November 22, 2008

കോട്ടക്കുന്നില്‍ മഴ പെയ്തപ്പോള്‍...






























ഒരു തണുത്ത വെളുപ്പാന്‍ കാലത്ത്, ചാറ്റല്‍ മഴയില്‍ .. ഛെ.. സാഹിത്യം വരുന്നു.. നേരെ ചൊവ്വേ പറയാം. മലപ്പുറത്തെ കാഴ്ചകള്‍ മനോഹരമാണ്.. പ്രത്യേകിച്ചും മഴ പെയ്യുമ്പോള്‍..