ്വന്തമായ അഭിപ്രായങ്ങളാണ് പ്രധാനമെന്ന തിരിച്ചറിവും ഈ ചിത്രം നല്കുന്ന സന്ദേശങ്ങളിൽ ഒന്നാണ്.
ഈ ഫോട്ടോയെ മുൻനിർത്തി മറ്റൊരു കാര്യം പറയാനുള്ളത് സമരങ്ങളിൽ രാഷ്ട്രീയ പ്രവർത്തകർ പാലിക്കേണ്ട സാമാന്യ മര്യാദകളുടെ കാര്യമാണ്. സമരത്തിൽ പങ്കെടുക്കണമോ വേണ്ടയോ എന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. സോളാർ തട്ടിപ്പ് കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടു കൊണ്ടുള്ള എൽ ഡി എഫ് ഉപരോധം പൊതുസമൂഹത്തിന് അറിവുള്ളതാണ്. മീഡിയകളിലൂടെയും പാർട്ടി പ്രചാരണങ്ങളിലൂടെയും അത് ജനങ്ങളിൽ വേണ്ടത്ര എത്തുകയും ചെയ്തു. പിന്നീട് ആ സമരത്തോട് എന്ത് സമീപനം സ്വീകരിക്കണമെന്നത് ഓരോ പൗരന്റെയും വിവേചന അധികാരത്തിൽ പെട്ടതാണ്. സമരത്തോട് ഐക്യം പ്രഖ്യാപിച്ച് ജോലിക്ക് പോകാതിരിക്കാം. അതല്ല, സമരത്തേക്കാൾ വലുതാണ് തനിക്കെന്റെ ജോലി എന്നാണ് കരുതുന്നതെങ്കിൽ ജോലിക്ക് പോകാം. ഇതിനു രണ്ടിനുമുള്ള സ്വാതന്ത്ര്യം ഒരു പ്രബുദ്ധ സമൂഹത്തിൽ ഓരോ പൗരനും ലഭിക്കേണ്ടതുണ്ട്. ഏത് സമരങ്ങൾക്കും ഇത്തരമൊരു വ്യക്തി സ്വാതന്ത്ര്യത്തിനുള്ള പരിഷ്കൃതത്വം ആവശ്യമാണ്. എൽ ഡി എഫ് ആയാലും യു ഡി എഫ് ആയാലും.ഇവിടെ ജോലിക്ക് പോകുന്ന ദീപ്തിയെ കൂകിത്തോല്പിക്കാനാണ് സമരക്കാരിൽ ചിലർ ശ്രമിച്ചത്. അത് ആ വ്യക്തിയുടെ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്ന് കയറ്റമാണ്. പരസ്യമായ അവഹേളനമാണ്.
പെടുന്നനെ അവസാനിപ്പിച്ച എൽ ഡി എഫ് സമരത്തിന്റെ ജയപരാജയങ്ങളെക്കുറിച്ചുള്ള ഒരു വിശകലനം ഈ പോസ്റ്റിന്റെ ലക്ഷ്യമല്ല. ആ വിഷയത്തിൽ എനിക്ക് പറയാനുള്ളത് ഇന്നലെ എഴുതിയ പോസ്റ്റിൽ പറഞ്ഞിട്ടുണ്ട്. ഏത് രാഷ്ട്രീയ കക്ഷികളായാലും സമരങ്ങളിൽ സ്വീകരിക്കേണ്ട പൊതുസമീപനവും രീതിയും ചർച്ചകൾക്കും വിചിന്തനങ്ങൾക്കും വിധേയമാകേണ്ടതുണ്ട്. വൈകാരികമായ വിഷയങ്ങളിൽ ഒരു സമരം നടത്തുമ്പോൾ പാർട്ടി പ്രവർത്തകരുടെ ആവേശം മനസ്സിലാക്കാവുന്നതാണ്. പക്ഷേ ആ ആവേശം പൊതുജനത്തിൽ എല്ലാവർക്കും ഉണ്ടാവണമെന്ന് വാശി പിടിക്കുന്നത് എത്രമാത്രം സാമൂഹ്യ വിരുദ്ധമായ കാഴ്ചപ്പാടാണ്.
ഇടതുപക്ഷത്തിന്റെ മാത്രം കാര്യമല്ല ഇത്. കോണ്‍ഗ്രസ്സായാലും ലീഗായാലും ബി ജെ പി യായാലും പൊതുവായി ഇത്തരം സമരങ്ങളിൽ സ്വീകരിച്ചു വരുന്ന രീതി പൊതുജനത്തെ വെറും കഴുതകളായി കാണുക എന്നതാണ്. സ്വന്തമായി ചിന്തിക്കാനോ അഭിപ്രായം രൂപീകരിക്കാനോ അവകാശമില്ലാത്ത, രാഷ്ട്രീയ പ്രവർത്തകർ എന്ത് പറയുന്നുവോ അതനുസരിക്കാൻ വിധിക്കപ്പെട്ട കഴുതകൾ.. അത്തരം കഴുതകളാവാൻ അവർ തയ്യാറല്ലായെങ്കിൽ പിന്നെ കയ്യേറ്റമായി, കൂക്കി വിളിക്കലായി, അപഹസിക്കലായി.. ദീപ്തിയുടെ വിഷയത്തിൽ ഇവയെല്ലാം ഉണ്ടായി എന്ന് അർത്ഥമാക്കരുത്. ഇത് എൽ ഡി എഫിന്റെ മാത്രം പ്രശ്നവുമല്ല. ഈ ചിത്രത്തിന് താഴെ എന്റെ ഗൂഗിൾ പ്ലസ്സിൽ ഒരു സുഹൃത്ത് എഴുതിയ രസകരമായ കമന്റ് ഇപ്രകാരമാണ്. "കൂവൽ ഒരു സ്ത്രീയെ പ്രതിരോധിക്കാനുള്ള ഏറ്റവും മാന്യമായ മാർഗമാണ്. ഈ സ്ഥാനത്ത് യു ഡി എഫ് കാരായിരുന്നെങ്കിൽ അവളുടെ ചുരിദാർ എപ്പഴേ കീറിയേനേ!!". അപ്പറഞ്ഞത് ശരിയുമായിരിക്കാം. എൽ ഡി എഫോ അതോ യു ഡി എഫോ എന്നതല്ല, പെടുന്നനെ ഹിറ്റായ ഈ ഫോട്ടോയെ മുൻനിർത്തി സമര സമീപനങ്ങളെക്കുറിച്ചുള്ള ചില അഭിപ്രായങ്ങൾ പങ്കു വെച്ചു എന്ന് മാത്രം. ദീപ്തിക്ക് ആശംസകൾ..സമരക്കാർക്ക് ആദരാഞ്ജലികൾ..
Related Posts
സമരം സ്വാഹ!! സഖാക്കളേ പിന്നോട്ട്!!
പാവം സോളാര്‍ എന്ത് പിഴച്ചു?
സരിതയുടെ എസ് എം എസ്സും നികേഷിന്റെ കരച്ചിലും
സി.പി.എമ്മിനെ കുറിച്ചോര്‍ക്കുമ്പോള്‍ മാത്രമാണ് ബഷീര്‍ക്കാക്ക് ബ്ലോഗ് എഴുതാന്‍ മുട്ടുന്നത് എന്ന് മനസ്സിലായി.
ReplyDeleteഈ പോസ്റ്റില്‍ നിന്ന് അത്രയെങ്കിലും മനസ്സിലാക്കിയതില്‍ പെരുത്ത് നന്ദി.
Deleteചുവടെയുള്ള ഷിനോജിന്റെ കമന്റുകൂടി ചേര്‍ത്ത് വായിക്കൂ.
DeleteAthu kalakki
Delete
DeleteBasheer VallikkunnuAugust 14, 2013 at 11:50 AM
ഈ പോസ്റ്റില്‍ നിന്ന് അത്രയെങ്കിലും മനസ്സിലാക്കിയതില്‍ പെരുത്ത് നന്ദി
=================
Athu kalakki
ബഷീര്‍ക്കാ നിങ്ങള്‍ക്ക് അര്മാദിക്കാന് ഉള്ള വക രണ്ട് മാസത്തിനു ശേഷം കിട്ടി എന്നത് ശെരി തന്നെ ...എന്ന് കരുതി താങ്കളെ പോലെ അറിയപ്പെടുന്നവര്‍ ഒരു ബ്ലോഗ് ഇടുമ്പോള്‍ കുറച്ച് സ്റ്റാന്‍ഡേര്‍ഡ് ഒക്കെ വേണം ...ഒരു മാതിരി മനോരമ നിലവാരത്തില്‍ എത്തരുത് ..
ReplyDeleteപറഞ്ഞ് പറഞ്ഞ് ഒരു സമരം ജയിക്കണമെങ്കിൽ നാലഞ്ചു ബസ്സ് കത്തിക്കലും വെടിവെപ്പും ഒക്കെ വേണം.. അതില്ലെങ്കിൽ സമരങ്ങൾ സ്വാഹ..
ReplyDeleteഅല്ലേ ബഷീര്കാ..
അത്ര വലിയ ജന സഞ്ചയത്തെ അടക്കി ഒതുക്കി തിരിച്ച് വീട്ടിലെത്തിച്ചതിന് പാർട്ടിയെ എന്തു തന്നെ ആയാലും അഭിനന്ദിച്ചേ തീരൂ..
Any way thanks for quoting me..
പോസ്റ്റ് എഴുതി കഴിയാൻ നേരത്താണ് പ്ലസ്സിൽ നിങ്ങളുടെ കമന്റ് കണ്ടത്. എൻഡ് പഞ്ച് അതായിക്കോട്ടെ എന്ന് കരുതി.
Delete"കൂവല്‍ ഒരു സ്ത്രീയെ പ്രതിരോധിക്കാനുള്ള ഏറ്റവും മാന്യമായ മാര്‍ഗമാണ്. ഈ സ്ഥാനത്ത് യു ഡി എഫ് കാരായിരുന്നെങ്കില് അവളുടെ ചുരിദാര്‍ എപ്പഴേ കീറിയേനേ". ഇരുട്ടടിയായിപ്പോയി ബഷീര്ക, നിങ്ങളിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല.
ReplyDeleteവലിയ പ്രാധാന്യമൊന്നുമില്ലാത്ത പോസ്റ്റ്
ReplyDeleteഇതാണ് നുമ്മ പറഞ്ഞ നടൻ , ഇതാണ് നടൻ ................. ഒരു വിഷയത്തിൽ അടുത്തടുത്ത് രണ്ടു പോസ്റ്റ്. മാർക്സിസ്റ്റ് കാരെ കല്ലെറിയാൻ കിട്ടിയ ഒരവസരവും പാഴാക്കില്ല ഇദ്ദേഹം. അതിനു വേണ്ടി സ്വന്തം കക്കൂസ് പൂട്ടിയിട്ടാൽ പോലും ....
ReplyDeleteരാഷ്ട്രീയമായി ഇത്രയേറെ കൊലഹലമുണ്ടാക്കിയ "ടീം"സോളാർ കേസിനെ പറ്റി ഒരു വാക്ക് എഴുതാത്ത വള്ളിക്കുന്ന് ഇ ഒരു വാർത്തയെ ഇത്ര പർവതീകരിച് എഴുതുമ്പോൾ ഒരു കാര്യമേ പറയാനുള്ളൂ ...വള്ളിക്കുന്ന് ആശയ പാപ്പരത്തവും രാഷ്ടീയ പപ്പരതവും നേരിടുന്നു...നിങ്ങൾ ഒരു രാഷ്ട്രീയ ഹിജടയായി മാറിപ്പോയി ...നിഷ്പക്ഷ വാദികൾ ഫൂ...
ReplyDeleteസമരക്കാര്‍ക്ക് വേണ്ടി പാചക പുരകള്‍ തയാറാക്കിയ പാര്‍ട്ടി നേതൃത്വം ,നിന്ന ഭക്ഷണം 'ഇറക്കാനുള്ള 'സ്ഥലം കൂടി ഉണ്ടാക്കാതിരുന്നതാണ് സമരം പൊളിയാന്‍ കാരണമെന്നാണ് ഇപ്പോള്‍ ജനം സംസാരം .
ReplyDeleteവയറിനെ കുറിച്ചും വിശപ്പിനെ കുറിച്ചും ആവലാതി പറയുന്ന പാര്‍ട്ടി 'വയറ്റീന്നു പോക്കിനെ 'കുറിച്ച് ചിന്തിക്കാതിരുന്നത്
ചതിയായി പോയി .
"ഇടതുപക്ഷത്തിന്റെ മാത്രം കാര്യമല്ല ഇത്. കോണ്‍ഗ്രസ്സായാലും ലീഗായാലും ബി ജെ പി യായാലും പൊതുവായി ഇത്തരം സമരങ്ങളിൽ സ്വീകരിച്ചു വരുന്ന രീതി പൊതുജനത്തെ വെറും കഴുതകളായി കാണുക എന്നതാണ്. സ്വന്തമായി ചിന്തിക്കാനോ അഭിപ്രായം രൂപീകരിക്കാനോ അവകാശമില്ലാത്ത, രാഷ്ട്രീയ പ്രവർത്തകർ എന്ത് പറയുന്നുവോ അതനുസരിക്കാൻ വിധിക്കപ്പെട്ട കഴുതകൾ.. അത്തരം കഴുതകളാവാൻ അവർ തയ്യാറല്ലായെങ്കിൽ പിന്നെ കയ്യേറ്റമായി, കൂക്കി വിളിക്കലായി, അപഹസിക്കലായി.. ദീപ്തിയുടെ വിഷയത്തിൽ ഇവയെല്ലാം ഉണ്ടായി എന്ന് അർത്ഥമാക്കരുത്. ഇത് എൽ ഡി എഫിന്റെ മാത്രം പ്രശ്നവുമല്ല."
ReplyDeleteപറഞ്ഞില്ല എന്ന് വേണ്ട ഞാൻ ഒരു നിഷ്പക്ഷവാധി ആണേ... ...കണ്ടില്ലേ...
അഞ്ച് മനോരമ =ഒരു ബഷീര്‍
ReplyDeleteSuper comment.
DeleteDeshabhimani+Karali TV = "Vedala"tharangal
Deleteവീണ്ടും പറയട്ടെ,
ReplyDeleteദീപ്തിയുടെ (ചിത്രത്തിൽ കാണുന്ന സ്ത്രീ) ധൈര്യവും ഇച്ചാശക്തിയും അഭിനന്ദനീയം തന്നെ. അതെ സമയം അനിഷ്ടങ്ങൾ കാണുമ്പോൾ കൈകൊണ്ട് തടുക്കാൻ കഴിയില്ലെങ്കിൽ കൂവി വിളിക്കുന്നത് ഒരു സമരമുറയാണെന്ന് ഉറച്ചു വിശ്വസിക്കുന്നു.
പ്രൊഫഷനൽ ഗായകൻ അരോചകമായി പാടിയാൽ നിങ്ങളെന്താ കയ്യടിക്കുമോ?
അത് മാത്രമേ സമരക്കാർ ചെയ്തുള്ളൂ..
അതിനെ സോളാർ കൊള്ളയെക്കാൾ വലിയ പാതകമായി അവരോധിക്കുന്നത് സഹതാപാർഹം തന്നെ..
പക്ഷെ, ഞാൻ ആരെയും കുറ്റം പറയില്ല.
കുരുട്ടു ബുദ്ധിയുടെ നൂറ്റാണ്ടു പാരമ്പര്യമുള്ള പത്ര മുത്തശ്ശിമാർ മുൻകൂട്ടി ശട്ടം കെട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ച് കാര്യങ്ങൾ മുന്നോട്ട് പോകുന്നു എന്നുമാതം.
താങ്കള്‍ പറഞ്ഞതാണ് അതിന്റെ ശെരി.... ഞാന്‍ ഒരു ഇടതു പക്ഷ അനുഭാവി ആണ്... എന്ന് വെച്ച് അന്ധമായി വിശ്വസിക്കുന്നില്ല, വള്ളിക്കുന്ന് ചെയ്യുന്ന പോലെ...
Deleteഅഞ്ച് മനോരമ =ഒരു ബഷീര്‍
ReplyDeleteഭരണ കേന്ദ്രം മരവിപ്പിക്കുന്നത് ജനാധിപത്യ വ്യവസ്ഥയിലെ ഒരു സമര മുറയാണ്.. .. അതിനെ മറികടന്നു ഭരണ കേന്ദ്രം പ്രവര്‍ത്തിപ്പിക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തവും. ഒരു സമരത്തെ പേടിച്ചു ഭരണ സിരാ കേന്ദ്രത്തിനു അവധി കൊടുത്തു ഓടി പോകുന്ന ഭരണ കുടത്തിനു ഭരിക്കാൻ എന്ത് യോഗ്യതയാണുള്ളത് ..?
ReplyDeleteയഥാർത്ഥത്തിൽ അവധി പ്രഖ്യാപനത്തിലൂടെ ഉമ്മൻ ചാണ്ടി സഖാക്കളുടെ മുന്നിൽ തോറ്റു കൊടുത്തില്ലേ ?
എന്നിട്ട്, വേണ്ടാത്ത എവിടെയോ ആലു മുളച്ചാൽ അതും തണൽ എന്ന് പറയുന്ന പോലെ, "സഖാക്കളേ ..., പറ്റിച്ചേ... പറ്റിച്ചേ...., ഞങ്ങടെ മുഖ്യൻ സെക്രട്ടേറിയറ്റ് പൂട്ടി കടന്നു കളഞ്ഞേ..., " എന്നാർത്തു വിളിക്കാൻ ലജ്ജിക്കണം.
സമരത്തോട് ഐക്യം പ്രഖ്യാപിച്ച് ജോലിക്ക് പോകാതിരിക്കാം. അതല്ല, സമരത്തേക്കാള്‍ വലുതാണ് തനിക്കെന്റെ ജോലി എന്നാണ് കരുതുന്നതെങ്കില്‍ ജോലിക്ക് പോകാം. ഇതിനു രണ്ടിനുമുള്ള സ്വാതന്ത്ര്യം ഒരു പ്രബുദ്ധ സമൂഹത്തില്‍ ഓരോ പൗരനും ലഭിക്കേണ്ടതുണ്ട്. ഏത് സമരങ്ങള്‍ക്കും ഇത്തരമൊരു വ്യക്തി സ്വാതന്ത്ര്യത്തിനുള്ള പരിഷ്കൃതത്വം ആവശ്യമാണ്. 100 like
ReplyDeleteകഷ്ട്ടകാലത്തിനു തൊഴിലാളീ ഹൗസീനു ഇറങ്ങി സിന്ദു ച്യാച്ചി എങ്ങാനും അതിലെ വന്നിരുന്നേല്‍..ഫഗവതീ :)
ReplyDeleteഇതേ സമരം ലീഗുകാർ ആയിരുന്നു നടത്തിയിരുന്നതെങ്കിൽ സെക്രട്ടറിയെറ്റിനു മുകളിൽ പച്ചക്കൊടി എപ്പോൾ കെട്ടി എന്ന് ചോദിച്ചാൽ മതി.മാനം മര്യാദക്ക് സമരം ചെയ്തു വീട്ടിൽ പോയ ഇടതു പക്ഷത്തിനെ കുറ്റം പറഞ്ഞു വീണ്ടും വീണ്ടും പൊസ്റ്റിട്ടു തൂറി മെഴുകി ഉള്ള ചീത്ത പേര് കൂടി വള്ളിക്കുന്ന് കളയരുത്.നിക്ഷ്പക്ഷനായ ലീഗുകാരന്റെ ദീന രോദനം സോളാർ കത്തി നിൽക്കുമ്പോൾ കാണാതിരുന്നത് മനപൂർവം അല്ലെങ്കിലും കരുതി കൂട്ടിയാനെന്നു കരുതുന്നു.എന്തായാലും അക്രമവും വേദി വെപ്പും കല്ലേറും ബസ് കത്തിക്കലും ഇല്ലാതെ ഒരു മാതിരി നനഞ്ഞ സമരം ചെയ്തു വീട്ടിൽ പോയ ഇടതു പക്ഷം ചെയ്തത് ഒരു മാതിരി ചെയ്തതായി പോയി.ചുരുങ്ങിയത് ഒരു അഞ്ചു രക്തസാക്ഷികളെ ഉണ്ടാക്കുവാനുള്ള അവസരം കിട്ടിയിട്ടും അത് കളഞ്ഞു കുളിച്ച ഇടതു പക്ഷം,ബൂലോക "നിക്ഷ്പക്ഷ" ബ്ലോഗർമാർക്ക് അതിനെ കുറിച്ച് എഴുതി സി പി എമ്മിനെ ആക്രമിക്കുവാനുള്ള അവസരം ഇല്ലാതാക്കിയത് കൊടും ചതിയായി പോയെന്നെ ഈ അവസരത്തിൽ പറയുവാൻ ഉള്ളൂ.
ReplyDeleteകലക്കൻ മറുപടി
DeleteGood reply
DeleteUwwa uwaa... leeginu pachakkodi kettaan malappurattho chuttuvattattho secrateriate illallo? pachakkodiyum kondu thekkottu chennnal thallukondu thoorum...
DeleteChandy is diffrent in style and function. He may not be great administrator like , Karunakaran , Pinarayi or kunhlikutty. But still he does his best. And media never praise people who do somehting. They always bat for CM and leaders with Zero knowledger & lack administration skills.
ReplyDeleteRegardless, good leaders survive without media support. Leader, Pinarayi and
kunhlikutty are best examples.
വള്ളിക്കുന്ന് ബ്ലോഗിനേക്കാളും ഭേദം മനോരമ ആണെന്ന് തോന്നുന്നു..!
ReplyDeleteAre you fool to compare vallikkunnu blog with Manorama??
DeleteWhich newspaper is better for you?? Deshabhimani?? People TV??
Fool people
ലീഗ് ഹൗസിൽ നിന്നും നല്കുന്ന വാറോല പോസ്റ്റ് ചെയ്യുന്ന ബ്ലോഗ് ആയി വള്ളിക്കുന്ന് തരം താഴ്ന്നു...!
ReplyDeleteഈ പോസ്റ്റും ലീഗ് ഹൗസും തമ്മിൽ എന്താണ് ബന്ധം സാഹിബേ?. മലയാളം വായിക്കാൻ അറിയില്ലേ?. സി പി എം കാരനാണോ
Deleteഇന്നലെ വരെ ആവേശത്തിലിരുന്ന എന്റെ ഇടതു സുഹൃത്തുക്കളുടെ മുഖത്തിപ്പോൾ ഒരു വിളര്‍ച്ച കാണുന്നുണ്ട് എന്നത് സത്യം.
ReplyDeleteഎന്നാലും എന്തായിരിക്കും ആ അട്ജസ്റ്റ്മെന്റ് . ..കാത്തിരുന്നു കാണാം.
ആരെയും ഇപ്പോൾ മുഴുവനായി വിശ്വസിക്കാൻ പറ്റില്ലെന്നെ.
എന്തായാലും പൊങ്ങിയ ഇടതിന്റെ ഗ്രാഫ് പിന്നെയും താണു.
ഈ പോസ്റ്റിനു എതിരായി എഴുതുന്ന എല്ലാവരോടുമായി ഒന്നേ പറയാനുള്ളൂ "തോണി മറിഞ്ഞാൽ പിന്നെ പുറമാണ് നല്ലത് "
ReplyDelete:-)..
Deleteഉമ്മന്‍ ചാണ്ടി പൂട്ടിയത് സമരക്കാരുടെ കക്കൂസ് ആണെങ്കിലും, സമരം തീര്‍ന്നപ്പോള്‍ മുതല്‍ സ്വന്തം ബ്ലോഗില്‍ തൂറി നിറയ്ക്കുന്നത് വള്ളിക്കുന്നനാണ്.
ReplyDeleteസോളാര്‍, സരിത, ശാലു, ജോപ്പനും മറ്റു കോപ്പന്മാരും, രാധയുടെ കരിക്ക് കുടി, ചാണ്ടിയുടെ സ്വന്തം 'ഗണ്മോന്'... തുടങ്ങി എണ്ണിയാലൊടുങ്ങാത്ത സംഭവപരമ്പരകള്‍ ഉണ്ടായപ്പോഴേല്ലാം കണ്ടി മുട്ടി ശോധന നിന്നുപോയ വള്ളിക്കുന്നന് ഇടത് സമരം അവസാനിപ്പിച്ചപ്പോള്‍ മുതല്‍ സമരപരാജയ(?)ത്തെക്കുറിച്ചുള്ള ആട്ടക്കഥകള്‍ വയറിളകി വിസര്‍ജ്ജിക്കുകയാണ്. സ്വന്തം ബ്ലോഗാണെങ്കിലും ഇത് നാലാള് കയറുന്നൊരു പബ്ലിക് സ്പേസ് അല്ലേ വള്ളിമോനേ...? നാറിയിട്ട് അടുക്കാന്‍ വയ്യ. :-(
ലീഗും കോണ്‍ഗ്രസും പ്രതിരോധത്തിലാവുമ്പോഴെങ്കിലും വള്ളിക്കുന്നന് എന്ന സ്വന്തം പേര് 'വായില്ലാക്കുന്നിലപ്പന്‍' എന്നാക്കി മാറ്റണം.
Edai solar chandi.... mattullavarude parampil kayari malamoothra visarjanam cheyyanthe podai...poyi sontham parmpil thooru
Deleteസോളാര്‍, സരിത, ശാലു, ജോപ്പനും മറ്റു കോപ്പന്മാരും, രാധയുടെ കരിക്ക് കുടി, ചാണ്ടിയുടെ സ്വന്തം 'ഗണ്മോന്'... തുടങ്ങി എണ്ണിയാലൊടുങ്ങാത്ത സംഭവപരമ്പരകള്‍ ഉണ്ടായപ്പോഴേല്ലാം കണ്ടി മുട്ടി ശോധന നിന്നുപോയ വള്ളിക്കുന്നന് ഇടത് സമരം അവസാനിപ്പിച്ചപ്പോള്‍ മുതല്‍ സമരപരാജയ(?)ത്തെക്കുറിച്ചുള്ള ആട്ടക്കഥകള്‍ വയറിളകി വിസര്‍ജ്ജിക്കുകയാണ്. സ്വന്തം ബ്ലോഗാണെങ്കിലും ഇത് നാലാള് കയറുന്നൊരു പബ്ലിക് സ്പേസ് അല്ലേ വള്ളിമോനേ...? നാറിയിട്ട് അടുക്കാന്‍ വ
Deleteedai anoni.... malamoothra visarjanam kazhinjal vellamozhichu kazhukanam... thanneya naarunnathu... onnu manappichu nokkiye
Delete. ഇത്തരം സമരങ്ങള്‍ ക്ക് നേരെ മുഖം തിരിഞ്ഞു നടകകുന്നത് ദീപ്തി മാത്രമല്ല കേരള യുവ സമൂഹം ഒന്നടങ്കമുണ്ട്... ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ തല്ലി തകരുന്നത് കാണേണ്ടി വരുന്ന ഞങ്ങളെ പോലുള്ളവര്‍
ReplyDeleteഇഷ്ടമുള്ളവര്‍ മാത്രം ബന്ദിലും സമരത്തിലും പങ്കെടുക്കുന്ന അവസ്ഥ ഇവിടെയുമുണ്ടാകുമെന്ന് ആശിക്കാം.
ReplyDeletegood post
ReplyDeleteകോണ്‍ഗ്രസ്സായാലും ലീഗായാലും ബി ജെ പി യായാലും പൊതുവായി ഇത്തരം സമരങ്ങളിൽ സ്വീകരിച്ചു വരുന്ന രീതി പൊതുജനത്തെ വെറും കഴുതകളായി കാണുക എന്നതാണ്. സ്വന്തമായി ചിന്തിക്കാനോ അഭിപ്രായം രൂപീകരിക്കാനോ അവകാശമില്ലാത്ത, രാഷ്ട്രീയ പ്രവർത്തകർ എന്ത് പറയുന്നുവോ അതനുസരിക്കാൻ വിധിക്കപ്പെട്ട കഴുതകൾ.. അത്തരം കഴുതകളാവാൻ അവർ തയ്യാറല്ലായെങ്കിൽ പിന്നെ കയ്യേറ്റമായി, കൂക്കി വിളിക്കലായി,
ReplyDeleteസമരം ചെയ്യാനുള്ള അവകാശം പോലെ സമരത്തിൽ പങ്കെടുക്കാതിരിക്കാനുള്ള അവകാശവും സംരക്ഷിക്കപ്പെടും എന്നു കരുതാം.
ReplyDeleteWith this protestation LDF proved that Saritha and Radhakrishan is much better. They looted money from people who never pays Income tax. Which is in fact better than a party who misguided people and collected money. If LDF has some ethics they should publish the income and expenditure on this agitation. UDF is on the other hand seldom cares about anything. When Central environment ministry wanted to implement protection of western ghats and rivers, they always wanted to oppose. Reason simple. When there is natural calamity like idukki they can get central money. Construct the road commission, Nature will destruct it again commission. In summer again central aid. commission. I am not sure where we will be the end.. Our impotent central finance minster have no shame to say the statistics of the people who pay tax in India.
ReplyDeleteAll India statistics
people who declared income More than 10 Lakh= 14 Lakhs (Malappuram district it self will have more than this number)
Total number of people who pay tax = 2.5 crore out of 120 crore.
who is really bothered about the facts.. God Save India..
സന്തോഷം കൊണ്ട് എനിക്കിരിക്കാന്‍ വയ്യേ എന്ന പരസ്യത്തിലെ അവസ്ഥയാണല്ലോ വള്ളിക്ക്. പ്രതിപക്ഷ സമരം പൊളിഞ്ഞു എന്നും പറഞ്ഞ് ആഘോഷിക്കാന്‍ കണ്ടെത്തിയ സംഗതി കൊള്ളാം. അതിനാമീന് പാടാന്‍ കുറെ കോവര്‍ കഴുതകളും.
ReplyDeleteപിണറായി വിജയനെ അധിക്ഷേപിക്കാന്‍ അദ്ദേഹത്തിന്റെ മകന്റെയും മകളുടെയും വിദ്യാഭ്യാസം കൂടെക്കൂടെ എടുത്തുപയോഗിക്കവരാണിപ്പോള് ജമീല പ്രകാശത്തിന്റെ മകള്‍ ജോലിക്കു പോയതിനെ പാടിപ്പുകഴ്ത്തുന്നത്. മന്തന്മാര്ക്കതേ ആകൂ.
രണ്ടു മാസമായി കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കുന്ന ഈ വിഷയത്തേപ്പറ്റി ഇന്നു വരെ ഒരക്ഷരം പറയാത്ത മഹാനാണ്, വള്ളി. തീറ്റമാസത്തിന്റെ തിരക്കില്‍ സമയം കിട്ടാത്തതാണെന്ന് കരുതാന്‍ ന്യായമില്ല. സമരം പിന്വലിച്ചപ്പോളാണ്, വള്ളിക്ക് ശ്വാസം നേരെ വീണതും. കള്ളത്തരത്തിന്റെയും കാപട്യത്തിന്റെയും അവതാരമായ ഉമ്മന്‍ ചാണ്ടിയെ ആര്‍ക്കും രക്ഷപ്പെടുത്താന്‍ ആകാത്ത അവസ്ഥയാണുള്ളത്. ഉമ്മന്‍ ചാണ്ടിയുടെ ഗതികേട് മുതലെടുത്ത് താടിക്ക് തീപിടിപ്പിക്കാന്‍ ഇറങ്ങിയ മൊല്ലാക്കമാരും നാണം മറയാക്കാന്‍ കച്ചിത്തുരുമ്പു തേടിയപ്പോള്‍ കിട്ടിയ പിടി വള്ളിയാണീ സമരം പിന്‍വലിക്കല്‍,. വേണ്ടിവന്നാല്‍ ഒറ്റക്കു മത്സരിക്കുമെന്ന് ഭീക്ഷണിപ്പെടുത്തിയ ലീഗിനെ കോണ്‍ഗ്രസ് ഇതു വരെ മൈന്‍ഡ് ചെയ്തിട്ടേ ഇല്ല. അതിന്റെയൊക്കെ ജാള്യത വള്ളിക്കുണ്ടാകും. അതൊക്കെ മറയ്ക്കാന്‍ ഈ പച്ചില ആകുമെങ്കില്‍ നടക്കട്ടെ.
>>> പൊതു വിഷയങ്ങളിൽ അച്ഛന്റെയും അമ്മയുടെയും നിലപാടുകളല്ല, സ്വന്തമായ അഭിപ്രായങ്ങളാണ് പ്രധാനമെന്ന തിരിച്ചറിവും ഈ ചിത്രം നല്കുന്ന സന്ദേശങ്ങളിൽ ഒന്നാണ്.<<<
ReplyDeleteഈ ചിത്രം ഒരു സന്ദേശവും നല്‍കുന്നില്ല. അങ്ങനെ നല്‍കുന്നുണ്ടെന്ന് വള്ളിക്കിപ്പോഴുണ്ടായ വെളിപാടായിരിക്കും. അത് സന്ദേശമാണെങ്കില്‍ പിണറായി വിജയന്റെ രാഷ്ട്രീയ നിലപാടുകളെ തള്ളിക്കളഞ്ഞ് ഇംഗ്ളണ്ടിലും കോയംബത്തൂരിലും പോയി പഠിച്ച അദ്ദേഹത്തിന്റെ മക്കളും സന്ദേശം നല്‍കുന്നുണ്ടെന്ന് പറയേണ്ടിയിരുന്നു. അതിനു പകരം അവരെയും അതു വഴി അവരുടെ അച്ഛനായ പിണറായി വിജയനെയും വള്ളിയും സഹ മന്തന്മാരും അധിഷേപിക്കുകയാണുണ്ടായത്.
കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ്, ഒരു മുഖ്യമന്ത്രിയുടെ ഓഫിസ് തട്ടിപ്പിനു കൂട്ടുനില്‍ക്കുന്നത്. ഓഫീസിലെ നാലു പേരെയാണ്, അതിന്റെ പേരില്‍ പുറത്താക്കിയത്. ഈ തട്ടിപ്പ് പൊതു ജനശ്രദ്ധയില്‍ വന്നപ്പോള്‍ ഉമ്മന്‍ ചാണ്ടി പറഞ്ഞത്, എന്റെ ഓഫീസിലുള്ള ആര്‍ക്കും ഈ തട്ടിപ്പുമായി ബന്ധമില്ല. ഉണ്ടെന്ന് തെളിഞ്ഞാല്‍ അവരെ ബലിയാടാക്കി ഞാന്‍ രക്ഷപ്പെടാന്‍ ശ്രമിക്കില്ല എന്നായിരുന്നു. പറഞ്ഞതപ്പാടെ വിഴുങ്ങി, നാലു പേരെ ബലി കൊടുത്ത് ഉമ്മന്‍ ചാണ്ടി ഇപ്പോഴും മുഖ്യമന്ത്രി കസേരയില്‍ അമര്‍ന്നിരിക്കുന്നു. മാത്രമല്ല, ഒരാളെ ജാമ്യം പോലും നല്‍കാതെ ഇപ്പോഴും ജയിലില്‍ ഇട്ടിരിക്കുന്നു. നാലു വ്യക്തികള്‍ മുഖ്യമന്ത്രിയുടെ പേരെടുത്തു പറഞ്ഞ് അദ്ദേഹത്തിനീ തട്ടിപ്പില്‍ ഉള്ള പങ്ക് കോടതിയുടെ ശ്രദ്ധയില്‍ പോലും കൊണ്ടു വന്നു. എന്നിട്ടും കാണ്ടമൃ ഗം തോല്‍ക്കുന്ന തൊലിക്കട്ടിയോടെ ഉമ്മന്‍ ചാണ്ടി എന്തു വന്നാലും ഞാന്‍ രാജി വയ്ക്കില്ല എന്നും പറഞ്ഞ് കസേരയിലള്ളിപ്പിടിച്ചിരിക്കുന്നു. ഏത് ജെനെറേഷനായാലും അവര്‍ മനുഷ്യരാണെങ്കില്‍ ഇതുപോലുള്ള ഒരു പൈശാചികതയെ എതിര്‍ക്കേണ്ടതാണ്. ഓള്‍ഡ് ജെനറേഷന് ഇതുപോലുള്ള കാര്യങ്ങളില്‍ ഇടപെട്ടിരുന്നു. ഇപ്പോഴുമിടപെടുന്നു. അതുകൊണ്ടാണ്, 80 വയസു കഴിഞ്ഞവര്‍ പോലും തിരുവനന്തപുരത്ത് സമരത്തിനു വന്നു ചേര്‍ന്നത്. കേരളത്തിലെ കുറച്ച് ന്യു ജെനറേഷന് ഒളിച്ചോട്ടം എന്ന മുഖം മൂടി ധരിക്കുന്നു. എന്നും മുഖം മൂടി ധരിച്ചു നടക്കുന്നവര്‍ക്ക് അതിനോട് പെരുത്ത് മൊഹബത്തായിരിക്കും. കേരളത്തിലെ ഈ ന്യൂ ജെനറേഷന് സമൂഹത്തില്‍ നടക്കുന്ന അനീതികളോടും തട്ടിപ്പുകളോടും അഴിമതിയോടും നിസംഗത പുലര്‍ത്തി സ്വന്തം സ്വാര്‍ത്ഥ തല്പര്യം മാത്രം നോക്കി പോകുന്നു. ഈ പെണ്‍കുട്ടിയും അതാണു ചെയ്യുന്നത്. അവര്‍ ജോലി ചെയ്ത് പണമുണ്ടാക്കാന്‍ പോയി. തട്ടിപ്പിനെതിരെ പ്രതികരിക്കലൊന്നും അവരുടെ കടമയായി അവര്‍ കാണുന്നില്ല. അതിനു കയ്യടിക്കുന്ന മന്തന്മാരും കാണുന്നില്ല.
അണ്ണാ ഹസരെ അഴിമതിക്കെതിരെ ഡെല്‍ഹിയില്‍ നടത്തിയ സമരത്തില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗം പേരും ന്യൂ ജെനെറേഷന് തന്നെയായിരുന്നു. ഈ പെണ്‍കുട്ടി പ്രതിനിധാനം ചെയ്യുന്ന ന്യൂ ജെനെറേഷന്റെ ലക്ഷ്യം മറ്റു പലതുമാണ്. അതിന്റെ പ്രതിനിധി ആയ വള്ളി പോലും ,അണ്ണാ ഹാസരെ ഫ്റോഡ് ആണോ എന്ന് ഗവേഷണം നടത്തികയാണു ചെയ്തത്. ഷണ്ഢന്മാര്ക്കതേ പറ്റൂ.
>>> ഈ ഫോട്ടോയെ മുൻനിർത്തി മറ്റൊരു കാര്യം പറയാനുള്ളത് സമരങ്ങളിൽ രാഷ്ട്രീയ പ്രവർത്തകർ പാലിക്കേണ്ട സാമാന്യ മര്യാദകളുടെ കാര്യമാണ്. <<<
ReplyDeleteഒരു പെണ്‍കുട്ടി നടന്നു പോയപ്പോള്‍ ആരോ കൂവിയപ്പോഴേക്കും വള്ളിയുടെ പച്ച വികരങ്ങളൊക്കെ പൊട്ടി ഒലിച്ചു വരുന്നുണ്ടല്ലോ. ചിരിക്കാതെ വയ്യ. കുറച്ചു നാളുകള്‍ക്ക് മുന്നേ യൂത്തു കോണ്‍ഗ്രസുകാര്‍ നടത്തിയ പ്രകടനത്തിനിടയില്‍ വന്നു പെട്ട ഒരു പെണ്‍കുട്ടിയ ഒരു നികൃഷ്ടജീവി വേലിപ്പത്തല് കൊണ്ട് തല്ലുന്ന ചിത്രം ഫെയിസ് ബുക്കിലും മറ്റും ഇതിലും വലിയ ഹിറ്റായിരുന്നു. അന്ന് വള്ളിയുടെ ധാര്‍മിക രോഷം എവിടെ പോയിരുന്നു. കാശിക്കോ അതോ ഹജ്ജിനോ?
ശ്രീ. കാളിദാസന്,
Deleteയൂത്ത് കോണ്‍ഗ്രസുകാര്‍ ഒരു പെണ്‍കുട്ടിയെ വേലിപ്പത്തല് വച്ച് അടിച്ചപ്പോള്‍, ശ്രീമാന്‍ വള്ളി 'പഞ്ചാബി ഹൌസി'ലെ ഹരിശ്രീ അശോകനെ പോലെ ഒരു സിംഗിനെയും കെട്ടിപ്പിടിച്ച് ഉത്തരേന്ത്യന്‍ യാത്രാ വിവരണം എഴുതുന്ന തിരക്കിലായിരുന്നു. അല്ലാതെ വള്ളിമോന്റെ പ്രതികരണ ശേഷി നഷ്ടപ്പെട്ടിട്ടൊന്നുമല്ല.
ലീഗും കോണ്‍ഗ്രസ്സും കുഴപ്പങ്ങളില്‍ പെട്ട് ഉഴലുമ്പോഴെല്ലാം ഇത്തരം യാത്രാ വിവരണങ്ങള്‍ എഴുതുക എന്നത് ഇദ്ദേഹത്തിന്റെ വിനോദമത്രേ. പൊറ്റെക്കാടിന് ശേഷം മലയാള സഞ്ചാരസാഹിത്യത്തില്‍ ഉണ്ടായ വിടവ് നികത്താനുള്ള ശ്രമത്തിലായിരുന്നു അദ്ദേഹം. മാന്യ വായനക്കാര്‍ തെറ്റിദ്ധരിക്കരുത്.
വള്ളിക്കുന്നന് കീ ജയ്! ലീഗ്/പച്ച/ചാണ്ടി സാഹിത്യം കീ ജയ്!
അങ്ങിനെ പറയരുത്. കൊങ്ങ്രസ്സ് പെണ്ണ് പിടിച്ചപ്പോഴും വള്ളി എഴുതിയിട്ടുണ്ട്. ഉണ്ണിത്താനെക്കുറിച്ച് എഴുതിയ പോസ്റ്റ് എനിക്കോർമയുണ്ട്. ലിങ്ക് തപ്പിയിട്ട് കാണുന്നില്ല. ഇനി വള്ളി അത് dleteചെയ്തോ എന്നും എന്നറിയില്ല
Delete>>> പെടുന്നനെ അവസാനിപ്പിച്ച എൽ ഡി എഫ് സമരത്തിന്റെ ജയപരാജയങ്ങളെക്കുറിച്ചുള്ള ഒരു വിശകലനം ഈ പോസ്റ്റിന്റെ ലക്ഷ്യമല്ല. ആ വിഷയത്തിൽ എനിക്ക് പറയാനുള്ളത് ഇന്നലെ എഴുതിയ പോസ്റ്റിൽ പറഞ്ഞിട്ടുണ്ട്. <<<
ReplyDeleteമല എലിയെ പ്രസവിച്ചു എന്ന് പറഞ്ഞ പോലെ അനിശ്ചിതകാല സെക്രട്ടേറിയറ്റ് ഉപരോധം ലേബർ റൂമിലെ ചാപിള്ളയിൽ അവസാനിച്ചിരിക്കുന്നു,എന്നാണല്ലോ ആ വിഷയത്തില്‍ വള്ളിക്കു പറയാനുള്ളത്.
പേടിച്ചരണ്ട മുയലിനേപ്പോലെയാണിപ്പോള് ഉമ്മന്‍ ചാണ്ടി. ഇത്രയധികം ജനങ്ങള്‍ പങ്കെടുത്ത ഒരു സമരം കേരളത്തിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. കേരളത്തിന്റെ എല്ലാ ഭാഗത്തു നിന്നുമുള്ള ജനങ്ങള്‍ പങ്കെടുത്തു. ദേശീയ നേതാക്കള്‍ വന്നു. ദേശീയ മാദ്ധ്യമങ്ങള്‍ പ്രചാരവും കൊടുത്തു. ഉമ്മന്‍ ചാണ്ടിയുടെ കോട്ടകള്‍ ഇളകി. അതുകൊണ്ട് ഇതു വരെ പറഞ്ഞു കൊണ്ടിരുന്നതെല്ലാം വിഴുങ്ങേണ്ടി വന്നു. ജുഡീഷ്യല്‍ അന്വേഷണം നടത്തില്ല എന്ന് ആദ്യം പറഞ്ഞത് വിഴുങ്ങി. പ്രതിപക്ഷവുമായി കൂടിയാലോചിച്ച് ജുഡീഷ്യല്‍ അന്വേഷണത്തിന്റെ പരിഗണനാ വിഷയങ്ങള്‍ നിശ്ചയിക്കുമെന്നും, കേസിന്റെ പ്രത്യേകത കണക്കിലെടുത്ത് സിറ്റിംഗ് ജഡ്ജിയെത്തന്നെ ആവശ്യപ്പെടുമെന്നും ഇപ്പോള്‍ പറയുന്നു. സ്വയരക്ഷക്കു വേണ്ടി ഓടിയൊളിക്കാന്‍ ശ്രമിക്കുന്ന ഒരു കുറ്റവാളിയുടെ ദീന രോദനമാണീ വാക്കുകളിലുള്ളത്. പ്രതിപക്ഷം നിയമസഭയില്‍ ചര്‍ച്ച വേണമെനു പറഞ്ഞപ്പോള്‍, ഒരു ചര്‍ച്ചയും വേണ്ട എന്ന് ശഠിച്ച ഉമ്മന്‍ ചാണ്ടി എന്തിനാണിപ്പോള്‍ ചര്‍ച്ച ചെയ്യാമെന്നു സമ്മതിക്കുന്നത്? ടോട്ടല്‍ ഫോര്‍ യു തട്ടിപ്പുമായി താരതമ്യം ചെയ്താല്‍ ഇതൊരു നിസാര തട്ടിപ്പാണെന്നു പറഞ്ഞിരുന്ന മുഖ്യമന്ത്രി ഇപ്പോള്‍ പ്രത്യേക കേസ് എന്നു മാറ്റിപ്പറയുന്നു.
ഇപ്പോഴും ഉമ്മന്‍ ചാണ്ടി പറഞ്ഞു കൊണ്ടിരിക്കുന്ന മറ്റ് രണ്ട് നുണകള്‍ കൂടി ഉണ്ട്. തന്റെ ഓഫീസിനെ ബന്ധപ്പെടുത്തുന്ന തെളിവുകളൊന്നും ഇതു വരെ പുറത്തു വന്നിട്ടില്ലെന്നും, കുറ്റമറ്റ രീതിയിലുള്ള അന്വേഷണം ആണിപ്പോള്‍ നടക്കുന്നതെനും പറയുന്നു. ഇത് രണ്ടും തെറ്റാണെന്ന് പ്രതിപക്ഷം മാത്രമല്ല, അല്പമെങ്കിലും ചിന്തശേഷിയുള്ള ആര്‍ക്കും മനസിലാക്കാന്‍ ആകും.പ്രതിപക്ഷം മാത്രമല്ല അഴിമതിക്കെതിരേ നിലപാടെടുക്കുന്ന കേരളത്തിലെ മഹാഭൂരിപക്ഷവും മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ ഓഫീസിന്റെയും പങ്കാളിത്തം ഈ തട്ടിപ്പിലുണ്ടെന്നു സംശയിക്കുന്നു.അതിന്റെ തെളിവാണ്, ഈ ഓഫീസിലെ നാലു പേരെ സസ്പെണ്ഡ് ചെയ്തതില്‍ നിന്നുമവര്‍ മനസിലാക്കുക. അതില്‍ മൂന്നു പേരെ ഇതു വരെ അന്വേഷണ സംഘം ചോദ്യം ചെയ്തിട്ടു പോലുമില്ല. മറ്റൊരു കേസില്‍ അകപ്പെട്ടിരിക്കുന്ന സലിം രാജിനെ ചോദ്യം ചെയ്താലോ അദ്ദേഹത്തിന്റെ ഫോണ്‍ രേഖകള്‍ പുറത്തു വന്നാലോ ഉമ്മന്‍ ചാണ്ടിയുടെ പങ്ക് വ്യkthaമാകുമെന്ന് ഉറപ്പുള്ളതുകൊണ്ട്, അത് പുറത്തു വരാതിരിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളൊക്കെ ഉമ്മന്‍ ചാണ്ടിക്ക് വേണ്ടി ലജ്ജാകരമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നു. ഇതൊക്കെ കാണുന്ന പൊതു ജനം പലതും മനസിലാക്കും.
പ്രതികള്‍ രക്ഷപെടാതിരിക്കാനും അതിവേഗം നിയമത്തിനുമുമ്പില്‍ കുറ്റം തെളിയിച്ച് ശിക്ഷ വാങ്ങിക്കൊടുക്കാനുമാണ് പോലീസ് അന്വേഷണമെന്നാണ് ഉമ്മന്‍ ചാണ്ടി പറയുന്നത്. പക്ഷെ കുറ്റപത്രം സമര്‍പ്പിക്കാനുള്ള പരിധി കഴിഞ്ഞതുകൊണ്ട്, ഒരു കേസില്‍ സരിതക്ക് ജാമ്യം അനുവദിച്ചിരിക്കുന്നു. ചോദ്യം ചെയ്യാതെ വെറുതെ ജയിലില്‍ വച്ചിരിക്കുന്ന ടെന്നി ജോപ്പനും അടുത്ത ദിവസം കോടതി ജാമ്യം നല്‍കും. ഇങ്ങനെയാണ്, അതിവേഗം ബഹുദൂരം നിയമവ്യവസ്ഥയെ ഉമ്മന്‍ ചാണ്ടി എന്ന കാപട്യം അട്ടിമറിക്കുന്നത്. കുതന്ത്രങ്ങള്‍ ഉമ്മന്‍ ചാണ്ടിയെ ആരും പഠിപ്പിക്കേണ്ട ആവശ്യമില്ല. അപ്പോള്‍ ഏത് പ്രതികള്‍ക്ക് വേണ്ടിയാണ്, ഉമ്മന്‍ ചാണ്ടി ഇതുപോലെ കഷ്ടപ്പെടുന്നത്? തട്ടിപ്പു നടത്തിയ മൂന്നു പ്രതികള്‍ക്കുവേണ്ടിയാണോ അതോ മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രതികള്‍ക്കും വേണ്ടിയാണോ? അതി വേഗം ബഹുദൂരം പ്രതികളെ ഒക്കെ രക്ഷപ്പെടുത്താമെന്നാണിപ്പോള് ഉമ്മന്‍ ചാണ്ടി ധരിച്ചിരിക്കുന്നത്.
ഒരു പ്രത്യേക അന്വേഷണസംഘം തന്നെ എന്തിനാണെന്ന് ഹൈക്കോടതി ചോദിച്ചിട്ടുണ്ട്. ഉമ്മന്‍ ചാണ്ടി അവകാശപ്പെടുന്നതുപോലെ ചെറിയ ഒരു തട്ടിപ്പു കേസില്‍ ഗുജറാത്ത് കൂട്ടക്കൊലയിലെന്ന പോലെ ഒരു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരിക്കുന്നു. ഇതിന്റെ ഉദ്ദേശ്യം ഒന്നു മാത്രം.യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടുത്താന്‍ വേണ്ടി മാത്രം.
സമരം പെട്ടെന്നു നിറുത്തിയപ്പോള്‍ പിണറായി വിജയനതിരെ ആരോപണം ഉണ്ടായിരിക്കുന്നു. റ്റി പി വധക്കേസില്‍ നിന്നും പിണറായി വിജയനെ രക്ഷപ്പെടുത്താം എന്ന കരാറിലാണത് നിറുത്തിയതെന്ന് ബി ജെ പി ആരോപിക്കുന്നു. അതിന്റെ സത്യാവസ്ഥ അടുത്തു തന്നെ പുറത്തു വരും. ഇത് ശരിയാണെങ്കില്‍ ഉമ്മന്‍ ചാണ്ടിയുടെ സുതാര്യത വാനോളം ഉയരാനുള്ള എല്ലാ സാധ്യതയുമുണ്ട്.
ReplyDeleteപ്രതിപക്ഷം എന്തു സമരം നടത്തിയാലും ഉമ്മന്‍ ചാണ്ടിക്ക് ജീവനുണ്ടെങ്കില്‍ അദ്ദേഹം രാജി വയ്ക്കില്ല. ഈ തട്ടിപ്പു കേസില്‍ ഇപ്പോഴുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം കൊണ്ടോ, ഇനി വരുമെന്ന് പ്രതീക്ഷിക്കുന്ന ജുഡീഷ്യല്‍ അന്വേഷണം കൊണ്ടോ, ഇപ്പോള്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള ടെന്നി ജോപ്പനോ, സരിതയോ, ബിജുവോ, ശാലുവോ ശിക്ഷിക്കപ്പെടുമെന്ന് അരിയാഹാരം കഴിക്കുന്ന ആരും കരുതുന്നില്ല. എന്തെങ്കിലും നടക്കണമെങ്കില്‍ കോടതിയുടെ ശക്തമായ ഇടപെടല്‍ വേണ്ടി വരും. ശ്രീധരന് നായരുടെ കേസിലും, കുരുവിളയുടെ കേസിലും, റ്റി സി മാത്യുവിന്റെ കേസിലും അതുമല്ലെങ്കില്‍ ഇനി വി എസ് നല്കാന് പോകുന്ന കേസിലുമേ അതുണ്ടാകാനുള്ള സാധ്യത ഉള്ളു.
ആരോപണവിധേയനായ ഉമ്മന്‍ ചാണ്ടിയും അദ്ദേഹത്തിനുവേണ്ടി വാദിക്കുന്നവരും എന്തൊക്കെ പറഞ്ഞാലും, ഉമ്മന്‍ ചാണ്ടി രാജിവയ്ക്കാതെ നടത്തുന്ന ജുഡീഷ്യല്‍ അന്വേഷണം വെറും പ്രഹസനം ആയിരിക്കും. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചാല്‍ ഉമ്മന്‍ ചാണ്ടി രാജിവയ്ക്കുന്നതാണുചിതമെന്ന് എം എം ഹസന് പറഞ്ഞതായി വായിച്ചു. കോണ്‍ഗസിലും നിലപടു മാറി വരുന്നു എന്നാണത് തെളിയിക്കുന്നത്.
ഈ വിഷയത്തില്‍ ഇതു വരെ പ്രതിപക്ഷത്തിന്റെ ഒരു നിലപാടും അംഗീകരിക്കാത്ത ഉമ്മന്‍ ചാണ്ടി ഇപ്പോള്‍ പ്രതിപക്ഷവുമായി ചര്‍ച്ച ചെയ്യും, പ്രതിപക്ഷത്തിനു കത്തു നല്‍കും എന്നൊക്കെ പറയുന്നത് പിടിച്ച് നില്‍ക്കാനുള്ള വിഫല ശ്രമം മാത്രമാണ്. പ്രതിപക്ഷം ആ ചൂണ്ടയില്‍ വീഴുമെന്നു തോന്നുന്നില്ല.
ഒരു സര്‍ക്കാരിന്റെ പരിധിയില്‍നിന്നുകൊണ്ടു ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ അന്വേഷണമാണ് ജുഡീഷ്യല്‍ അന്വേഷണമെന്നും മറ്റു സമരങ്ങള്‍ പ്രതിപക്ഷം നിര്‍ത്തിവയ്ക്കണമെന്നും രമേശ് ചെന്നിത്തല പ്രസ്താവിച്ചു. ഉപരോധസമരം തോറ്റു പിന്വലിഞ്ഞതല്ല എന്നതിന്റെ ഭരണപക്ഷത്തുനിന്നുള്ള ഏറ്റവും വിലപ്പെട്ട രാഷ്ട്രീയ സാക്ഷ്യപത്രമാണ് രമേശന്റെ പ്രസ്താവന.
ഉമ്മന്‍ ചാണ്ടിയുടെ തൊപ്പിയില്‍ തൂവലുകളുടെ എണ്ണം കൂടുന്നു.
ReplyDeleteആദ്യം അദ്ദേഹം പറഞ്ഞത് ഇതൊക്കെ
1. സോളാര്‍ തട്ടിപ്പില്‍ എന്റെ ഓഫീസിലെ ആര്‍ക്കും പങ്കില്ല. ആര്‍ക്കെങ്കിലും പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ അവരെ ബലിയാടാക്കി ഞാന്‍ രക്ഷപെടില്ല. അതിനു ശേഷം ഓഫീസിലെ നാലു പേര്‍ക്ക് പങ്കുണ്ടെന്നു തെളിഞ്ഞു. അവരെ ബലിയാടുകളാക്കി പുറത്താക്കി. ഒരാളെ ജാമ്യം പോലും നല്‍കാതെ ജയിലില്‍ ഇട്ടിരിക്കുന്നു. ഉമ്മന്‍ ചാണ്ടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നു.
2. ബിജു രാധാകൃഷ്ണനെ അറിയില്ല, ഒരു ബന്ധവുമില്ല എന്നു പറഞ്ഞ ഉമ്മന്‍ ചാണ്ടി എറണാകുളം ഗസ്റ്റ് ഹൗസില്‍ ബിജു രാധാകൃഷ്ണനുമായി ഒരു മണിക്കൂര്‍ കൂടിക്കാഴ്ച നടത്തി എന വിവരം പിന്നീട് പുറത്തു വന്നു. തട്ടിപ്പുസംഘത്തിലെ അംഗമാണെന്നറിഞ്ഞുകൊണ്ടുതന്നെയാണ് ബിജു രാധാകൃഷ്ണനുമായി ഉമ്മന്‍ചാണ്ടി ഒരുമണിക്കൂര്‍ സംസാരിച്ചത്.
ബിജുവുമായി ഒരു മണിക്കൂര്‍ രഹസ്യ ചര്‍ച്ച നടത്തിയതിന്റെ വിവരം പുറത്തുവന്നപ്പോള്‍ ചുവടു മാറ്റി. കുടുംബ കാര്യം ആണു ചര്‍ച്ച ചെയ്തതെന്ന് മാറ്റിപ്പറഞ്ഞു. കുടുംബകാര്യം ചര്‍ച്ച ചെയ്യാന്‍ മാത്രം അടുപ്പം ബിജുവുമായി ഉമ്മന്‍ ചാണ്ടിക്കുണ്ടായിരുന്നു എന്ന് ഇപ്പോള്‍ കേരളം മുഴുവന്‍ അറിയാം.
3. സരിതയുമായി ഒരു ബന്ധവുമില്ല. സരിതയെ കണ്ടിട്ടില്ല എന്നും സരിതയെ അറസ്റ്റുചെയ്തതിനുശേഷം മാത്രമാണ് ആ പേര് ശ്രദ്ധയില്‍പ്പെട്ടതെന്നുമാണ് ഉമ്മന്‍ചാണ്ടി പറഞ്ഞത്. ഡല്‍ഹിയിലെ വിജ്ഞാന് ഭവനിലും തൃശൂരിലെ സെമിനാറിലും മുഖ്യമന്ത്രിയുടെ ഓഫീസിലും സരിത ഉമ്മന്‍ ചാണ്ടിയെ കണ്ടിരുന്നു. സരിതക്കൊപ്പം ഒഫീസില്‍ വച്ച് ഉമ്മന്‍ ചാണ്ടിയെ കണ്ടു എന്ന് ശ്രീധരന് നായരും മൊഴി നല്കി. ഇതൊക്കെ ആര്‍ക്കും ബോധ്യപ്പെടുന്ന തെളിവുകളാണ്. ഒടുവില്‍ സരിത നായര്‍ മുഖ്യമന്ത്രിയുടെ ചെവിയില്‍ രഹസ്യംപറയുന്ന ചിത്രവും പുറത്തുവന്നു. അതോടെ സരിത എന്ന തട്ടിപ്പുകാരിയെ അറിയില്ലെന്നും, പരിചയമില്ലെന്നുമുള്ള ഉമ്മന്‍ചാണ്ടിയുടെ വാദം പൊളിഞ്ഞു. രണ്ടുവര്‍ഷമായി പലസ്ഥലത്തും കണ്ടുമുട്ടി, നേരില്‍ സംസാരിച്ചു, വ്യക്തിപരമായ ബന്ധമുണ്ട് എന്നെല്ലാം വെളിപ്പെട്ടിട്ടും സരിതയെ കണ്ടിട്ടുപോലുമില്ലെന്നും ആള്‍ക്കൂട്ടത്തിനിടയില്‍ കണ്ടിരിക്കാനിടയുണ്ടെന്നും ഓര്ക്കുന്നില്ലെന്നുമൊക്കെ മാറിമാറി പറഞ്ഞു കൊണ്ടിരുന്നു.
സരിതക്ക് സോളാര്‍ ഇടപാടല്ലതെ മറ്റെതെങ്കിലും ഉണ്ടായിരുന്നു എന്ന് ആര്‍ക്കും അറിയില്ല.
4. സെക്രട്ടേറിയറ്റില്‍ നിയന്ത്രണമുണ്ടായപ്പോള്‍ ഉമ്മന്‍ ചാണ്ടി പറഞ്ഞത്, ഞാന്‍ പുറത്ത് വച്ച് ജനങ്ങളെ കാണും എന്നാണ്. പക്ഷെ തിരുവനന്തപുരത്തെ ജനസമ്പര്‍ക്ക പരിപാടി വേണ്ടെന്നു വയ്ക്കേണ്ടി വന്നു.കേരളത്തിലെ പല പരിപാടികളും ഇനി വേണ്ടെന്നു വയ്ക്കേണ്ടി വരും.
5. രാപ്പകല്‍ സമരം പൊളിഞ്ഞു എന്ന് പറഞ്ഞു നടന്ന ഉമ്മന്‍ ചാണ്ടി സെക്രട്ടേറിയറ്റ് ഉപരോധത്തില്‍ പങ്കെടുത്ത ജനസമുദ്രം കണ്ട് ഞെട്ടിപ്പോയി. 9 മണിക്ക് വരേണ്ട ഉമ്മന്‍ ചാണ്ടി 6 മണിക്ക് സെക്രറ്റേറിയറ്റില്‍ വന്നു.
6. സെക്രട്ടേരിയറ്റ് ഉപരോധത്തില്‍ മുട്ടുമടക്കില്ല എന്ന് വീമ്പടിച്ച ഉമ്മന്‍ ചാണ്ടിക് മുട്ടു മടക്കേണ്ടീ വന്നു. രണ്ടു ദിവസം സെക്രട്ടേറിയറ്റിനവധി കൊടുത്ത് സമരം ഒത്തുതീര്‍പ്പക്കാന്‍ പി ന്വതില് ചര്‍ച്ച നടത്തി.
7. ഒരു കാരണവശാലും ജുഡീഷ്യല്‍ അന്വേഷണം നടത്തില്ല എന്നു പറഞ്ഞ്, രണ്ടു മാസം കഴിഞ്ഞപ്പോള്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താമെന്ന നിലയിലേക്ക് വന്നു. സെക്രട്ടറിയറ്റ് ഉപരോധം ആരംഭിച്ച 12ന് വൈകിട്ടും ജുഡീഷ്യല്‍ അന്വേഷണം നടത്തുന്ന പ്രശ്നമില്ല എന്നാണ് ഉമ്മന്‍ചാണ്ടി പറഞ്ഞത്. നിയമസഭയ്ക്കകത്തും പുറത്തും പ്രതിപക്ഷം സമരം നടത്തി. ജില്ലാതലസ്ഥാനങ്ങളില് രാപ്പകല്‍ സമരം നടത്തി. എന്നിട്ടും മുഖ്യമന്ത്രിയുടെ കണ്ണ് തുറന്നില്ല. ഇപ്പോള്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണം അന്നാകാമായിരുന്നു. അതുണ്ടായില്ല. 12 മുതല്‍ അനിശ്ചിതകാലം രാപ്പകല്‍ സെക്രട്ടറിയറ്റ് ഉപരോധിക്കുമെന്ന് ഇടതുപക്ഷ ജനാധിപത്യമുന്നണി പ്രഖ്യാപിച്ചതാണ്. അപ്പോഴെങ്കിലും ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാമായിരുന്നു. അതിനുപകരംസമരം പൊളിക്കാനാണു ശ്രമിച്ചത്.
ReplyDeleteകെപിസിസിയോ യുഡിഎഫോ അറിയാതെ കേന്ദ്രസേനയെ വിളിച്ചുവരുത്തി. സമരക്കാര്‍ക്ക് ഭക്ഷണം പാകംചെയ്യുന്നത് മുടക്കാനും ഹോട്ടല്‍ മുറി അനുവദിക്കുന്നത് തടയാനും തുനിഞ്ഞു. പൊതു കക്കൂസ് അടച്ചുപൂട്ടുന്നതിനുപോലും ശ്രമം നടന്നു. വാഹനം തടയാന്‍ ശ്രമിച്ചു. സ്വകാര്യ വാഹനങ്ങളുടെ പെര്‍മിറ്റ് റദ്ദാക്കുമെന്ന ഭീഷണി മുഴക്കി. കെഎസ്ആര്‍ടിസി സര്‍വീസ് വെട്ടിക്കുറച്ചു. പക്ഷെ ഇതിനൊക്കെ എതിരെ മാദ്ധ്യമങ്ങള്‍ വമ്പിച്ച പ്രചരണം നടത്തി ജനങ്ങളെ അറിയിച്ചു. കൂടുതല്‍ ജനങ്ങള്‍ സമരത്തിന്, എത്തുമെന്ന് അറിഞ്ഞപ്പൊല് വിരണ്ടു പോയ ഉമ്മന്‍ചാണ്ടി വളരെ പെട്ടെന്ന് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യപിച്ചു. പക്ഷെ അതുകൊണ്ട് സമരം അവസാനിച്ചു എന്നൊന്നും കരുതേണ്ട.
മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷണ പരിധിയില്‍ വരില്ല എന്നാണിപ്പൊഴത്തെ ശാഠ്യം. ഉമ്മന്‍ ചാണ്ടി അങ്ങനെ മോഹിച്ചാലും അത് നടക്കാന്‍ പോകുന്നില്ല. കുരുവിളയും, ശ്രീധരന് നായരും, റ്റി സി മാത്യവും നല്‍കിയിരിക്കുന്ന പരാതികള്‍ പുതിയ അന്വേഷണമില്ലാതെ തന്നെ അന്വേഷണ പരിധിയില്‍ വരും. അതിലൊക്കെ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസുമൊക്കെ പ്രതിക്കൂട്ടില്‍ ഉണ്ട്.
ശ്രീധരന്‍നായര്‍, എം കെ കുരുവിള, ടി സി മാത്യു എന്നിവരുടെ മൊഴികള്‍ അവിശ്വസിക്കേണ്ടതില്ല. ഇതിലെല്ലാം ഒരുകക്ഷി ഉമ്മന്‍ചാണ്ടിയാണ്. അതുകൊണ്ടുതന്നെ സോളാര്‍ തട്ടിപ്പില്‍ ഉമ്മന്‍ചാണ്ടിക്കും പങ്കുണ്ടെന്ന് വിശ്വസിക്കേണ്ടതുണ്ട്. ഇതൊക്കെ പുറത്തു വന്നിട്ടും സോളാര്‍ തട്ടിപ്പില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്കാളിത്തത്തിന് ഒരു തെളിവും ഹാജരാക്കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ലെന്ന് ഉരുവിടുന്നത് അസാമാന്യമായ തൊലിക്കട്ടി കൊണ്ടുമാത്രമാണ്.
ഇപ്പോള്‍ അദ്ദേഹം തട്ടിപ്പ് ഒത്തു തീര്‍പ്പാക്കാന്‍ ഇറങ്ങിയിരിക്കുന്നു. സരിതയുടെ കയ്യില്‍ ഒരു നയാപൈസ ഇല്ല എന്നു പറഞ്ഞ ഫെനി ബാലഷ്കൃണന് ഉപഭോക്തൃകോടതിയില്‍ 1.6 ലക്ഷം രൂപ കെട്ടി വച്ചിരിക്കുനു. ഉമ്മന്‍ ചാണ്ടി കൊടുത്ത പണമാണത്. ഇതുപോലെ സരിത നടത്തിയ തട്ടിപ്പിലെ എല്ലാ ഇരകള്‍ക്കും കോണ്‍ഗ്രസ് പാര്‍ട്ടി പണം നല്കി ഇത് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കും. പക്ഷെ അതുകൊണ്ടൊന്നും ഉമ്മന്‍ ചാണ്ടി രക്ഷപ്പെടില്ല. തല്ക്കാലം പിടിച്ചു നില്ക്കാം എന്നു മാത്രം.
പടിപടിയായി കീഴടങ്ങുന്ന കാഴ്ച്ചയാണിപ്പോള്‍ നടക്കുന്നത്. മുഖ്യമന്ത്രിസ്ഥാനം രാജി വയ്ക്കില്ല എന്ന വാശിയും അവസാനിക്കും. രാജി വയ്ക്കേണ്ടി വരും. അത് ഉമ്മന്‍ ചാണ്ടി ജീവനുണ്ടെങ്കില്‍ സ്വയമേവ ചെയ്യില്ല. അതിനുള്ള ധാര്‍മ്മികതയൊന്നും ഈ കാപട്യത്തിനില്ല.
>>>ദീപ്തിക്ക് ആശംസകൾ..സമരക്കാർക്ക് ആദരാഞ്ജലികൾ.. <<<<
ReplyDeleteനാണമില്ലാത്തവന്റെ ആസനത്തില്‍ ആലു മുളച്ചാല്‍ അതും തണല്‍.
ദീപ്തി കൂസലില്ലാതെ ജോലിക്കു പോയ സെക്രട്ടേറിയറ്റ് തന്നെ അല്ലേ ഉമ്മന്‍ ചാണ്ടി അടച്ചത്? ഇതിനു മുന്നെ ഏതെങ്കിലും സമരത്തെ നേരിടാന്‍ കേരള സെക്രട്ടേറിയറ്റ് രണ്ടു ദിവസം അടച്ചിട്ടുണ്ടോ? സെക്രട്ടേറിയറ്റ് അടച്ചപ്പോള്‍ തന്നെ ഉമ്മന്‍ ചാണ്ടി പരാജയം സമ്മതിച്ചു. സെക്രട്ടേറിയറ്റ് തുറന്നു പ്രവാര്ത്തിപ്പിച്ചായിരുനു ഹുങ്ക് പ്രകടിപ്പിക്കേണ്ടത്. സെക്രട്ടേറിയറ്റ് അടച്ചപ്പോള്‍ തന്നെ ഇടതുപക്ഷ സമരം അവസാനിപ്പിക്കേണ്ടതായിരുന്നു.
ഇപ്പോള്‍ പോലീസ് അന്വേഷിക്കുന്ന സരിതയുടെയും ശാലുവിന്റെയും ബിജുവിന്റെയും തട്ടിപ്പ് അന്വേഷിക്കാന്‍ ഒരു സിറ്റിംഗ് ജഡ്ജിയും വേണ്ട. സാധാരണ പോലീസുകാരന് മതി. ഇതിനു മുന്നെ നടന്ന പല തട്ടിപ്പുകളും അന്വേഷിച്ചത് എസ് ഐ റാങ്കിലുള്ള പോലീസുകരാണ്. സരിതയും ബിജുവും ആരില്‍ നിന്നൊക്കെ പണം തട്ടിച്ചു എന്നതൊക്കെ ഇപ്പോള്‍ അറിഞ്ഞിട്ടുണ്ട്. ആര്ക്കോകെ കൊടുത്തു എന്നും ഏകദേശം അറിയാം. അറിയാത്തത് ഉമ്മന്‍ ചാണ്ടിക്കുള്ള പങ്കാണ്. അതാണറിയേണ്ടത്. മുഖ്യമന്ത്രി അധികാരത്തിലിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ കീഴിലുള്ള പോലീസിനതനവേഷിക്കാന് ധൈര്യമുണ്ടാകില്ല. അതുകൊണ്ടാണ്, സലിം രാജിനെയൊക്കെ ഇത് വരെ ചോദ്യം ചെയ്യാത്തത്. അതൊക്കെ അന്വേഷിക്കുന്നതിനു പകരം സരിത തട്ടിച്ച പരാതി അന്വേഷിക്കാന്‍ സിറ്റിംഗ് ജഡ്ജിയെ വേണമെന്നും പറഞ്ഞ് ഹൈക്കോടതിയില്‍ ചെന്നാല്‍ കോടതി വീണ്ടും ചീത്തപറയും. ഈ കേസിലെ ഗുരുതരമായ വിഷയം മുഖ്യമന്ത്രിയുടെ ഓഫിസ് ഈ തട്ടിപ്പില്‍ ഉള്‍പ്പെട്ടു എന്നതാണ്. അതാണവേഷിക്കേണ്ടത്. അതിനാണു സിറ്റിംഗ് ജഡ്ജി വേണ്ടത്. അല്ലാതെ ഉള്ള ഒരു ജുഡീഷ്യല്‍ അന്വേഷണത്തിനും പ്രസക്തിയില്ല.
മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള പങ്ക് അന്വേഷിക്കേണ്ടതല്ലേ എന്ന് ഹൈക്കോടതി വാക്കാല്‍ ഉന്നയിച്ചിരുന്നു. അത് വേണമെന്ന് ബോധ്യമുണ്ടെങ്കില്‍ കോടതി തന്നെ അതന്വേഷിക്കാന്‍ പറയും. അതിനുള്ള സാധ്യത വളരെ കൂടുതലാണ്.
മല എലിയെ പ്രസവിച്ചു എന്ന് പറഞ്ഞ പോലെ അനിശ്ചിതകാല സെക്രട്ടേറിയറ്റ് ഉപരോധം ലേബർ റൂമിലെ ചാപിള്ളയിൽ അവസാനിച്ചിരിക്കുന്നു,
ReplyDeleteRasheed Thanal
മൂത്തേടം ഖാസിമി ചോദിച്ച പോലെ വള്ളിക്കുന്നിനു
ReplyDeleteഉ
ളു
പ്പ്
ഉണ്ടോ ആവോ?
ഒരു ബ്ലോഗ് ഇടുമ്പോള്‍ കുറച്ച് സ്റ്റാന്‍ഡേര്‍ഡ് ഒക്കെ വേണം ...ഒരു മാതിരി മനോരമ നിലവാരത്തില്‍ എത്തരുത് ..
ReplyDeleteenthonneday ninkonnum vere paniyille oru pennine ithinidakk valichizhkkan..
Delete>>>>പക്ഷേ മുഖ്യമന്ത്രിയെ രാജി വെപ്പിക്കുന്നത് പോയിട്ട് മുഖ്യമന്ത്രിയുടെ ഓഫീസിനെ ജുഡീഷ്യല്‍ അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പെടുത്താന്‍ പോലും സാധിക്കാതെ അവസാനിപ്പിച്ച സമരം സി പി എമ്മിന്റെ ചരിത്രത്തിലെ എക്കാലത്തെയും ദുരന്തങ്ങളില്‍ ഒന്നാണ്<<<<
ReplyDeleteകോണ്‍ഗ്രസിന്റെ വിവരമുള്ള നേതാക്കാരും സമരം അവസാനിച്ചപ്പോള്‍ വലിയ അവകാശവദങ്ങളൊന്നും നടത്തി കണ്ടില്ല. ടി സിദ്ധിക്ക്, ഉണ്ണിത്താന്, ഷാനവാസ്, വിഷ്ണുനാഥ് തുടങ്ങി തലയില്‍ കളിമണ്ണു കുത്തിനിറച്ച കുറെയെണ്ണം സമരം തീര്‍ന്നതില്‍ ഏറെ സങ്കടപ്പെട്ടും, കലാപമുണ്ടാകാത്തതില് ഖിന്നത അറിയിച്ചും പല പൊട്ടത്തരങ്ങളും പറഞ്ഞു നടക്കുന്നുണ്ട്. വള്ളിയും അവരുടെ തലത്തിലേക്ക് ഉയരുന്നു. വളരെ നല്ലത്.
മനോരമ നിലവാരത്തില്‍ ഗോസ്സിപ്പെഴുതി പത്രപ്രവാര്ത്തനം എന്ന് മേനി നടിക്കുന്ന താങ്കളിതുപോലെയുള്ള മന്ദബുദ്ധി ആണെന്ന് ഞാന്‍ കരുതിയില്ല. ധാര്‍മ്മികതക്കു വേണ്ടിയുള്ള ഒരു സമരത്തെ അധികാരത്തില്‍ അള്ളിപിടിച്ചിരിക്കുന്ന ഒരു തട്ടിപ്പുകാരന് അധികാരത്തിന്റെ മുഷ്കുപയോഗിച്ചതും, ഒരു അനിഷ്ടസംഭവവും ഉണ്ടാകാതെ ഇടതുപക്ഷം അതിനെ നേരിട്ടതും, ദുരന്തമെന്നൊക്കെ വിശേഷിപ്പിക്കണമെങ്കില്‍ തലക്കകത്ത് പച്ച കളിമണ്ണു തന്നെ വേണം. ഉമ്മന്‍ ചാണ്ടിക്കൊക്കെ എത്രയോ നിലവാരമുണ്ട്, ഇതുമായി തട്ടിച്ചു നോക്കുമ്പോള്‍.
ഇറോം ശര്‍മ്മിള, യൂസഫ് മലാല എന്നൊക്കെ താങ്കള്‍ കേട്ടിട്ടുണ്ടോ എന്നു ഞാന്‍ ചോദിക്കുന്നില്ല. കാരണം അവരേക്കുറിച്ചൊക്കെ അറിയാതെ താങ്കളെഴുതിപ്പോയിട്ടുണ്ട്. അവരുടെ സമരമൊക്കെ ദുരന്തമാണെന്ന് തലക്കകത്ത് കടുകുമണിയോളം വിവരമുള്ള ആരും പറയില്ല. ഒരു ലക്ഷ്യവും നേടാതെ പോയ അവരുടെ സമരങ്ങളെ ലോകം മുഴുവന്‍ പുകഴ്ത്തുന്നു. മലാല പതിനഞ്ചുകാരി പെണ്‍കുട്ടി അയതുകൊണ്ടാണവരെ ലോകം ശ്രദ്ധിച്ചതെന്ന ന്യൂ ജെനെറേഷന് വൃത്തികേട് താങ്കളെഴുതിയത് മറക്കുന്നില്ല. മനുഷ്യ ജാതിയില്‍ ജനിച്ചതുകൊണ്ടോ, മനുഷ്യ രൂപം ഉള്ളതുകൊണ്ടോ ഇതൊന്നും മനസിലാകണമെന്നില്ല. മറ്റ് ചിലതു കൂടി വേണം. അതിന്റെ ഉദാഹരണമാണു താങ്കള്‍
ഇന്‍ഡ്യക്ക് സ്വതന്ത്ര്യം കിട്ടിയത് ഒന്നോ രണ്ടോ സമരങ്ങളിലൂടെ അല്ല. പല പരാജയങ്ങളും ഏറ്റുവാങ്ങി, അനേകായിരം പേരെ കുരുതി കൊടുത്ത് നൂറ്റാണ്ടു നീണ്ട സമരങ്ങളിലൂടെ ആണത് നേടിയത്. ഇടതു പക്ഷം തിരുവന്തപുരത്തു തന്നെ ഒരു രാപ്പകല്‍ സമരം നടത്തിയിരുന്നു. ഉണ്ണിത്താന് മാരും, സിദ്ധിക്കുമാരും, വിഷ്ണു നാഥുമാരും, മറ്റും ചാനലുകളില്‍ വന്നിരുന്നു താങ്കള്‍ പറയുമ്പോലെ പരാജയപ്പെട്ടു എന്നാണു പറഞ്ഞത്. തീറ്റ മാസത്തിന്റെ തിരക്കിലായതുകൊണ്ടൊന്നുമായിരുന്നില്ല അന്ന് അവരുടെ കൂടെ ചേരാതിരുന്നത്. ആ സമരവും ലക്ഷ്യങ്ങള്‍ നേടിയില്ല. അതിനേക്കള്‍ വലിയ സമരമായിരുന്നു ഇപ്പോള്‍ താങ്കള്‍ ദുരന്തമെന്ന് വിശേഷിപ്പിക്കുന്ന ഈ സമരം. ഇപ്പോള്‍ ഇവരൊക്കെ വീണ്ടും ദുരന്തമെന്നു പറയുന്നു. താങ്കള്‍ അവരോടൊപ്പം ചേരുന്നു.
ഈ സമരം പ്രഖ്യാപിച്ചതുമുതല്‍ തിരുവഞ്ചൂര്‍ പറഞ്ഞിരുന്നത് ഇടതുപക്ഷം കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നു. ബാബ്രി മസ്ജിദ് തകര്‍ത്ത പോലെ സെക്രറ്റേറിയറ്റ് പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നു എന്നൊക്കെ ആയിരുന്നു. ഈ സമരം സമാധാനപരമായിരിക്കും എന്ന് സി പി എമ്മിന്റെ എല്ലാ നേതാക്കളും ഉറപ്പിച്ചു പറഞ്ഞിരുന്നു. അവര്‍ അതുപോലെ ചെയ്തു. 70000 ആളുകളെ പങ്കെടുപ്പിച്ച് നടത്തിയ സമരം തികച്ചും സമാധാനപരമായിരുന്നു. ഈ സമരം അക്രമാസക്തമാകണമെന്നും അവരെ കേന്ദ്ര സേനയേക്കൊണ്ട് വെടി വയിപ്പിക്കാമെന്നുമായിരുന്നു തിരുവഞ്ചൂരിന്റെയും ഉമ്മന്‍ ചാണ്ടിയുടെയും ലക്ഷ്യം. സമരം നീണ്ടു പോയിരുന്നെങ്കില്‍ കൂത്തുപറമ്പിലേതു പോലെ വെടി വയ്പ്പുണ്ടാകുമായിരുന്നു എന്ന് ഉണ്ണിത്താന് പറയുന്നതുകേട്ടു. അത് വേണ്ടിയിരുന്നു എന്ന് താങ്കളും ആഗ്രഹിച്ചിരുന്നിരിക്കാം.
കലാപമുണ്ടാക്കലാണ്,, ഇടതുപക്ഷത്തിന്റെ ലക്ഷ്യമെന്നും പറഞ്ഞ് കേന്ദ്ര സേനയെ കൊണ്ടു വന്നു നിറുത്തി. തിരുവനന്തപുരത്തേക്ക് ജനങ്ങള്‍ വരാതിരിക്കാന്‍ വേണ്ടി ചെയ്യാവുന്ന എല്ലാ തറ വേലകളും നടത്തി. പൊതു കക്കൂസ് അടച്ചിടാന്‍ നിര്‍ദ്ദേശിച്ചു. ബസ് സര്‍വീസുകള്‍ റദ്ദാക്കി. പെര്‍മിറ്റ് റദ്ദ് ചെയ്യുമെന്നു ഭീക്ഷണിപ്പെടുത്തി. പാചകപ്പുര പൂട്ടിക്കാന്‍ നോക്കി. ജില്ലയില്‍ ജനങ്ങള്‍ പ്രവേശിക്കുന്നത് തടയാന്‍ നോക്കി. ജനങ്ങളെ താമസിപ്പിച്ചാല്‍ ലോഡ്ജുടമസ്ഥര്ക്കെതിരെ കേസെടുക്കുമെന്ന് ഭീക്ഷണിപ്പെടുത്തി. ഇതിനെയൊക്കെ അതി ജീവിച്ച് 70000 ആളുകള്‍ തിരുവനന്തപുരത്തെത്തി. അതിനെ ദുരന്തമെന്നൊക്കെ വിശേഷിപ്പിക്കുന്ന താങ്കളോട് പുച്ഛമല്ല സഹതാപമാണു തോന്നുന്നത്.
ഇത്രയധികം സന്നാഹങ്ങളോടെ ഈ സമരത്തെ നേരിട്ട ഉമ്മന്‍ ചാണ്ടി സെക്രട്ടേറിയറ്റ് അടച്ചു പൂട്ടി ഓടിപ്പോയി.
ജോണേട്ടാ... എവിടെയായിരുന്നു... സുഖം തന്നെ അല്ലെ... :)
Deleteഈ സമരം നീണ്ടുപോയിരുന്നെങ്കില്‍ ഉമ്മന്‍ ചാണ്ടി രാജി വയ്ക്കുമായിരുന്നു എന്നാണോ താങ്കള്‍ പറയുന്നത്? എങ്കില്‍ താങ്കള്‍ക്ക് ഉമ്മന്‍ ചാണ്ടിക്ക് യുന്‍ എന്‍ അവാര്‍ഡ് കൊടുത്തു എന്ന് അദ്ദേഹം അവകാശപെടുന്നതുപോലെ, താങ്കള്‍ക്കും ഒരു യു എന്‍ അവാര്‍ഡ് നല്‍കേണ്ടി വരും. കേരളത്തിലെ അരിയാഹാരം കഴിക്കുന്ന ആരും ഉമ്മന്‍ ചാണ്ടി സ്വയം രാജി വയ്ക്കുമെന്ന് കരുതുന്നില്ല. കാരണം അതിനുള്ള ധാര്‍മ്മികത ആ കാപട്യത്തിനില്ല.
ReplyDeleteഎല്ലാ സമരങ്ങളും ലക്ഷ്യം നേടില്ല വള്ളി. നേടിയിട്ടില്ല. അത് ചരിത്രം പഠിച്ചാല്‍ അറിയാം. 99% സമരങ്ങളും പരാജയപ്പെടുകയാണുണ്ടായത്. അത് അറിയണമെങ്കില്‍ ചരിത്ര ബോധം വേണം. സമീപ കാല ചരിത്രമെങ്കിലും അറിയണം. ഗദ്ദാഫി, സദ്ദാം ഹുസ്സൈന്‍, മുബാറക് എന്നീ സ്വേഛാധിപതികള്‍ക്കെതിരെ അനേകം സമരങ്ങളുണ്ടായിട്ടുണ്ട്. അനേകരെ അവര്‍ കൊന്നൊടുക്കിയിട്ടുമുണ്ട്. പല സമരങ്ങളും പരാജയപ്പെട്ടിട്ടുണ്ട്. അതിനെയൊക്കെ ദുരന്തമെന്നു വിശേഷിപ്പിക്കാന്‍ താങ്കളേപ്പോല്ലുള്ള ഒരു മന്തനേ കഴിയൂ. കുറഞ്ഞപക്ഷം ഇസ്ലാമിക സംഘടനകള്‍ നടത്തിയിട്ടുള്ള സമരങ്ങളെങ്കിലും മുസ്ലിമായ താങ്കള്‍ അറിയേണ്ടതാണ്. ഇന്നലെ ആയിരുന്നു ഈജിപ്റ്റില്‍ മുസ്ലിം ബ്രദര്‍ഹുഡ് 2000 ആളുകളെ ബലി കൊടുത്ത് മറ്റൊരു സമരം നടത്തിയത്. അതും ദുരന്തമായിട്ട് താങ്കള്‍ കരുതുമെങ്കിലും ശഹീദായ ബ്രദര്‍ ഹുഡുകാര്‍ കരുതില്ല.
വിജയിക്കാന്‍ വേണ്ടി മാത്രമല്ല സമരം ചെയ്യാറുള്ളത്. ജനാധിപത്യ വ്യവസ്ഥിതിയില്‍ പ്രതിക്ഷേധിക്കാനും സമരം ചെയ്യും. ഇറോം ശര്‍മ്മിള ഇന്നും നിരാഹാരം കിടക്കുന്നത് അതുകൊണ്ടാണ്. താങ്കളവരെ പുക്ഴ്ത്തി ഒരു കപട ലേഖനം എഴുതിയപ്പോഴേക്കും അവിടത്തെ പട്ടാളക്കാരൊക്കെ ബാരക്കുകളിലേക്ക് പോയിട്ടില്ല. അവിടെ കുറച്ച് സ്ത്രീകള്‍ പൂര്‍ണ്ണ നഗ്നരായി പ്രതിക്ഷേധിച്ചത് ലോകം മുഴുവന്‍ വാര്‍ത്തയായിരുന്നു. താങ്കളുടെ സംസ്കാരം അനുസരിച്ച് വേണമെങ്കില്‍ അവരുടെ നഗ്നത ആസ്വദിക്കാന്‍ ആണത് ലോക ശ്രദ്ധ നേടിയതെന്നു പറയാം. അല്ലെങ്കില്‍ അവര്‍ ചെയ്തത് എന്റെ മത വിശ്വാസമനുസരിച്ച് സഭ്യമല്ല. അവര്‍ പര്‍ദ്ദ ഇട്ട് ശരീരം മറച്ചില്ല എന്നൊക്കെ വേണമെങ്കില്‍ കരയാം.
ഉണ്ണിത്താന്, സിദ്ധിക്ക്, വിഷ്ണു നാഥ്, ഷാനവാസ് തുടങ്ങിയ മന്ദുബുദ്ധികളും പേനയുന്തുകാരനായ താങ്കളൊമൊക്കെ ചേര്‍ന്ന് വലിയ ഒരു സഹായം ഇടതുപക്ഷത്തിനു ചെയ്യുന്നുണ്ട്. സമരം നിറുത്തേണ്ടി വന്നതില്‍ കുറച്ചു പേര്‍ക്കെങ്കിലും നിരാശ ഉണ്ടായിരുന്നു. അവരുടെ സമര വീര്യം ആളിക്കത്തിക്കാന്‍ ഇതുപോലുള്ള ജല്പനങ്ങള് സഹായിക്കും. തീക്ഷ്ണമായ സമരങ്ങള്‍ ഇനിയുണ്ടാകും. ലക്ഷ്യം നേടിയാലും ഇല്ലെങ്കിലും.ഒരു തട്ടിപ്പുകാരനെ മുഖ്യമന്ത്രി കസേരയില്‍ ഒരു ജനാധിപത്യ സമൂഹത്തിനും അംഗീകരിക്കാന്‍ ആകില്ല. തട്ടിപ്പിന്റെ പങ്കു പറ്റുന്നവര്‍ അംഗീകരിച്ചാലും.
ഇതിപ്പൊ സംഭവിച്ചതു ഇടത് ഭരണ കാലത്തും സമരം ചെയ്തതു യു.ഡി.എഫും ആണെങ്കിൽ കാളി പറഞ്ഞതു പൊലെ വള്ളി എഴുതും വള്ളി ഇപ്പൊ എഴുതിയ പൊലെ കാളി മറുപടിയും നൽകും.
ReplyDeleteസമരത്തിനിടയിലും ജോലിക്കു പോയ യു. ഡി. എഫ് .നേതാവിന്റെ മകൾ കാളിക്കു ധീര വനിതയുമായിരിക്കും.
അത്ര തന്നെ....
Mr. Kali.. Uranju thullan varatte.. thankaludey varthamanam kettal thonnum yousaf malalayum eerom shermilayum okke nadathiya samarathinte bakki patrama ithennu.. oru karaym njan chodichotte sarkar khajanavinu anju paisa nashtappetatha kure bursha muthalalimarkku kurachu paisa poya ee nalamkida samarathinu ningale pole kurachenkilum (thomas isacineyokke pole) bhudhi undennu nadikkunna or ahankarikkunna chila bhursha muthalalimare kittum ennullathu sheriyanu. eniyum ningal ee paavangale baliyadakkaruthu.
ReplyDeletepinne ningaludey ee prathikaranamanu enikkum manya vayanakkarkum theere standard ellathathu thonnunnathu allathe vallikkunnintey lekhanamalla.ningalkethire varunnavane theri vilikkalalla Janadipathyam.. Nannayi varatte..
>>>>>oru karaym njan chodichotte sarkar khajanavinu anju paisa nashtappetatha kure bursha muthalalimarkku kurachu paisa poya ee nalamkida samarathinu ningale pole kurachenkilum (thomas isacineyokke pole) bhudhi undennu nadikkunna or ahankarikkunna chila bhursha muthalalimare kittum ennullathu sheriyanu. <<<<<<
Deleteബൂര്‍ഷ്വ മുതലാളിമാരുടെ പൈസ പോയതിനോ പോകാത്തതിനോ എതിരെ ഇടതുപക്ഷം സമരം ചെയ്യുന്നില്ല. പൈസ പോയവര്‍ പരാതികൊടുത്ത് അതിനു പരിഹാരമുണ്ടാക്കിക്കോളും. കോടതി വഴി അതു തിരികെ മേടിച്ചു കൊടുത്തുകൊള്ളും.
ഇടതുപക്ഷം സമരം ചെയ്യുന്നത് മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനും ഈ തട്ടിപ്പില്‍ പങ്കുള്ളതിനെതിരെയാണ്. അതിന്റെ തെളിവാണ്, ജോപ്പനെയും, ജിക്കുമോനെയും, ജേക്കബ് കുരുവിളയേയും, സലിം രാജിനെയും ആ ഓഫീസില്‍ നിന്നും പുറത്താക്കിയത്. അതില്‍ ജോപ്പന് ജാമ്യം പോലും കിട്ടതെ ഇന്നും ജയിലില്‍ കിടക്കുന്നു. അതിന്റെ ഉത്തരവാദിത്തം ഉമ്മന്‍ ചാണ്ടിക്കാണ്. അതുകൊണ്ട് ഉമ്മന്‍ ചണ്ടി മുഖ്യമന്ത്രി സ്ഥാനത്തുനിന്നും ഒഴിയണം.എന്നിട്ട് നിഷ്പക്ഷമായ ഒരന്വേഷണം നടത്തി, ഇതില്‍ ഉമ്മന്‍ ചാണ്ടിക്കുള്ള പങ്ക് പുറത്തു വരണം. ഏതെങ്കിലും തരത്തില്‍ ഉമ്മന്‍ ചാണ്ടിക്ക് പങ്കുണ്ടെങ്കില്‍ അദ്ദേഹം ശിക്ഷിക്കപ്പെടണം.
ശ്രീധരന് നായരും, മാത്യുവും, കുരുവിളയും മുഖ്യമന്ത്രിക്ക് ഈ തട്ടിപ്പില്‍ പങ്കുണ്ടെന്ന് കോടതിയില്‍ മൊഴി കൊടുത്തിട്ടുണ്ട്. അതൊക്കെ മുഖ്യമന്ത്രിക്കും ഓഫീസിനും ഉള്ള പങ്ക് വെളിപ്പെടുത്തുന്നതാണ്. ധരിച്ചിരിക്കുന്ന പച്ചക്കണ്ണട എടുത്തു മാറ്റി നോക്കിയാല്‍ ഇതിക്കെ മനസിലാകും.
മോനെ കാളിദാസാ.. നിങ്ങള്‍ സമരം ചെയ്യുന്നതിനൊന്നും നിഷ്പക്ഷരായ ആരും എതിരല്ല. പക്ഷേ സമരം നയിക്കുന്നത് ലാവ്ലിന് കേസിലെ പ്രതികളില്‍ ഒരാളും ഭൂലോക കള്ളനുമായ പിണറായി അല്ലേ.. അതിലെ വിയോജിപ്പുണ്ട് എന്നല്ലാതെ ചാണ്ടിയെ ഒരിക്കലും സപ്പോര്‍ട്ട് ചെയ്യുന്നില്ല..!
Deleteഅതല്ല ഈ കാളിയെന്താ വള്ളിക്കുന്നിനു ചുറ്റും ഇങ്ങനെ വട്ടമിട്ടു കൊണ്ടിരിക്കുന്നതു. വള്ളിക്കുന്നിനു വിവരമില്ലെന്നും തലയിൽ കളിമണ്ണാണെന്നും നിസ് പക്ഷനല്ലെന്നും കാളിക്ക് അറിയാം എന്നാലും കാളി സ്തിരമയി വായിച്ചു വിയോജിപ്പ് പറഞ്ഞു കൊണ്ടേയിരിക്കും .
ReplyDeleteഒരു ചാനൽ പരിപാടിയെ വള്ളിക്കുന്നു വിമർശ്ശിച്ചപ്പോൾ ഇഷ്ടമില്ലെങ്കിൽ ചാനൽ മറ്റണം /കാണാതിരിക്കണം എന്നാണു കാളി പറഞ്ഞതു അതായതു വിമർശ്ശനം കാളിക്കു മാത്രമെ ആകാവൂ. ഈ ചാനൽ മാറ്റലൊന്നും കാളിക്കു ബാധകമല്ല. വിശയത്തിനപ്പുറം വരികൾക്കിടയിൽ കാളിക്കു മനസ്സിലെ പല പകയും തീർക്കുകയും ചെയ്യാം.
വള്ളിക്കു വിവരമുണ്ടെന്നും, തലയിൽ കളിമണ്ണല്ലെന്നും നിസ് പക്ഷനാണെന്നും ഒക്കെ താങ്കള്‍ വിശ്വസിച്ചോളൂ. പക്ഷെ ഒന്നുണ്ട്. ഇത്രകാലവും ഞാന്‍ എഴുതിയ ഒരു അഭിപ്രായത്തോടും വള്ളി പ്രതികരിച്ചിട്ടില്ല പലപ്പോഴും കമന്റ് ഡെലീറ്റ് ചെയ്യുകയോ ബ്ളോഗടച്ച് ഓടിപ്പോകയോ ഒക്കെ ആണു പതിവ്.
Deleteവള്ളി എഴുതുന്നത് എനിക്കിഷ്ടമില്ലെന്നോ ഇത് കേരളത്തിന്റെ സാംസ്കാരത്തിനു യോജിച്ചതല്ലെന്നോ ഞാന്‍ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? ബ്ളോഗെഴുതി പരസ്യം ചെയ്തിട്ട്, അത് ചര്‍ച്ചക്ക് തുറന്നു വയ്ക്കുന്നത് ചര്‍ച്ച ഉദ്ദേശിച്ചു തന്നെയല്ലേ? അപ്പോള്‍ എതിരഭിപ്രായം ഉണ്ടാകുമ്പോള്‍ ചാവേറുകളെന്തിനു വെപ്രാളപ്പെടുന്നു?
എനിക്ക് യോജിക്കാന്‍ പറ്റാത്ത പലതും വള്ളി എഴുതുന്നുണ്ട്. അതെഴുതാന്‍ വള്ളിക്ക് പരിപൂര്‍ണ്ണ സ്വാതന്ത്ര്യവുമുണ്ട്. അതിനോട് യോജിക്കുന്നവര്‍ക്ക് യോജിക്കാം. വിയോജികുന്നവര്ക്ക് വിയോജിക്കാം. എനിക്ക് യോജിക്കാന്‍ പറ്റാത്തതിനോട് ഞാന്‍ എന്റെ വിയോജിപ്പ് രേഖപ്പെടുത്തുന്നു. കൂടെ വള്ളിയുടെ ഇരട്ടത്താപ്പും ചൂണ്ടിക്കാണിക്കുന്നു. താങ്കള്‍ക്കത് ബുദ്ധിമുട്ടായെങ്കില്‍ ക്ഷമ ചോദിക്കുന്നു. വള്ളിക്ക് ബുദ്ധിമുട്ടാണെങ്കില്‍ അത് വള്ളി പറയട്ടെ.
പിന്നെ ഒരു കാര്യം കൂടി. വള്ളിയോടോ മറ്റാരോടെങ്കിലുമോ എനിക്ക് യാതൊരു പകയുമില്ല. വള്ളിയെയോ ഇവിടെ എഴുതുന്ന മാറ്റാരെയെങ്കിലുമോ എനിക്ക് വ്യക്തിപരമായി അറിയില്ല. ഇവിടെ എഴുതുനത് വായിച്ചുള്ള വിവരമേ ഉള്ളു. പക ഉണ്ടാകേണ്ട ഒന്നും അദ്ദേഅഹ്മോ മറ്റാരെങ്കിലുമോ എന്നോട് ചെയ്തിട്ടുമില്ല. അതുകൊണ്ട് പക തീര്ക്കലൊന്നും എന്റെ സ്വപ്നത്തില്‍ പോലുമില്ല. വള്ളിയുടെ നിലപാടുകളോടാണു ഞാന്‍ പ്രതികരിക്കുന്നത്. പ്രതികരണത്തില്‍ ചിലപ്പോള്‍ കടുത്ത പദങ്ങള്‍ കടനു വരാറുണ്ട്. വള്ളിയുടെ പല പ്രതികരണങ്ങളിലും അതൊക്കെ കാണാറുണ്ട്. എനിക്കെതിരെ പലരും എഴുതിയ ഇതിലും കടുത്ത വക്കുകളെ വള്ളി അനുവദിക്കുന്നതും കാണാറുണ്ട്. അപ്പോള്‍ അതൊക്കെ വള്ളിക്കും ഇഷ്ടക്കേടുണ്ടാക്കുന്നില്ല എന്നാണു മനസിലാക്കേണ്ടത്.
വള്ളി കോണ്‍ഗ്രസിന് സപ്പോർട്ട് ചെയ്ത് ചിലതെഴുതിയെങ്കിൽ ഇപ്പൊ കാളിദാസൻ തന്റെ തന്നെ ബ്ലോഗ് ആക്കി മാറ്റി ഇതിനെ, ഇനി ഇത് ഡിലീറ്റ് ചെയാനും പറ്റില്ല... വള്ളി പെട്ട് പോയി... വിനാശകാലെ വിപരീത ബുദ്ധി...
ReplyDelete